അജ്ഞാതം


"കൊയിലാണ്ടി മേഖലതല പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:




കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അർഹത നേടിയ എൽ.പി , യു.പി. വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് തലവിജ്ഞാനോത്സവം പൊയിൽക്കാവ് യു പി.സ്കൂളിൽ വച്ച് നടന്നു. ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതിയംഗം കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു..


പൊയിൽക്കാവ് യു.പി. സ്കൂൾ പ്രധാനാധ്യാപിക രോഷ്നി ടീച്ചർ, ബാലകൃഷ്ണൻകുളങ്ങര , ബിജുലാൽ , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഊന്നൽ കൊടുത്തുള്ള ശാസ്ത്രപ്രവർത്തന വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മികച്ച പ്രകടനം നടത്തിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അർഹത നേടിയ എൽ.പി , യു.പി. വിഭാഗം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് പഞ്ചായത്ത് തലവിജ്ഞാനോത്സവം പൊയിൽക്കാവ് യു പി.സ്കൂളിൽ വച്ച് നടന്നു. ശാസ്ത്രസാഹിത്യപരിഷത്ത് കേന്ദ്ര നിർവ്വാഹകസമിതിയംഗം കെ.ടി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു..പൊയിൽക്കാവ് യു.പി. സ്കൂൾ പ്രധാനാധ്യാപിക രോഷ്നി ടീച്ചർ, ബാലകൃഷ്ണൻകുളങ്ങര , ബിജുലാൽ , ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.  പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ഊന്നൽ കൊടുത്തുള്ള ശാസ്ത്രപ്രവർത്തന വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റും മികച്ച പ്രകടനം നടത്തിയവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
[[പ്രമാണം:പഞ്ചായത്ത്തല വിജ്ഞാനോത്സവം.jpg|നടുവിൽ|ലഘുചിത്രം|ചെങ്ങോട്ട്പ കാവ് പഞ്ചായത്ത്തല വിജ്ഞാനോത്സവം സമ്മാന വിതരണം]]
 
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വിജ്ഞാനോത്സവം കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയം ഹാളിൽ വെച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.എം.സുനിൽ ഉദ്ഘാടനം ചെയ്തു. അജിത ആവണി ആദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി മേഖല പ്രസിഡണ്ട് പി.പി.രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ദയാനന്ദൻ.ഏ.ഡി.(മേഖലാ കമ്മറ്റി അംഗം), ഭാസ്ക്കരൻ.കെ.പി.( പുളിയഞ്ചേരി യൂണിറ്റ് പ്രസിഡണ്ട്), ഇ.എം.നാരായണൻ, ആതിര ടി.എം., എന്നിവർ ആശംസകൾ നേർന്നു.വിനോദ് ആതിര സ്വാഗതവും സഫീറ കാര്യാത്ത് നന്ദിയും പറഞ്ഞു. എൽ.പി.വിഭാഗത്തിൽ ശ്രീപാർവ്വതി, എസ് ആർ ( നടുവത്തൂർ യു.പി.) ഒന്നാം സ്ഥാനവും ശിവാനി, കെ.കെ (കീഴരിയൂർ എം.എൽ.പി) രണ്ടാം സ്ഥാനവും ഇഷാൻ. ജി.ആർ (നടുവത്തൂർ യു.പി) മൂന്നാം സ്ഥാനവും നേടി.യു.പി.വിഭാഗത്തിൽ ഗായത്രി, ആർ.എസ് ഒന്നാം സ്ഥാനവും ദേവാനന്ദ് വി.എം രണ്ടാം സ്ഥാനവും ധ്യാൻ കിഷൻ എൻ.എൻ മൂന്നാം സ്ഥാനവും നേടി (മൂവരും നടുവത്തൂർ യു.പി.) ഹൈസ്ക്കൂൾ വിഭാഗത്തിൽ നിതശ്രീ, കെ.കെ ഒന്നാം സ്ഥാനവും ശ്രേയ .എസ് രണ്ടാംസ്ഥാനവും അരുണിമ.ഇ മൂന്നാം സ്ഥാനവും നേടി (മൂവരും ആശ്രമം ഹൈസ്ക്കൂൾ, വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ചടങ്ങിൽ വെച്ച് നൽകി.
[[പ്രമാണം:കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു.jpg|ഇടത്ത്‌|ലഘുചിത്രം|കെ.ടി. രാധാകൃഷ്ണൻ മാസ്റ്റർ വിദ്യാർത്ഥികളുമായി സംസാരിക്കുന്നു]]
[[പ്രമാണം:പഞ്ചായത്ത്തല വിജ്ഞാനോത്സവം.jpg|നടുവിൽ|ലഘുചിത്രം|ചെങ്ങോട്ടുകാവ് പഞ്ചായത്ത്തല വിജ്ഞാനോത്സവം സമ്മാന വിതരണം]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12542...12545" എന്ന താളിൽനിന്ന് ശേഖരിച്ചത്