അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 32: വരി 32:

സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.

===പത്താംവാർഷികം===
1971 ൽ ഡോ. കെ മാധവൻകുട്ടി പ്രസിഡണ്ടും എം പി പരമേശ്വരൻ സെക്രട്ടറിയുമായി. 73ൽ കോഴിക്കോട്ട്‌ ടൗൺഹാളിൽ വച്ച്‌ 10-ആം വാർഷികം നടന്നു. പത്തുവർഷത്തെ പരിഷത്തിന്റെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ്‌ കോഴിക്കോട്ട്‌ നടത്തിയത്‌. പ്രൊഫ. പി ആർ പിഷാരൊടി ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനമായിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതിവിഭവങ്ങൾ, ശാസ്‌ത്രാഭ്യസനവും ഗവേഷണവും- സർവകലാശാലകളുടെ പങ്ക്‌, ഹൈസ്‌കൂൾ പുസ്‌തകങ്ങൾ എന്നിവയെപ്പറ്റി സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക്‌ ശാസ്‌ത്രനാടക മത്സരവും ഉണ്ടായിരുന്നു.
പത്താം വാർഷികത്തിന്റെ മുന്നോടിയായാണ്‌ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ശാസ്‌ത്രപ്രചാരണ വാരം അരങ്ങേറുന്നത്‌. 1000 ശാസ്‌ത്ര പ്രചാരണ യോഗങ്ങളായിരുന്നു ലക്ഷ്യം. പ്രപഞ്ചവികാസം, സമൂഹവികാസം, ശാസ്‌ത്രവികാസം എന്നിങ്ങനെ മൂന്നു പാഠങ്ങളായിരുന്നു ഉള്ളടക്കം. കോഴിക്കോട്‌ 171 യോഗങ്ങൾ നടത്തി. സംസ്ഥാനത്താകെ 1208 യോഗങ്ങൾ നടന്നു.
1973 ൽ കോഴിക്കോട്ടെ ഡോ. സി കെ രാമചന്ദ്രനാണ്‌ പരിഷത്തിന്റെ പ്രസിഡണ്ടായത്‌. സെക്രട്ടറി ആർ ഗോപാലകൃഷ്‌ണനും. 10-ആം വാർഷികത്തിൽ വച്ചാണ്‌ കോഴിക്കോട്‌ ഒരു സയൻസ്‌ സെന്റർ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നത്‌.
ഒരു ശാസ്‌ത്രപുസ്‌തകലൈബ്രറി, വായനശാല, ഇളം മനസ്സുകൾക്ക്‌ സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന ഒരു വർക്‌ സെന്റർ അക്വേറിയം, മറ്റു പ്രദർശന വസ്‌തുക്കൾ, വാനനിരീക്ഷണത്തിനും സിനിമാ പ്രദർശനത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്‌തിരുന്നത്‌. കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട്‌ കോർപ്പറേഷൻ 1974 ൽ 35 സെന്റ്‌ സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്‌തു. ലക്ഷക്കണക്കിന്‌ രൂപ ചെലവ്‌ കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസമുള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച്‌ ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു പിറകിലായി സ്ഥലം വാടകയ്‌ക്കെടുത്ത്‌ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.

===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
വരി 97: വരി 87:
77 ൽ കോഴിക്കോട്‌ ജില്ലാ സെക്രട്ടറി പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശനായിരുന്നു. പ്രസിഡണ്ട്‌ പ്രൊഫ. എം ഗോപിനാഥും.

ഇതേ വർഷമാവുമ്പോഴേക്കും പരിഷത്ത്‌ യൂണിറ്റുകൾ മിക്കയിടത്തും വ്യാപിച്ചതിനെ തുടർന്ന്‌ വിദ്യാഭ്യാസ ജില്ലാതലത്തിൽ യൂണിറ്റുകളെ ഏകോപിപ്പിച്ചു പ്രവർത്തിപ്പിക്കാനുള്ള മേഖലാ കമ്മിറ്റികൾ നിലവിൽ വന്നു. കോഴിക്കോട്‌ ജില്ലയിൽ കോഴിക്കോടും വയനാടും ചേർത്ത ഒരു മേഖലയും വടകര മറ്റൊരു മേഖലയുമായിരുന്നു. പിന്നീട്‌ വയനാടിനെ വിഭജിച്ച്‌ വേറൊരു മേഖലയാക്കി. വടകര മേഖലാ കമ്മിറ്റിയുടെ ആദ്യ പ്രസിഡണ്ട്‌ എ എം കുഞ്ഞികൃഷ്‌ണനും സെക്രട്ടറി എ എം ബാലകൃഷ്‌ണനുമായിരുന്നു. 1982 ആയപ്പോഴേക്കും കോഴിക്കോട്‌ വടകര മേഖലകൾക്ക്‌ പുറമെ വടകരയെ വിഭജിച്ച്‌ കൊയിലാണ്ടി മേഖല കൂടി രൂപപ്പെട്ടു. വടകര ഡോ. എം കുമാരനും കെ പവിത്രനും കൊയിലാണ്ടി കെ വി പ്രഭാകരനും ടി പി സുകുമാരനും കോഴിക്കോട്‌ പ്രൊഫ. കോയട്ടിയും വേലായുധൻ പന്തീരാങ്കാവും യഥാക്രമം പ്രസിഡണ്ടും സെക്രട്ടറിയുമായി.

82-83 വർഷം കോഴിക്കോട്‌ ജില്ല ഒട്ടേറെ സംസ്ഥാന പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്‌, ഉത്തരമേഖലാ പ്രവർത്തക പഠന ക്യാമ്പ്‌, ഉത്തരമേഖലാ കേഡർ ക്യാമ്പ്‌, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അക്കാലത്തെ ഉത്തരമേഖലാ സെക്രട്ടറി പരേതനായ എ എം ബാലകൃഷ്‌ണനായിരുന്നു. വടകര മേഖലയായിരുന്നു ക്യാമ്പ്‌ സംഘാടന ചുമതല ഏറ്റെടുത്തത്‌. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച മേഖലയായിരുന്നു വടകര.1982 സെപ്‌തംബർ 19, 20, 21 തിയ്യതികളിൽ പെരുവണ്ണാമൂഴി ഡാം റിക്രിയേഷൻ ക്ലബ്ബ്‌ ഹാളിലായിരുന്നു സംസ്ഥാന പ്രവർത്തക ക്യാമ്പ്‌. ക്യാമ്പിന്റെ പ്രചാരണാർഥം പേരാമ്പ്ര പ്രദേശത്തെ മുപ്പതോളം വിദ്യാലയങ്ങളിൽ ജില്ലാ കലാട്രൂപ്പ്‌ പരിപാടികളവതരിപ്പിച്ചു.
ക്യാമ്പിനോടനുബന്ധിച്ച്‌ വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട്‌ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട്‌ സമ്പന്നമായിരുന്നു.

സാക്ഷരതായജ്ഞം കഴിഞ്ഞ്‌ 92 ആയപ്പോഴേക്കും പരിഷത്തിലെ അംഗങ്ങളുടെ എണ്ണം വലിയ തോതിൽ വർധിച്ചു. വനിതാ കലാജാഥ, സാക്ഷരത എന്നിവയിലൂടെ സ്‌ത്രീകളുടെ പരിഷത്തംഗത്തവും കൂടി വന്നു. നിലവിലുള്ള മേഖലകൾ പുനർ വിഭജിക്കേണ്ടിവന്നു. ഫറോക്ക്‌, കോർപ്പറേഷൻ, കുന്ദമംഗലം, ചേളന്നൂർ, താമരശ്ശേരി, കൊയിലാണ്ടി, ബാലുശ്ശേരി, പേരാമ്പ്ര, കുന്നുമ്മൽ, നാദാപുരം, വടകര എന്നിങ്ങനെ പതിനൊന്നു മേഖലകൾ നിലവിൽ വന്നു. 91-92 പരിഷത്തിലെ അംഗസംഖ്യ 8415 ആയിരുന്നു. 194 യൂണിറ്റുകൾ.സാക്ഷരതയുടെ ആവേശത്തിൽ വന്ന പലരും അതേ മട്ടിൽ നിലനിന്നില്ല.

വരി 123: വരി 109:
ഗ്രാമശാസ്‌ത്രജാഥകൾ 1982 കാലത്താണ്‌ ആരംഭിക്കുന്നത്‌. വഞ്ചിക്കപ്പെടുന്ന ഉപഭോക്താവ്‌, ആരോഗ്യം, ഗ്രാമവികസനം, അധികാരവികേന്ദ്രീകരണം തുടങ്ങി നിരവധി ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകൾ സംയുക്തമായും ഒരു തവണ കോഴിക്കോട്‌ വയനാട്‌ ജില്ല ചേർന്നും പിൽക്കാലത്ത്‌ നടത്തുകയുണ്ടായി. ഗ്രാമശാസ്‌ത്രജാഥകൾ 10 ദിവസം വീതം നീണ്ടുനിന്നതായിരുന്നു. 83 ലെ ഗ്രാമശാസ്‌ത്രജാഥ മണിയൂരിൽ കർഷകത്തൊഴിലാളി തോട്ടത്തിൽ കുഞ്ഞിപ്പെണ്ണാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കൊയിലാണ്ടി മേഖലയിലെ കാവുന്തറ കേന്ദ്രം സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച കേന്ദ്രമായി. നാടൻ കലകളും ഘോഷയാത്രയുമായി ഒരു ഗ്രാമം മുഴുക്കെ ഗ്രാമജാഥയെ സ്വീകരിക്കാനെത്തുകയും ആരോഗ്യം വിഷയമായ ജാഥയിലെ ക്ലാസ്സുകൾ പൂർണമായും ശ്രദ്ധിക്കുകയും ചെയ്‌തു. ഗ്രാമശാസ്‌ത്രജാഥകൾ പുതിയൊരനുഭവമായിരുന്നു. പ്രവർത്തകർ വീടുവിട്ടിറങ്ങി ഗ്രാമഗ്രാമാന്തരങ്ങളിലൂടെ ഏതാണ്ട്‌ പത്തുദിവസക്കാലം കാൽനടയായി സഞ്ചരിക്കുക. ആദ്യകാല ജാഥകളിൽ ജാഥാംഗങ്ങൾ തന്നെ പുൽപ്പായ, പാചകത്തിനുള്ള വിഭവങ്ങൾ, പാത്രങ്ങൾ, ലഘുലേഖകൾ, പുസ്‌തകങ്ങൾ എന്നിവ തലച്ചുമടായി കൊണ്ടുപോകുമായിരുന്നു. എസ്‌ പ്രഭാകരൻ നായരെപ്പോലുള്ള അറിവും അനുഭവവും ഗ്രാമീണ മനസുമുള്ള മുതിർന്ന പ്രവർത്തകരുടെ നേതൃത്വം ഗ്രാമജാഥകളെ തെല്ലൊന്നുമല്ല സഹായിച്ചത്‌.

box matter
കോഴിക്കോട്‌, മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത്‌ പ്രവർത്തകർക്ക്‌ അവസരമായി. ഇന്ന്‌ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത്‌ ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്‌.
ജാഥ ഒരു തവണ കോഴിക്കോട്‌ ജില്ലയിലെ തനി ഉൾനാടൻ പ്രദേശമായ വേളത്തെത്തി. ചുറ്റുപാടും കാലവർഷം സൃഷ്‌ടിച്ച പ്രളയജലം. അതിനു നടുവിൽ ഒരു തുരുത്തുപോലെ വേളം ഗ്രാമം. വൈകുന്നേരത്തെ സമാപന പരിപാടികൾ കഴിഞ്ഞു. പുകയില പോലെ വാടിയുണങ്ങിയ കുപ്പായമില്ലാത്ത കർഷകത്തൊഴിലാളികളാണ്‌ നാട്ടുകാർ. അവരെല്ലാം പിരിഞ്ഞുപോയി. ജാഥാംഗങ്ങളും പ്രദേശത്തെ ഒന്നുരണ്ടു പ്രവർത്തകരും അവശേഷിച്ചു. സൂചികുത്തുന്ന തണുപ്പും കാറ്റും. ഒരു പീടിക വരാന്തയിലും മുറിയിലുമായി അന്തിയുറക്കം. ചൂടുള്ള കഞ്ഞിയും ചമ്മന്തിയും ആശ്വാസം. ഒരുവിധം നേരം പുലർത്തി. എസ്‌ പി എന്ന്‌ കാലത്ത്‌ `കാര്യം നടത്താൻ' ഒരു ഗ്ലാസ്‌ കട്ടൻ കാപ്പിയെങ്കിലും കൂടിയേ കഴിയൂ. ടി പി കെയും ടി പി എസും എസ്‌ പി എന്നും കെ ടി ആറും കൂടി ഊടുവഴിലൂടെ നടന്നു. ഓരോ വീടു കാണുമ്പോഴും അവിടെ കയറേണ്ട, അവിടെ കയറേണ്ട എന്നു പറയും. അത്രയ്‌ക്കുണ്ട്‌ ശോച്യാവസ്ഥ. അവസാനം ഓലമേഞ്ഞ്‌ ഒടിഞ്ഞുകുത്തിയ ഒരു വീട്ടിൽ കയറിച്ചെന്നു. ചുക്കിച്ചുളിഞ്ഞ ഒരു വൃദ്ധ അത്ഭുതത്തോടെ കോലായിൽ നിന്നും അകത്തേക്ക്‌ പാഞ്ഞു. വാതിൽ മറഞ്ഞു നിന്നു.
``അൽപ്പം ഉമിക്കരി തരുമോ?'' എസ്‌ പി എൻ ചോദിച്ചു... അങ്ങനെ ഞങ്ങളുടെ പല്ലുതേപ്പ്‌ കഴിഞ്ഞു. എസ്‌ പി എൻ വീണ്ടും: ``കുറച്ചു കട്ടൻകാപ്പി തരാമോ''... അന്നും ഞങ്ങൾക്ക്‌ പൊന്തക്കാട്ടിനുള്ളിൽ സുഖശോധന.
``ഓരോ വീട്ടിലുമോരോ നല്ലൊരു
കക്കൂസാണിന്നാദ്യം വേണ്ടത്‌
കൊട്ടാരത്തിലെയർകണ്ടീഷൻ
പിന്നെ മതീ മെല്ലെ മതി''
ഈ മുദ്രാഗീതത്തിന്റെ പ്രസക്തി നിർമൽ പുരസ്‌കാര കേരളത്തിലെ പുതിയ തലമുറയ്‌ക്ക്‌ ഒരുപക്ഷേ അരോചകമായേക്കും. പക്ഷേ 80കളിൽ പോലും ഇതല്ലായിരുന്നു കേരളീയ ഗ്രാമങ്ങളുടെ സ്ഥിതി.
 
ഗ്രാമശാസ്‌ത്രജാഥകൾ കോഴിക്കോട്‌ മലപ്പുറം ജില്ലകളിലെ ഗ്രാമീണ ജനജീവിതം നേരിട്ടറിയാൻ പരിഷത്ത്‌ പ്രവർത്തകർക്ക്‌ അവസരമായി. ഇന്ന്‌ പരിഷത്തിന്റെ മുൻനിര പ്രവർത്തകരായ ഒട്ടുമിക്കപേരും പൊതുപ്രസംഗങ്ങൾ നടത്താൻ പരിശീലിച്ചത്‌ ഗ്രാമശാസ്‌ത്രജാഥകളിലൂടെയാണ്‌.
80കൾ ആകുമ്പോഴേക്കും പരിഷത്ത്‌ പ്രവർത്തനങ്ങൾ എല്ലാ അർഥത്തിലും നാട്ടിലുടനീളം വ്യാപിച്ചു. പരിസരം, വിദ്യാഭ്യാസം, ആരോഗ്യം, വികസനം തുടങ്ങിയ മേഖലകളിലെല്ലാം കോഴിക്കോട്‌ ജില്ലയിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടന്നു. 103 ബാലവേദികൾ വരെ സജീവമായ പ്രവർത്തനങ്ങൾ കാഴ്‌ചവയ്‌ക്കുന്നവയായുണ്ടായി. ശാസ്‌ത്രപോഷണ ക്ലാസ്സുകൾ ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ എല്ലാ വർഷവും നടന്നു. അതോടൊപ്പം നഴ്‌സറി അധ്യാപകർക്കുള്ള പരിശീലനം, അനൗപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ, അക്ഷരവേദി തുടങ്ങിയവയും ബാലോത്സവങ്ങൾ, ബാലോത്സവജാഥകൾ എന്നിവയും നിറഞ്ഞുനിന്ന കാലമായിരുന്നു അത്‌.

വരി 140: വരി 116:
വിദ്യാഭ്യാസരംഗത്തെ അശാസ്‌ത്രീയതകൾക്കെതിരെ 1983 ഏപ്രിൽ മാസം കോഴിക്കോട്‌ ജില്ലയിൽ വ്യാപകമായ കൺവെൻഷനുകളും എഴുപത്തൊമ്പത്‌ ക്ലാസ്സുകളും നടന്നിരുന്നു. കോഴിക്കോട്‌ പ്രൊഫ. വി നാരായണൻ കുട്ടി, എം കെ ബാലരാമൻ നമ്പ്യാർ എന്നിവരും വടകര അഡ്വ. ഇ കെ നാരായണൻ, പരിഷത്ത്‌ ജില്ലാ സെക്രട്ടറി എന്നിവരും സംരക്ഷണ സമിതി ഭാരവാഹികളായി. ശ്രീ പി പി ഉമ്മർകോയ, തായാട്ട്‌ ശങ്കരൻ, പി കെ നമ്പ്യാർ, തുടങ്ങിയവർ പരിപാടികളിൽ സംസാരിച്ചവരിൽ പെടുന്നു. നഴ്‌സറി അധ്യാപികമാർക്കും രക്ഷിതാക്കൾക്കും മറ്റുമായി നടത്തിയ ക്ലാസ്സുകളുടെ ഫലമായി ഇക്കാലത്ത്‌ വടകര, കടമേരി, മേപ്പയ്യൂർ, മേലടി എന്നിവിടങ്ങളിൽ പുതിയൊരു തരത്തിലുള്ള പ്രീസ്‌കൂൾ സംവിധാനങ്ങൾ പ്രവർത്തിപ്പിച്ചു.

1985 ഫെബ്രുവരിയിൽ 22-ആം വാർഷികത്തിന്‌ കോഴിക്കോട്‌ ജില്ല വീണ്ടും ആതിഥ്യമരുളി. 62 ൽ പരിഷത്ത്‌ ഉദ്‌ഘാടനം ചെയ്‌ത ദേവഗിരി കോളേജിലായിരുന്നു 3 ദിവസത്തെ സമ്മേളനം. ശാസ്‌ത്രപ്രചാരണവും പത്ര പ്രവർത്തനവും തൊഴിൽരംഗത്തെ ആരോഗ്യ പ്രശ്‌നങ്ങൾ, കൈത്തറിരംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായരംഗം പ്രശ്‌നങ്ങളും സാധ്യതകളും, നഗരവത്‌കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്‌, കളിമൺ വ്യവസായരംഗം എന്നിങ്ങനെ ആറ്‌ സെമിനാറുകൾ, ശാസ്‌ത്രപ്രദർശനം-`ശാസ്‌ത്രദൃശ്യ', വിദ്യാലയങ്ങളിൽ ഫിലിം പ്രദർശനം, ഭോപ്പാൽ സ്ലൈഡ്‌ പ്രദർശനം-ക്ലാസ്സ്‌, ജില്ലാകലാട്രൂപ്പിന്റെ അവതരണങ്ങൾ, ശാസ്‌ത്രജാഥ, പൊതുയോഗം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശാസ്‌ത്രപ്രദർശനത്തിന്റെ പ്രധാന സംഘാടകരായ ഡോ. കെ പി അരവിന്ദൻ, ബാബു അമ്പാട്ട്‌ തുടങ്ങിയവർ ഈ സമ്മേളനത്തോടെ പരിഷത്തിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകരായി. കോഴിക്കോട്‌ മേയർ അഡ്വ. എ ശങ്കരൻ ചെയർമാനും കെ ടി രാധാകൃഷ്‌ണൻ ജനറൽ കൺവീനറുമായിരുന്നു. മുൻ മേയർ ശ്രീ. പി കുട്ടികൃഷ്‌ണൻ നായരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും നേതൃത്വവും സമ്മേളനവിജയത്തിനു സഹായകമായി.
22-ആം വാർഷികത്തിന്റെ പ്രത്യേകത കോഴിക്കോട്ടെ എല്ലാ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സർവീസ്‌ ട്രേഡ്‌ യൂണിയൻ സംഘടനകളുടെയും വമ്പിച്ച സഹകരണവും സാന്നിധ്യവുമായിരുന്നു. സമ്മേളനം കഴിഞ്ഞ്‌ മിച്ചം വന്ന 55000 രൂപ സംസ്ഥാന സമിതിയെ ഏൽപ്പിക്കാനും ജില്ലയിലെ പ്രവർത്തകർക്ക്‌ സാധിച്ചു.

===ഭോപ്പാൽ (1985-86)===
===ഭോപ്പാൽ (1985-86)===
വരി 306: വരി 279:

മേൽകൊടുത്ത നിർദേശങ്ങളായിരുന്നു 2010 ൽ പരിഷത്ത്‌ മുന്നോട്ട്‌ വച്ചിരുന്നത്‌.

===38-ആം വാർഷികം ===
`ആഗോളവത്‌കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന അനുബന്ധ പരിപാടികളോടെയാണ്‌ കോഴിക്കോട്‌ ജില്ല 38-ആം വാർഷിക സംഘാടനം വിജയകരമായി നിർവഹിച്ചത്‌. പരിഷത്ത്‌ സംഘടനയ്‌ക്ക്‌ ഉണർവും ആവേശവും നൽകുന്ന പ്രവർത്തനങ്ങളാണ്‌ ജില്ലയിലെമ്പാടും നടന്നത്‌. ജില്ലയിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും `ആഗോളവൽക്കരണത്തിനെതിരെ... ' ജനസഭകൾ നടത്തി. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, വമ്പിച്ച സ്‌ത്രീ പങ്കാളിത്തം എന്നിവ എല്ലാ ജനസഭകളിലും പ്രകടമായി. 300 സ്‌ത്രീകൾ സോപ്പുനിർമാണ പരിശീലനം നേടി. 1 ലക്ഷം സോപ്പുണ്ടാക്കി പ്രചരിപ്പിച്ചു. ആയിരം വനിതകൾ പങ്കെടുത്ത വനിതാ സംഗമം, സ്‌കൂളുകൾ തോറും ഗാന സദസ്സുകൾ, വിപുലമായ സെമിനാറുകൾ, കോഴിക്കോട്‌ ടൗൺഹാളിലും സമ്മേളനം നടന്ന മീഞ്ചന്ത ആർട്‌ കോളേജിലും ഒരുക്കിയ വിപുലമായ വിദ്യാഭ്യാസ പ്രദർശനം. പ്രൊഫസർ യശ്‌പാൽ അടക്കം, പ്രദർശനം പുതിയ പാഠ്യപദ്ധതിയുടെയും പഠന സമീപനങ്ങളുടെയും ആവേശകരമായ ഉദാഹരണങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ടു. സമ്മേളനം പ്രസിദ്ധ സാമൂഹ്യ പ്രവർത്തക അരുണാറോയ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ `ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന കേന്ദ്ര മുദ്രാവാക്യവുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ അണിനിരത്താനും അതിന്റെ സംഘാടകരാക്കാനും കഴിഞ്ഞു എന്നത്‌ ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. പരേതനായ കോഴിക്കോട്‌ എം എൽ എ എം ദാസൻ ചെയർമാനും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ്‌ 38 ആം വാർഷികം ഉജ്വല വിജയമാക്കി മാറ്റുന്നതിന്‌ നേതൃത്വം വഹിച്ചത്‌.
===വീണ്ടും സംസ്ഥാന പ്രവർത്തക ക്യാമ്പ്‌===
പെരുവണ്ണാമൂഴി സംസ്ഥാന പ്രവർത്തക ക്യാമ്പിന്‌ (1982) ശേഷം 2003 ലാണ്‌ വീണ്ടും പ്രവർത്തക ക്യാമ്പ്‌ കോഴിക്കോട്ടെത്തിയത്‌. പേരാമ്പ്ര മേഖലയാണ്‌ ഇത്തവണ ക്യാമ്പിന്‌ ആതിഥ്യമരുളിയത്‌. കോഴിക്കോട്‌ ജില്ലയിലെ മാറാട്‌ നടന്ന ദൗർഭാഗ്യകരമായ വർഗീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ `മാറാട്‌ നമ്മോടു പറയുന്നത്‌' എന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ക്യാമ്പ്‌ സംഘാടനം നടത്തിയത്‌. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടത്തിയ ബഹിഷ്‌കരണ പ്രഖ്യാപന ജനസഭകൾ, കുടുംബ സദസ്സുകളിലെ ശാസ്‌ത്രജ്യോതീസംഗമം, സ്വാശ്രയ വസന്തം, ബദൽ ഉൽപ്പന്ന പ്രചാരണം, കലാജാഥ, പ്രഭാഷണങ്ങൾ, അധ്യാപക പരിശീലനങ്ങൾ, ജില്ലാ മേഖലാ ബാലോത്സവങ്ങൾ, നീർത്തട ക്ലാസ്സുകൾ, ഹൈസ്‌കൂളുകളിൽ നടത്തിയ `ശാസ്‌ത്രകൗതുകം' പരിപാടി... തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
ക്യാമ്പിന്റെ ഭാഗമായി ഏറെ ജനപങ്കാളിത്തവും ശ്രദ്ധയും നേടിയ പരിപാടിയായിരുന്നു ജൂലൈ 26 ന്‌ നടത്തിയ മതനിരപേക്ഷ ഗൃഹസംവാദങ്ങളും ഗൃഹസന്ദർശനങ്ങളും. മേഖലയിലെ 62 കേന്ദ്രങ്ങളിൽ സംവാദങ്ങൾ നടത്തി. അർധസത്യങ്ങളും നുണകളും ചേർത്തുകെട്ടി റൂമർ ബോംബുകൾ രൂപപ്പെടുന്നതെങ്ങനെയെന്നും ഇവ സൃഷ്‌ടിക്കുന്ന മതവിഭജനങ്ങളെ ആഗോളവത്‌കരണ ശക്തികൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും തിരിച്ചറിവു നൽകാനും സംവാദങ്ങൾ സഹായകരമായി.

===ദേശീയവിദ്യാഭ്യാസ അസംബ്ലി===
===ദേശീയവിദ്യാഭ്യാസ അസംബ്ലി===
വരി 341: വരി 305:
പിന്നീട്‌ ഇത്തരത്തിലുള്ള സംസ്ഥാന ജാഥാ റിഹേഴ്‌സൽ ക്യാമ്പ്‌ നടക്കുന്നത്‌ വേങ്ങേരിയിൽ വെച്ചാണ്‌.1986 ഒക്‌ടോബർ 21 മുതൽ നവംബർ 6 വരെയായിരുന്നു വേങ്ങേരിയിലെ സംസ്ഥാന കലാജാഥാ റിഹേഴ്‌സൽ ക്യാമ്പ്‌. അക്കൊല്ലം സംസ്ഥാനത്താകെ മൂന്നു കലാജാഥകൾ `ശാസ്‌ത്രസാംസ്‌കാരിക ജാഥ എന്ന പേരിലാണ്‌ പര്യടനം നടത്തിയിരുന്നത്‌. വേങ്ങേരി ഗ്രാമം ഒന്നായി റിഹേഴ്‌സൽ ക്യാമ്പ്‌ നടത്തിപ്പിന്‌ സഹായ സഹകരണങ്ങൾ നൽകി. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച പ്രദേശമായിരുന്നു വേങ്ങേരി. 15 ദിവസത്തോളം എല്ലാ ജോലിയിൽ നിന്നും അവധിയെടുത്താണ്‌ ജാഥാവിജയത്തിനായി വേങ്ങേരിക്കാർ പ്രവർത്തിച്ചത്‌.ശ്രീ. പത്മനാഭൻ അടിയോടി ചെയർമാനും എ പി ഗംഗാധരൻ കൺവീനറുമായ സ്വാഗതസംഘമാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്‌. ക്യാമ്പ്‌ വിജയകരമായി പൂർത്തിയാക്കി മിച്ചം വന്ന തുകയിൽ ആയിരം രൂപ സംസ്ഥാന കമ്മിറ്റിക്ക്‌ നൽകി അവർ മാതൃക കാട്ടി. ബാക്കി 2089 രൂപ യൂണിറ്റ്‌ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. സാമ്പത്തിക ചിട്ടയടക്കം എല്ലാ ഘടകങ്ങളും വിജയം നേടിയ ക്യാമ്പായിരുന്നു അത്‌.

വേങ്ങേരിയിൽ പരിഷത്ത്‌ കൊളുത്തിയ കൈത്തിരി ഇന്നും കൂടുതൽ ശോഭയോടെ നിലനിൽക്കുന്നു എന്നത്‌ ആഹ്ലാദകരമാണ്‌. പരിഷത്ത്‌ മുന്നോട്ടുവെയ്‌ക്കുന്ന എല്ലാ വികസന സങ്കൽപ്പങ്ങളും പരിസരസാക്ഷരതയും പകർത്താൻ അവർ ശ്രമിക്കുന്നു. `നിറവ്‌' എന്ന്‌ നാമകരണം ചെയ്യപ്പെട്ട വളരെ സജീവമായ, ഇതിനകം സംസ്ഥാന ശ്രദ്ധ നേടിയ വേങ്ങേരിയിലെ റസിഡൻസ്‌ അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്‌ `ഞങ്ങളുടെ ഇന്നത്തെ എല്ലാ നേട്ടങ്ങൾക്കും കാരണം പരിഷത്താണെന്നാണ്‌'. ജൈവമാലിന്യ സംസ്‌കരണം, വീടുകളിലെ പച്ചക്കറി കൃഷി, തരിശ്‌ രഹിത കാർഷിക ശ്രമങ്ങൾ, വീടുകളിലെ ഊർജദക്ഷതാ പ്രവർത്തനങ്ങൾ എന്നിവയിലെല്ലാം ഈ പ്രദേശം ബഹുകാതം മുന്നേറിക്കഴിഞ്ഞു. മുഴുവൻ വീടുകളുടെയും പുരപ്പുറത്ത്‌ സൗര പാനലുകൾ സ്ഥാപിച്ച്‌ ഊർജഉൽപ്പാദനത്തിനുള്ള `ഊർജശ്രീ' പദ്ധതി വിജയിപ്പിക്കാനുള്ള ശ്രമത്തിലാണവരിപ്പോൾ.നീർത്തട വികസനത്തിനുള്ള `ജലശ്രീ' പദ്ധതിയാണ്‌ മറ്റൊരു പ്രധാന പ്രവർത്തനം. പരിഷത്ത്‌ അവർക്കു നൽകിയ ആശയങ്ങളുടെയും പ്രവർത്തനങ്ങളുടെയും പ്രതിഫലനമായും കൃതാർഥതയുമായാണ്‌ വേങ്ങേരിക്കാർ ഇതിനെയെല്ലാം കാണുന്നത്‌. പരിഷത്ത്‌ സുവർണജൂബിലി വാർഷികം കോഴിക്കോട്ട്‌ നടന്നപ്പോൾ വാർഷിക പന്തലിലും വേദിയിലും സമ്പൂർണമായി സൗരപാനലുകൾ കൊണ്ടുള്ള ശബ്‌ദവും വെളിച്ചവും നൽകി സമ്മേളനത്തിന്റെ മൂല്യമുയർത്താനും പരിഷത്തിനാകെ അഭിമാനമുണ്ടാക്കാനും അവർക്ക്‌ കഴിഞ്ഞു.
===ജില്ലയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾ===
ആദ്യകാലത്തെ വാർഷികങ്ങൾ പലതും കോഴിക്കോട്ടുവച്ചായിരുന്നു നടന്നിരുന്നത്. സംഘടന വിപുലപ്പെടാൻ തുടങ്ങിയതിനുശോഷം ജില്ലയിൽ വച്ചു നടന്ന വാർഷികങ്ങൾ ഇനിപ്പറയുന്നവയാണ്.
 
====പത്താംവാർഷികം====
 
1971 ൽ ഡോ. കെ മാധവൻകുട്ടി പ്രസിഡണ്ടും എം പി പരമേശ്വരൻ സെക്രട്ടറിയുമായി. 73ൽ കോഴിക്കോട്ട്‌ ടൗൺഹാളിൽ വച്ച്‌ 10-ആം വാർഷികം നടന്നു. പത്തുവർഷത്തെ പരിഷത്തിന്റെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ്‌ കോഴിക്കോട്ട്‌ നടത്തിയത്‌. പ്രൊഫ. പി ആർ പിഷാരൊടി ഉദ്‌ഘാടനം ചെയ്‌ത സമ്മേളനത്തിന്റെ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനമായിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതിവിഭവങ്ങൾ, ശാസ്‌ത്രാഭ്യസനവും ഗവേഷണവും- സർവകലാശാലകളുടെ പങ്ക്‌, ഹൈസ്‌കൂൾ പുസ്‌തകങ്ങൾ എന്നിവയെപ്പറ്റി സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക്‌ ശാസ്‌ത്രനാടക മത്സരവും ഉണ്ടായിരുന്നു.
 
പത്താം വാർഷികത്തിന്റെ മുന്നോടിയായാണ്‌ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള ആദ്യ ശാസ്‌ത്രപ്രചാരണ വാരം അരങ്ങേറുന്നത്‌. 1000 ശാസ്‌ത്ര പ്രചാരണ യോഗങ്ങളായിരുന്നു ലക്ഷ്യം. പ്രപഞ്ചവികാസം, സമൂഹവികാസം, ശാസ്‌ത്രവികാസം എന്നിങ്ങനെ മൂന്നു പാഠങ്ങളായിരുന്നു ഉള്ളടക്കം. കോഴിക്കോട്‌ 171 യോഗങ്ങൾ നടത്തി. സംസ്ഥാനത്താകെ 1208 യോഗങ്ങൾ നടന്നു.
 
1973 ൽ കോഴിക്കോട്ടെ ഡോ. സി കെ രാമചന്ദ്രനാണ്‌ പരിഷത്തിന്റെ പ്രസിഡണ്ടായത്‌. സെക്രട്ടറി ആർ ഗോപാലകൃഷ്‌ണനും. 10-ആം വാർഷികത്തിൽ വച്ചാണ്‌ കോഴിക്കോട്‌ ഒരു സയൻസ്‌ സെന്റർ സ്ഥാപിക്കാനുള്ള തീരുമാനമെടുക്കുന്നത്‌.
 
ഒരു ശാസ്‌ത്രപുസ്‌തകലൈബ്രറി, വായനശാല, ഇളം മനസ്സുകൾക്ക്‌ സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന ഒരു വർക്‌ സെന്റർ അക്വേറിയം, മറ്റു പ്രദർശന വസ്‌തുക്കൾ, വാനനിരീക്ഷണത്തിനും സിനിമാ പ്രദർശനത്തിനുമുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്‌തിരുന്നത്‌. കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട്‌ കോർപ്പറേഷൻ 1974 ൽ 35 സെന്റ്‌ സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്‌തു. ലക്ഷക്കണക്കിന്‌ രൂപ ചെലവ്‌ കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസമുള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച്‌ ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു പിറകിലായി സ്ഥലം വാടകയ്‌ക്കെടുത്ത്‌ പ്രവർത്തനം ആരംഭിക്കുകയും ചെയ്‌തു.
 
====ഇരുപത്തിരണ്ടാം വാർഷികം====
 
1985 ഫെബ്രുവരിയിൽ 22-ആം വാർഷികത്തിന്‌ കോഴിക്കോട്‌ ജില്ല വീണ്ടും ആതിഥ്യമരുളി. 62 ൽ പരിഷത്ത്‌ ഉദ്‌ഘാടനം ചെയ്‌ത ദേവഗിരി കോളേജിലായിരുന്നു 3 ദിവസത്തെ സമ്മേളനം. ശാസ്‌ത്രപ്രചാരണവും പത്ര പ്രവർത്തനവും തൊഴിൽരംഗത്തെ ആരോഗ്യ പ്രശ്‌നങ്ങൾ, കൈത്തറിരംഗം പ്രശ്‌നങ്ങളും സാധ്യതകളും, കയർ വ്യവസായരംഗം പ്രശ്‌നങ്ങളും സാധ്യതകളും, നഗരവത്‌കരണത്തിന്റെ പ്രശ്‌നങ്ങൾ, ഓട്‌, കളിമൺ വ്യവസായരംഗം എന്നിങ്ങനെ ആറ്‌ സെമിനാറുകൾ, ശാസ്‌ത്രപ്രദർശനം-`ശാസ്‌ത്രദൃശ്യ', വിദ്യാലയങ്ങളിൽ ഫിലിം പ്രദർശനം, ഭോപ്പാൽ സ്ലൈഡ്‌ പ്രദർശനം-ക്ലാസ്സ്‌, ജില്ലാകലാട്രൂപ്പിന്റെ അവതരണങ്ങൾ, ശാസ്‌ത്രജാഥ, പൊതുയോഗം എന്നിവയായിരുന്നു പ്രധാന പരിപാടികൾ. ശാസ്‌ത്രപ്രദർശനത്തിന്റെ പ്രധാന സംഘാടകരായ ഡോ. കെ പി അരവിന്ദൻ, ബാബു അമ്പാട്ട്‌ തുടങ്ങിയവർ ഈ സമ്മേളനത്തോടെ പരിഷത്തിന്റെ നേതൃതലത്തിൽ പ്രവർത്തിക്കുന്ന സജീവ പ്രവർത്തകരായി. കോഴിക്കോട്‌ മേയർ അഡ്വ. എ ശങ്കരൻ ചെയർമാനും കെ ടി രാധാകൃഷ്‌ണൻ ജനറൽ കൺവീനറുമായിരുന്നു. മുൻ മേയർ ശ്രീ. പി കുട്ടികൃഷ്‌ണൻ നായരുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും നേതൃത്വവും സമ്മേളനവിജയത്തിനു സഹായകമായി.
 
22-ആം വാർഷികത്തിന്റെ പ്രത്യേകത കോഴിക്കോട്ടെ എല്ലാ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും സർവീസ്‌ ട്രേഡ്‌ യൂണിയൻ സംഘടനകളുടെയും വമ്പിച്ച സഹകരണവും സാന്നിധ്യവുമായിരുന്നു. സമ്മേളനം കഴിഞ്ഞ്‌ മിച്ചം വന്ന 55000 രൂപ സംസ്ഥാന സമിതിയെ ഏൽപ്പിക്കാനും ജില്ലയിലെ പ്രവർത്തകർക്ക്‌ സാധിച്ചു.
 
====മുപ്പത്തിയെട്ടാം വാർഷികം ====
 
`ആഗോളവത്‌കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന അനുബന്ധ പരിപാടികളോടെയാണ്‌ കോഴിക്കോട്‌ ജില്ല 38-ആം വാർഷിക സംഘാടനം വിജയകരമായി നിർവഹിച്ചത്‌. പരിഷത്ത്‌ സംഘടനയ്‌ക്ക്‌ ഉണർവും ആവേശവും നൽകുന്ന പ്രവർത്തനങ്ങളാണ്‌ ജില്ലയിലെമ്പാടും നടന്നത്‌. ജില്ലയിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും `ആഗോളവൽക്കരണത്തിനെതിരെ... ' ജനസഭകൾ നടത്തി. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, വമ്പിച്ച സ്‌ത്രീ പങ്കാളിത്തം എന്നിവ എല്ലാ ജനസഭകളിലും പ്രകടമായി. 300 സ്‌ത്രീകൾ സോപ്പുനിർമാണ പരിശീലനം നേടി. 1 ലക്ഷം സോപ്പുണ്ടാക്കി പ്രചരിപ്പിച്ചു. ആയിരം വനിതകൾ പങ്കെടുത്ത വനിതാ സംഗമം, സ്‌കൂളുകൾ തോറും ഗാന സദസ്സുകൾ, വിപുലമായ സെമിനാറുകൾ, കോഴിക്കോട്‌ ടൗൺഹാളിലും സമ്മേളനം നടന്ന മീഞ്ചന്ത ആർട്‌ കോളേജിലും ഒരുക്കിയ വിപുലമായ വിദ്യാഭ്യാസ പ്രദർശനം. പ്രൊഫസർ യശ്‌പാൽ അടക്കം, പ്രദർശനം പുതിയ പാഠ്യപദ്ധതിയുടെയും പഠന സമീപനങ്ങളുടെയും ആവേശകരമായ ഉദാഹരണങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ടു. സമ്മേളനം പ്രസിദ്ധ സാമൂഹ്യ പ്രവർത്തക അരുണാറോയ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ `ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന കേന്ദ്ര മുദ്രാവാക്യവുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ അണിനിരത്താനും അതിന്റെ സംഘാടകരാക്കാനും കഴിഞ്ഞു എന്നത്‌ ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. പരേതനായ കോഴിക്കോട്‌ എം എൽ എ എം ദാസൻ ചെയർമാനും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ്‌ 38 ആം വാർഷികം ഉജ്വല വിജയമാക്കി മാറ്റുന്നതിന്‌ നേതൃത്വം വഹിച്ചത്‌.
 
====അമ്പതാം വാർഷികം ====
 
===ജില്ലയിൽ നടന്ന സംസ്ഥാന പ്രവർത്തപ ക്യാമ്പുകൾ===
 
====പെരുവണ്ണാമൂഴി ക്യാമ്പ്====
 
82-83 വർഷം കോഴിക്കോട്‌ ജില്ല ഒട്ടേറെ സംസ്ഥാന പരിപാടികൾ ഏറ്റെടുത്തു വിജയിപ്പിച്ചു. പെരുവണ്ണാമുഴിയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പ്‌, ഉത്തരമേഖലാ പ്രവർത്തക പഠന ക്യാമ്പ്‌, ഉത്തരമേഖലാ കേഡർ ക്യാമ്പ്‌, എന്നിവ അക്കൂട്ടത്തിൽ പെടുന്നു. അക്കാലത്തെ ഉത്തരമേഖലാ സെക്രട്ടറി പരേതനായ എ എം ബാലകൃഷ്‌ണനായിരുന്നു. വടകര മേഖലയായിരുന്നു ക്യാമ്പ്‌ സംഘാടന ചുമതല ഏറ്റെടുത്തത്‌. സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച മേഖലയായിരുന്നു വടകര.1982 സെപ്‌തംബർ 19, 20, 21 തിയ്യതികളിൽ പെരുവണ്ണാമൂഴി ഡാം റിക്രിയേഷൻ ക്ലബ്ബ്‌ ഹാളിലായിരുന്നു സംസ്ഥാന പ്രവർത്തക ക്യാമ്പ്‌. ക്യാമ്പിന്റെ പ്രചാരണാർഥം പേരാമ്പ്ര പ്രദേശത്തെ മുപ്പതോളം വിദ്യാലയങ്ങളിൽ ജില്ലാ കലാട്രൂപ്പ്‌ പരിപാടികളവതരിപ്പിച്ചു.
 
ക്യാമ്പിനോടനുബന്ധിച്ച്‌ വനിതകളുടെ സംസ്ഥാനതലത്തിലുള്ള ഒരു യോഗവും അക്കൊല്ലത്തെ ശാസ്‌ത്രകലാജാഥയുടെ അവതരണവും നടന്നു. ക്യാമ്പിന്റെ അനുബന്ധമായി പെരുവണ്ണാമൂഴിയിൽ നടന്ന ശാസ്‌ത്രജാഥ കോഴിക്കോട്‌ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുവന്ന പ്രവർത്തകരുടെ പങ്കാളിത്തം, ഏവരും താളത്തിലും ഈണത്തിലും ആലപിച്ച അർഥവത്തായ മുദ്രാഗീതങ്ങൾ എന്നിവകൊണ്ട്‌ സമ്പന്നമായിരുന്നു.
 
====പേരാമ്പ്ര ക്യാമ്പ്====
 
പെരുവണ്ണാമൂഴി സംസ്ഥാന പ്രവർത്തക ക്യാമ്പിന്‌ (1982) ശേഷം 2003 ലാണ്‌ വീണ്ടും പ്രവർത്തക ക്യാമ്പ്‌ കോഴിക്കോട്ടെത്തിയത്‌. പേരാമ്പ്ര മേഖലയാണ്‌ ഇത്തവണ ക്യാമ്പിന്‌ ആതിഥ്യമരുളിയത്‌. കോഴിക്കോട്‌ ജില്ലയിലെ മാറാട്‌ നടന്ന ദൗർഭാഗ്യകരമായ വർഗീയ സംഘട്ടനങ്ങളുടെ പശ്ചാത്തലത്തിൽ `മാറാട്‌ നമ്മോടു പറയുന്നത്‌' എന്ന ലഘുലേഖ വ്യാപകമായി പ്രചരിപ്പിച്ചുകൊണ്ടായിരുന്നു ക്യാമ്പ്‌ സംഘാടനം നടത്തിയത്‌. പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു നടത്തിയ ബഹിഷ്‌കരണ പ്രഖ്യാപന ജനസഭകൾ, കുടുംബ സദസ്സുകളിലെ ശാസ്‌ത്രജ്യോതീസംഗമം, സ്വാശ്രയ വസന്തം, ബദൽ ഉൽപ്പന്ന പ്രചാരണം, കലാജാഥ, പ്രഭാഷണങ്ങൾ, അധ്യാപക പരിശീലനങ്ങൾ, ജില്ലാ മേഖലാ ബാലോത്സവങ്ങൾ, നീർത്തട ക്ലാസ്സുകൾ, ഹൈസ്‌കൂളുകളിൽ നടത്തിയ `ശാസ്‌ത്രകൗതുകം' പരിപാടി... തുടങ്ങി ഒട്ടേറെ അനുബന്ധ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടന്നു.
ക്യാമ്പിന്റെ ഭാഗമായി ഏറെ ജനപങ്കാളിത്തവും ശ്രദ്ധയും നേടിയ പരിപാടിയായിരുന്നു ജൂലൈ 26 ന്‌ നടത്തിയ മതനിരപേക്ഷ ഗൃഹസംവാദങ്ങളും ഗൃഹസന്ദർശനങ്ങളും. മേഖലയിലെ 62 കേന്ദ്രങ്ങളിൽ സംവാദങ്ങൾ നടത്തി. അർധസത്യങ്ങളും നുണകളും ചേർത്തുകെട്ടി റൂമർ ബോംബുകൾ രൂപപ്പെടുന്നതെങ്ങനെയെന്നും ഇവ സൃഷ്‌ടിക്കുന്ന മതവിഭജനങ്ങളെ ആഗോളവത്‌കരണ ശക്തികൾ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നും തിരിച്ചറിവു നൽകാനും സംവാദങ്ങൾ സഹായകരമായി.
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3577" എന്ന താളിൽനിന്ന് ശേഖരിച്ചത്