അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 100: വരി 100:
82-83 വർഷം കോഴിക്കോട്‌ ജില്ല ഒട്ടേറെ സംസ്ഥാന പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്‌, ഉത്തരമേഖലാ പ്രവർത്തക പഠന ക്യാമ്പ്‌, ഉത്തരമേഖലാ കേഡർ ക്യാമ്പ്‌, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അക്കാലത്തെ ഉത്തരമേഖലാ സെക്രട്ടറി പരേതനായ എ എം ബാലകൃഷ്‌ണനായിരുന്നു. വടകര മേഖലയായിരുന്നു ക്യാമ്പ്‌ സംഘാടന ചുമതല ഏറ്റെടുത്തത്‌. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച മേഖലയായിരുന്നു വടകര.1982 സെപ്‌തംബർ 19, 20, 21 തിയ്യതികളിൽ പെരുവണ്ണാമൂഴി ഡാം റിക്രിയേഷൻ ക്ലബ്ബ്‌ ഹാളിലായിരുന്നു സംസ്ഥാന പ്രവർത്തക ക്യാമ്പ്‌. ക്യാമ്പിന്റെ പ്രചാരണാർഥം പേരാമ്പ്ര പ്രദേശത്തെ മുപ്പതോളം വിദ്യാലയങ്ങളിൽ ജില്ലാ കലാട്രൂപ്പ്‌ പരിപാടികളവതരിപ്പിച്ചു.

ക്യാമ്പിനോടനുബന്ധിച്ച്‌ വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട്‌ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട്‌ സമ്പന്നമായിരുന്നു. 1983 ൽ വീണ്ടും ശാസ്‌ത്രമാസം ആരംഭിച്ചപ്പോൾ കോഴിക്കോട്‌ 400, കൊയിലാണ്ടി 420, താമരശ്ശേരി 300, വടകര 300 എന്നിങ്ങനെ ക്ലാസ്സുകൾ നടന്നു. പ്രകൃതി, സമൂഹം, ശാസ്‌ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, പ്രകൃതി സംരക്ഷണം എന്നിവയായിരുന്നു വിഷയങ്ങൾ.
ക്യാമ്പിനോടനുബന്ധിച്ച്‌ വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട്‌ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട്‌ സമ്പന്നമായിരുന്നു.  
 
===ശാസ്ത്രക്ലാസ്സുകൾ===
 
1983 ൽ വീണ്ടും ശാസ്‌ത്രമാസം ആരംഭിച്ചപ്പോൾ കോഴിക്കോട്‌ 400, കൊയിലാണ്ടി 420, താമരശ്ശേരി 300, വടകര 300 എന്നിങ്ങനെ ക്ലാസ്സുകൾ നടന്നു. പ്രകൃതി, സമൂഹം, ശാസ്‌ത്രം, വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, പ്രകൃതി സംരക്ഷണം എന്നിവയായിരുന്നു വിഷയങ്ങൾ.

76-77 ൽ തന്നെ നടത്തിയ `കേരളത്തിന്റെ സമ്പത്ത്‌' ക്ലാസ്സുകൾ അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിലാണ്‌ നടന്നത്‌. അന്ന്‌ മറ്റ്‌ തരത്തിലുള്ള ആശയ പ്രകടനങ്ങൾക്ക്‌ നിയന്ത്രണങ്ങളുണ്ടായിരുന്നതുകൊണ്ടാവാം പരിഷത്തിന്റെ ക്ലാസ്സുകൾ കേൾക്കാൻ പതിവിലധികം പേരുണ്ടായി. കോഴിക്കോട്‌ ജില്ലയിൽ ധാരാളം ക്ലാസ്സുകൾ തുടർച്ചയായി നടന്നു.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3575" എന്ന താളിൽനിന്ന് ശേഖരിച്ചത്