അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 241: വരി 241:
1991 ഏപ്രിൽ 18ന്‌ ചേലക്കാടൻ ആയിഷ കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ, കോഴിക്കോട്‌ നഗരത്തെ പുളകമണിയിച്ച സാക്ഷരതാ സമാപനറാലിയും കലാപരിപാടികളും കോഴിക്കോട്ടുകാർ മാത്രമല്ല, കേരള ജനത ഒന്നാകെ നെഞ്ചേറ്റി. എന്നാൽ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച്‌ സേവനസന്നദ്ധതയോടെ പ്രവർത്തിച്ച സാക്ഷരതാ പ്രവർത്തകരെ അവഹേളിക്കുന്ന പെരുമാറ്റങ്ങളും പ്രസ്‌താവനകളുമാണ്‌ പിന്നീടുവന്ന സർക്കാർ നടത്തിയത്‌. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെങ്കിൽ പോലും മാതൃകാപരമായി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തെയാണ്‌ തങ്ങൾ കുഴിച്ചുമൂടുന്നതെന്ന ധാരണ തലപ്പത്തിരിക്കുന്നവർക്കുണ്ടായില്ല. ഇതോടെ അവർ തകർത്തത്‌ നിസ്വാർഥസേവനം നടത്തിയ വലിയൊരു വിഭാഗത്തിന്റെ ആത്മവീര്യമാണ്‌.

രണ്ടാംഘട്ട സാക്ഷരതയിൽ ഇടപെട്ടുകൊണ്ട്‌ കുറേയേറെ പ്രവർത്തനങ്ങൾ പരിഷത്ത്‌ സ്വന്തമായി നടത്തി. നവസാക്ഷരർക്കുള്ള നിരവധി വായനാ സാമഗ്രികൾ തയ്യാറാക്കി. ഇൻസ്‌ട്രക്‌ടർമാരടക്കമുള്ളവരെ പലതവണ വിളിച്ചുചേർത്ത്‌ നവസാക്ഷരരെ നിരക്ഷരതയിലേക്ക്‌ വഴുതി വീഴുന്നതിനെതിരെ പഠന പ്രതിരോധം തീർക്കാൻ ശ്രമിച്ചു. എന്നാൽ സാക്ഷരതായജ്ഞകാലത്തെ സാമൂഹ്യ രാഷ്‌ട്രീയാന്തരീക്ഷം അപ്പോഴേക്കും ശിഥിലമായിരുന്നു `എന്തു സാക്ഷരത, ഏതു സാക്ഷരത' എന്ന പുതിയ സർക്കാറിന്റെ നിലപാടുകളും പ്രതിഷേധങ്ങളുയർന്നപ്പോൾ മനമില്ലാ മനസ്സോടെ രണ്ടാം ഘട്ട സാക്ഷരതാ പ്രവർത്തനം ഏറ്റെടുത്തെന്നു പറയാൻ കാണിച്ച നാട്യങ്ങളും മുമ്പത്തെ വലിയ കൂട്ടായ്‌മയെ നിലനിർത്താനുതകിയില്ല. നിലനിർത്താനുള്ള കടുത്ത വാശി മറ്റുള്ളവരുടെ ഭാഗത്തു നിന്നുണ്ടായതുമില്ല. രണ്ടാംഘട്ട സാക്ഷരതാ പ്രവർത്തനം പഠിതാക്കളുടെ നിത്യജീവിതവൃത്തിയുമായി ബന്ധപ്പെട്ട തൊഴിൽ നൈപുണികൾക്കും ഭാവനാത്മകമായ ദൈനംദിന പഠന-തുല്യതാപരിപാടികൾക്കുമായിരുന്നു കരുത്തു പകരേണ്ടിയിരുന്നത്‌. അതാകട്ടെ ഏച്ചുകെട്ടി വലിച്ചുനീട്ടി ഉണ്ടാക്കാൻ പറ്റുന്നതുമായിരുന്നില്ല. സ്വാഭാവിക വികാസം നഷ്‌ടപ്പെട്ടു. രണ്ടാം ഘട്ട സാക്ഷരതാ പ്രവർത്തനം മുരടിച്ചു.

===പരിഷത്ത്‌ഭവനുകൾ===
===പരിഷത്ത്‌ഭവനുകൾ===
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3579" എന്ന താളിൽനിന്ന് ശേഖരിച്ചത്