"കോളിയടുക്കം യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 43: വരി 43:


1993ൽ ഒക്ടോബർ 2 മുതൽ നവംബർ 7 വരെ പയ്യന്നൂർ മുതൽ കന്യാകുമാരി വരെ നടന്ന സ്വാശ്രയ പദയാത്ര, 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് മുതൽ തൃശൂർ വരെ നടന്ന വിദ്യാഭ്യാസ പദയാത്ര എന്നിവയിൽ
1993ൽ ഒക്ടോബർ 2 മുതൽ നവംബർ 7 വരെ പയ്യന്നൂർ മുതൽ കന്യാകുമാരി വരെ നടന്ന സ്വാശ്രയ പദയാത്ര, 1995 നവംബർ 1 മുതൽ 18 വരെ കാഞ്ഞങ്ങാട് മുതൽ തൃശൂർ വരെ നടന്ന വിദ്യാഭ്യാസ പദയാത്ര എന്നിവയിൽ
കോളിയടുക്കം  യൂണിറ്റിൽ നിന്ന് എസ്. വി. അശോക് കുമാർ സ്ഥിരാഗമായി പങ്കെടുത്തു. 1994 ൽ വിവിധ ശാസ്ത്ര സംഘടകളുടെയും, കേരള സ്വാശ്രയസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം മുതൽ  ഡൽഹി  വരെ സംഘടിപ്പിച്ച സൈക്കിൾ യാത്രയുടെ കാസർഗോഡ് മേഖലയുടെ ലീഡറായി കാസറഗോഡ് മുതൽ തലപ്പാടി പങ്കെടുത്തു. മേഖലയിൽ നിന്ന് 20 പേര് പങ്കെടുത്തു. കോളിയടുക്കം യൂണിറ്റിൽ നിന്ന് ഇ. കുഞ്ഞമ്പു, എം. ഹനീഫ, സുകുമാരൻ എന്നിവരും ഉണ്ടായിരുന്നു.
കോളിയടുക്കം  യൂണിറ്റിൽ നിന്ന് '''എസ്. വി. അശോക് കുമാർ''' സ്ഥിരാഗമായി പങ്കെടുത്തു. 1994 ൽ വിവിധ ശാസ്ത്ര സംഘടകളുടെയും, കേരള സ്വാശ്രയസമിതിയുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച തിരുവനന്തപുരം മുതൽ  ഡൽഹി  വരെ സംഘടിപ്പിച്ച സൈക്കിൾ യാത്രയുടെ കാസർഗോഡ് മേഖലയുടെ ലീഡറായി കാസറഗോഡ് മുതൽ തലപ്പാടി പങ്കെടുത്തു. മേഖലയിൽ നിന്ന് 20 പേര് പങ്കെടുത്തു. കോളിയടുക്കം യൂണിറ്റിൽ നിന്ന് '''ഇ. കുഞ്ഞമ്പു, എം. ഹനീഫ, സുകുമാരൻ''' എന്നിവരും ഉണ്ടായിരുന്നു.
"https://wiki.kssp.in/കോളിയടുക്കം_യൂണിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്