"കേരള പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 57: | വരി 57: | ||
# കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച് വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക. | # കേരളത്തിലെ ജനങ്ങൾ എങ്ങനെ ജീവിക്കുന്നു (വരുമാനം, തൊഴിൽ, ചെലവ്, ഉപഭോഗം, ഭൗതികപരിസ്ഥിതി) എന്നതിനെക്കുറിച്ച് വിശകലനം നടത്താനാവശ്യമായ പൊതുവിവരങ്ങൾ ശേഖരിക്കുക. | ||
# സാമൂഹ്യസാമ്പത്തികസ്ഥിതി, തൊഴിൽ, ജാതി, മതം. രാഷ്ട്രീയം, മാധ്യമം ഇവയൊക്കെ ജീവിത സാഹചര്യങ്ങളേയും, നിലപാടുകളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുക. | # സാമൂഹ്യസാമ്പത്തികസ്ഥിതി, തൊഴിൽ, ജാതി, മതം. രാഷ്ട്രീയം, മാധ്യമം ഇവയൊക്കെ ജീവിത സാഹചര്യങ്ങളേയും, നിലപാടുകളേയും എങ്ങനെ സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കുക. | ||
# ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്തുകൊണ്ട്, പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ചർച്ചകളിലേക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക. | # ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളെ വിശകലനം ചെയ്തുകൊണ്ട്, പുതിയൊരു കേരളം കെട്ടിപ്പടുക്കാനുള്ള ചർച്ചകളിലേക്ക് ക്രിയാത്മകമായ നിർദ്ദേശങ്ങൾ സമർപ്പിക്കുക. | ||
# വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്നങ്ങൾ കണ്ടെത്തുക. | # വിശദവും ആഴത്തിലുള്ളതുമായ പഠനങ്ങൾ ആവശ്യമായ പ്രശ്നങ്ങൾ കണ്ടെത്തുക. | ||