അജ്ഞാതം

"കൊയിലാണ്ടി മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,503 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  01:36, 17 ഡിസംബർ 2023
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== മേഖല പദയാത്ര ==
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കൊയിലാണ്ടി മേഖല ഗ്രാമശാസ്ത്ര ജാഥ08.12.23ന് വെള്ളിയാഴ്ച്ച വൈകീട്ട് 5.30. ന് ചിങ്ങപുരത്ത് ബഹുമാനപ്പെട്ട മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുരേഷ് ചങ്ങാടത്ത് ഉത്ഘാടനം ചെയ്തു.ബഹുമാനപ്പെട്ടമൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീകുമാർ അദ്ധ്യക്ഷം വഹിച്ചു.
[[പ്രമാണം:കൊയിലാണ്ടി മേഖല പദയാത്ര ഉദ്ഘാടനം.jpg|ഇടത്ത്‌|ലഘുചിത്രം|കൊയിലാണ്ടി മേഖല പദയാത്ര ഉദ്ഘാടനം]]
[[പ്രമാണം:കൊയിലാണ്ടി മേഖല പദയാത്ര ഉദ്ഘാടന സദസ്.jpg|ശൂന്യം|ലഘുചിത്രം|കൊയിലാണ്ടി മേഖല പദയാത്ര ഉദ്ഘാടന സദസ്]]
[[പ്രമാണം:കലാജാഥ അവതരണം.jpg|നടുവിൽ|ലഘുചിത്രം|കലാജാഥ അവതരണം]]
== പൊയിൽക്കാവ്  യൂണിറ്റ് സംഘാടക സമിതി, ==
== പൊയിൽക്കാവ്  യൂണിറ്റ് സംഘാടക സമിതി, ==
   ഇന്നു നടന്ന ഗ്രാമ ശാസ്ത്ര പദയാത്ര സംഘാടകസമിതി രൂപീകരണ യോഗത്തിൽ 31 പേരുടെ പങ്കാളിത്തം ഉണ്ടായിരുന്നു. യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാതി എസ് സ്വാഗതമാശംസിച്ചു. യൂണിറ്റ് പ്രസിഡൻറ് ഉണ്ണികൃഷ്ണൻ മാസ്റ്റർ ത്രിപുരി അധ്യക്ഷനായി. സംഘാടകസമിതിയുടെ  രൂപീകരണത്തിന്റെ ഭാഗമായി നടന്ന സെമിനാറിൽ "ദേശീയ പാഠ്യപദ്ധതിയിൽ നിന്നും ശാസ്ത്രം പുറത്താകുമ്പോൾ" എന്ന വിഷയത്തിൽ ടി.പി സുകുമാരൻ മാസ്റ്റർ ക്ലാസ് എടുത്തു. പദയാത്രയെക്കുറിച്ചുള്ള വിശദാംശങ്ങൾ, ഉദ്ദേശലക്ഷ്യങ്ങൾ എന്നിവയെ കുറിച്ച് കെ. ടി .രാധാകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു. ഗ്രാമ ശാസ്ത്ര പദയാത്ര പുസ്തക പ്രചരണം ഉദ്ഘാടനം മേഖലാ സെക്രട്ടറി ദിലീപ് കുമാർ കെ.സി നിന്നും പ്രഭാകരൻ കിട്ടൂസ് ആയിരം രൂപയുടെ പുസ്തകങ്ങൾ ഏറ്റു വാങ്ങിക്കൊണ്ടു നിർവഹിച്ചു. സംഘാടകസമിതി രൂപീകരണം നടന്നു.

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/12557...12954" എന്ന താളിൽനിന്ന് ശേഖരിച്ചത്