അജ്ഞാതം


"കേരള ശാസ്ത്രസാഹിത്യ പരിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 70: വരി 70:
[[Image:KSSP_Logo.gif|100px|right|പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഔദ്യോഗിക മുദ്ര]]
[[Image:KSSP_Logo.gif|100px|right|പ്രസിദ്ധീകരണ വിഭാഗത്തിന്റെ ഔദ്യോഗിക മുദ്ര]]
== കേരള പഠനം ==
== കേരള പഠനം ==
"കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവർത്തിക്കുന്നു" എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സർവ്വേയുടെ റിപ്പോർട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഖലകളിൽ കേരള സമൂഹം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ്. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പരിഷത്തിന്റെ ഇടപെടലുകളുടെ സ്വാഭാവികമായ തുടർച്ചയും വളർച്ചയുമാണ് ഈ പഠനം. 1976ൽ "കേരളത്തിന്റെ സമ്പത്ത്"എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തോടെയാണ് പരിഷത്ത് വികസനരംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ
"കേരളം എങ്ങനെ ചിന്തിക്കുന്നു കേരളം എങ്ങനെ പ്രവർത്തിക്കുന്നു" എന്ന മുദ്രാവാക്യം ലക്ഷ്യമാക്കി കേരളത്തിലങ്ങോളമിങ്ങോളം നടത്തിയ വിശദമായ സർവ്വേയുടെ റിപ്പോർട്ടായിട്ടാണ് കേരള പഠനം എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്. ഇത് വിവിധമേഖലകളിൽ കേരള സമൂഹം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർകാഴ്ചയാണ്. കേരളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട പരിഷത്തിന്റെ ഇടപെടലുകളുടെ സ്വാഭാവികമായ തുടർച്ചയും വളർച്ചയുമാണ് ഈ പഠനം. 1976ൽ "കേരളത്തിന്റെ സമ്പത്ത്"എന്ന ശ്രദ്ധേയമായ ഗ്രന്ഥത്തോടെയാണ് പരിഷത്ത് വികസനരംഗത്ത് ശ്രദ്ധ പതിപ്പിച്ച് തുടങ്ങിയത്. ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെ ആസ്പദമാക്കി വ്യാപകമായ ക്ളാസുകളും പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുകയുണ്ടായി.
ഏറെക്കാലത്തെ ചർച്ചകൾക്ക് ശേഷമാണ് കേരള സമൂഹത്തിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്ന കേരള പഠനപരിപാടിക്ക് പരിഷത്ത് തീരുമാനിച്ചത്. പരിഷത്തും അതിന്റെ പഠനങ്ങളും ജനവിരുദ്ധമെന്ന് മുദ്രകുത്തി വൻതോതിൽ ആക്രമിക്കപ്പെട്ട കാലഘട്ടത്തിൽത്തന്നെയാണ് വിപുലമായ ഈ പഠനപരിപാടിക്ക് തുടക്കമിട്ടത്. അറിവ് കുത്തകവൽക്കരിക്കപ്പെടുകയും കമ്പോളവൽക്കരിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത്
ജനപക്ഷത്ത് നിന്നുള്ള പഠനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് ഞങ്ങൾ കരുതുന്നു.
ജനകീയമായി നടന്ന ഈ പഠനപരിപാടിയിൽ ഏതാണ്ട് അയ്യായിരത്തിനടുത്ത് പരിഷത്ത് പ്രവർത്തകരും സുഹൃത്തുക്കളും പങ്കാളികളായി. ഇരുപതിനായിരത്തോളം മണിക്കൂറുകൾ പരിശീലനങ്ങൾക്കും സർവ്വെ പ്രവർത്തനങ്ങൾക്കുമായി ഉപയോഗിച്ചതായി കണക്കാക്കാം. പാലക്കാട് ഐ.അർ.ടി.സി യിലും തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതിഭവനിലും നടത്തിയ ശിൽപശാലകളിലൂടെയാണ് ശേഖരിച്ച ഡാറ്റാ വിശകലനവിധേയമാക്കിയത്. കേരളത്തിലെ ഒട്ടേറെ അക്കാദമിക്ക് പണ്ഡിതൻമാർ വിവിധ ഘട്ടങ്ങളിലായി നിർദ്ദേശങ്ങൾ നൽകി ഞങ്ങളെ സഹായിച്ചിട്ടുണ്ട്. കേരള പഠനം ഒരു പുസ്തകമായി ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ പതിനാല് അദ്ധ്യായങ്ങൾ ഉണ്ട്. അവ, വികസനത്തിലെ കേരള മാതൃക,പഠന രീതി,വീടും പരിസരവും, വരവും ചെലവും ആസ്തികളും, തൊഴിലും ഉപജീവനവും, ദാരിദ്ര്യവും അസമത്വവും, സാമൂഹിക ചലനാത്മകത, വിദ്യാഭ്യാസം,ആരോഗ്യം, സ്ത്രീകളുടെ അവസ്ഥ, സംസ്കാരം, നിലപാടുകൾ വികസനം ആർക്ക് വേണ്ടി,അനുബന്ധം തുടങ്ങിയവയാണ് അദ്ധ്യായങ്ങൾ.


== ഗവേഷണ രംഗത്ത് ==
== ഗവേഷണ രംഗത്ത് ==
27

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1721" എന്ന താളിൽനിന്ന് ശേഖരിച്ചത്