കോഴിക്കോട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
22:28, 2 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Radhank (സംവാദം | സംഭാവനകൾ)

[[കോഴിക്കോട് ജില്ല]]

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജന്മനാട്. 1962 സെപ്തംബർ 10 ന് കോഴിക്കോട് ദേവഗിരി കോളേജിൽ വെച്ചാണ് പരിഷത്തിന്റെ ഔപചാരിക രൂപീകരണം മടന്നത്. അമ്പതു വർഷം പരിഷത്തിന്റെ സുവർണ ജൂബിലി സമ്മേളനത്തിനും കോഴിക്കോട് ആതിഥ്യമരുളാൻ പോവുകയാണ്.
2012 ഏപ്രിൽ 21,22 തീയതികളിൽ മേപ്പയ്യൂർ ഗവ വൊക്കേഷനൽ ഹയർ സെക്കന്ററി സ്ക്കൂളിൽ നടന്ന വാർഷിക സമ്മേളനത്തിൽ വെച്ച് നിലവിലുള്ള ജില്ലാകമ്മിറ്റി തെരഞ്ഞെടുക്കപ്പെട്ടു. പി കെ ബാലകൃഷ്ണൻ (പ്രസിഡന്റ്), കെ പ്രഭാകരൻ, ഗിരിജാപാർവതി (വൈസ് പ്രസിഡന്റുമാർ), ടി പി ദാമോദരൻ (സെക്രട്ടറി), പി വിജയൻ, സി പ്രേമരാജൻ (ജോ. സെക്രട്ടറിമാർ), ഏ പി പ്രേമാനന്ദ് (ട്രഷറർ) എന്നിവരാണു ഭാരവാഹികൾ.

--രാധൻ 22:28, 2 ഓഗസ്റ്റ് 2012 (IST)

"https://wiki.kssp.in/index.php?title=കോഴിക്കോട്&oldid=1033" എന്ന താളിൽനിന്ന് ശേഖരിച്ചത്