അജ്ഞാതം


"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 35: വരി 35:
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.


സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.
സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150 ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.


===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
26

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3622" എന്ന താളിൽനിന്ന് ശേഖരിച്ചത്