അജ്ഞാതം


"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
240 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:16, 10 ഒക്ടോബർ 2020
add cat
(add cat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:


==പഠനറിപ്പോർട്ട് പൂർണരൂപം==
==പഠനറിപ്പോർട്ട് പൂർണരൂപം==
[http://wiki.kssp.in/w/images/a/ab/Kerala_padanam_final.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക.]
<div class="button">
 
[http://wiki.kssp.in/images/a/ab/Kerala_padanam_final.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യുക.]
</div>
പഠനറിപ്പോർട്ട്  A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്
പഠനറിപ്പോർട്ട്  A Snapshot of Kerala എന്ന പേരിൽ ഇംഗ്ലീഷിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്


വരി 62: വരി 63:


== പഠനരീതിയെപ്പറ്റി ==
== പഠനരീതിയെപ്പറ്റി ==
o ഒട്ടേറെ ചർച്ചകളിലൂടെയാണ്‌ ചോദ്യാവലിക്ക്‌ രൂപം നൽകിയത്‌. നിരവധി വിദഗ്‌ധരുമായി ചർച്ച ചെയ്‌ത്‌ തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്‌റ്റംബറിൽ പേരാമ്പ്രയിൽ വെച്ച്‌ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്‌ക്ക്‌ വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന്‌ ഉയർന്ന്‌ വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത്‌ ചോദ്യാവലി പരിഷ്‌കരിച്ചു.
* ഒട്ടേറെ ചർച്ചകളിലൂടെയാണ്‌ ചോദ്യാവലിക്ക്‌ രൂപം നൽകിയത്‌. നിരവധി വിദഗ്‌ധരുമായി ചർച്ച ചെയ്‌ത്‌ തയ്യാറാക്കിയ പ്രാഥമിക ചോദ്യാവലി 2003 സെപ്‌റ്റംബറിൽ പേരാമ്പ്രയിൽ വെച്ച്‌ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പിൽ ചർച്ചയ്‌ക്ക്‌ വിധേയമാക്കി. 2003 നവംബർ, ഡിസംബർ മാസങ്ങളിലായി നടന്ന സംസ്ഥാന / ജില്ലാ പരിശീലനങ്ങളിൽ നിന്ന്‌ ഉയർന്ന്‌ വന്ന നിർദേശങ്ങൾ കൂടി കൂട്ടിച്ചേർത്ത്‌ ചോദ്യാവലി പരിഷ്‌കരിച്ചു.
* പരിഷത്ത്‌ പ്രവർത്തകർ ഏതാണ്ട്‌ 6000 കുടുംബങ്ങളെ സന്ദർശിച്ച്‌ വിശദമായ ചർച്ചക്കും വിശകലനത്തിനും വിധേയമാക്കി. ഓരോ അയ്യായിരം ജനസംഖ്യയ്‌ക്കും ഒന്നെന്ന തോതിൽ ഓരോ പഞ്ചായത്തിലും 4-5 വീടുകൾ. കേരളത്തിലെ ജനസംഖ്യയുമായി ബന്ധപ്പെടുത്തി സ്ഥിതിവിവര ശാസ്‌ത്രത്തിന്റെ രീതികളുപയോഗിച്ച്‌ ഏറെക്കുറെ എല്ലാ വിവരങ്ങളും ലഭിക്കുന്ന തരത്തിലുള്ള സാമ്പിൾ ആണ്‌ തെരഞ്ഞെടുത്തത്‌.
* ഗ്രാമങ്ങളേയും നഗരങ്ങളേയും ഒരേ സമയം പഠനവിധേയമാക്കി. കോർപ്പറേഷനുകളിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ അഞ്ച്‌ വീടുകൾ വീതമാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌.
* വീടുകൾ വോട്ടർ പട്ടികയെ അടിസ്‌ഥാനരേഖയാക്കി ശാസ്‌ത്രീയമായ രീതിയിൽ ( റാൻഡം സാമ്പിളിങ്‌) തെരഞ്ഞെടുത്തു.
* ഓരോ വീട്ടിലും മൂന്ന്‌ പേരടങ്ങിയ (2 പുരുഷൻ + 1 സ്‌ത്രീ) ഒരു ടീം ഏതാണ്ട്‌ 4-5 മണിക്കൂർ പഠനത്തിനായി ചെലവഴിച്ചു. അയ്യായിരത്തിനടുത്ത്‌ പ്രവർത്തകർ പഠനത്തിൽ പങ്കാളികളായി.
* ഒരു കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കുകയും ചർച്ചകളിലൂടെ പ്രശ്‌നങ്ങളിലേക്ക്‌ പോവുകയും ചെയ്യുക എന്ന രീതിയാണ്‌ സ്വീകരിച്ചത്‌. വീട്ടിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്ക്‌ കൂടി പരിഗണന നൽകി. പരിമാണാത്മകമായ (Quantitative) വിവരങ്ങളോടൊപ്പം ഗുണാത്മകമായ( Qualitative)വിവരങ്ങളും (അഭിപ്രായങ്ങൾ, സമീപനങ്ങൾ )രേഖപ്പെടുത്തി.
* കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ക്രോഡീകരിച്ച ഡാറ്റ കോഴിക്കോട്‌, പാലക്കാട്‌, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേർന്ന ശില്‌പശാലകളിലൂടെയാണ്‌ വിശകലന വിധേയമാക്കിയത്‌.


o പരിഷത്ത്‌ പ്രവർത്തകർ ഏതാണ്ട്‌ 6000 കുടുംബങ്ങളെ സന്ദർശിച്ച്‌ വിശദമായ ചർച്ചക്കും വിശകലനത്തിനും വിധേയമാക്കി. ഓരോ അയ്യായിരം ജനസംഖ്യയ്‌ക്കും ഒന്നെന്ന തോതിൽ ഓരോ പഞ്ചായത്തിലും 4-5 വീടുകൾ. കേരളത്തിലെ ജനസംഖ്യയുമായി ബന്ധപ്പെടുത്തി സ്ഥിതിവിവര ശാസ്‌ത്രത്തിന്റെ രീതികളുപയോഗിച്ച്‌ ഏറെക്കുറെ എല്ലാ വിവരങ്ങളും ലഭിക്കുന്ന തരത്തിലുള്ള സാമ്പിൾ ആണ്‌ തെരഞ്ഞെടുത്തത്‌.
== രണ്ടാംകേരള പഠനത്തിലേക്ക് ==
 
[[പ്രമാണം:Keralapadanam Logo.png|200px|ലഘുചിത്രം|വലത്ത്‌|Keralapadanam 2 Logo]]
o ഗ്രാമങ്ങളേയും നഗരങ്ങളേയും ഒരേ സമയം പഠനവിധേയമാക്കി. കോർപ്പറേഷനുകളിൽ തെരഞ്ഞെടുക്കപ്പെട്ട വാർഡുകളിൽ അഞ്ച്‌ വീടുകൾ വീതമാണ്‌ പഠനത്തിനായി തെരഞ്ഞെടുത്തത്‌.
പരിഷത്ത്  രണ്ടാം കേരളപഠനത്തിന് ഒരുങ്ങുകയാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്‌ ഇടപെടലിൻറെ  സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. "കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിൻറെ ഭാഗമായി നമ്മൾ നടത്തിയ ഒന്നാം കേരളപഠനത്തിന് പന്ത്രണ്ട് വർഷം തികയുന്നു.ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വെച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം.ഒന്നാം കേരള പഠനത്തിൽനിന്ന് വിത്യസ്തമായി രണ്ടാം കേരളപഠനത്തിൽ  ഡിജിറ്റൈസ് ചെയ്ത ചോദ്യാവലിയാണ്  ഉപയോഗിക്കുന്ന്ത്. മൊബൈൽ, ലാപ്ടോപ്പ് ഉപയോഗിച്ച് വിവരങ്ങൾ തത്സമയം അപലോഡ് ചെയ്യാം. അതുകൊണ്ട്തന്നെ വിവരശേഖരണത്തിനും ഡാറ്റാ വിശകലനത്തിനും  ക്രോ‍‍‍ഡീകരണത്തിനും എടുക്കുന്ന സമയം പരമാവധി കുറയും.  
 
o വീടുകൾ വോട്ടർ പട്ടികയെ അടിസ്‌ഥാനരേഖയാക്കി ശാസ്‌ത്രീയമായ രീതിയിൽ ( റാൻഡം സാമ്പിളിങ്‌) തെരഞ്ഞെടുത്തു.
 
o ഓരോ വീട്ടിലും മൂന്ന്‌ പേരടങ്ങിയ (2 പുരുഷൻ + 1 സ്‌ത്രീ) ഒരു ടീം ഏതാണ്ട്‌ 4-5 മണിക്കൂർ പഠനത്തിനായി ചെലവഴിച്ചു. അയ്യായിരത്തിനടുത്ത്‌ പ്രവർത്തകർ പഠനത്തിൽ പങ്കാളികളായി.
 
o ഒരു കുടുംബത്തെ ഒരു യൂണിറ്റായി കണക്കാക്കുകയും ചർച്ചകളിലൂടെ പ്രശ്‌നങ്ങളിലേക്ക്‌ പോവുകയും ചെയ്യുക എന്ന രീതിയാണ്‌ സ്വീകരിച്ചത്‌. വീട്ടിലെ സ്‌ത്രീകളുടെയും കുട്ടികളുടെയും അഭിപ്രായങ്ങൾക്ക്‌ കൂടി പരിഗണന നൽകി. പരിമാണാത്മകമായ (Quantitative) വിവരങ്ങളോടൊപ്പം ഗുണാത്മകമായ( Qualitative)വിവരങ്ങളും (അഭിപ്രായങ്ങൾ, സമീപനങ്ങൾ )രേഖപ്പെടുത്തി.


o കമ്പ്യൂട്ടർ ഉപയോഗിച്ച്‌ ക്രോഡീകരിച്ച ഡാറ്റ കോഴിക്കോട്‌, പാലക്കാട്‌, തിരുവനന്തപുരം എന്നിവിടങ്ങളിൽ ചേർന്ന ശില്‌പശാലകളിലൂടെയാണ്‌ വിശകലന വിധേയമാക്കിയത്‌.
ആകെ 941 പഞ്ചായത്തുകൾ ,87 മുൻസിപ്പാലിറ്റികൾ ,6 കോർപ്പറേഷനുകൾ -  ആകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടും. രണ്ടാം കേരളപഠനത്തിൽ വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ  ആദിവാസി മേഖല,  തോട്ടംമേഖല - പാടികൾ, മത്സ്യതൊഴിലാളികൾ ,  ഇതരസംസ്ഥാന തൊഴിലാളികൾ, എസ്.സി.കേളനി,  പ്രവാസി) എന്നീ മേഖലകളിലെ ഉപപഠനങ്ങളും നടത്തും.
 
 
== രണ്ടാംകേരള പഠനത്തിലേക്ക് ==
പരിഷത്ത്  രണ്ടാം കേരളപഠനത്തിന് ഒരുങ്ങുകയാണ്. കേരള വികസനവുമായി ബന്ധപ്പെട്ട പരിഷത്‌ ഇടപെടലിൻറെ  സ്വാഭാവികമായ വളർച്ചയാണ്‌ കേരള പഠനം. "കേരളം എങ്ങനെ ജീവിക്കുന്നു? കേരളം എങ്ങനെ ചിന്തിക്കുന്നു " എന്ന അന്വേഷണത്തിൻറെ ഭാഗമായി നമ്മൾ നടത്തിയ ഒന്നാം കേരളപഠനത്തിന് പന്ത്രണ്ട് വർഷം തികയുന്നു.ശാസ്‌ത്ര സാഹിത്യപരിഷത്ത്‌ ഇന്നേ വരെ ചെയ്‌തതിൽ വെച്ച്‌ ഏറ്റവും വലിയ പഠന പരിപാടിയാണ്‌ കേരളപഠനം.ഒന്നാം കേരള പഠനത്തിൽനിന്ന് വിത്യസ്തമായി രണ്ടാം കേരളപഠനത്തിൽ  ഡിജിറ്റൈസ് ചെയ്ത ചോദ്യാവലിയാണ്  ഉപയോഗിക്കുന്ന്ത്. മൊബൈൽ, ലാപ്ടോപ്പ് ഉപയോഗിച്ച് വിവരങ്ങൾ തത്സമയം അപലോഡ് ചെയ്യാം. അതുകൊണ്ട്തന്നെ വിവരശേഖരണത്തിനും ഡാറ്റാ വിശകലനത്തിനും  ക്രോ‍‍‍ഡീകരണത്തിനും എടുക്കുന്ന സമയം പരമാവധി കുറയും. ആകെ 941 പഞ്ചായത്തുകൾ ,87 മുൻസിപ്പാലിറ്റികൾ ,6 കോർപ്പറേഷനുകൾ -  ആകെ 1034 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉൾപ്പെടും. രണ്ടാം കേരളപഠനത്തിൽ വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്‌നങ്ങൾ  ആദിവാസി മേഖല,  തോട്ടംമേഖല - പാടികൾ, മത്സ്യതൊഴിലാളികൾ ,  ഇതരസംസ്ഥാന തൊഴിലാളികൾ, എസ്.സി.കേളനി,  പ്രവാസി) എന്നീ മേഖലകളിലെ ഉപപഠനങ്ങളും നടത്തും.  


[https://keralapadanam.com കേരളപഠനം വെബ്സൈറ്റ്]


==ഒന്നും രണ്ടും കേരള പഠനത്തെക്കുറിച്ച്- അഭിമുഖം==
==ഒന്നും രണ്ടും കേരള പഠനത്തെക്കുറിച്ച്- അഭിമുഖം==
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു]
[https://www.youtube.com/watch?v=Nng36wkvRLE&t=9s കേരളപഠനത്തെക്കിറിച്ച് ഡോ.കെ.പി.അരവിന്ദൻ സംസാരിക്കുന്നു]
[[Category:പഠന റിപ്പോർട്ട്]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/6569...8974" എന്ന താളിൽനിന്ന് ശേഖരിച്ചത്