അജ്ഞാതം

"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 21 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ഈ താൾ നിർമാണത്തിലാണ്
 
{{prettyurl|kssp kozhikode jilla history }}
 
'''ഈ താൾ നിർമാണത്തിലാണ്'''

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ കോഴിക്കോട്‌ ജില്ലാ ചരിത്രത്തിലേക്കുള്ള ഒരെത്തിനോട്ടമാണിത്‌. ഒരു തുടക്കം മാത്രം. ഓർമകൾ മായുന്നതിനു മുമ്പേ ഇതെങ്കിലും വേണ്ടേ? പലതും മാഞ്ഞുപോയിട്ടുണ്ടാകാം. അവ കൂട്ടിച്ചേർക്കാം.

വരി 31: വരി 35:
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.

സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.
സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150 ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.

===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
വരി 38: വരി 42:

പരേതനായ ശ്രീ. എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത്‌ പ്രവർത്തകരിൽ പ്രധാനിയാണ്‌. കോഴിക്കോട്‌ അധ്യാപകനായി എത്തിച്ചേർന്ന എം എൻ എസ്‌, സ്‌കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത്‌ സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമായിരുന്നു. ശാസ്‌ത്രമാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്‌ത്രക്ലാസ്സുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്‌ത്രമെഴുത്തുകാരുടെയും ശാസ്‌ത്രപുസ്‌തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ചു പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്‌നിച്ചു.

[[പ്രമാണം:MNS.jpg|200px|thumb|left|എം എൻ സുബ്രഹ്മണ്യൻ]]

കോഴിക്കോട്‌ നഗരത്തിലും REC യിലും കേന്ദ്രീകരിച്ച ജില്ലയിലെ പരിഷത്ത്‌ പ്രവർത്തനം 10-ആം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി. 1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട്‌ ജില്ല. 73 ലെ ശാസ്‌ത്രപ്രചാരണവാരം ജില്ലയിൽ പരിഷത്തിനു വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന്‌ രൂപം നൽകിയ ശാസ്‌ത്രജ്ഞരും ശാസ്‌ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കിക്കൊണ്ടിരുന്ന പുതിയൊരു തലമുറയും ശാസ്‌ത്രവാരാചരണം വിജയിപ്പിക്കുന്നതിന്‌ ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജധ്യാപകരും സ്‌കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു.

വരി 111: വരി 117:
===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===
===ഭോപ്പാൽ കൂട്ടക്കൊലയ്ക്കെതിരെ===

[[പ്രമാണം:Bhopal2.jpg|200px|thumb|right|ഭോപ്പാൽ കൂട്ടക്കൊലയ്കെതിരെ പരിഷത്ത് നടത്തിയ കാമ്പെയിനുവേണ്ടി ഉപയോഗിച്ച പോസ്റ്റർ]]
[[പ്രമാണം:Bhopal2.jpg|200px|thumb|left|ഭോപ്പാൽ കൂട്ടക്കൊലയ്കെതിരെ പരിഷത്ത് നടത്തിയ കാമ്പെയിനുവേണ്ടി ഉപയോഗിച്ച പോസ്റ്റർ]]

മൂന്നാം ലോകരാജ്യങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ചുകൊണ്ടിരിക്കുന്ന ബഹുരാഷ്‌ട്ര കുത്തകകളിലൊന്നിന്റെ ഭീകരമുഖം 1984 ഡിസംബർ 2ന്‌ നടന്ന ഭോപ്പാൽ കൂട്ടക്കൊലയിലൂടെ പ്രകടിപ്പിക്കപ്പെട്ടപ്പോൾ അതിനെതിരെ അതിശക്തമായി പ്രതിഷേധിക്കുവാൻ ജില്ലയിലെ പരിഷത്ത്‌ സംഘടന ഒട്ടും അമാന്തിച്ചു നിന്നില്ല. ആരോഗ്യരംഗത്ത്‌ കഴിഞ്ഞ വർഷങ്ങളിൽ നടത്തിയ നിരന്തരമായ ബഹുരാഷ്‌ട്ര കുത്തക വിരുദ്ധ നിലപാടുകളും ക്ലാസ്സുകളും ഈ പ്രതികരണത്തിന്റെ വേഗതയും ആഴവും വർധിപ്പിച്ചു. എല്ലാ യൂണിറ്റിലും ഭോപ്പാൽദിനം, വായ്‌മൂടിക്കെട്ടിയുള്ള ജാഥ, എവറഡി ബാറ്ററിയും ടോർച്ചുകളും എരിതീയിലെറിഞ്ഞുകൊണ്ടുള്ള പ്രകടനങ്ങൾ, കാർബൈഡിന്റെ ഷോറൂമിനു മുമ്പിൽ ധർണ, 66 കേന്ദ്രങ്ങൾ സന്ദർശിച്ച്‌ മേഖലാതല കാൽനടജാഥകൾ, സ്ലൈഡ്‌ പ്രദർശനം തുടങ്ങി വ്യാപകമായ ബഹുജനബോധവൽക്കരണ പരിപാടികൾ ജില്ലയിൽ നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി കൊടക്കാട്‌ ശ്രീധരൻ നടത്തിയ സ്ലൈഡ്‌ ക്ലാസ്സുകൾ വമ്പിച്ച ജനശ്രദ്ധ ആകർഷിച്ചു. മെയ്‌ 1ന്‌ വിവിധ മേഖലകളിൽ നടന്ന സായാഹ്നധർണയിൽ 362 പേർ പങ്കെടുത്തു. 1985 ജൂലൈ 13 കോഴിക്കോട്‌ ആനിഹാൾ റോഡിലുള്ള എവറഡി മൊത്തവ്യാപാര കടയ്‌ക്കുമുന്നിൽ 199 പേർ പങ്കെടുത്ത ആവേശകരമായ പ്രതിഷേധ ധർണയും പ്രകടനവും നടന്നു. ഇടതുപക്ഷാഭിമുഖ്യമുള്ള എല്ലാ സർവീസ്‌ സംഘടനകളും ധർണയിൽ പ്രതിനിധികളെ പങ്കെടുപ്പിച്ചു. ഇന്നും എവറഡി ബാറ്ററിയും മറ്റ്‌ എവറഡി ഉൽപ്പന്നങ്ങളും പലരും വാങ്ങാനറയ്‌ക്കുന്നു.  

[[പ്രമാണം:Bhopal 2.jpg|200px|thumb|right|അതു ശ്വസിച്ചവസാന ശ്വാസം വലിച്ചവർ പതിനായരങ്ങൾ പുഴുക്കൾ .... ജില്ലാകലാ വിഭാഗം കലാപരിപാടി അവതരിപ്പിക്കുന്നു]]

ജില്ലയിലെ പരിഷത്ത്‌ സംഘടനയേയും ബഹുജനങ്ങളെയും ബഹുരാഷ്‌ട്ര കുത്തകകൾക്കും അവയെ സംരക്ഷിക്കുന്ന കേന്ദ്രസർക്കാർ നടപടികൾക്കുമെതിരെ പ്രതികരിക്കാൻ പ്രേരിപ്പിച്ച, ഈ പ്രവർത്തനങ്ങൾ പിന്നീട്‌ പരിഷത്ത്‌ നേതൃത്വം നൽകിയ സ്വാശ്രയ പദയാത്രയെയും നവ ആഗോളവൽക്കരണ വിരുദ്ധ പ്രവർത്തനങ്ങളെയും സജീവമായി മുന്നോട്ടു കൊണ്ടുപോകാൻ ഏറെ സഹായിച്ചു.1987 ൽ ഭാരത ജനവിജ്ഞാന സമിതിയും എ ഐ എസ്‌ പി എസ്‌ എന്നും സംയുക്തമായി നടത്തിയ ഭോപ്പാലിലെ സമ്മേളനത്തിന്‌ കേരളത്തിൽ നിന്ന്‌ ഒരു പ്രത്യേക തീവണ്ടിയിൽ 750 പേർ യാത്ര തിരിച്ചു. അതിൽ 68 പേർ കോഴിക്കോട്‌ ജില്ലാ പ്രതിനിധികളായിരുന്നു.

വരി 230: വരി 238:

തുടർന്ന്‌ വികേന്ദ്രീകരണത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ നടത്തിയ വികസനജാഥകൾ എത്ര വലിയ പരിപാടികളും ചിട്ടയായ ആസൂത്രണത്തോടെ മികവാർന്ന രീതിയിൽ നടത്താനാവുമെന്ന ആത്മവിശ്വാസം ജില്ലയിലെ പ്രവർത്തകരിൽ ഉണ്ടാക്കുന്നതായിരുന്നു ആഗസ്റ്റ്‌ 17ന്‌ കടലുണ്ടി എടച്ചേരി, അഴിയൂർ, മുക്കം എന്നിവിടങ്ങളിൽ നിന്നാരംഭിച്ച ജാഥകൾ 27ന്‌ സംയുക്തമായി നടുവണ്ണൂരിൽ സമാപിച്ചു. 141 സ്വീകരണ കേന്ദ്രങ്ങൾ, വൈവിധ്യമാർന്ന അനുബന്ധ പരിപാടികൾ (ഗ്രാമപാർലമെന്റ്‌, പഞ്ചായത്ത്‌ ക്വിസ്‌, തൊഴിൽ മത്സരങ്ങൾ, അടുപ്പ്‌ പ്രചാരണം, സെമിനാറുകൾ, ക്ലാസ്സുകൾ, പുസ്‌തകപ്രചാരണം, കലാപരിപാടികൾ) എല്ലാവരിലും ഒരേപോലെ ആവേശം വിതറി.

[[പ്രമാണം:Vikasana jatha.jpeg|200px|thumb|right|അധികാരം ജനങ്ങൾക്ക് : ജില്ലയിൽ നടത്തിയ വികസന ജാഥകളിലൊന്ന്]]

കോഴിക്കോട്‌ നഗരത്തിൽ നടത്തിയ `അധികാര വികേന്ദ്രീകരണവും പഞ്ചായത്തുരാജും' സെമിനാർ ഗംഭീരമായി. ഡോ. ടി എം തോമസ്‌ ഐസക്‌ മോഡറേറ്ററായിരുന്നു. ടി പി കുഞ്ഞിക്കണ്ണൻ പ്രബന്ധമവതരിപ്പിച്ചു. കടന്നപ്പള്ളി രാമചന്ദ്രൻ, ബിനോയ്‌ വിശ്വം, സെയ്‌ഫുദ്ദീൻ ചൗധരി തുടങ്ങിയവർ സംസാരിച്ചു.

വരി 244: വരി 254:
ജില്ലയിലെ ആകെ നിരക്ഷരർ 2,56,172 പേർ സ്ഥലത്തില്ലാത്തവർ, രോഗികൾ കഴിച്ച്‌ ബാക്കി 1,57,469 പേർ ക്ലാസ്സുകൾക്കെത്തി. 16 കെ ആർ പി മാർ, 217 ആർ പി മാർ, 2124 മാസ്റ്റർ ട്രെയിനിമാർ, 29232 ഇൻസ്‌ട്രക്‌ടർമാർ ഇതിൽ 18646 സ്‌ത്രീകൾ എന്നിങ്ങനെ യുദ്ധമുന്നണിയിൽ സമരഭടന്മാർ അണിനിരന്നു.

[[പ്രമാണം:lKerala literacy programme.jpg|200px|thumb|right|അക്ഷരകേരളം പരിപാടിയിലെ ഒരു പഠിതാവ്]]
[[പ്രമാണം:Kerala literacy programme.jpg|200px|thumb|right|അക്ഷരകേരളം പരിപാടിയിലെ ഒരു പഠിതാവ്]]

1991 ഏപ്രിൽ 18ന്‌ ചേലക്കാടൻ ആയിഷ കേരളത്തിന്റെ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനം നടത്തിയ, കോഴിക്കോട്‌ നഗരത്തെ പുളകമണിയിച്ച സാക്ഷരതാ സമാപനറാലിയും കലാപരിപാടികളും കോഴിക്കോട്ടുകാർ മാത്രമല്ല, കേരള ജനത ഒന്നാകെ നെഞ്ചേറ്റി. എന്നാൽ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച്‌ സേവനസന്നദ്ധതയോടെ പ്രവർത്തിച്ച സാക്ഷരതാ പ്രവർത്തകരെ അവഹേളിക്കുന്ന പെരുമാറ്റങ്ങളും പ്രസ്‌താവനകളുമാണ്‌ പിന്നീടുവന്ന സർക്കാർ നടത്തിയത്‌. രാഷ്‌ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണെങ്കിൽ പോലും മാതൃകാപരമായി പ്രവർത്തിച്ച ഒരു പ്രസ്ഥാനത്തെയാണ്‌ തങ്ങൾ കുഴിച്ചുമൂടുന്നതെന്ന ധാരണ തലപ്പത്തിരിക്കുന്നവർക്കുണ്ടായില്ല. ഇതോടെ അവർ തകർത്തത്‌ നിസ്വാർഥസേവനം നടത്തിയ വലിയൊരു വിഭാഗത്തിന്റെ ആത്മവീര്യമാണ്‌.

വരി 309: വരി 319:

1983 ലെ കലാജാഥയുടെ സംസ്ഥാന റിഹേഴ്‌സൽ മണിയൂരിൽ വെച്ചാണ്‌ നടന്നത്‌. 15 ദിവസം നീണ്ടുനിന്ന ക്യാമ്പ്‌ അവിസ്‌മരണീയമായൊരനുഭവമായി. മണിയൂർ ഗ്രാമം മുഴുവൻ ജാഥാ സംഘാടകരായി. ഭക്ഷണത്തിനുവേണ്ടി വിഭവങ്ങൾ നാട്ടുകാർ എത്തിച്ചുതന്നു. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കലാപരിപാടികളവതരിപ്പിച്ചു നേരം പുലരുവോളം നാട്ടുകാർ റിഹേഴ്‌സൽ ക്യാമ്പിൽ ഒത്താശക്കാരും കാണികളുമായി. ആഗസ്റ്റ്‌ 24 മുതൽ സെപ്‌തംബർ 8 വരെ നടന്ന ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നു 30 കലാകാരന്മാർ പങ്കെടുത്തു. തികഞ്ഞ ജനകീയ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ്‌ വിലയിരുത്തിക്കൊണ്ട്‌ മണിയൂർ യൂണിറ്റിലെയും വടകര മേഖലാ കമ്മിറ്റിയിലെയും പ്രവർത്തകരെ ഏവരും പ്രശംസിച്ചു. ബി സുരേഷ്‌ ബാബു കൺവീനറും ..................... ചെയർമാനുമായ സംഘാടക സമിതിയാണ്‌ ക്യാമ്പിന്റെ സംഘാടകനേതൃത്വം ഏറ്റെടുത്തിരുന്നത്‌.

[[പ്രമാണം:Vanitha kalajatha.jpg|200px|thumb|left|നിറഞ്ഞ സദസ്സിനു മുന്നിൽ വനിതാ കലാജാഥാംഗങ്ങൾ പരിപാടികൾ അവതരിപ്പിക്കുന്നു]]

പിന്നീട്‌ ഇത്തരത്തിലുള്ള സംസ്ഥാന ജാഥാ റിഹേഴ്‌സൽ ക്യാമ്പ്‌ നടക്കുന്നത്‌ വേങ്ങേരിയിൽ വെച്ചാണ്‌.1986 ഒക്‌ടോബർ 21 മുതൽ നവംബർ 6 വരെയായിരുന്നു വേങ്ങേരിയിലെ സംസ്ഥാന കലാജാഥാ റിഹേഴ്‌സൽ ക്യാമ്പ്‌. അക്കൊല്ലം സംസ്ഥാനത്താകെ മൂന്നു കലാജാഥകൾ `ശാസ്‌ത്രസാംസ്‌കാരിക ജാഥ എന്ന പേരിലാണ്‌ പര്യടനം നടത്തിയിരുന്നത്‌. വേങ്ങേരി ഗ്രാമം ഒന്നായി റിഹേഴ്‌സൽ ക്യാമ്പ്‌ നടത്തിപ്പിന്‌ സഹായ സഹകരണങ്ങൾ നൽകി. ജില്ലയിലെ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവെച്ച പ്രദേശമായിരുന്നു വേങ്ങേരി. 15 ദിവസത്തോളം എല്ലാ ജോലിയിൽ നിന്നും അവധിയെടുത്താണ്‌ ജാഥാവിജയത്തിനായി വേങ്ങേരിക്കാർ പ്രവർത്തിച്ചത്‌.ശ്രീ. പത്മനാഭൻ അടിയോടി ചെയർമാനും എ പി ഗംഗാധരൻ കൺവീനറുമായ സ്വാഗതസംഘമാണ്‌ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയിരുന്നത്‌. ക്യാമ്പ്‌ വിജയകരമായി പൂർത്തിയാക്കി മിച്ചം വന്ന തുകയിൽ ആയിരം രൂപ സംസ്ഥാന കമ്മിറ്റിക്ക്‌ നൽകി അവർ മാതൃക കാട്ടി. ബാക്കി 2089 രൂപ യൂണിറ്റ്‌ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. സാമ്പത്തിക ചിട്ടയടക്കം എല്ലാ ഘടകങ്ങളും വിജയം നേടിയ ക്യാമ്പായിരുന്നു അത്‌.

===ജില്ലയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾ===
===ജില്ലയിൽ നടന്ന സംസ്ഥാന വാർഷികങ്ങൾ===
ആദ്യകാലത്തെ വാർഷികങ്ങൾ പലതും കോഴിക്കോട്ടുവച്ചായിരുന്നു നടന്നിരുന്നത്. സംഘടന വിപുലപ്പെടാൻ തുടങ്ങിയതിനുശോഷം ജില്ലയിൽ വച്ചു നടന്ന വാർഷികങ്ങൾ ഇനിപ്പറയുന്നവയാണ്.

വരി 334: വരി 347:

[[പ്രമാണം:38th annual conference.jpeg|200px|thumb|left|പരിഷത്ത് മുപ്പത്തിയെട്ടാം വാർഷികം ബാഡ്ജ്]]

`ആഗോളവത്‌കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന മുദ്രാവാക്യം അന്വർഥമാക്കുന്ന അനുബന്ധ പരിപാടികളോടെയാണ്‌ കോഴിക്കോട്‌ ജില്ല 38-ആം വാർഷിക സംഘാടനം വിജയകരമായി നിർവഹിച്ചത്‌. പരിഷത്ത്‌ സംഘടനയ്‌ക്ക്‌ ഉണർവും ആവേശവും നൽകുന്ന പ്രവർത്തനങ്ങളാണ്‌ ജില്ലയിലെമ്പാടും നടന്നത്‌. ജില്ലയിലെ ഏതാണ്ടെല്ലാ പഞ്ചായത്തിലും `ആഗോളവൽക്കരണത്തിനെതിരെ... ' ജനസഭകൾ നടത്തി. പ്രാദേശിക ഉൽപ്പന്നങ്ങൾ ഉണ്ടാക്കൽ, വമ്പിച്ച സ്‌ത്രീ പങ്കാളിത്തം എന്നിവ എല്ലാ ജനസഭകളിലും പ്രകടമായി. 300 സ്‌ത്രീകൾ സോപ്പുനിർമാണ പരിശീലനം നേടി. 1 ലക്ഷം സോപ്പുണ്ടാക്കി പ്രചരിപ്പിച്ചു. ആയിരം വനിതകൾ പങ്കെടുത്ത വനിതാ സംഗമം, സ്‌കൂളുകൾ തോറും ഗാന സദസ്സുകൾ, വിപുലമായ സെമിനാറുകൾ, കോഴിക്കോട്‌ ടൗൺഹാളിലും സമ്മേളനം നടന്ന മീഞ്ചന്ത ആർട്‌ കോളേജിലും ഒരുക്കിയ വിപുലമായ വിദ്യാഭ്യാസ പ്രദർശനം. പ്രൊഫസർ യശ്‌പാൽ അടക്കം, പ്രദർശനം പുതിയ പാഠ്യപദ്ധതിയുടെയും പഠന സമീപനങ്ങളുടെയും ആവേശകരമായ ഉദാഹരണങ്ങളാണെന്ന്‌ അഭിപ്രായപ്പെട്ടു. സമ്മേളനം പ്രസിദ്ധ സാമൂഹ്യ പ്രവർത്തക അരുണാറോയ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലയിലെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളെ `ആഗോളവൽക്കരണത്തിനെതിരെ ജനകീയ കൂട്ടായ്‌മ' എന്ന കേന്ദ്ര മുദ്രാവാക്യവുമായി ബന്ധിപ്പിക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ അണിനിരത്താനും അതിന്റെ സംഘാടകരാക്കാനും കഴിഞ്ഞു എന്നത്‌ ഈ സമ്മേളനത്തിന്റെ പ്രത്യേകതയായിരുന്നു. പരേതനായ കോഴിക്കോട്‌ എം എൽ എ എം ദാസൻ ചെയർമാനും പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ജനറൽ കൺവീനറുമായ സംഘാടക സമിതിയാണ്‌ 38 ആം വാർഷികം ഉജ്വല വിജയമാക്കി മാറ്റുന്നതിന്‌ നേതൃത്വം വഹിച്ചത്‌.

====അമ്പതാം വാർഷികം ====
====അമ്പതാം വാർഷികം ====
പരിഷത്തിന് ജന്മം നൽകിയ കോഴിക്കോടിന്റെ മണ്ണിൽ വച്ചു തന്നെയാണ് അതിന്റെ അമ്പതാം വാർഷികം  നടന്നത്. 2013 മെയ് 10,11,12 തിയ്യതികളിൽ കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന സമ്മേളനം പ്രൗഡോജ്വലമായിരുന്നു.

===ജില്ലയിൽ നടന്ന സംസ്ഥാന പ്രവർത്തക ക്യാമ്പുകൾ===

വരി 352: വരി 370:

===ജില്ലാവാർഷിക സമ്മേളനങ്ങൾ===
===ജില്ലാവാർഷിക സമ്മേളനങ്ങൾ===
(പട്ടിക ചേർക്കണം)
 
{| class="wikitable"
|-
! പ്രവർത്തന വർഷം !! തിയ്യതി !! സ്ഥലം
|-
| 1980-1981 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1981-1982|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|1982-1983|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1983-1984|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1984-1985|| 1984 ഡിസംബർ 16 || തിരുവങ്ങൂർ ഹൈസ്ക്കൂൾ
|-
| 1985-1986|| 1985 ജനുവരി18,19 || ചാത്തമംഗലം
|-
| 1986-1987|| കളത്തിലെ എഴുത്ത് || ഗവ.സംസ്കൃതം ഹൈസ്ക്കൂൾ വടകര
|-
| 1987-1988|| 1988 ജനുവരി 9,10 || പേരാമ്പ്ര സി കെ ജി കോളേജ്
|-
| 1988-1989|| 1989ജനുവരി 14,15 || ബാലുശ്ശേരി ഗവ.ഹൈസ്ക്കൂൾ
|-
| 1989-1990|| 1990  ജനുവരി 27,28|| വട്ടപ്പറമ്പ് ജി എൽ പി സ്ക്കൂൾ കടലുണ്ടി
|-
| 1990-1991|| 1991  ജനുവരി 12,13 || വേങ്ങേരി യു പി സ്ക്കൂൾ
|-
| 1991-1992|| 1992 ജനുവരി  18,19 || വട്ടോളി നാഷണൽ ഹൈസ്ക്കൂൾ
|-
| 1981-1992|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
| 1992-1993|| 1993 ജനുവരി16,17|| മേമുണ്ട ഹൈസ്ക്കൂൾ
|-
| 1993-1994||1994 ജനുവരി15,16|| കോഴിക്കോട് ടൗൺഹാൾ
|-
| 1994-1995|| 1995 ജനുവരി  28,29 || ജി യു പി സ്ക്കൂൾ താമരശ്ശേരി
|-
| 1995-1996||  1996 ജനുവരി 20,21 || ഇരിങ്ങണ്ണൂർ
|-
| 1996-1997|| 1997 ജനുവരി 18,19 || അത്തോളി ഗവ. ഹൈസ്ക്കൂൾ
|-
| 1997-1998|| 1998 ജനുവരി 10,11 || കൊയിലാണ്ടി ഗേൾസ് ഹൈസ്ക്കൂൾ
|-
| 1998-1999|| 1999 ജനുവരി 9,10 || പേരാമ്പ്ര സി കെ ജി കോളേജ്
|-
| 1999-2000|| 2000 ജനുവരി 22,23 || വടകര ടൗൺഹാൾ
|-
| 2000-2001|| 2001 ജനുവരി 6,7  || കെ ആർ എച്ച്  എസ് പുറമേരി
|-
| 2001-2002|| 2002 ജനുവരി 26,27  || പി വി എസ് ഹൈസ്ക്കൂൾ എരഞ്ഞിക്കൽ
|-
| 2002-2003|| 2003 ജനുവരി 18,19 || ഗവ. എൽ പി സ്ക്കൂൾ കുമരനല്ലൂർ(മുക്കം)
|-
| 2003-2004|| 2004 ജനുവരി 3.4  || കല്ലാമല യു പി സ്ക്കൂൾ (ഒഞ്ചിയം)
|-
| 2004-2005|| 2005 ജനുവരി 8,9 || ജി എച്ച് എസ് എസ് പെരിങ്ങൊളം
|-
| 2005-2006|| 2006 ജനുവരി 14,15 || ജി യു പി സ്ക്കൂൾ കാവിലുംപാറ
|-
| 2006-2007|| 2007 ജനുവരി 13,14 || കൊടൽ നടക്കാവ് ഗവ. യു പി സ്ക്കൂൾ
|-
| 2007-2008|| 2008 ജനുവരി 12,13 || മേമുണ്ട ഹയർ സെക്കന്ററി സ്ക്കൂൾ
|-
| 2008-2009|| 2009 ജനുവരി 10,11  || കോഴിക്കോട് ജൂബിലി ഹാൾ
|-
| 2009-2010|| 2010 ജനുവരി 23,24 || അവിടനല്ലൂർ ജി  എച്ച് എസ് എസ് (ബാലുശ്ശേരി)
|-
| 2010-2011|| 2011 ജനുവരി 8,9 || ജി എച്ച് എസ് എസ് പന്നൂർ(കൊടുവള്ളി)
|-
| 2011-2012|| 2012 ഏപ്രിൽ 21,22|| ജി വി എച്ച് എസ് എസ് മേപ്പയ്യൂർ
|-
| 2012-2013|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
 
|}

===ജില്ലാ ഭാരവാഹികൾ വർഷങ്ങളിലൂടെ===
===ജില്ലാ ഭാരവാഹികൾ വർഷങ്ങളിലൂടെ===
(പട്ടിക ചേർക്കണം)
{| class="wikitable"
|-
! പ്രവർത്തന വർഷം !! പ്രസിഡണ്ട് !! സെക്രട്ടറി !!ട്രഷറർ
|-
| 1980-1981 ||  ||  ||
|-
| 1981-1982||  ഡോ. കെ സുഗതൻ  || കൊടക്കാട്‌ ശ്രീധരൻ ||
|-
|1982-1983|| ഡോ. കെ സുഗതൻ || കൊടക്കാട്‌ ശ്രീധരൻ ||
|-
| 1983-1984|| പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ ||  കെ ടി രാധാകൃഷ്‌ണൻ ||
|-
| 1984-1985|| പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ|| കെ ടി രാധാകൃഷ്‌ണൻ ||
|-
| 1985-1986|| പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ ||ടി പി സുകുമാരൻ||
|-
| 1986-1987|| പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ || ടി പി സുകുമാരൻ||
|-
| 1987-1988|| പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ || ബി സുരേഷ്‌ബാബു ||
|-
| 1988-1989|| പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ|| ബി സുരേഷ്‌ബാബു||
|-
| 1989-1990||വേലായുധൻ പന്തീരാങ്കാവ്‌ || ടി പി ഗോവിന്ദൻകുട്ടി ||
|-
| 1990-1991||വേലായുധൻ പന്തീരാങ്കാവ്‌ || ടി പി ഗോവിന്ദൻകുട്ടി||
|-
| 1991-1992|| ടി പി സുകുമാരൻ  || കെ അശോകൻ ||
|-
| 1992-1993|| ടി പി സുകുമാരൻ || കെ വിജയൻ ||
|-
| 1993-1994|| പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ  || സി എം മുരളീധരൻ ||
|-
| 1994-1995||  പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ|| സി എം മുരളീധരൻ||
|-
| 1995-1996|| പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ||  കെ കെ ശിവദാസൻ ||
|-
| 1996-1997|| കെ അശോകൻ ||  കെ കെ ശിവദാസൻ ||
|-
| 1997-1998|| കെ അശോകൻ || ടി പി വിശ്വനാഥൻ ||
|-
| 1998-1999||പ്രൊഫ. കെ ശ്രീധരൻ|| ടി പി വിശ്വനാഥൻ||
|-
| 1999-2000|| ടി പി വിശ്വനാഥൻ ||എം ജനാർദ്ദനൻ||
|-
| 2000-2001|| കൊടക്കാട്‌ ശ്രീധരൻ  || എം ജനാർദ്ദനൻ ||
|-
| 2001-2002|| എം രാമദാസ്‌  || കെ വിജയൻ(മേമുണ്ട)||
|-
| 2002-2003|| കെ കെ ശിവദാസൻ  ||  കെ വിജയൻ(മേമുണ്ട) ||
|-
| 2003-2004|| കെ കെ ശിവദാസൻ || കെ പവിത്രൻ ||
|-
| 2004-2005||ഡോ. എ അച്യുതൻ|| കെ പവിത്രൻ ||
|-
| 2005-2006||ഡോ. എ അച്യുതൻ || ടി പി ശ്രീധരൻ ||
|-
| 2006-2007||  മോഹനൻ മണലിൽ  || ടി പി ശ്രീധരൻ||
|-
| 2007-2008||  മോഹനൻ മണലിൽ || കെ രാധൻ ||
|-
| 2008-2009||  ടി പി ദാമോദരൻ || കെ രാധൻ ||
|-
| 2009-2010||  ടി പി ദാമോദരൻ  || പി പ്രസാദ്‌ ||
|-
| 2010-2011|| ഡോ. ഡി കെ ബാബു || പി പ്രസാദ്‌ ||
|-
| 2011-20112 ||  ഡോ. ഡി കെ ബാബു || മോഹനൻ മണലിൽ ||
|-
| 2012-2013|| പി കെ ബാലകൃഷ്‌ണൻ ||  ടി പി ദാമോദരൻ ||
|-
| 2013-2014|| പി കെ ബാലകൃഷ്‌ണൻ  || ടി പി ദാമോദരൻ ||
 
|}
(1962 മുതൽ 69 വരെ സംസ്ഥാന ഭാരവാഹികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ)
1967 ഡോ. കെ ഗോപിനാഥൻ നായർ പ്രൊഫ. വി എം എൻ നമ്പൂതിരിപ്പാട്‌
1969 ഡോ. എൻ മോഹൻദാസ്‌ വി ആർ ഗോവിന്ദനുണ്ണി
1971 ? പി സി കെ നമ്പൂതിരിപ്പാട്‌?
1973 പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ ബാബു ടി ജോസ്‌
1975 ഡോ. എസ്‌ മോഹൻ പ്രൊഫ. കെ ശ്രീധരൻ
77 പ്രൊഫ. എം ഗോപിനാഥ്‌ പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ
79 ഡോ. എൻ ബി ഇളയിടം പ്രൊഫ. കെ കോയട്ടി

=== ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ===
=== ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ===
(പട്ടിക ചേർക്കണം)
{| class="wikitable"
|-
! പ്രവർത്തന വർഷം !! സംസ്ഥാന പ്രസിഡണ്ട് !! ജനറൽ സെക്രട്ടറി
|-
|1962-1965  || -|| ഡോ കെ ജി അടിയോടി
|-
|1966 || - || ഡോ കെ ജി അടിയോടി
|-
|1967 || -|| ഡോഎ അച്യുതൻ
|-
|1968 || -|| ഡോഎ അച്യുതൻ
|-
|1969 || -|| ഡോഎ അച്യുതൻ
|-
|1970 || ഡോഎ അച്യുതൻ|| പ്രൊഫ വി കെ ദാമോദരൻ
|-
|1971 || ഡോ കെ മാധവൻകുട്ടി|| പ്രൊഫ വി കെ ദാമോദരൻ
|-
|1972 || ഡോ കെ മാധവൻകുട്ടി|| -
|-
|1973 || ഡോ സി കെ രാമചന്ദ്രൻ|| -
|-
|1974 || ഡോ സി കെ രാമചന്ദ്രൻ|| പ്രൊഫ വി എം എൻ നമ്പൂതിരിപ്പാട്
|-
|1978-1979|| പ്രൊഫ വി കെ ദാമോദരൻ || -
|-
|1979-19801|| പ്രൊഫ വി കെ ദാമോദരൻ || -
|-
|1984-1985|| - || കൊടക്കാട് ശ്രീധരൻ
|-
|1985-1986|| - || കൊടക്കാട് ശ്രീധരൻ
|-
|1986-1987|| -|| കെ ടി രാധാകൃഷ്ണൻ
|-
|1987-1988|| - || കെ ടി രാധാകൃഷ്ണൻ
|-
|1989-1990|| പ്രൊഫ കെ ശ്രീധരൻ || -
|-
|1990-1991|| പ്രൊഫ കെ ശ്രീധരൻ || -
|-
|1991-1992 || കൊടക്കാട് ശ്രീധരൻ || -
|-
| 1992-1993|| കൊടക്കാട് ശ്രീധരൻ||-
|-
|1998-1999 || - || പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ
|-
|1999-2000 || - || പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ
|-
|2003-2004 || പ്രൊ കെ പാപ്പുട്ടി  || -
|-
| 2004-2005|| പ്രൊ കെ പാപ്പുട്ടി || -
|-
|2005-2006 || ഡോ കെ എൻ ഗണേഷ്  || -
|-
| 2006-2007|| ഡോ കെ എൻ ഗണേഷ് || സി എം മുരളീധരൻ
|-
|2007-2008 ||പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ || സി എം മുരളീധരൻ
|-
|2008-2009 || പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ || -
 
|}
 
==ചിത്രശാല==
<gallery widths=150px height=120px perrow="5" align="center">
പ്രമാണം:Aruna roy.jpg|മുപ്പത്തിയെട്ടാം സംസ്ഥാനവാർഷികം അരുണാ റോയ് ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:Pradhishedam.jpg|മരുന്നു കമ്പനി ഡോക്ടർമാർക്ക് വിരുന്നൊരുക്കിയതിനെതിരെ പ്രതിഷേധം
പ്രമാണം:Jilla sammelanam.jpg|1994 ജനുവരിയിൽ നടന്ന ജില്ലാസമ്മേളനം പ്രൊഫ. നഞ്ചുണ്ടസ്വാമി ഉദ്ഘാടനം ചെയ്യുന്നു
പ്രമാണം:Anti war procession.jpg|കോഴിക്കോട് നഗരത്തിൽ നടന്ന ഒരു യുദ്ധവിരുദ്ധ ജാഥ
പ്രമാണം:Science centre inaguration.jpg|സയൻസ് സെന്റർ ഉദ്ഘാടനം മുഖ്യമന്ത്രി ഇ കെ നായനാർ നിർവ്വഹിക്കുന്നു
 
</gallery>
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3590...4568" എന്ന താളിൽനിന്ന് ശേഖരിച്ചത്