"കോഴിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
(ചെ.)
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 19: വരി 19:

|[[പേരാമ്പ|പേരാമ്പ്ര]]
|[[പേരാമ്പ്ര]]

|[[കൊയിലാണ്ടി]]
|[[കൊയിലാണ്ടി]]
വരി 80: വരി 80:
|'''മേഖലാകമ്മറ്റികൾ'''
|'''മേഖലാകമ്മറ്റികൾ'''

| [[കോഴിക്കോട്]]
[[കോഴിക്കോട് കോർപ്പറേഷൻ]]
[[ചേളന്നൂർ]]
[[കുന്നമംഗലം]]
[[മുക്കം]]
[[ബാലുശ്ശേരി]]
[[കൊയിലാണ്ടി]]
[[പേരാമ്പ]]
[[കുന്നുമ്മൽ]]
[[നാദാപുരം]]
[[തോടന്നൂർ]]
[[ഒഞ്ചിയം]]
[[വടകര]]
[[മേലടി]]
| [[കോഴിക്കോട്]]
[[കോഴിക്കോട് കോർപ്പറേഷൻ]]
[[ചേളന്നൂർ]]
[[കുന്നമംഗലം]]
[[മുക്കം]]
[[ബാലുശ്ശേരി]]
[[കൊയിലാണ്ടി]]
[[പേരാമ്പ്ര]]
[[കുന്നുമ്മൽ]]
[[നാദാപുരം]]
[[തോടന്നൂർ]]
[[ഒഞ്ചിയം]]
[[വടകര]]
[[മേലടി]]

== '''[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ല ചരിത്രം]]''' ==
== '''[[കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം|കോഴിക്കോട് ജില്ലാ പരിഷത്ത് ചരിത്രം]]''' ==
== കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻറെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം നടന്നത്. അമ്പതു വർഷം പിന്നിട്ട പരിഷത്തിൻറെ സുവർണ ജൂബിലി സമ്മേളനത്തിനും ആതിഥ്യമരുളിയത് കോഴിക്കോടാണ്‌.സമ്മേളനം 2013 മെയ് 9 മുതൽ 12 വരെ കോഴിക്കോട് സാമൂതിരി ഹയർ സെക്കൻറെറി സ്ക്കൂളിൽ നടന്നു. ==
എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സാഹിത്യ- സംഗീത -നാടക സാംസ്കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന  മണ്ണാണ് കോഴിക്കോടിൻ്റേത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്ട്രീയ മതേതര  ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്.
[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|361x361px|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]]

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത  രീതിയിലും  ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും.

നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് [[കോഴിക്കോട് ജില്ല ചരിത്രം|കൂടുതൽ വായിക്കുക]]

[[പ്രമാണം:കോഴിക്കോട് ജില്ലാ പരിഷത് ഭവൻ.jpg|നടുവിൽ|ലഘുചിത്രം|361x361px|കോഴിക്കോട് ജില്ലാ പരിഷത് ഭവൻ]]'''മേഖല സമ്മേളനം 2022'''

കോഴിക്കോട് ജില്ലയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനങ്ങൾ [[മേഖല വാർഷികം 22|വാർത്ത കാണാം]]

==== '''പ്രവർത്തനങ്ങളിലൂടെ''' ====
==== '''പ്രവർത്തനങ്ങളിലൂടെ''' ====

22:57, 10 മേയ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പരിഷത്ത് കോഴിക്കോട് ജില്ലയിലെ മേഖല കമ്മറ്റികൾ : കോഴിക്കോട് കോർപ്പറേഷൻ കുന്ദമംഗലം മുക്കം കൊടുവള്ളി ചേളന്നൂർ ബാലുശ്ശേരി
പേരാമ്പ്ര കൊയിലാണ്ടി വടകര തോടന്നൂർ നാദപുരം കുന്നുമ്മൽ ഒഞ്ചിയം
Viswa Manavan KSSP Logo 1.jpg
കോഴിക്കോട്
Transit of Venus 2012 at Alappuzha.jpg
പ്രസിഡന്റ് ഗീത ടീച്ചർ
സെക്രട്ടറി ശശിധരൻ മണിയൂർ
ട്രഷറർ ബിജു
സ്ഥാപിത വർഷം {{{foundation}}}
ഭവൻ വിലാസം ചാലപ്പുറം പി ഒ
കോഴിക്കോട് 673 002
ഫോൺ 0495 2702450
ഇ-മെയിൽ [/cdn-cgi/l/email-protection [email protected]]
ബ്ലോഗ്
മേഖലാകമ്മറ്റികൾ കോഴിക്കോട്
കോഴിക്കോട് കോർപ്പറേഷൻ
ചേളന്നൂർ
കുന്നമംഗലം
മുക്കം
ബാലുശ്ശേരി
കൊയിലാണ്ടി
പേരാമ്പ്ര
കുന്നുമ്മൽ
നാദാപുരം
തോടന്നൂർ
ഒഞ്ചിയം
വടകര
മേലടി

കോഴിക്കോട് ജില്ലാ പരിഷത്ത് ചരിത്രം

എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും സാഹിത്യ- സംഗീത -നാടക സാംസ്കാരിക ഇടപെടലുകളുടെയും ജ്വലിക്കുന്ന പാരമ്പര്യം അലിഞ്ഞു ചേർന്ന  മണ്ണാണ് കോഴിക്കോടിൻ്റേത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ നിരവധി അനുഭവങ്ങൾ സജീവമാക്കിയ രാഷ്ട്രീയ മതേതര  ബോധമാണ് കോഴിക്കോട് ജില്ലയെ മുന്നോട്ട് നയിച്ചത്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപം കൊണ്ടതും കോഴിക്കോട് വെച്ചാണ്. ഏതുതരം സംഘടനയും രൂപംകൊള്ളുന്നത് സമൂഹത്തിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളോടും ഈ മാറ്റങ്ങൾ ജനജീവിതത്തിൻ്റെ ചിന്തയിലും ജീവിത  രീതിയിലും  ചെലുത്തുന്ന സ്വാധീനങ്ങളോടും പ്രതികരിച്ചു കൊണ്ടേയിരിക്കും.

നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത് കൂടുതൽ വായിക്കുക

കോഴിക്കോട് ജില്ലാ പരിഷത് ഭവൻ

മേഖല സമ്മേളനം 2022

കോഴിക്കോട് ജില്ലയിലെ ശാസ്ത്രസാഹിത്യ പരിഷത്ത് മേഖല സമ്മേളനങ്ങൾ വാർത്ത കാണാം

പ്രവർത്തനങ്ങളിലൂടെ

അറിയാം രോഗങ്ങളെ പ്രകാശനം ചെയ്തു

അറിയാം രോഗങ്ങളെ പുസ്തക പ്രകാശനം കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തിൽ മുൻ മന്ത്രിയും എം.എൽ.എ യുമായ ശ്രീമതി ശൈലജ ടീച്ചർ നിർവ്വഹിക്കുന്നു.

ആധുനിക വൈദ്യശാസ്ത്രം രോഗനിർണയത്തിലും രോഗ ചികിത്സയിലും രോഗീപരിചരണത്തിലും കൈവരിച്ച നേട്ടങ്ങൾ വലുതാണ്.അതേ സമയം ഏറെ പ്രശ്നങ്ങളും അബദ്ധ ധാരണകളും വൈദ്യശാസ്ത്ര രംഗത്ത് നിലനിൽക്കുന്നു. രോഗിയും ഡോക്ടറും തമ്മിലുള്ള ആശയ വിനിമയവും സഹകരണവും ഈ സങ്കീർണതകളെ ഒരളവോളം ലഘുകരിക്കാനും ചികിത്സ സുഗമമാക്കാനും സഹായിക്കും. രോഗാവസ്ഥയെക്കുറിച്ചും ചികിത്സാ സാധ്യതകളെക്കുറിച്ചും അറിവുള്ള രോഗികൾക്ക് വളരെ എളുപ്പത്തിൽ ഡോക്ടറുമായി ആശയവിനിമയത്തിനു കഴിയും . ഡോക്ടറെ സംബന്ധിച്ചും ഇത് സഹായകരമാണ്. രോഗങ്ങൾ ,അവയുടെ കാരണങ്ങൾ, ലക്ഷണങ്ങൾ, രോഗ നിർണയ ഉപാധികൾ ,ചികിത്സാ രീതികൾ രോഗ പ്രതിരോധ മാർഗങ്ങൾ എന്നിവ സംബന്ധിച്ച് സാധാരണ ജനങ്ങൾക്ക് പ്രാഥമിക വിവരങ്ങൾ നൽകാനാണ് ഈ പുസ്തകം. ഇത് സ്വയം ചികിത്സയ്ക്കുള്ള ഗൈഡല്ല. രോഗമറിഞ്ഞ് ചികിത്സയ്‌ക്കൊപ്പം ചേരുവാനുള്ള സഹായിയാണ്

മാസികാ ക്യാമ്പെയിൻ.jpg ഗ്രീൻ ടെക്നോളജി സെന്റർ.jpg

"https://wiki.kssp.in/index.php?title=കോഴിക്കോട്&oldid=11360" എന്ന താളിൽനിന്ന് ശേഖരിച്ചത്