കേരള പഠനം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
14:10, 7 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Riswan (സംവാദം | സംഭാവനകൾ)

"കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവർത്തിക്കുന്നു" എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സർവ്വേയുടെ റിപ്പോർട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഖലകളിൽ കേരള സമൂഹം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ്.

"https://wiki.kssp.in/index.php?title=കേരള_പഠനം&oldid=4395" എന്ന താളിൽനിന്ന് ശേഖരിച്ചത്