602
തിരുത്തലുകൾ
(→') |
|||
വരി 60: | വരി 60: | ||
ജോയിൻ കൺവീനർ: വിജി.കെ.എം | ജോയിൻ കൺവീനർ: വിജി.കെ.എം | ||
== | == കീഴരിയൂർ യൂണിറ്റ് == | ||
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയിലെ യൂണിറ്റ് തല ഗ്രാമശാസ്ത്ര ജാഥാ സംഘാടക സമിതി യോഗം 04.11.23ന് വൈകീട്ട് 6മണിക്ക് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ ചേർന്നു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്, ഗ്രാമശാസ്ത്ര ജാഥ ക്യാമ്പയിൻ ചെയർമാൻ സതീശൻ. കെ. പി. ഉത്ഘാടനം നിർവഹിച്ചു.ശ്രീജിത്ത്മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമശാസ്ത്രജാഥയുടെ ജില്ലാ ക്യാമ്പയിൻ കൺവീനർ വി, കെ ചന്ദ്രൻ മാസ്റ്റർ "പുത്തൻ ഇന്ത്യ പണിയുവാൻ, ശാസ്ത്രബോധമുണരണം " എന്ന മുദ്രാവാക്യം ഉയർത്തുന്ന ജാഥയുടെ ഉദ്ദേശലക്ഷ്യം, അനുബന്ധ പരിപാടികൾ, ജാഥ സ്വീകരണ മുന്നൊരുക്കങ്ങൾ എന്നീ വിഷയങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി മേഖല സെക്രട്ടറി ദിലീപ് കുമാർ, കെ.സി, മേഖല പ്രസിഡന്റ് പി. പി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, അജിത ആവണി, റയീസ് കുഴുമ്പിൽ, സഫീറ. വി. കെ. തുടങ്ങിയവർ സംസാരിച്ചു. യൂണി റ്റ് സെക്രട്ടറി വിനോദ് ആതിര സ്വാഗതവും, ഒ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. | കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖലയിലെ യൂണിറ്റ് തല ഗ്രാമശാസ്ത്ര ജാഥാ സംഘാടക സമിതി യോഗം 04.11.23ന് വൈകീട്ട് 6മണിക്ക് കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തിൽ ചേർന്നു. പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ്, ഗ്രാമശാസ്ത്ര ജാഥ ക്യാമ്പയിൻ ചെയർമാൻ സതീശൻ. കെ. പി. ഉത്ഘാടനം നിർവഹിച്ചു.ശ്രീജിത്ത്മാസ്റ്റർ അദ്ധ്യക്ഷം വഹിച്ചു. ഗ്രാമശാസ്ത്രജാഥയുടെ ജില്ലാ ക്യാമ്പയിൻ കൺവീനർ വി, കെ ചന്ദ്രൻ മാസ്റ്റർ "പുത്തൻ ഇന്ത്യ പണിയുവാൻ, ശാസ്ത്രബോധമുണരണം " എന്ന മുദ്രാവാക്യം ഉയർത്തുന്ന ജാഥയുടെ ഉദ്ദേശലക്ഷ്യം, അനുബന്ധ പരിപാടികൾ, ജാഥ സ്വീകരണ മുന്നൊരുക്കങ്ങൾ എന്നീ വിഷയങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തി. കൊയിലാണ്ടി മേഖല സെക്രട്ടറി ദിലീപ് കുമാർ, കെ.സി, മേഖല പ്രസിഡന്റ് പി. പി. രാധാകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് അംഗം സുരേഷ്, അജിത ആവണി, റയീസ് കുഴുമ്പിൽ, സഫീറ. വി. കെ. തുടങ്ങിയവർ സംസാരിച്ചു. യൂണി റ്റ് സെക്രട്ടറി വിനോദ് ആതിര സ്വാഗതവും, ഒ ജയചന്ദ്രൻ നന്ദിയും പറഞ്ഞു. |
തിരുത്തലുകൾ