അജ്ഞാതം

"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2,800 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20:55, 3 ഒക്ടോബർ 2017
തിരുത്തലിനു സംഗ്രഹമില്ല
വരി 23: വരി 23:
}}
}}
<br />
<br />
== ഒന്നാം കേരള പഠനം 2004 ==

"കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിന്റെ ഭാഗമായി  കേരള ശാസ്ത്രസാഹിത്യ പരിഷത്ത്  നടത്തിയ വിശദമായ പഠനമാണ്  കേരള പഠനം . കേരളത്തിലെ ജനങ്ങൾക്കിടയിലുള്ള ദാരിദ്ര്യം, അസമത്വം, അവരുടെ വരുമാനം, ജീവിതസൗകര്യങ്ങൾ, തൊഴിൽ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, പുതിയ തൊഴിൽ മേഖലകൾ,തൊഴിലില്ലായ്മയുടെ പ്രത്യേകത, ഉപഭോഗത്തിലെ പ്രവണതകൾ, വിദ്യാഭ്യാസം, ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള അന്വേഷണമായിരുന്നു ഇത്. ആറായിരത്തിനടുത്ത് വീടുകളെ അടിസ്ഥാനമാക്കി നടത്തിയ ഈ പഠനപരിപാടി 2004 ലാണ് നടന്നത്. 2006 ൽ പഠനറിപ്പോർട്ട് പുറത്തുവന്നു.ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തോളം പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വേ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കുന്നു.

വരി 49: വരി 50:
* സമൃദ്ധിയുടേയും ഉപഭോഗാസക്തിയുടേതുമായ ഒരു ലോകവും പാർശ്വവത്‌കരിക്കപ്പെടുന്നവരുടെ മറ്റൊരു ലോകവും, അതാണ്‌ ഇന്നത്തെ കേരളം. ഈ വൈരുധ്യത്തിന്റെ ഉള്ളറകളിലേക്ക്‌ പ്രവേശിക്കാനുള്ള ഒരു ശ്രമമാണ്‌ കേരളപഠനം.

കേരളപഠനത്തിന്റെ ലക്ഷ്യങ്ങളെ ഇപ്രകാരം ക്രോഡീകരിക്കാം.
=== കേരളപഠനത്തിന്റെ ലക്ഷ്യങ്ങൾ ===

# # കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്‌, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച്‌ വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക.

വരി 60: വരി 61:
# എണ്ണമിട്ട ലിസ്റ്റിലെ അംഗം
# എണ്ണമിട്ട ലിസ്റ്റിലെ അംഗം

=== പഠനരീതിയെപ്പറ്റി ===
o ഒട്ടേറെ ചർച്ചകളിലൂടെയാണ്‌ ചോദ്യാവലിക്ക്‌ രൂപം നൽകിയത്‌. നിരവധി വിദഗ്‌ധരുമായി ചർച്ച ചെയ്‌ത്‌ തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്‌റ്റംബറിൽ പേരാമ്പ്രയിൽ വെച്ച്‌ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്‌ക്ക്‌ വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന്‌ ഉയർന്ന്‌ വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത്‌ ചോദ്യാവലി പരിഷ്‌കരിച്ചു.

വരി 79: വരി 81:
പഠനറിപ്പോർട്ട്  A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്

===കേരള പഠനത്തെക്കുറിച്ച്- അഭിമുഖം===
 
== രണ്ടാംകേരള പഠനത്തിലേക്ക് ==
പരിഷത്ത്  രണ്ടാം കേരളപഠനത്തിന് ഒരുങ്ങുകയാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്‌ ഇടപെടലിൻറെ  സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. "കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിൻറെ ഭാഗമായി നമ്മൾ നടത്തിയ ഒന്നാം കേരളപഠനത്തിന് പന്ത്രണ്ട് വർഷം തികയുന്നു.ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വെച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം.ഒന്നാം കേരള പഠനത്തിൽനിന്ന് വിത്യസ്തമായി രണ്ടാം കേരളപഠനത്തിൽ  ഡിജിറ്റൈസ് ചെയ്ത ചോദ്യാവലിയാണ്  ഉപയോഗിക്കുന്ന്ത്. മൊബൈൽ, ലാപ്ടോപ്പ് ഉപയോഗിച്ച് വിവരങ്ങൾ തത്സമയം അപലോഡ് ചെയ്യാം. അതുകൊണ്ട്തന്നെ വിവരശേഖരണത്തിനും ഡാറ്റാ വിശകലനത്തിനും  ക്രോ‍‍‍ഡീകരണത്തിനും എടുക്കുന്ന സമയം പരമാവധി കുറയും. ആകെ 941 പഞ്ചായത്തുകൾ ,87 മുൻസിപ്പാലിറ്റികൾ ,6 കോർപ്പറേഷനുകൾ -  ആകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടും. രണ്ടാം കേരളപഠനത്തിൽ വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ  ആദിവാസി മേഖല,  തോട്ടംമേഖല - പാടികൾ, മത്സ്യതൊഴിലാളികൾ ,  ഇതരസംസ്ഥാന തൊഴിലാളികൾ, എസ്.സി.കേളനി,  പ്രവാസി) എന്നീ മേഖലകളിലെ ഉപപഠനങ്ങളും നടത്തും.
 
=== ഒന്നും രണ്ടും കേരള പഠനത്തെക്കുറിച്ച്- അഭിമുഖം===
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു]

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6193" എന്ന താളിൽനിന്ന് ശേഖരിച്ചത്