അജ്ഞാതം

"ഗാഡ്‌ഗിൽ റിപ്പോർട്ട്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
54 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21:19, 28 ഓഗസ്റ്റ് 2013
തിരുത്തലിനു സംഗ്രഹമില്ല
വരി 12: വരി 12:
==ഗാഡ്‌ഗിൽ റിപ്പോർട്ട്‌
==ഗാഡ്‌ഗിൽ റിപ്പോർട്ട്‌
നിലപാടുകളും സമീപനങ്ങളും==
നിലപാടുകളും സമീപനങ്ങളും==

I
I
എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?
===എന്തുകൊണ്ട്‌ പശ്ചിമഘട്ടം സംരക്ഷിക്കണം?===
 
ദക്ഷിണേന്ത്യയുടെ ജലസ്രോതസ്സും, ജൈവവൈവിധ്യകലവറയുമാണ്‌ പശ്ചിമഘട്ടം. അറബിക്കടലിൽ നിന്ന്‌ വരുന്ന നീരാവി നിറഞ്ഞ കാറ്റിനെ തടഞ്ഞുനിർത്തി വർഷാവർഷം മഴപെയ്യിക്കുന്നത്‌ ഈ മലനിരകളാണ്‌. മഴ വളരെയേറെ ലഭിക്കുന്ന ഈ പ്രദേശം മെച്ചപ്പെട്ട പരിസ്ഥിതിയും ജൈവവൈവിധ്യവുമുള്ളതാണ്‌. ലോകത്തിലെ 35 ജൈവവൈവിധ്യ സമ്പന്നമായ സ്ഥാനങ്ങളിൽ ഒന്നാണ്‌ പശ്ചിമഘട്ടം. അതിൽത്തന്നെ, അപൂർവമായ എട്ട്‌ സ്ഥാനങ്ങൾ തെരഞ്ഞെടുത്തതിലൊന്ന്‌ പശ്ചിമഘട്ട മാണ്‌.

ഈ മലനിരകൾ ഓരോ പ്രദേശത്തും (നിത്യഹരിത ഉഷ്‌ണമേഖലാവനങ്ങൾ, ചോലമഴക്കാടുകൾ എന്നിങ്ങനെ) വിവിധ സസ്യ-ജന്തുവൈവിധ്യത്തിന്റെ ആവാസകേന്ദ്രമാണ്‌. സസ്യങ്ങളിൽ, രാജ്യത്തെ ആകെ പുഷ്‌പി ക്കുന്ന ചെടികളിൽ 27%, അതായത്‌ 4000 ത്തോളം ഇനങ്ങൾ, 56.6% വരുന്ന (645 തരം) നിത്യഹരിതപുഷ്‌പങ്ങൾ, 682 ഇനം പായലുകൾ, 280 ഇനം വർണലതകൾ എന്നിവയൊക്കെ ഇവിടെ ഉണ്ട്‌. ജന്തുക്കളിൽ 350 തരം ഉറുമ്പുകൾ, 1000ത്തിൽപരമെങ്കിലും പ്രാണികൾ, 320 തരം ചിത്രശലഭ ങ്ങൾ, 174 തരം തുമ്പികൾ, 269 തരം ഒച്ചുകൾ, 288 തരം മത്സ്യങ്ങൾ, 500ലേറെ പക്ഷി ഇനങ്ങൾ, 120 തരം സസ്‌തനികൾ എന്നിവയെയും കാണുന്നു. ഇവയിൽ സിംഹവാലൻ കുരങ്ങടക്കം പലതും വംശനാശഭീഷണി നേരിടുന്നവയായതിനാൽ, എന്ത്‌ വില കൊടുത്തും സംരക്ഷി ക്കേണ്ടവയാണ്‌.

പശ്ചിമഘട്ടവനം 29 വിഭാഗത്തിൽപ്പെട്ട ആദിവാസികളുടെയും മറ്റ്‌ പലതരം വനവാസികളുടെയും വാസസ്ഥലമാണ്‌. പലതരം കുടിയേറ്റക്കാരും ഈ ഭൂപ്രദേശത്തിന്റെ ഭാഗമായിക്കഴിഞ്ഞിരിക്കുന്നു. കേരള അതിർത്തി യിൽ മാത്രം 44 നദികൾ ഈ ജലകൊടുമുടിയിൽ നിന്ന്‌ ഉത്ഭവിക്കുന്നു. കൂടാതെ സമയം ഇന്ത്യയിലെ തന്നെ പ്രധാന നദികളായ കൃഷ്‌ണ, ഗോദാവരി, കാവേരി, നേത്രാവതി, വൈഗ എന്നിങ്ങനെ വേറെയും. ചുരുക്കത്തിൽ, ദക്ഷിണേന്ത്യയുടെ അന്തരീക്ഷതാപനില, ആർദ്രത, വർഷപാതം, കാലാവസ്ഥ എന്നിവയൊക്കെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക്‌ വഹിക്കുന്നത്‌ പശ്ചിമഘട്ടമാണ്‌. പലതരം ധാതുപദാർഥങ്ങളും പ്രകൃതിവിഭവങ്ങളും ഇവിടെ ലഭ്യമാണ്‌. അതുകൊണ്ടുതന്നെ ഈ മലനിരകൾ അതിർത്തിയായി വരുന്ന ആറ്‌ സംസ്ഥാനങ്ങൾക്കും അവിടുത്തെ 26 കോടിയോളം വരുന്ന ജനങ്ങളടക്കം ഒട്ടേറെ ജീവ ജാലങ്ങൾക്കും ഏറ്റവും അനുയോജ്യമായ ആവാസവ്യവസ്ഥ തന്നെ യാണ്‌ പശ്ചിമഘട്ടം. കേരളത്തിലാണെങ്കിൽ 28,000 ത്തിലധികം ച.കി.മീ. ഭൂമിയെയും (ആകെ ഭൂപ്രദേശത്തിന്റെ ഏതാണ്ട്‌ 75%), മൂന്ന്‌ കോടി യോളം ജനങ്ങളുടെ ജീവിതത്തെയും നേരിട്ട്‌ സ്വാധീനിക്കുന്ന ആവാസ വ്യവസ്ഥയാണ്‌ പശ്ചിമഘട്ടം.

ഈ പ്രാധാന്യമെല്ലാം നിലനിൽക്കുമ്പോഴും, വിവിധതരം ഭീഷണികളെ നേരിടുന്ന ഒരു പ്രദേശമായാണ്‌ ലോകം ഇന്ന്‌ പശ്ചിമഘട്ടത്തെ കണക്കാക്കുന്നത്‌. അതിലൊരു ഭീഷണി, ജൈവവൈവിധ്യത്തിന്‌ നേരെയാണ്‌. 1920-1990 കാലയളവിൽ മാത്രം ഇവിടുത്തെ 40 ശതമാനത്തോളം സസ്യ ജാലങ്ങൾ നാശോന്മുഖമായതായി പല പഠനങ്ങളും കാണിക്കുന്നു. മറ്റൊന്ന്‌ ``വികസന''പ്രവർത്തനങ്ങളുടെ പേരിൽ നടക്കുന്ന കയ്യേറ്റങ്ങളാണ്‌. ഖനനം, വ്യവസായം, വൈദ്യുതനിലയങ്ങൾ, ടൂറിസം എന്നിവയുടെ യൊക്കെ പേരിൽ വർഷങ്ങളായി നടന്നുവരുന്ന അതിരുവിട്ട കയ്യേറ്റങ്ങൾ പശ്ചിമഘട്ടത്തെ പൊതുവിൽ ദുർബലപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. നവലിബറൽ പരിഷ്‌കാരങ്ങളുടെ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടിന്നിടയിൽ ഈ കടന്നാക്രമണങ്ങളെല്ലാം വൻതോതിൽ കരുത്താർജിച്ചിരിക്കയുമാണ്‌.

സഹ്യന്റെ ഈ പരിസ്ഥിതിത്തകർച്ച ഇന്ന്‌ കേരളത്തിലെ ജനജീവിതത്തിൽ ദുരന്തങ്ങളായി പെയ്‌തുതുടങ്ങിയിരിക്കുന്നു. വർഷത്തിൽ 3000 മി.മീറ്ററിലധികം മഴ കിട്ടിയിട്ടും കേരളം പല വർഷങ്ങളിലും വരൾച്ചാ ബാധിതസംസ്ഥാനമായി മാറുന്നു! പശ്ചിമഘട്ടം നേരിടുന്ന പരിസ്ഥിതി ത്തകർച്ചയുടെ ഭാഗമാണിത്‌. നീരൊഴുക്കില്ലാതെ, നമ്മുടെ നദികളെല്ലാം ദുർബലപ്പെട്ടിരിക്കുന്നു. കുന്നുകൂടുന്ന മാലിന്യത്തിന്റെ ഊറ്റൽ നിറഞ്ഞ്‌ ഇവ അഴുക്കുചാലുകളായി തീർന്നിരിക്കുന്നു. കാലാവസ്ഥാവ്യതി യാനവും മറ്റും മൂലമുണ്ടാകുന്ന മഴയിലെ മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിയിട്ടുണ്ട്‌. ചുരുക്കത്തിൽ, ജൈവസമ്പത്തിന്റെ ശോഷണം തടയൽ, ജലസമ്പത്ത്‌ നിലനിർത്തൽ, സുസ്ഥിരവികസനം ഉറപ്പാക്കൽ, ആദിവാസികളുടെയും വനവാസികളുടെയും അവകാശം സംരക്ഷിക്കൽ, പരിസ്ഥിതി ദുർബലമേഖലകളെ മെച്ചപ്പെടുത്തൽ - ഇവയൊക്കെ നട ക്കണമെങ്കിൽ പശ്ചിമഘട്ടം എന്ന ആവാസവ്യവസ്ഥയെ സംരക്ഷിക്കണം, അതിന്നെതിരെ നടക്കുന്ന ഏതൊരു കയ്യേറ്റശ്രമത്തെയും പ്രതിരോധിക്കണം.

അതേസമയം, ഭൂമി, ഭൂവിഭവങ്ങൾ, വനം, പരിസ്ഥിതി എന്നിവയൊക്കെ സംരക്ഷിക്കാൻ, ഒട്ടേറെ നിയമങ്ങൾ നമ്മുടെ നാട്ടിൽ ഇതിനകം തന്നെ ഉണ്ടായിട്ടുമുണ്ട്‌. അവയുടെയൊക്കെ പഴുതുകളിലൂടെ നിയമങ്ങളെ മറി കടന്നുകൊണ്ട്‌ തൽപ്പരകക്ഷികൾ കടന്നാക്രമണങ്ങൾ നടത്തുന്ന സാഹചര്യവും കൂടിക്കൊണ്ടിരിക്കയാണ്‌. ഈ പശ്ചാത്തലത്തിലാണ്‌, പശ്ചിമ ഘട്ടസംരക്ഷണത്തിനായി കുറേക്കൂടി ശാസ്‌ത്രീയവും സമഗ്രവുമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനായി പ്രൊഫ.മാധവ്‌ ഗാഡ്‌ഗിലിനെ ചുമതല പ്പെടുത്തുന്നത്‌.

ഗാഡ്‌ഗിൽ കമ്മിറ്റിയിൽ 14 അംഗങ്ങളാണ്‌ ഉണ്ടായിരുന്നത്‌. 2010 ഫെബ്രുവരിയിൽ തമിഴ്‌നാട്ടിലെ കോട്ടഗിരിയിൽ നടന്ന പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച ഒരു കൂട്ടായ്‌മയിലാണ്‌ അന്നത്തെ വനം- പരിസ്ഥിതിമന്ത്രി കമ്മിറ്റിയുടെ നിയമനം പ്രസ്‌താവിച്ചത്‌.

ഗാഡ്‌ഗിലിനോട്‌ ആവശ്യപ്പെട്ടത്‌
 
===ഗാഡ്‌ഗിലിനോട്‌ ആവശ്യപ്പെട്ടത്‌===
 
പശ്ചിമഘട്ടത്തിന്റെയും തൊട്ടടുത്ത പ്രദേശങ്ങളുടെയും സംരക്ഷണ ത്തിനായി ഗാഡ്‌ഗിൽ കമ്മിറ്റിയോട്‌ സർക്കാർ ആവശ്യപ്പെട്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്‌.

1. പശ്ചിമഘട്ടത്തിന്റെ തൽസ്ഥിതി വിലയിരുത്തുക.

വരി 33: വരി 43:
6. വിവിധ വികസനമേഖലകളിലെ മറ്റു പ്രശ്‌നങ്ങൾ.

7. അതിരപ്പള്ളി ഉൾപ്പെടെയുള്ള പദ്ധതികളെപ്പറ്റിയുള്ള അഭിപ്രായം. (വിശദാംശങ്ങൾക്ക്‌ അനുബന്ധം ഒന്ന്‌ കാണുക)

2011 സെപ്‌റ്റംബറിൽ ഗാഡ്‌ഗിൽ സമിതി അതിന്റെ റിപ്പോർട്ട്‌ സമർപ്പിച്ചു. പശ്ചിമഘട്ടത്തിലെ ആറ്‌ സംസ്ഥാനങ്ങളിൽ ഒരു വർഷത്തോളം നീണ്ടു നിന്ന തെളിവെടുപ്പുകൾ നടത്തിയും പരിസ്ഥിതിസംഘടനകളും വികസന വകുപ്പുകളും ശാസ്‌ത്രസാങ്കേതികസമൂഹവുമായൊക്കെ സംവദിച്ചും, സാങ്കേതികചർച്ചകളും അഭിപ്രായരൂപീകരണങ്ങളും നടത്തിയുമാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി അതിന്റെ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌.

കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീ കരിക്കാം
 
===കമ്മിറ്റിയുടെ നിർദേശങ്ങളെ പൊതുവിൽ ഇങ്ങനെ ക്രോഡീ കരിക്കാം===
 
1. പശ്ചിമഘട്ടത്തെ പൂർണമായും ഒരു പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കുക. അതിൽ തന്നെ ജലലഭ്യതയുമായി ബന്ധപ്പെടുത്തി പ്രത്യേക പരിഗണന നൽകുക.

2. ഈ പ്രദേശത്തെ ജൈവ, ഭൗതിക, പാരിസ്ഥിതിക ഘടകങ്ങൾ കണക്കിലെടുത്ത്‌ അവിടുത്തെ പരിസ്ഥിതി ലോലത കണക്കാക്കി, മൊത്തം പ്രദേശത്തെ മൂന്ന്‌ പരിസ്ഥിതിലോല മേഖല' (Ecologically Sensitive Zone - ESZ 1, 2, 3 എന്നിങ്ങനെ)കളായി തരംതിരിക്കുക.

3. പശ്ചിമഘട്ട പരിസ്ഥിതി അഥോറിറ്റി (WGEA) രൂപീകരണം, അതിന്റെ സംസ്ഥാന/ജില്ലാതലരൂപങ്ങൾ.

4. അതിരപ്പള്ളി പദ്ധതിക്ക്‌ അംഗീകാരം നൽകേണ്ടതില്ലെന്ന നിഗമനം.

5. മൂന്ന്‌ തരം ESZകളിലും മനുഷ്യഇടപെടൽ വഴി നടക്കുന്ന പ്രവർത്തനങ്ങളെ, ``ചെയ്യാവുന്നത്‌'', ``പാടില്ലാത്തത്‌'' എന്ന രീതിയിൽ തരംതിരിച്ചിരിക്കുന്നു. ഇങ്ങനെ നിർദേശിക്കുമ്പോൾ സുസ്ഥിരവികസനം, മണ്ണ്‌-ജല- വന-ജൈവവൈവിധ്യസംരക്ഷണം എന്നീ കാര്യങ്ങളാണ്‌ പ്രധാനമായും പരിഗണിച്ചത്‌.

ഇവയെല്ലാം ഒരു കമ്മറ്റിയുടെ നിർദേശങ്ങൾ മാത്രമാണ്‌. ഈ റിപ്പോർട്ട്‌ കേന്ദ്രസർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. കേരളത്തിലെ മൊത്തം 62 താലൂക്കുകളിൽ 25 എണ്ണത്തിലാണ്‌ അതിന്റെ വിസ്‌തീർണത്തിന്റെ പകുതിയിലധികം ഭാഗം വിവിധ ESZകളിൽ വരുന്നത്‌ - ESZ1ൽ 15, ESZ2ൽ 2, ESZ3ൽ 8. ഈ താലൂക്കുകളുടെ എല്ലാ ഭാഗവും ESZ മേഖലകൾ അല്ല. ഏതൊക്കെ പ്രദേശങ്ങൾ എന്നത്‌ പ്രാദേശികാടിസ്ഥാനത്തിൽ ചർച്ച ചെയ്‌ത്‌ തീരുമാനിക്കേണ്ടതാണ്‌.

ഇത്‌ കാണിക്കുന്നത്‌ പശ്ചിമഘട്ടത്തെ പൊതുവിൽ ഒരു പരിസ്ഥിതി ലോലപ്രദേശമായാണ്‌ ഗാഡ്‌ഗിൽ കമ്മിറ്റി കാണുന്നതെങ്കിലും അവി ടുത്തെ എല്ലാ പ്രദേശങ്ങളെയും കമ്മറ്റി ഒരേപോലെയല്ല പരിഗണി ക്കുന്നത്‌ എന്നാണ്‌. ജൈവസവിശേഷതകൾ, ഉയരം, ചെരിവ്‌, കാലാവസ്ഥ, പ്രകൃതിക്ഷോഭസാധ്യത, ചരിത്രപ്രാധാന്യം എന്നിവയെല്ലാം കണക്കി ലെടുത്ത്‌ ഇന്നയിന്ന കാര്യങ്ങൾ ആവാം, ഇന്നയിന്ന കാര്യങ്ങൾ പാടില്ല എന്ന്‌ നിർദേശിക്കുകയായിരുന്നു. മറ്റൊരർഥത്തിൽ, പശ്ചിമഘട്ട പ്രദേശത്തെ ഭൂവിനിയോഗത്തിൽ ഒരു സാമൂഹികനിയന്ത്രണം ഏർപ്പെ ടുത്തുകയാണ്‌ ഗാഡ്‌ഗിൽ കമ്മറ്റി ചെയ്‌തിരിക്കുന്നത്‌.

ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ട്‌. വനംവകുപ്പിന്റെ പരിസ്ഥിതി ദുർബല പ്രദേശങ്ങളും (EFL) ഗാഡ്‌ഗിൽ കമ്മറ്റിയിലെ പരിസ്ഥിതിലോല പ്രദേശങ്ങളും (ESZ) വ്യത്യസ്‌തമാണ്‌. വനംവകുപ്പിന്റെ ദുർബലപ്രദേശങ്ങളിൽ ജനങ്ങൾക്ക്‌ പ്രവേശനം അനുവദിക്കുന്നില്ല. അത്‌ അങ്ങനെതന്നെ തുടരണമെന്നാണ്‌ ഗാഡ്‌ഗിലും നിർദേശിക്കുന്നത്‌. എന്നാൽ, കമ്മറ്റി നിർദേശിച്ച എല്ലാ പരിസ്ഥിതിലോല പ്രദേശങ്ങളിലും ജനകീയ ഇടപെടൽ അനുവദിക്കുന്നുണ്ട്‌ ; നിയന്ത്രണങ്ങൾക്ക്‌ വിധേയ മായി എന്നുമാത്രം. ഗാഡ്‌ഗിൽ കമ്മിറ്റി ഒരിടത്ത്‌ നിന്നും ജനങ്ങളെ കുടിയൊഴിപ്പിക്കാൻ നിർദേശിക്കുന്നില്ല.

ഗാഡ്‌ഗിൽ ചെയ്‌തതെന്ത്‌?
 
===ഗാഡ്‌ഗിൽ ചെയ്‌തതെന്ത്‌?===
 
ഗാഡ്‌ഗിൽകമ്മിറ്റി ആദ്യം ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ അതിരുകൾ നിർണയിക്കുകയാണ്‌. ഇതിന്‌ മുഖ്യമായും ആധാരമാക്കുന്നത്‌ ഫോറസ്റ്റ്‌ സർവേ ഓഫ്‌ ഇന്ത്യയുടെ ഭൂപടമാണ്‌. സമുദ്രനിരപ്പിൽ നിന്നുള്ള ഉയരവും വനത്തിന്റെ വ്യാപ്‌തിയുമാണ്‌ ഇതിനായി പരിഗണിച്ചത്‌. ഡക്കാൻ പീഠ ഭൂമിയിൽ നിന്ന്‌ പശ്ചിമഘട്ടം ഉയർന്നുനിൽക്കുന്നത്‌ പൊതുവിൽ 500 മീറ്റർ ഉയരത്തിൽ നിന്ന്‌ ആയതിനാൽ ഇതാണ്‌ കിഴക്കേ അതിർത്തി യായി കണക്കാക്കുന്നത്‌. പടിഞ്ഞാറുഭാഗത്ത്‌ പർവതനിരകൾ സമുദ്ര തീരത്തേയ്‌ക്ക്‌ ചെരിഞ്ഞുകിടക്കുന്നതിനാൽ 150 മീറ്ററിലധികം ഉയര ത്തിലുള്ള വനപ്രദേശമാണ്‌ പടിഞ്ഞാറേ അതിർത്തി. തെക്ക്‌ കന്യാകുമാരി മുതൽ വടക്ക്‌ തപതിനദിവരെ നീണ്ടുകിടക്കുന്ന മലനിരകളാണ്‌ പശ്ചിമ ഘട്ടം. ഇത്‌ തമിഴ്‌നാട്‌, കേരളം, കർണാടകം, ഗോവ, മഹാരാഷ്ട്ര, ഗുജ റാത്ത്‌ എന്നീ ആറ്‌ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നു. ഏകദേശ വിസ്‌തൃതി 1,65,000 ച.കി.മീ. കൂടിയ വീതി 210 കി.മീ.(തമിഴ്‌നാട്ടിൽ) ; കുറഞ്ഞത്‌ 48 കി.മീ.(മഹാരാഷ്‌ട്രയിൽ). നീളം ഏതാണ്ട്‌ 1500 കി.മീ.

സമിതി രണ്ടാമത്‌ ചെയ്‌തത്‌ പശ്ചിമഘട്ടത്തിന്റെ ഇന്നത്തെ പാരിസ്ഥിതിക അവസ്ഥയുടെ വിശദമായ വിലയിരുത്തലാണ്‌. 25 കോടി ജന ങ്ങളുടെ ജീവജലസ്രോതസ്സ്‌, ആഗോള പ്രധാനമായ ജൈവ കലവറ, പ്രാദേശികസമ്പദ്‌ഘടനയെ നിർണ്ണായകമായി സ്വാധീനിക്കുന്ന പരി സ്ഥിതി വ്യവസ്ഥ എന്നീ നിലകളിലെല്ലാം പശ്ചിമഘട്ടം അതീവ പ്രധാന മാണെന്ന്‌ സമിതി വിലയിരുത്തി. കൃഷിയും ഖനനവും, മണലൂറ്റും, പാറപൊട്ടിക്കലുമെല്ലാം പശ്ചിമഘട്ടത്തിന്റെ ഭൂവിനിയോഗത്തിൽ ഗണ്യ മായ മാറ്റം വരുത്തിയിട്ടുണ്ട്‌. ഈ `വികസന' വഴികൾ പ്രകൃതിസമ്പ ത്തിന്‌ വലിയ നാശം വരുത്തി. അത്‌ ആത്യന്തികമായി ജനജീവിത ത്തിൽ പ്രതിസന്ധികളായി പടരുകയും ചെയ്‌തു.

വികസനവും പരിസ്ഥിതി പരിപാലനവും മനുഷ്യരെ ഒഴിവാക്കി ക്കൊണ്ടാണ്‌ നടക്കുന്നതെന്ന്‌ നിരീക്ഷിച്ച സമിതി, ജനകീയപങ്കാളിത്തത്തിന്റെ പ്രാധാന്യം അടിവരയിടുന്നുണ്ട്‌. പശ്ചിമഘട്ടത്തെ തൊട്ടു കൂടാത്തതും, തോന്നുംപടി കയറി ഇറങ്ങാവുന്നതുമായ രണ്ട്‌ കളങ്ങളി ലായി തിരിച്ച്‌ കടുത്ത വ്യവസ്ഥകൾ അടിച്ചേൽപ്പിക്കുകയല്ല ഗാഡ്‌ഗിൽ സമിതി ചെയ്‌തത്‌. കാലദേശാനുസരണമായി, പ്രദേശവാസികളുടെ പൂർണ്ണപങ്കാളിത്തത്തോടെ നിശ്ചയിക്കാവുന്ന പരിപാലന-വികസന സമീപനങ്ങളാണ്‌ വേണ്ടതെന്നായിരുന്നു ഗാഡ്‌ഗിൽ സമിതിയുടെ നിഗ മനം. അതിനാൽ, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ പരിഗണിച്ച്‌ വക തിരിവുള്ള പങ്കാളിത്ത വികസന പരിപാലനമാതൃകയ്‌ക്കാണ്‌ കമ്മിറ്റി ഊന്നൽ നൽകിയത്‌. കാര്യങ്ങൾ അടിച്ചേൽപ്പിക്കുക എന്നതായിരുന്നില്ല സമീപനം.

ഇത്തരം വിചിന്തനങ്ങളുടെ അടിസ്ഥാനത്തിൽ, പശ്ചിമഘട്ടമേഖല യാകെ, പരിസ്ഥിതിലോല മേഖലയാണ്‌ എന്നതായിരുന്നു സമിതിയുടെ വിലയിരുത്തൽ. സൂക്ഷ്‌മകീടങ്ങളുടെ അനന്തതയടക്കം നാനാജാതി സസ്യ-ജന്തുവൈവിധ്യവും അവയിൽ പലതിന്റെയും തനിമയും പശ്ചിമ ഘട്ടത്തെ ഒന്നാകെ സവിശേഷമാക്കുന്നുണ്ട്‌. പരിസ്ഥിതിലോലാവസ്ഥ നിർണ്ണയിക്കുന്നതിന്‌ കേന്ദ്രസർക്കാർ നേരത്തെ നിയോഗിച്ചിരുന്ന പ്രണാബ്‌ സെൻ സമിതിയുടെ മാനദണ്ഡങ്ങൾ ഉപയോഗിച്ചാണ്‌ ഗാഡ്‌ഗിൽ സമിതിയും പശ്ചിമഘട്ടത്തെയാകെ പരിസ്ഥിതി ലോല പ്രദേശമായി കണ്ടെത്തിയത്‌.

എന്നാൽ പശ്ചിമഘട്ടത്തിലെ എല്ലാ പ്രദേശങ്ങളിലുമുള്ള ഭൂവിനിയോഗത്തിന്‌ ഒരേ രീതിയല്ല കമ്മിറ്റി നിർദേശിച്ചതെന്ന്‌ നേരത്തെ സൂചിപ്പി ച്ചല്ലോ. ഓരോ സ്ഥലത്തെയും സവിശേഷതകൾക്കനുസരിച്ച്‌ അവിടത്തെ പ്രവർത്തനങ്ങൾക്ക്‌ ചില നിബന്ധനകൾ വയ്‌ക്കുകയാണ്‌ ചെയ്‌തത്‌. പ്രദേശവാസികളെയും കൃഷിയെയും എല്ലാം ഇറക്കി വിട്ട്‌ പ്രകൃതി പരി പാലനം നടത്താം എന്നൊന്നും ഒരിടത്തും സമിതി പറഞ്ഞിട്ടില്ല. മറിച്ച്‌ പശ്ചിമഘട്ടത്തെ ആശ്രയിക്കുന്ന മനുഷ്യർക്കും മണ്ണിനും - ഇന്നത്തെ മാത്രമല്ല നാളത്തെയും - സുസ്ഥിരനന്മ ലക്ഷ്യമിടുന്ന, പരിപൂർണ്ണ പങ്കാളിത്തത്തോടെയുള്ള, സ്വയം നിർണ്ണയിക്കുന്ന, അച്ചടക്കവും ചിട്ടയും വേണമെന്നതാണ്‌ കമ്മിറ്റിയുടെ നിയന്ത്രണ നിർദ്ദേശങ്ങളുടെ കാതൽ.

ഈ രീതിയിൽ പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലത നിർണയി ക്കുന്നതിനും അതിന്റെ അടിസ്ഥാനത്തിൽ പ്രാദേശികമായി വേർതിരിവ്‌ നടത്തുന്നതിനും സഹായകമായ ഒരു രീതിശാസ്‌ത്രം കമ്മിറ്റി രൂപ പ്പെടുത്തിയെടുക്കുകയായിരുന്നു. (1) അടിസ്ഥാനവിവരങ്ങൾ ശേഖരി ക്കുക (2) അതിന്റെ അടിസ്ഥാനത്തിൽ മേഖലാവൽക്കരണം നടത്തുക (3) ഓരോ മേഖലയും സംരക്ഷിക്കുന്നതിനുള്ള പ്രത്യേക മാനദണ്ഡ ങ്ങൾ ആവിഷ്‌കരിക്കുക - ഇങ്ങനെ മൂന്ന്‌ തലങ്ങളിലായാണ്‌ സമിതി ഇക്കാര്യം നിർവഹിച്ചത്‌. ഇതിനായി ഭൂമിയുടെ കിടപ്പ്‌, ഉയരം, താഴ്‌ച, വൃക്ഷസാന്നിധ്യം, ജൈവസമ്പന്നത മുതലായവ സംബന്ധിച്ച്‌ പര മാവധി വിവരങ്ങൾ ശേഖരിച്ച്‌ ഉപയോഗിക്കുകയായിരുന്നു. ഈ വിവര ങ്ങളെ കോർത്തിണക്കി 2200-ഓളം ചെറിയ പഠനപ്രദേശങ്ങൾ (ഗ്രിഡു കൾ) സമിതി കണ്ടെത്തുകയായിരുന്നു. ഈ ഗ്രിഡുകൾ നിലവിലുള്ള ജലസ്രോതസ്സുകളുടെയോ ഭരണയൂണിറ്റുകളുടെയോ അതേ അതിർത്തി തന്നെ ഉള്ളവ ആയിക്കൊള്ളണമെന്നില്ല.

പാരിസ്ഥിതിക ലോലത കണക്കാക്കാൻ ഉപയോഗിച്ച മാനദണ്ഡങ്ങൾ താഴെപ്പറയുന്നവയാണ്‌.

1. ജൈവശാസ്‌ത്രപരമായ ഘടകങ്ങൾ - വൈവിധ്യവും സമ്പന്നതയും, അപൂർവ ജനുസ്സുകളെ സംബന്ധിച്ച വിവരങ്ങൾ, ജൈവവർഗങ്ങളുടെ ആവാസവ്യവസ്ഥ, ഉൽപാദനക്ഷമത, പാരിസ്ഥിതികവും ചരിത്രപര വുമായ പ്രാധാന്യം.

2. ഭൗമഘടകങ്ങൾ - ഭൂതല സവിശേഷതകൾ, കാലാവസ്ഥ, മഴ, പ്രകൃതിദുരന്തസാധ്യത എന്നിങ്ങനെ.

3. സാമൂഹികഘടകങ്ങൾ - ജനാഭിപ്രായ സ്വരൂപണം, ബന്ധപ്പെട്ട വരുടെ അഭിപ്രായങ്ങൾ എന്നിങ്ങനെ.

ഈ ഘടകങ്ങൾ ഓരോന്നിനും നൽകിയ മാർക്കുകളുടെ (Weightage) അടിസ്ഥാനത്തിൽ അവയുടെ ഏറ്റക്കുറച്ചിലിനനുസരിച്ച്‌ വിവിധ പാരി സ്ഥിതിക ലോല പ്രദേശങ്ങളായി തരംതിരിക്കുകയായിരുന്നു. (ഈ രീതിശാസ്‌ത്രത്തെ കൂടുതൽ ചർച്ചയ്‌ക്കായി ഒരു പ്രത്യേക പ്രബന്ധമായിത്തന്നെ `കറന്റ്‌ സയൻസ്‌' മാസികയിൽ പ്രസിദ്ധീകരിച്ചു.)

വ്യത്യസ്‌ത പരിസ്ഥിതി മേഖലകളിൽ (ESZ) പെടുന്ന താലൂക്കുകൾ സംബന്ധിച്ച പൊതുചിത്രം കമ്മിറ്റി നൽകിയിരുന്നു. എന്നാൽ ഈ വിഭ ജനത്തിന്റെ അന്തിമരൂപം വിവിധ പഞ്ചായത്തീരാജ്‌ സ്ഥാപനങ്ങളിൽ ജനങ്ങളുമായുള്ള ചർച്ചകൾക്കു ശേഷം നിർണ്ണയിക്കണം എന്ന്‌ വ്യക്തമായി തന്നെ സമിതി നിർദേശിച്ചു. സർക്കാർ സംവിധാനങ്ങളെ മാത്രം ആശ്രയിച്ച്‌ മേഖലാവിഭജനം നടത്തുന്നതും അവയുടെ പരിപാലനം ആസൂത്രണം ചെയ്യുന്നതും ആശാസ്യമല്ല എന്നും ജനപങ്കാളിത്തത്തോടെയുള്ള തീരുമാനമാണ്‌ ഉണ്ടാകേണ്ടതെന്നും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്‌.

ഓരോ മേഖലയിലും പുലർത്തേണ്ട ചിട്ടകൾ സംബന്ധിച്ച നിർദേശങ്ങളും കമ്മിറ്റി അവതരിപ്പിച്ചിട്ടുണ്ട്‌. പരിസ്ഥിതി പ്രാധാന്യമനുസരിച്ച്‌ നിയന്ത്രണങ്ങളിൽ വ്യത്യാസമുണ്ട്‌. യഥാർത്ഥത്തിൽ ഗാഡ്‌ഗിൽ സമിതി പുത്തൻ നിയന്ത്രണങ്ങളോ ചട്ടങ്ങളോ കൊണ്ടുവരികയല്ല ചെയ്‌തത്‌. നിലവിലുള്ള നിയന്ത്രണങ്ങളും നിയമങ്ങളും കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള നിർദേശങ്ങളാണ്‌ സമിതി മുന്നോട്ടുവച്ചത്‌. എന്നാൽ ഇന്ന്‌ നിയമവും ചട്ടവും കർശനമാക്കുന്നതിനെതിരെ നിക്ഷിപ്‌തതാൽ പര്യക്കാർ ഉറഞ്ഞുതുള്ളുകയാണ്‌.

1,099

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1950" എന്ന താളിൽനിന്ന് ശേഖരിച്ചത്