അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 334: വരി 334:

[[പ്രമാണം:38th annual conference.jpeg|200px|thumb|left|പരിഷത്ത് മുപ്പത്തിയെട്ടാം വാർഷികം ബാഡ്ജ്]]

`ആഗോളവത്‌കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന അനുബന്ധ പരിപാടികളോടെയാണ്‌ കോഴിക്കോട്‌ ജില്ല 38-ആം വാർഷിക സംഘാടനം വിജയകരമായി നിർവഹിച്ചത്‌. പരിഷത്ത്‌ സംഘടനയ്‌ക്ക്‌ ഉണർവും ആവേശവും നൽകുന്ന പ്രവർത്തനങ്ങളാണ്‌ ജില്ലയിലെമ്പാടും നടന്നത്‌. ജില്ലയിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും `ആഗോളവൽക്കരണത്തിനെതിരെ... ' ജനസഭകൾ നടത്തി. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, വമ്പിച്ച സ്‌ത്രീ പങ്കാളിത്തം എന്നിവ എല്ലാ ജനസഭകളിലും പ്രകടമായി. 300 സ്‌ത്രീകൾ സോപ്പുനിർമാണ പരിശീലനം നേടി. 1 ലക്ഷം സോപ്പുണ്ടാക്കി പ്രചരിപ്പിച്ചു. ആയിരം വനിതകൾ പങ്കെടുത്ത വനിതാ സംഗമം, സ്‌കൂളുകൾ തോറും ഗാന സദസ്സുകൾ, വിപുലമായ സെമിനാറുകൾ, കോഴിക്കോട്‌ ടൗൺഹാളിലും സമ്മേളനം നടന്ന മീഞ്ചന്ത ആർട്‌ കോളേജിലും ഒരുക്കിയ വിപുലമായ വിദ്യാഭ്യാസ പ്രദർശനം. പ്രൊഫസർ യശ്‌പാൽ അടക്കം, പ്രദർശനം പുതിയ പാഠ്യപദ്ധതിയുടെയും പഠന സമീപനങ്ങളുടെയും ആവേശകരമായ ഉദാഹരണങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ടു. സമ്മേളനം പ്രസിദ്ധ സാമൂഹ്യ പ്രവർത്തക അരുണാറോയ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ `ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന കേന്ദ്ര മുദ്രാവാക്യവുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ അണിനിരത്താനും അതിന്റെ സംഘാടകരാക്കാനും കഴിഞ്ഞു എന്നത്‌ ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. പരേതനായ കോഴിക്കോട്‌ എം എൽ എ എം ദാസൻ ചെയർമാനും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ്‌ 38 ആം വാർഷികം ഉജ്വല വിജയമാക്കി മാറ്റുന്നതിന്‌ നേതൃത്വം വഹിച്ചത്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3592" എന്ന താളിൽനിന്ന് ശേഖരിച്ചത്