അജ്ഞാതം

"കോഴിക്കോട് ജില്ല ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
 
വരി 45: വരി 45:
ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യം പരിഷത്ത് അംഗീകരിക്കുന്നത് .പരിഷത്തിൻ്റെ പിന്നീടിങ്ങോട്ടുള്ള എല്ലാ പ്രവർത്തനങ്ങളുടെയും ഉരകല്ലായി തീർന്നു ഈ മുദ്രാവാക്യം. പതിനൊന്നാം വാർഷികം ഡോക്ടർ സി കെ രാമചന്ദ്രനെ പ്രസിഡണ്ടായും, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ് അധ്യാപകൻ കൂടിയായ പ്രൊഫസർ വി എം എൻ നമ്പൂതിരിപ്പാടിനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.

പരേതനായ ശ്രീ എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത് പ്രവർത്തകരിൽ പ്രധാനിയാണ്. കോഴിക്കോട് അധ്യാപകനായി എത്തിച്ചേർന്ന
പരേതനായ ശ്രീ എം എൻ സുബ്രഹ്മണ്യൻ കോഴിക്കോട്ടെയും സംസ്ഥാനത്തെയും ആദ്യകാല പരിഷത്ത് പ്രവർത്തകരിൽ പ്രധാനിയാണ്. കോഴിക്കോട് അധ്യാപകനായി എത്തിച്ചേർന്നഎം എൻ എസ് സ്കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത് സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമയായിരുന്നു.ശാസ്ത്ര മാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്ത്രം എഴുത്തുകാരുടെയും ശാസ്ത്ര പുസ്തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്നിച്ചു .  
 
എം എൻ എസ് സ്കൂളുകളിലും ഗ്രാമങ്ങളിലും പരിഷത്ത് സന്ദേശമെത്തിക്കാൻ മുഴുനീളെ പ്രവർത്തിച്ച ഉറവ വറ്റാത്ത ആവേശത്തിനുടമയായിരുന്നു.ശാസ്ത്ര മാസികകൾ തലയിൽ ചുമന്നും സഞ്ചിയിലാക്കിയും അദ്ദേഹം എത്താത്ത വിദ്യാലയങ്ങൾ നഗരത്തിൽ ഇല്ലായിരുന്നു. ശാസ്ത്ര ക്ലാസുകൾ സംഘടിപ്പിക്കാനും എഴുത്തുകാരെ സംഘടിപ്പിക്കാനും ശാസ്ത്രം എഴുത്തുകാരുടെയും ശാസ്ത്ര പുസ്തകങ്ങളുടെയും വിവരങ്ങൾ ശേഖരിച്ച് പ്രസിദ്ധീകരിക്കാനും അദ്ദേഹം കഠിനമായി യത്നിച്ചു .

കോഴിക്കോട് നഗരത്തിലും REC യിലും കേന്ദ്രികരിച്ച ജില്ലയിലെ പരിഷത്ത് പ്രവർത്തനം പത്താം വാർഷികത്തോടെ ജില്ലയുടെ ഇതര പ്രദേശങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി .1980 വരെ ഇന്നത്തെ കോഴിക്കോടും വയനാടും ചേർന്നതായിരുന്നു കോഴിക്കോട് ജില്ല. 73 ലെ ശാസ്ത്ര പ്രചാരണ വാരം ജില്ലയിൽ പരിഷത്തിന് വ്യാപകമായ അംഗീകാരമുണ്ടാക്കി. പരിഷത്തിന് രൂപംനൽകിയ ശാസ്ത്രജ്ഞരും ,ശാസ്ത്രമെഴുത്തുകാരും അവരുടെ പിന്നാലെ പരിഷത്തിനെ സജീവമാക്കി കൊണ്ടിരിന്ന പുതിയൊരു തലമുറയും ശാസ്ത്രവാരാചരണം വിജയിപ്പിക്കുന്നതിന് ഉത്സാഹിച്ചു. കോഴിക്കോട്ടെ നിരവധി കോളേജ് അധ്യാപകരും സ്കൂൾ അധ്യാപകരും പരിഷത്തിലേക്കാകർഷിക്കപ്പെട്ടു .

602

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11098" എന്ന താളിൽനിന്ന് ശേഖരിച്ചത്