അജ്ഞാതം

"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
622 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:47, 3 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
[[പ്രമാണം:Kerala padanam Cover.jpg|400px|thumb|left|കവർ പേജ്]]

{{Infobox book
| name          = കേരള പഠനം ; കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു
| image          = [[പ്രമാണം:Kerala padanam Cover.jpg |200px|alt=Cover]]
| image_caption  = 
| author        =
| title_orig    =
| translator    =
| illustrator    = 
| cover_artist  =
| language      =  മലയാളം
| series        =
| subject        = [[കേരള പഠനം]]
| genre          = [[പഠന റിപ്പോർട്ട്]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
| pub_date      =  2006
| media_type    = 
| pages          = 
| awards        =
| preceded_by    =
| followed_by    = 
| wikisource    = 
}}
<br />
<br />
[[പ്രമാണം:Kerala padanam final.pdf]]
ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തിയ വിശദമായ പഠനമാണ്  കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

=== പഠനത്തിന്റെ സവിശേഷതകൾ ===
=== പഠനത്തിന്റെ സവിശേഷതകൾ ===
വരി 54: വരി 73:

o കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ക്രോഡീകരിച്ച ഡാറ്റ കോഴിക്കോട്‌, പാലക്കാട്‌, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേർന്ന ശില്‌പശാലകളിലൂടെയാണ്‌ വിശകലന വിധേയമാക്കിയത്‌.

===കേരള പഠനത്തെക്കുറിച്ച്- അഭിമുഖം===
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു]

===പഠനറിപ്പോർട്ട് പൂർണരൂപം===
===പഠനറിപ്പോർട്ട് പൂർണരൂപം===
വരി 62: വരി 78:
പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക

പഠനറിപ്പോർട്ട്  A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
പഠനറിപ്പോർട്ട്  A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
===കേരള പഠനത്തെക്കുറിച്ച്- അഭിമുഖം===
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6192" എന്ന താളിൽനിന്ന് ശേഖരിച്ചത്