അജ്ഞാതം

"കോഴിക്കോട് ജില്ല ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
(' എണ്ണമറ്റ തൊഴിലാളി മുന്നേറ്റങ്ങളുടെയും സ്വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 7: വരി 7:
നാടുവാഴി കാലത്ത് സംസ്കൃതവും, ബ്രിട്ടീഷുകാരുടെ വരവോടെ ഇംഗ്ലീഷുമായിരുന്നു നമ്മുടെ വിജ്ഞാന ഭാഷ. ബ്രിട്ടീഷുകാരെ നാടുകടത്തിയിട്ടും  അധ്യായന ഭാഷയായും ഭരണഭാഷയും ഇംഗ്ലീഷ് തന്നെ ഇവിടെ തുടർന്നു. ഇതിനെതിരെ ശാസ്ത്രത്തെ നാട്ടുഭാഷയിൽ കൈകാര്യം ചെയ്യണമെന്ന കാഹളമുയർത്തുകയാണ്   ശാസ്ത്രസാഹിത്യ പരിഷത്തിന് രൂപംകൊടുത്ത ശാസ്ത്ര സാഹിത്യ കാരന്മാർ ചെയ്തത്  

പരിഷത്ത് രൂപംകൊള്ളുന്നു
=== പരിഷത്ത് രൂപംകൊള്ളുന്നു ===
 
മലയാളത്തിലെ ശാസ്ത്ര സാഹിത്യ സമ്പത്ത് വർദ്ധിപ്പിക്കുക, ശാസ്ത്രത്തെ സാമാന്യ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുക, അവരിൽ ശാസ്ത്രീയ വീക്ഷണം ഉണ്ടാക്കുക, ശാസ്ത്ര-സാങ്കേതിക വിഷയങ്ങളിൽ നൈപുണ്യവും താല്പര്യവുമുള്ള മലയാളഭാഷാ പ്രേമികളെ ശാസ്ത്രസാഹിത്യ രചനക്ക് പ്രേരിപ്പിക്കുക, എന്നീ പ്രഖ്യാപിത ലക്ഷ്യങ്ങളോടെയാണ് 1962 ൽ കോഴിക്കോട് വെച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപം കൊള്ളുന്നത്. ശാസ്ത്ര സാഹിത്യ കാരന്മാർ സംഘടിച്ച് പ്രവർത്തിക്കേണ്ടതിൻ്റെ ആവശ്യകത മനസ്സിലാക്കി 1957 ൽ ഒറ്റപ്പാലത്ത് രൂപീകരിച്ച ശാസ്ത്രസാഹിത്യ സമിതിയാണ് പരിഷത്തിൻ്റെ മാർഗദർശി ശ്രീ പി. ടി ഭാസ്കരപ്പണിക്കർ, ഡോക്ടർ എസ് .പരമേശ്വരൻ , ശ്രീ ഒ.പി നമ്പൂതിരി , ശ്രീ എം.സി നമ്പൂരിരിപ്പാട് എന്നിവർ നേതൃത്വം കൊടുത്ത സമിതി 1958 ൽ 'ആധുനികശാസ്ത്രം' എന്ന ഒരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചെങ്കിലും ക്രമേണ നിർജീവമായി.       

വരി 35: വരി 34:
      സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ എംബ്ലം ഡിസൈനിംഗ് മത്സരത്തിൽ കോഴിക്കോട് REC യിലെ  അധ്യാപകനായ ടി.എസ് ബാലഗോപാൽ സമർപ്പിച്ച മാതൃകയാണ് അംഗീകാരം നേടിയത് .ഭൂമിയിൽ കാലുറപ്പിച്ച് നിന്ന് അനന്തവും അജ്ഞാതവുമായ ചക്രവാളങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്ന  ആധുനിക മനുഷ്യനാണ് എംബ്ലത്തിലുള്ളത്. സൃഷ്ടിപരമായും സംഹാരാത്മകമായും ഉപയോഗിക്കാവുന്ന അണു ശക്തിയെ സൂചിപ്പിച്ചുകൊണ്ട് അണുവിൻ്റെ മാതൃക മുകളിൽ കാണിച്ചിരിക്കുന്നു. ഇതാണ് ഇപ്പോഴും പരിഷത്തിൻ്റെ എംബ്ലം. മലയാളത്തിലെ ആദ്യത്തെ ശാസ്ത്ര സാഹിത്യ വർക്ക് ഷോപ്പ് 1971 നവംബർ 12, 13 , 14 തീയതികളിൽ ആയി കോഴിക്കോട് ആർ.ഇ.സിയിൽ ആണ് നടന്നത് .  30 പങ്കാളികൾക്കായി 150 ൽ പരം അപേക്ഷകളാണ് ലഭിച്ചത്. 15 അധ്യാപകരും 30 പ്രതിനിധികളും പങ്കെടുത്ത ശില്പശാല വളരെയേറെ സജീവവും ഉപകാരപ്രദമായിരുന്നു. കെ പി കേശവമേനോൻ ആണ് പരിപാടി ഡ ഉദ്ഘാടനം ചെയ്തത്.  പ്രൊഫസർ കെ എം ബഹാവുദ്ദീൻ അധ്യക്ഷത വഹിച്ച സമാപനയോഗത്തിൽ എം ടി വാസുദേവൻ നായർ സമാപന പ്രസംഗം നടത്തി. പ്രതിനിധികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു .എംപി പരമേശ്വരൻ, വിഷ്ണുനാരായണൻ നമ്പൂതിരി , വി കെ ദാമോദരൻ, എം സുബ്രഹ്മണ്യൻ തുടങ്ങിയവരായിരുന്നു ക്ലാസ്സുകളെടുത്തത്.

<nowiki>*</nowiki>പത്താം വാർഷികം*
=== പത്താം വാർഷികം ===
 
1971 ഡോക്ടർ കെ  മാധവൻകുട്ടി  പ്രസിഡണ്ടും  എംപി പരമേശ്വരൻ സെക്രട്ടറിയുമായി ആയി. 73 ൽ കോഴിക്കോട് ടൗൺഹാളിൽ വച്ച് പത്താം വാർഷികം നടന്നു. പത്തുവർഷത്തെ വളർച്ച പ്രതിഫലിപ്പിക്കുന്ന സമ്മേളനമാണ് കോഴിക്കോട് നടത്തിയത്. പ്രൊഫസർ പി ആർ പിഷാരൊടി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ മുഖ്യ ശ്രദ്ധാകേന്ദ്രം വിപുലമായ പ്രദർശനം ആയിരുന്നു. പരിസരദൂഷണം കേരളത്തിൽ, കേരളത്തിലെ പ്രകൃതി വിഭവങ്ങൾ , ശാസ്ത്രാഭ്യാസനവും ഗവേഷണവും - സർവ്വകലാശാലകളുടെ  പങ്ക് ,ഹൈസ്കൂൾ പുസ്തകങ്ങൾ എന്നിവയെപ്പറ്റി സിം സിംപോസിയങ്ങൾ നടന്നു. മികച്ച ഒരു സുവനീറും കോളേജുകൾക്ക് ശാസ്ത്രനാടകം മത്സരവും ഉണ്ടായിരുന്നു .

വരി 43: വരി 41:
ഒരു ശാസ്ത്ര പുസ്തക ലൈബ്രറി , വായനശാല, ഇളം മനസുകൾക്ക് സ്വയം പരീക്ഷണങ്ങൾ ചെയ്യാനുതകുന്ന  ഒരു വർക്ക് സെൻ്റർ, അക്വേറിയം , മറ്റ് പ്രദർശന വസ്തുക്കൾ , വാനനിരീക്ഷണത്തിനും സിനിമ പ്രദർശനത്തിനു മുള്ള സൗകര്യങ്ങൾ എന്നിവയായിരുന്നു ഈ കേന്ദ്രത്തിൽ വിഭാവനം ചെയ്തിരുന്നത്.  കേന്ദ്രം സ്ഥാപിക്കാൻ കോഴിക്കോട് കോർപ്പറേഷൻ 1974 ൽ 35 സെൻറ് സ്ഥലം ബീച്ചിൽ സൗജന്യമായി തരികയും ചെയ്തു. ലക്ഷക്കണക്കിന് രൂപ ചെലവ് കണക്കാക്കിയിട്ടുള്ള ഈ കേന്ദ്രം പൂർത്തിയാക്കാൻ കാലതാമസം ഉള്ളതിനാൽ ഇതിലെ ചില ഘടകങ്ങൾ സജ്ജീകരിച്ച് ആനിഹാൾ റോഡിൽ തിയോസഫിക്കൽ സൊസൈറ്റി ഹാളിനു  പിറകിലായി സ്ഥലം വാടകയ്ക്കെടുത്ത് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

<nowiki>*</nowiki>ശാസ്ത്രം സാമൂഹിക വിപ്ലവത്തിന്*
=== ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് ===
 
1973 ൽ പതിനൊന്നാം വാർഷികത്തിലാണ്  
1973 ൽ പതിനൊന്നാം വാർഷികത്തിലാണ്  

വരി 55: വരി 52:
കോഴിക്കോട് നഗരത്തിലും REC യിലും കേന്ദ്രികരിച്ച ജില്ലയിലെ പരിഷത്ത് പ്രവർത്തനം പത്താം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി .1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട് ജില്ല. 73 ലെ ശാസ്ത്ര പ്രചാരണ വാരം ജില്ലയിൽ പരിഷത്തിന് വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന് രൂപംനൽകിയ ശാസ്ത്രജ്ഞരും ,ശാസ്ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കി കൊണ്ടിരിന്ന പുതിയൊരു തലമുറയും ശാസ്ത്രവാരാചരണം വിജയിപ്പിക്കുന്നതിന് ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു .

1970 ൽ റെയിൽവേ കോളനിയിലെ സയൻസ് സൊസൈറ്റി പരിഷത്തുമായി അഫിലിയേറ്റ് ചെയ്ത
1970 ൽ റെയിൽവേ കോളനിയിലെ സയൻസ് സൊസൈറ്റി പരിഷത്തുമായി അഫിലിയേറ്റ് ചെയ്ത ആദ്യ സംഘടനയായി. അതേ വർഷ ഫറൂഖ് കോളേജിൽ ഒരു യൂണിറ്റ് രജിസ്റ്റർ ചെയ്തു. 1973 ൽ ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചതോടെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിമയും ലക്ഷ്യ ബോധവും കൈവന്നു . സമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്ന സകല പ്രസ്ഥാനങ്ങൾക്കും ശാസ്ത്രം ഒരു സമര സമരായുധമാവണം .
 
ആദ്യ സംഘടനയായി. അതേ വർഷ ഫറൂഖ് കോളേജിൽ ഒരു യൂണിറ്റ് രജിസ്റ്റർ ചെയ്തു. 1973 ൽ ശാസ്ത്രം സാമൂഹിക വിപ്ലവത്തിന് എന്ന മുദ്രാവാക്യം അംഗീകരിച്ചതോടെ പരിഷത്ത് പ്രവർത്തനങ്ങൾക്ക് കൂടുതൽ തെളിമയും ലക്ഷ്യ ബോധവും കൈവന്നു . സമൂഹ്യ മാറ്റത്തിനായി പ്രവർത്തിക്കുന്ന സകല പ്രസ്ഥാനങ്ങൾക്കും ശാസ്ത്രം ഒരു സമര സമരായുധമാവണം .

ശാസ്ത്രീയ സമീപനങ്ങളും ശാസ്ത്രജ്ഞാനവും ദുരിതമകറ്റാൻ അത്യാവശ്യമാണ്. സമൂഹത്തിലെ ന്യൂനപക്ഷ ത്തിൻ്റെ തുടർച്ചയായ ധനിക വൽക്കരണവും അതുവഴി ബഹുഭൂരിപക്ഷത്തിന് ദാരിദ്ര്യം വൽക്കരണവും സംഭവിക്കുന്നത് അറിവില്ലായ്മയുടെയും വിധി വിശ്വാസങ്ങളുടെയും ഫലമായാണ്. അറിവിനെ സാർവ്വത്രികമാക്കാനും ആക്കാനും ' സ്വന്തം വിധി' മാറ്റിത്തീർക്കാനുള്ള പോരാട്ടങ്ങളിലിടപെടാനും ശാസ്ത്രത്തിൻ്റെ രീതിയും ശാസ്ത്രജ്ഞാനവും അനിവാര്യമാണ്. നമ്മുടെ  

വരി 71: വരി 66:
സയൻസ് സെൻ്റർ കമ്മിറ്റി പുനസംഘടിപ്പിച്ചു. 1975 - 76 ൽ ജില്ലാ അധ്യക്ഷനായി ഡോക്ടർ എസ്. മോഹനനെയും കാര്യദർശി യായി പ്രൊഫസർ കെ ശ്രീധരനെയും തെരഞ്ഞെടുത്തു. ഈ കാലയളവിൽ തന്നെയാണ് സയൻസ് ക്ലബ്ബുകളുടെയും, സ്കൂൾതല ശാസ്ത്ര പ്രവർത്തനങ്ങളെയും, മാസിക പ്രവർത്തനങ്ങളെയുമെല്ലാം  ബന്ധിപ്പിച്ചുകൊണ്ടുള്ള സ്കൂൾ ലെയ്സൺ കമ്മിറ്റികൾ സംസ്ഥാനത്തുടനീളം നിലവിൽ വരുന്നത് . ഇതിൻ്റെ ഭാഗമായി ആദ്യം കോഴിക്കോട് വിദ്യാഭ്യാസ ജില്ലാ സമിതിയും പിന്നീട് വടകര വിദ്യാഭ്യാസ ജില്ലാ സമിതിയും നിലവിൽ വന്നു. രണ്ടിടത്തും ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായിരുന്നു മുഖ്യ ഭാരവാഹികൾ .ഇതേ കാലത്ത് തന്നെയാണ് ഗുരുവായൂരപ്പൻ കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ദേവഗിരി കോളേജ് എന്നിവിടങ്ങളിൽ സജീവമായ ശാസ്ത്രഗതി സയൻസ് ഫോറങ്ങളും നിലവിൽ വന്നത് .

<nowiki>*</nowiki>പീച്ചി ക്യാമ്പും ശൈലീമാറ്റവും*
=== പീച്ചി ക്യാമ്പും ശൈലീമാറ്റവും ===
 
1975 ൽ പീച്ചിയിൽ വെച്ച് നടത്തിയ പരിഷത്തിൻ്റെ പ്രഥമ സംസ്ഥാന പ്രവർത്തക ക്യാമ്പ് പരിഷദ് ദർശനങ്ങളെ കുറിച്ചുള്ള ആഴമേറിയ ചർച്ചകൾക്ക് വേദിയായി .സംഘടനയുടെ ശൈലി മാറ്റത്തെക്കുറിച്ചും വലിയതോതിലുള്ള ബഹുജനസമ്പർക്ക പരിപാടികളുടെ ആവശ്യകതയെക്കുറിച്ചും ക്യാമ്പ് ചർച്ച ചെയ്തു. വിദ്യാഭ്യാസം വികസനം എന്നീ മേഖലകൾക്ക് ഊന്നൽ നൽകുന്ന വിപുലമായ ബഹുജന വിദ്യാഭ്യാസ പരിപാടികൾ അങ്ങനെ ഉരുത്തിരിയാൻ തുടങ്ങി . കുട്ടികൾക്കായി ശാസ്ത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും 1976 ജനുവരി ശാസ്ത്ര മാസമായി ആചരിക്കാനും ഇതിൻ്റെ ഭാഗമായി പ്രകൃതി, സമൂഹം, ശാസ്ത്രം എന്ന വിഷയത്തെ ആധാരമാക്കി സംസ്ഥാനത്ത് 3000 ക്ലാസുകൾ സംഘടിപ്പിക്കാനും പദ്ധതിയിട്ടു. പഞ്ചായത്ത് തോറും ഗ്രാമ ശാസ്ത്ര സമിതികൾ രൂപീകരിക്കാനാണ് ക്യാമ്പ് കൈകൊണ്ട മറ്റൊരു പ്രധാന തീരുമാനം.

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11093" എന്ന താളിൽനിന്ന് ശേഖരിച്ചത്