അജ്ഞാതം


"കോഴിക്കോട് ജില്ലയിലെ പരിഷത്തിന്റെ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.
1970 ജൂൺ ഒന്നിനാണ്‌ യുറീക്കയുടെ പ്രകാശനം നടന്നത്‌. ശാസ്‌ത്രകേരളത്തിന്റെ ഒന്നാം പിറന്നാൾ പതിപ്പും പരിഷത്തിന്റെ ആദ്യപുസ്‌തകമായ `സയൻസ്‌ 1968' എന്ന പുസ്‌തകത്തിന്റെ പ്രകാശനവും ഒന്നിച്ച്‌ സംസ്ഥാനത്തെ 7 കേന്ദ്രങ്ങളിലും ബാംഗ്ലൂരിലും വച്ച്‌ നടന്നു. കോഴിക്കോട്ട്‌ നാലപ്പാട്ട്‌ ബാലാമണിയമ്മയായിരുന്നു പ്രകാശന കർമം നിർവഹിച്ചത്‌.


സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.
സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ്‌ മത്സരത്തിൽ കോഴിക്കോട്‌ REC യിലെ അധ്യാപകനായ ടി എസ്‌ ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ്‌ അംഗീകാരം നേടിയത്‌. ഭൂമിയിൽ കാലുറപ്പിച്ചുനിന്ന്‌ അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക്‌ കണ്ണു നട്ടിരിക്കുന്ന ആധുനിക മനുഷ്യനാണ്‌ എംബ്ലത്തിലുള്ളത്‌. സൃഷ്‌ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണുശക്തിയെ സൂചിപ്പിച്ചുകൊണ്ട്‌ അണുവിന്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ്‌ ഇപ്പോഴും പരിഷത്തിന്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്‌ത്രസാഹിത്യ വർക്ക്‌ഷോപ്പ്‌ 1971 നവംബർ 12, 13, 14 തിയ്യതികളിലായി കോഴിക്കോട്‌ ആർ ഇ സിയിലാണ്‌ നടന്നത്‌. 30 പങ്കാളികൾക്കായി 150 ൽപരം അപേക്ഷകളാണ്‌ ലഭിച്ചത്‌. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശിൽപ്പശാല വളരെയേറെ സജീവവും ഉപകാരപ്രദവുമായിരുന്നു. കെ പി കേശവമേനോനാണ്‌ വർക്ക്‌ഷോപ്പ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. പ്രൊഫ. കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി, പ്രതിനിധികൾക്ക്‌ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തു. എം പി പരമേശ്വരൻ, വിഷ്‌ണുനാരായണൻ നമ്പൂതിരി, പ്രൊഫ. വി കെ ദാമോദരൻ, എം എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്‌.


===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
===ശാസ്‌ത്രം സാമൂഹ്യവിപ്ലവത്തിന്‌===
വരി 383: വരി 383:
| 1983-1984|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1983-1984|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|-
| 1984-1985|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1984-1985|| 1984 ഡിസംബർ 16 || തിരുവങ്ങൂർ ഹൈസ്ക്കൂൾ
|-
|-
| 1985-1986|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1985-1986|| 1985 ജനുവരി18,19 || ചാത്തമംഗലം
|-
|-
| 1986-1987|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1986-1987|| കളത്തിലെ എഴുത്ത് || ഗവ.സംസ്കൃതം ഹൈസ്ക്കൂൾ വടകര
|-
|-
| 1987-1988|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1987-1988|| 1988 ജനുവരി 9,10 || പേരാമ്പ്ര സി കെ ജി കോളേജ്
|-
|-
| 1988-1989|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1988-1989|| 1989ജനുവരി 14,15 || ബാലുശ്ശേരി ഗവ.ഹൈസ്ക്കൂൾ
|-
|-
| 1989-1990|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1989-1990|| 1990  ജനുവരി 27,28|| വട്ടപ്പറമ്പ് ജി എൽ പി സ്ക്കൂൾ കടലുണ്ടി
|-
|-
| 1990-1991|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1990-1991|| 1991  ജനുവരി 12,13 || വേങ്ങേരി യു പി സ്ക്കൂൾ
|-
|-
| 1991-1982|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1991-1992|| 1992 ജനുവരി  18,19 || വട്ടോളി നാഷണൽ ഹൈസ്ക്കൂൾ
|-
|-
| 1981-1992|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1981-1992|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|-
|-
| 1992-1993|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1992-1993|| 1993 ജനുവരി16,17|| മേമുണ്ട ഹൈസ്ക്കൂൾ
|-
|-
| 1993-1994|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1993-1994||1994 ജനുവരി15,16|| കോഴിക്കോട് ടൗൺഹാൾ
|-
|-
| 1994-1995|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1994-1995|| 1995 ജനുവരി  28,29 || ജി യു പി സ്ക്കൂൾ താമരശ്ശേരി
|-
|-
| 1995-1996|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1995-1996|| 1996 ജനുവരി 20,21 || ഇരിങ്ങണ്ണൂർ
|-
|-
| 1996-1997|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1996-1997|| 1997 ജനുവരി 18,19 || അത്തോളി ഗവ. ഹൈസ്ക്കൂൾ
|-
|-
| 1997-1998|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1997-1998|| 1998 ജനുവരി 10,11 || കൊയിലാണ്ടി ഗേൾസ് ഹൈസ്ക്കൂൾ
|-
|-
| 1998-1999|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1998-1999|| 1999 ജനുവരി 9,10 || പേരാമ്പ്ര സി കെ ജി കോളേജ്
|-
|-
| 1999-2000|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1999-2000|| 2000 ജനുവരി 22,23 || വടകര ടൗൺഹാൾ
|-
|-
| 2000-2001|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2000-2001|| 2001 ജനുവരി 6,7  || കെ ആർ എച്ച്  എസ് പുറമേരി
|-
|-
| 2001-2002|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2001-2002|| 2002 ജനുവരി 26,27  || പി വി എസ് ഹൈസ്ക്കൂൾ എരഞ്ഞിക്കൽ
|-
|-
| 2002-2003|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2002-2003|| 2003 ജനുവരി 18,19 || ഗവ. എൽ പി സ്ക്കൂൾ കുമരനല്ലൂർ(മുക്കം)
|-
|-
| 2003-2004|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2003-2004|| 2004 ജനുവരി 3.4  || കല്ലാമല യു പി സ്ക്കൂൾ (ഒഞ്ചിയം)
|-
|-
| 2004-2005|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2004-2005|| 2005 ജനുവരി 8,9 || ജി എച്ച് എസ് എസ് പെരിങ്ങൊളം
|-
|-
| 2005-2006|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2005-2006|| 2006 ജനുവരി 14,15 || ജി യു പി സ്ക്കൂൾ കാവിലുംപാറ
|-
|-
| 2006-2007|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2006-2007|| 2007 ജനുവരി 13,14 || കൊടൽ നടക്കാവ് ഗവ. യു പി സ്ക്കൂൾ
|-
|-
| 2007-2008|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2007-2008|| 2008 ജനുവരി 12,13 || മേമുണ്ട ഹയർ സെക്കന്ററി സ്ക്കൂൾ
|-
|-
| 2008-2009|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2008-2009|| 2009 ജനുവരി 10,11  || കോഴിക്കോട് ജൂബിലി ഹാൾ
|-
|-
| 2009-2010|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2009-2010|| 2010 ജനുവരി 23,24 || അവിടനല്ലൂർ ജി  എച്ച് എസ് എസ് (ബാലുശ്ശേരി)
|-
|-
| 2010-2011|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2010-2011|| 2011 ജനുവരി 8,9 || ജി എച്ച് എസ് എസ് പന്നൂർ(കൊടുവള്ളി)
|-
|-
| 2011-2012|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2011-2012|| 2012 ഏപ്രിൽ 21,22|| ജി വി എച്ച് എസ് എസ് മേപ്പയ്യൂർ
|-
|-
| 2012-2013|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2012-2013|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
വരി 450: വരി 450:
! പ്രവർത്തന വർഷം !! പ്രസിഡണ്ട് !! സെക്രട്ടറി !!ട്രഷറർ
! പ്രവർത്തന വർഷം !! പ്രസിഡണ്ട് !! സെക്രട്ടറി !!ട്രഷറർ
|-
|-
| 1980-1981 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 1980-1981 || || ||
|-
|-
| 1981-1982||  ഡോ. കെ സുഗതൻ  || കൊടക്കാട്‌ ശ്രീധരൻ ||
| 1981-1982||  ഡോ. കെ സുഗതൻ  || കൊടക്കാട്‌ ശ്രീധരൻ ||
വരി 472: വരി 472:
| 1990-1991||വേലായുധൻ പന്തീരാങ്കാവ്‌ || ടി പി ഗോവിന്ദൻകുട്ടി||
| 1990-1991||വേലായുധൻ പന്തീരാങ്കാവ്‌ || ടി പി ഗോവിന്ദൻകുട്ടി||
|-
|-
| 1991-1982|| ടി പി സുകുമാരൻ  || കെ അശോകൻ ||
| 1991-1992|| ടി പി സുകുമാരൻ  || കെ അശോകൻ ||
|-
|-
| 1991-1992|| ടി പി സുകുമാരൻ || കെ വിജയൻ ||
| 1992-1993|| ടി പി സുകുമാരൻ || കെ വിജയൻ ||
|-
|-
| 1992-1993|| പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ  || സി എം മുരളീധരൻ ||
| 1993-1994|| പ്രൊഫ. ഐ ജി ഭാസ്‌കരപ്പണിക്കർ  || സി എം മുരളീധരൻ ||
|-
|-
| 1993-1994||  പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ|| സി എം മുരളീധരൻ||
| 1994-1995||  പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ|| സി എം മുരളീധരൻ||
|-
|-
| 1994-1995|| പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ||  കെ കെ ശിവദാസൻ ||
| 1995-1996|| പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ ||  കെ കെ ശിവദാസൻ ||
|-
|-
| 1995-1996|| കെ അശോകൻ ||  കെ കെ ശിവദാസൻ ||
| 1996-1997|| കെ അശോകൻ ||  കെ കെ ശിവദാസൻ ||
|-
|-
| 1996-1997|| കെ അശോകൻ || ടി പി വിശ്വനാഥൻ ||
| 1997-1998|| കെ അശോകൻ || ടി പി വിശ്വനാഥൻ ||
|-
|-
| 1997-1998||പ്രൊഫ. കെ ശ്രീധരൻ|| ടി പി വിശ്വനാഥൻ||
| 1998-1999||പ്രൊഫ. കെ ശ്രീധരൻ|| ടി പി വിശ്വനാഥൻ||
|-
|-
| 1998-1999|| ടി പി വിശ്വനാഥൻ ||എം ജനാർദ്ദനൻ||
| 1999-2000|| ടി പി വിശ്വനാഥൻ ||എം ജനാർദ്ദനൻ||
|-
|-
| 1999-2000|| കൊടക്കാട്‌ ശ്രീധരൻ  || എം ജനാർദ്ദനൻ ||
| 2000-2001|| കൊടക്കാട്‌ ശ്രീധരൻ  || എം ജനാർദ്ദനൻ ||
|-
|-
| 2000-2001|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2001-2002|| എം രാമദാസ്‌  || കെ വിജയൻ(മേമുണ്ട)||
|-
|-
| 2001-2002|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2002-2003|| കെ കെ ശിവദാസൻ  || കെ വിജയൻ(മേമുണ്ട) ||
|-
|-
| 2002-2003|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2003-2004|| കെ കെ ശിവദാസൻ || കെ പവിത്രൻ ||
|-
|-
| 2003-2004|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2004-2005||ഡോ. എ അച്യുതൻ|| കെ പവിത്രൻ ||
|-
|-
| 2004-2005|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2005-2006||ഡോ. എ അച്യുതൻ || ടി പി ശ്രീധരൻ ||
|-
|-
| 2005-2006|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2006-2007|| മോഹനൻ മണലിൽ  || ടി പി ശ്രീധരൻ||
|-
|-
| 2006-2007|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2007-2008|| മോഹനൻ മണലിൽ || കെ രാധൻ ||
|-
|-
| 2007-2008|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2008-2009|| ടി പി ദാമോദരൻ || കെ രാധൻ ||
|-
|-
| 2008-2009|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2009-2010|| ടി പി ദാമോദരൻ  || പി പ്രസാദ്‌ ||
|-
|-
| 2009-2010|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2010-2011|| ഡോ. ഡി കെ ബാബു || പി പ്രസാദ്‌ ||
|-
|-
| 2010-2011|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2011-20112 || ഡോ. ഡി കെ ബാബു || മോഹനൻ മണലിൽ ||
|-
|-
| 2011-2012|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2012-2013|| പി കെ ബാലകൃഷ്‌ണൻ || ടി പി ദാമോദരൻ ||
|-
|-
| 2012-2013|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത് ||
| 2013-2014|| പി കെ ബാലകൃഷ്‌ണൻ  || ടി പി ദാമോദരൻ ||


|}
|}
വരി 527: വരി 527:
77 പ്രൊഫ. എം ഗോപിനാഥ്‌ പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ
77 പ്രൊഫ. എം ഗോപിനാഥ്‌ പ്രൊഫ. കെ എം ഉണ്ണികൃഷ്‌ണൻ നമ്പീശൻ
79 ഡോ. എൻ ബി ഇളയിടം പ്രൊഫ. കെ കോയട്ടി
79 ഡോ. എൻ ബി ഇളയിടം പ്രൊഫ. കെ കോയട്ടി
2001-02 എം രാമദാസ്‌ കെ വിജയൻ
2002-03 കെ കെ ശിവദാസൻ കെ വിജയൻ
2003-04 കെ കെ ശിവദാസൻ കെ പവിത്രൻ
2004-05 ഡോ. എ അച്യുതൻ കെ പവിത്രൻ
2005-06 ഡോ. എ അച്യുതൻ ടി പി ശ്രീധരൻ
2006-07 മോഹനൻ മണലിൽ ടി പി ശ്രീധരൻ
2007-08 മോഹനൻ മണലിൽ കെ രാധൻ
2008-09 ടി പി ദാമോദരൻ കെ രാധൻ
2009-10 ടി പി ദാമോദരൻ പി പ്രസാദ്‌
2010-11 ഡോ. ഡി കെ ബാബു പി പ്രസാദ്‌
2011-12 ഡോ. ഡി കെ ബാബു മോഹനൻ മണലിൽ
2012-13 പി കെ ബാലകൃഷ്‌ണൻ ടി പി ദാമോദരൻ
2013-14 പി കെ ബാലകൃഷ്‌ണൻ ടി പി ദാമോദരൻ


=== ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ===
=== ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ===
വരി 547: വരി 533:
! പ്രവർത്തന വർഷം !! സംസ്ഥാന പ്രസിഡണ്ട് !! ജനറൽ സെക്രട്ടറി
! പ്രവർത്തന വർഷം !! സംസ്ഥാന പ്രസിഡണ്ട് !! ജനറൽ സെക്രട്ടറി
|-
|-
|1962-63 || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1962-1965 || -|| ഡോ കെ ജി അടിയോടി
|-
|1966 || - || ഡോ കെ ജി അടിയോടി
|-
|1967 || -|| ഡോഎ അച്യുതൻ
|-
|1968 || -|| ഡോഎ അച്യുതൻ
|-
|1969 || -|| ഡോഎ അച്യുതൻ
|-
|1970 || ഡോഎ അച്യുതൻ|| പ്രൊഫ വി കെ ദാമോദരൻ
|-
|1971 || ഡോ കെ മാധവൻകുട്ടി|| പ്രൊഫ വി കെ ദാമോദരൻ
|-
|1972 || ഡോ കെ മാധവൻകുട്ടി|| -
|-
|1973 || ഡോ സി കെ രാമചന്ദ്രൻ|| -
|-
|1974 || ഡോ സി കെ രാമചന്ദ്രൻ|| പ്രൊഫ വി എം എൻ നമ്പൂതിരിപ്പാട്
|-
|1978-1979|| പ്രൊഫ വി കെ ദാമോദരൻ || -
|-
|1979-19801|| പ്രൊഫ വി കെ ദാമോദരൻ || -
|-
|1984-1985|| - || കൊടക്കാട് ശ്രീധരൻ
|-
|1985-1986|| - || കൊടക്കാട് ശ്രീധരൻ
|-
|1986-1987|| -|| കെ ടി രാധാകൃഷ്ണൻ
|-
|1987-1988|| - || കെ ടി രാധാകൃഷ്ണൻ
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1989-1990|| പ്രൊഫ കെ ശ്രീധരൻ || -
|-
|-
|1|| കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1990-1991|| പ്രൊഫ കെ ശ്രീധരൻ || -
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1991-1992 || കൊടക്കാട് ശ്രീധരൻ || -
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 1992-1993|| കൊടക്കാട് ശ്രീധരൻ||-
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1998-1999 || - || പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|1999-2000 || - || പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2003-2004 || പ്രൊ കെ പാപ്പുട്ടി  || -
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2004-2005|| പ്രൊ കെ പാപ്പുട്ടി || -
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2005-2006 || ഡോ കെ എൻ ഗണേഷ്  || -
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
| 2006-2007|| ഡോ കെ എൻ ഗണേഷ് || സി എം മുരളീധരൻ
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2007-2008 ||പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ || സി എം മുരളീധരൻ
|-
|-
| || കളത്തിലെ എഴുത്ത് || കളത്തിലെ എഴുത്ത്
|2008-2009 || പ്രൊഫ ടി പി കുഞ്ഞിക്കണ്ണൻ || -


|}
|}
1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/3621...4568" എന്ന താളിൽനിന്ന് ശേഖരിച്ചത്