അജ്ഞാതം

"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
853 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23:27, 19 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
വരി 51: വരി 51:
'''[[കോഴിക്കോട് ജില്ല]]'''
'''[[കോഴിക്കോട് ജില്ല]]'''
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി
കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി
കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്‌.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു.

2017 ഏപ്രിൽ 15, 16 തീയതികളിൽ കല്ലാച്ചി ഗവ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന
വാർഷിക സമ്മേളനത്തിൽ വെച്ച് നിലവിലുള്ള ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. ഇ അശോകൻ
(പ്രസിഡന്റ്), എ ശശിധരൻ, ജമുന ജി (വൈസ് പ്രസിഡന്റുമാർ), ഏ പി പ്രേമാനന്ദ്
(സെക്രട്ടറി), പി കെ സതീഷ്, വി കെ ചന്ദ്രൻ (ജോ. സെക്രട്ടറിമാർ), കെ ഗണേശൻ (ട്രഷറർ)
എന്നിവരാണു ഭാരവാഹികൾ.

[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|361x361px|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]]
[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|361x361px|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]]
602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10954" എന്ന താളിൽനിന്ന് ശേഖരിച്ചത്