"ഗാന്ധി നാടകയാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
{{prettyurl|scrib workshp 2013}}
{{prettyurl|gandhi theatre journy 2013}}
{{Infobox state programmes
{{Infobox state programmes
  |sl=  
  |sl=  
  |title=ഗാന്ധി നാടകയാത്ര 2014
  |title=ഗാന്ധി നാടകയാത്ര 2014
  |link=ഗാന്ധി നാടകയാത്ര 2014
  |link=ഗാന്ധി നാടകയാത്ര 2014
  |image=പ്രമാണം:Software development laboratory Information Technology.jpg
  |image=പ്രമാണം:
  |status=
  |status=
  |date=2014 ജനുവരി 26-ഫെബ്രുവരി 19
  |date=2014 ജനുവരി 26-ഫെബ്രുവരി 19
വരി 12: വരി 12:

===ആമുഖം===
===ആമുഖം===
ശാസ്‌ത്രവും കലയും സംയോജിപ്പിച്ചുകൊണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള സമൂഹത്തിന്‌ സംഭാവനചെയ്‌ത ആശയപ്രചാരണോപാധിയാണ്‌ ശാസ്‌ത്രകലാ ജാഥ. 1980ലാണ്‌ കലാജാഥ ആരംഭിച്ചത്‌. തുടർന്നുള്ള വർഷങ്ങളിൽ ശാസ്‌ത്ര സാംസ്‌കാരിക ജാഥ, നവോത്ഥാനജാഥ, വനിതാകലാജാഥ മുതലായ വ്യത്യസ്‌ത പേരുകളിലാണെങ്കിലും ഈ മാധ്യമത്തെ ആശയപ്രചാരണത്തിൽ പരിഷത്ത്‌ സഫലമായും, സർഗാത്മകമായും ഉപയോഗിച്ചിട്ടുണ്ട്‌.

പ്രക്യതി ശാസ്‌ത്രവിഷയങ്ങളും, സാമൂഹിക ശാസ്‌ത്രവിഷയങ്ങളും കലാജാഥയ്‌ക്ക്‌ വിഷയങ്ങളായിട്ടുണ്ട്‌. കേരളത്തിൽ വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെ നടത്തിയ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനത്തിന്റെയും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെയും സംഘാടനത്തിനും പ്രചാരണത്തിനും ശാസ്‌ത്ര കലാജാഥ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. കേരള സമൂഹത്തിൽ അത്യന്തം സ്വാധീനം ചെലുത്തിയ ഈ അനൗപചാരിക വിദ്യാഭ്യാസ പരിപാടി അഖിലേന്ത്യാതലത്തിലും അരങ്ങേറിയിട്ടുണ്ട്‌. ബി.ജി.വി.എസ്‌ന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാജാഥകൾ അവിടങ്ങളിലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ ഊർജ്ജംപകരാനും ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്‌ രൂപം നൽകാനും വളരെ സഹായകമായിട്ടുണ്ട്‌.

ശാസ്‌ത്രകലാജാഥാ ചരിത്രത്തിലെ തിളകക്കമാർന്ന ഏടായിരുന്നു ഗലീലിയോ നാടകയാത്ര. ശാസ്‌ത്രവർഷത്തിന്റെ ഭാഗമായി നടത്തിയ ഈ നാടകം ഒന്നരലക്ഷത്തിലധികം ആളുകൾ കാണുകയുണ്ടായി. ശാസ്‌ത്രബോധത്തിന്റെ സാധ്യതകൾ ജനങ്ങളിലാകെ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു ഗലീലിയോ നാടകയാത്രയുടെ ലക്ഷ്യം.

2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത്‌ വരികയാണ്‌. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ്‌ ഈ വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്‌ ഈ നാടകം. വിദേശ അധിനിവേശത്തിനും, വർഗീയതക്കും എതിരെ തന്റെ ജീവിതം കൊണ്ട്‌ ഗാന്ധിജി പോരാടി. ആധുനിക കാല ചരിത്രത്തിലെ, സ്വാശ്രയത്വത്തിനും, മതനിരപേക്ഷതക്കും വേണ്ടിയാണ്‌, വർഗീയതയ്‌ക്കും മതതീവ്രവാദത്തിനും സാമ്പത്തിക അധിനിവേശത്തിനും എതിരെയുള്ള പോരാട്ടതിന്റെ ഉദാത്തവും ഉജ്വലവുമായ ഉദാഹരണമാണ്‌ ഗാന്ധിജി. ഇന്ത്യൻ ദേശീയ പ്രസ്ഥാനകാലത്ത്‌ ആഗോളവൽക്കരണതിന്റെ പ്രയോക്താക്കൾ സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യമായിരുന്നു. ഇന്ത്യൻ സമ്പത്ത്‌ കൊള്ളയടിച്ച്‌ ജനതയെ പാപ്പരാക്കുകയായിരുന്നു അവർ ചെയ്‌തത്‌. അതിനെതിരെയുള്ള ചെറുത്തുനിൽപുകളെ ദുർബലമാക്കാൻ മതസാമുദായികവാദം ശക്തിപ്പെടുത്തുകയും ചെയ്‌ത്‌ ഒടുവിൽ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ്‌ ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടത്‌. ഇന്ന്‌ ബ്രീട്ടിഷ്‌ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത്‌ അമേരിക്കൻ സാമ്രാജ്യത്വമാണ്‌ ഇന്ത്യക്കുമേൽ കടന്നുകേറുവാൻ ശ്രമിക്കുന്നത്‌. അതിനവർ ഉപയോഗിക്കുന്ന രീതികളും തന്ത്രങ്ങളും വ്യത്യസ്‌തമാണെന്നു മാത്രം.

ഗാന്ധിജി തുറന്നു വെച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്ന്‌ പലരീതിയിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. വലുപ്പ ചെറുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ ജനകീയ സമരങ്ങളുടെയെല്ലാം പൊതുസ്വഭാവം, അവ സാമ്രാജ്യത്വ നയങ്ങളുടെ കെടുതിക്കെതിരെയോ, വർഗ്ഗീയതക്കെതിരെയോ ഉള്ളവയാണ്‌എന്നതാണ്‌. കൂടംകുളത്തും ജൈത്താപ്പൂരിലും നടക്കുന്ന ആണവ നിലയവിരുദ്ധ സമരങ്ങങ്ങളിലും പരിസ്ഥിതി നശീകരണ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും മുസഫർപ്പൂരിലെയും ഗുജറാത്തിലെയും വർഗീയതക്കെതിരെയുള്ളസമരങ്ങളിലുമെല്ലാം ഈ സംഗതി പ്രകടമാണ്‌. അതേസമയം താഴെ തലത്തിൽ കുടിവെള്ള മലിനീകരണത്തിനെതിരായും, ടോളിനെതിരെയും, അനധികൃത മണലൂറ്റലിന്നെതിരെയും, ഭൂമിയിലെ കടന്നാക്രമണത്തിനെതിരെയും വീടിന്നായും, ഭക്ഷണത്തിനായും എല്ലാം നടക്കുന്ന സമരങ്ങളിൽ ചെറിയ ചെറിയ രൂപത്തിലുള്ള സമ്രാജ്യത്വവർഗ്ഗീയ പ്രതിരോധങ്ങൾ പ്രകടമാണ്‌. ഭീകര രൂപങ്ങളെ പ്രതിരോധിക്കുകയും ജനകീയ സമരങ്ങളെ ഉയർത്തുകയും വളർത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

സ്വതന്ത്ര ഇന്ത്യയിൽ വരാനിരിക്കുന്ന ധാരാളം കെടുതികളുടെ ദുസ്സൂചനയായിരുന്നോ ഗാന്ധിവധം? സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും മഹാത്മജി എല്ലാവർക്കും ഒരു ഭാരമായി തീർന്നിരുന്നോ? മനുവിന്റെ കൈതട്ടി മാറ്റി കറുത്ത പിസ്റ്റളിൽ നിന്ന്‌ മൂന്നുതവണ നിറയൊഴിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം പിളർന്നുപോയതുവഴി തന്നെ തന്റെ മനസ്സും ശരീരവും പിളർന്ന അവസ്ഥയിലായിരുന്നു ഗാന്ധിജി.  

ആറ്‌ പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനകാലത്ത#്‌ാ ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും, മുറിച്ചെടുത്തും, വിഭജിച്ചും, വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം ആധിപത്യമുറപ്പിച്ചിരിക്കയാണ്‌. അവസാനമായി ഇവരെല്ലാം ചേർന്ന്‌ അവശേഷിച്ച പ്രകൃതി വിഭവങ്ങൾ തന്നെ കവർന്നെടുക്കുകയാണ്‌. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭ#ൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്‌. മാത്രമല്ല അവർ നിരന്തരമെന്നോണം രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തിക്കൊണ്ടിരിക്കയാണ്‌. ഇത്തരം പുഷ്‌പാർച്ചനകൾ സമീപ ഭാവിയിൽ തന്നെ ഗാന്ധിജിയെ മറ്റൊരു ദൈവമാക്കിക്കൂടായ്‌കയില്ല.
ആറ്‌ പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനകാലത്ത് ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും മുറിച്ചെടുത്തും വിഭജിച്ചും വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം ആധിപത്യമുറപ്പിച്ചിരിക്കയാണ്‌. അവസാനമായി ഇവരെല്ലാം ചേർന്ന്‌ അവശേഷിച്ച പ്രകൃതി വിഭവങ്ങൾ തന്നെ കവർന്നെടുക്കുകയാണ്‌. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്‌. മാത്രമല്ല അവർ നിരന്തരമെന്നോണം രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തിക്കൊണ്ടിരിക്കയാണ്‌. ഇത്തരം പുഷ്‌പാർച്ചനകൾ സമീപ ഭാവിയിൽ തന്നെ ഗാന്ധിജിയെ മറ്റൊരു ദൈവമാക്കിക്കൂടായ്‌കയില്ല.
ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമരവും ലക്ഷ്യമാക്കിയത്‌ ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സംസാസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്‌. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകളെരിയും വിധം തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ്‌ ഗാന്ധിവധത്തിന്‌ ശേഷം രൂപപ്പെട്ടുവന്നത്‌. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്‌, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ്‌ ഭരണാധികാരികൾ നമുക്ക്‌ നല്‌കിയത്‌്‌. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന്‌ വീണ്ടും മറ്റൊര പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്‌. കേന്ദ്രസ്ഥാനത്ത്‌, ബ്രിട്ടന്‌ പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.
 
ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമരവും ലക്ഷ്യമാക്കിയത്‌ ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സംസാസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്‌. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകളെരിയും വിധം തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ്‌ ഗാന്ധിവധത്തിന്‌ ശേഷം രൂപപ്പെട്ടുവന്നത്‌. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്‌, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ്‌ ഭരണാധികാരികൾ നമുക്ക്‌ നല്‌കിയത്‌. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന്‌ വീണ്ടും മറ്റൊര പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്‌. കേന്ദ്രസ്ഥാനത്ത്‌, ബ്രിട്ടന്‌ പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.
 
വർഗ്ഗീയത പ്രാദേശിക വൈകാരികതയിൽ നിന്ന്‌ കുതറിമാറി തികഞ്ഞ ഫാസിസ്റ്റ്‌ ശക്തിയായി രൂപപ്പെട്ടിരിക്കുന്നു. അതിനെ മതഭീകരവാദം കൊണ്ട്‌ നേരിടാമെന്ന നിലക്കാണ്‌ മറ്റൊരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്‌. എന്നാൽ, രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണെന്ന തിരിച്ചറിവ്‌ പ്രധാനമാണ്‌.  

നവലിബറൽ അടിമത്വത്തിന്റെയും വർഗ്ഗീയ ഫാസിസത്തിന്റെയും പൊതു ശത്രുവായി ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും മാറിയിരിക്കുകയാണ്‌. ശാസ്‌ത്രബോധത്തെ നിരാകരിക്കുന്നതിലും സാങ്കേതിക വിദ്യയെ കച്ചവടവൽക്കരിക്കുന്നതിലും ഇരുകൂട്ടരും ഐക്യപ്പെടുന്നു. ഈ സാഹചര്യം സാധാരണ ജനജീവിതം അസാധ്യമാക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയുന്നു.

ഒരു ബദൽ സംസ്‌കാരവും മൂല്യബോധവും ഉയർത്തിപ്പിടിച്ചും, പ്രചരിപ്പിച്ചും കൊണ്ടുമാത്രമേ നാളെയെപ്പറ്റിയുള്ള ശുഭാപ്‌തി വിശ്വാസം ജനമസ്സുകളിൽ ഉറപ്പാക്കാൻ കഴിയൂ. ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാത്ത, സ്വപ്‌നം കാണാൻ കഴിയാത്ത ജനങ്ങളിൽ നിന്ന്‌ സാമൂഹ്യമാറ്റത്തിനായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു സമൂഹ സൃഷ്‌ടിക്കായി, ഗാന്ധിജിയുടെ മഹത്‌ആശയങ്ങളെ മുൻനിർത്തിയുള്ള ശാസ്‌ത്രവബോധ സൃഷ്‌ടി അതിനാവശ്യമായിരിക്കുന്നു. അതാണ്‌ ഈ വർഷത്തെ ഗാന്ധി നാടകയാത്രയുടെ ഉദ്ദേശലക്ഷ്യം
 
ഒരു ബദൽ സംസ്‌കാരവും മൂല്യബോധവും ഉയർത്തിപ്പിടിച്ചും, പ്രചരിപ്പിച്ചും കൊണ്ടുമാത്രമേ നാളെയെപ്പറ്റിയുള്ള ശുഭാപ്‌തി വിശ്വാസം ജനമസ്സുകളിൽ ഉറപ്പാക്കാൻ കഴിയൂ. ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാത്ത, സ്വപ്‌നം കാണാൻ കഴിയാത്ത ജനങ്ങളിൽ നിന്ന്‌ സാമൂഹ്യമാറ്റത്തിനായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു സമൂഹ സൃഷ്‌ടിക്കായി, ഗാന്ധിജിയുടെ മഹത്‌ആശയങ്ങളെ മുൻനിർത്തിയുള്ള ശാസ്‌ത്രാവബോധ സൃഷ്‌ടി അതിനാവശ്യമായിരിക്കുന്നു. അതാണ്‌ ഈ വർഷത്തെ ഗാന്ധി നാടകയാത്രയുടെ ലക്ഷ്യം

===പരിപാടി===
===പരിപാടി===
രണ്ട് ജാഥകൾ
 
ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും
രണ്ട് നാടകസംഘങ്ങൾ ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും യാത്ര ആരംഭിക്കും.
പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും ആരംഭിക്കുന്നു.
'''96''' കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് ഫെബ്രുവരി 19 ന് വടക്കൻ ജാഥ '''പാലക്കാടും''' തെക്കൻ ജാഥ '''തൃശ്ശൂരിലും''' സമാപിക്കും
ആകെ '''96''' കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിക്കും.
ഫെബ്രുവരി 19 ന് വടക്കൻ ജാഥ '''പാലക്കാടും'''
തെക്കൻ ജാഥ '''തൃശ്ശൂരിലും''' സമാപിക്കും

===രചന===
===രചന===
കെ സച്ചിദാനന്ദൻ 1995ൽ എഴുതിയ ഗാന്ധി എന്ന നാടകത്തെ അധികരിച്ച് ടിവി വേണുഗോപാലനും എൻ വേണുഗോപാലനും ബിഎസ് ശ്രീകണ്ഠനും ചേർന്ന് തയ്യാറാക്കിയ രംഗഭാഷ്യം.
 
പ്രശസ്ത കവി സച്ചിദാനന്ദൻ 1995ൽ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച  നാടകമാണ്  ഗാന്ധി. പ്രസ്തുത കൃതിയെ അധികരിച്ച് ടിവി വേണുഗോപാലൻ, എൻ വേണുഗോപാലൻ, ബിഎസ് ശ്രീകണ്ഠൻ എന്നിവർ ചേർന്ന് പുതിയ രംഗഭാഷ്യം തയ്യാറാക്കുന്നു.

===സംവിധാനം===
===സംവിധാനം===
മനോജ് നാരായണൻ
 
സമകാലീന മലയാള നാടക വേദിയിലെ ശ്രദ്ധേയനായ മനോജ് നാരായണനാണ്  ഗാന്ധി സംവിധാനം ചെയ്യുന്നത്.

===പണിപ്പുര===
===പണിപ്പുര===
മഞ്ചേരി ശാന്തി ഗ്രാം യോഗക്ഷേമ സഭാ ഹാളിൽ  ഗാന്ധി നാടകയാത്ര ക്യാമ്പ്‌ ആരംഭിച്ചു.
മഞ്ചേരി ശാന്തി ഗ്രാം യോഗക്ഷേമ സഭാ ഹാളിൽ  ഗാന്ധി നാടകയാത്ര പ്രൊഡക് ഷൻ ക്യാമ്പ്‌ 2013 നവംബർ 28 മുതൽ ആരംഭിച്ചു.
ക്യാമ്പ്‌ നവംബർ 28 മുതൽ ഡിസംബർ 2 വരെ തുടരും. പ്രാദേശിക സ്വാഗതസംഘത്തിന്റെ നേത‍ൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.
ക്യാമ്പ്‌ ഡിസംബർ 2 വരെ തുടരും. പ്രാദേശിക സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.

===പരിശീലനം===
===പരിശീലനം===
റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്ത പെരിങ്ങൊളത്ത് നടക്കും. ‍‍‍ഡിസംബർ 27 മുതൽ ജനുവരി 10 വരെ യാണ് ക്യാമ്പ്. റിഹേഴ്സൽ ക്യാമ്പിന്റെ നടത്തിപ്പിന് സ്വാഗതസംഘ രൂപീകരിച്ചു.
റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്ത പൈങ്ങോട്ടുപൂറത്ത് നടക്കും. 2013ഡിസംബർ 27 മുതൽ 2014 ജനുവരി 10 വരെ യാണ് ക്യാമ്പ്. റിഹേഴ്സൽ ക്യാമ്പിന്റെ നടത്തിപ്പിന് സ്വാഗതസംഘ രൂപീകരിച്ചു.

===ജാഥാറൂട്ട്===
===ജാഥാറൂട്ട്===

07:04, 30 നവംബർ 2013-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

ശാസ്‌ത്രവും കലയും സംയോജിപ്പിച്ചുകൊണ്ട്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ കേരള സമൂഹത്തിന്‌ സംഭാവനചെയ്‌ത ആശയപ്രചാരണോപാധിയാണ്‌ ശാസ്‌ത്രകലാ ജാഥ. 1980ലാണ്‌ കലാജാഥ ആരംഭിച്ചത്‌. തുടർന്നുള്ള വർഷങ്ങളിൽ ശാസ്‌ത്ര സാംസ്‌കാരിക ജാഥ, നവോത്ഥാനജാഥ, വനിതാകലാജാഥ മുതലായ വ്യത്യസ്‌ത പേരുകളിലാണെങ്കിലും ഈ മാധ്യമത്തെ ആശയപ്രചാരണത്തിൽ പരിഷത്ത്‌ സഫലമായും, സർഗാത്മകമായും ഉപയോഗിച്ചിട്ടുണ്ട്‌.

പ്രക്യതി ശാസ്‌ത്രവിഷയങ്ങളും, സാമൂഹിക ശാസ്‌ത്രവിഷയങ്ങളും കലാജാഥയ്‌ക്ക്‌ വിഷയങ്ങളായിട്ടുണ്ട്‌. കേരളത്തിൽ വമ്പിച്ച ബഹുജന പങ്കാളിത്തത്തോടെ നടത്തിയ സമ്പൂർണ്ണസാക്ഷരതാ പ്രവർത്തനത്തിന്റെയും അധികാര വികേന്ദ്രീകരണ പ്രവർത്തനങ്ങളുടെയും സംഘാടനത്തിനും പ്രചാരണത്തിനും ശാസ്‌ത്ര കലാജാഥ പ്രയോജനപ്പെടുത്തിയിട്ടുണ്ട്‌. കേരള സമൂഹത്തിൽ അത്യന്തം സ്വാധീനം ചെലുത്തിയ ഈ അനൗപചാരിക വിദ്യാഭ്യാസ പരിപാടി അഖിലേന്ത്യാതലത്തിലും അരങ്ങേറിയിട്ടുണ്ട്‌. ബി.ജി.വി.എസ്‌ന്റെ നേതൃത്വത്തിൽ നടത്തിയ അഖിലേന്ത്യാജാഥകൾ അവിടങ്ങളിലെ സാക്ഷരതാ പ്രവർത്തനങ്ങൾക്ക്‌ ഊർജ്ജംപകരാനും ജനകീയ ശാസ്‌ത്രപ്രസ്ഥാനത്തിന്‌ രൂപം നൽകാനും വളരെ സഹായകമായിട്ടുണ്ട്‌.

ശാസ്‌ത്രകലാജാഥാ ചരിത്രത്തിലെ തിളകക്കമാർന്ന ഏടായിരുന്നു ഗലീലിയോ നാടകയാത്ര. ശാസ്‌ത്രവർഷത്തിന്റെ ഭാഗമായി നടത്തിയ ഈ നാടകം ഒന്നരലക്ഷത്തിലധികം ആളുകൾ കാണുകയുണ്ടായി. ശാസ്‌ത്രബോധത്തിന്റെ സാധ്യതകൾ ജനങ്ങളിലാകെ പ്രചരിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക്‌ ജനശ്രദ്ധ ആകർഷിക്കുകയായിരുന്നു ഗലീലിയോ നാടകയാത്രയുടെ ലക്ഷ്യം.

2014-ൽ വീണ്ടുമൊരു നാടകയാത്രയുമായി പരിഷത്ത്‌ വരികയാണ്‌. തന്റെ സക്രിയമായ സർഗാത്മക സംഭാവനകളിലൂടെ മലയാള സാഹിത്യത്തെയും സമൂഹത്തെയും ചൈതന്യ പൂർണമാക്കിക്കൊണ്ടിരിക്കുന്ന ശ്രീ സച്ചിദാനന്ദന്റെ ഗാന്ധി എന്ന നാടകത്തെ ആധാരമാക്കിയാണ്‌ ഈ വർഷത്തെ നാടകയാത്ര സംഘടിപ്പിച്ചിട്ടുള്ളത്‌. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ടാണ്‌ ഈ നാടകം. വിദേശ അധിനിവേശത്തിനും, വർഗീയതക്കും എതിരെ തന്റെ ജീവിതം കൊണ്ട്‌ ഗാന്ധിജി പോരാടി. ആധുനിക കാല ചരിത്രത്തിലെ, സ്വാശ്രയത്വത്തിനും, മതനിരപേക്ഷതക്കും വേണ്ടിയാണ്‌, വർഗീയതയ്‌ക്കും മതതീവ്രവാദത്തിനും സാമ്പത്തിക അധിനിവേശത്തിനും എതിരെയുള്ള പോരാട്ടതിന്റെ ഉദാത്തവും ഉജ്വലവുമായ ഉദാഹരണമാണ്‌ ഗാന്ധിജി. ഇന്ത്യൻ ദേശീയ പ്രസ്ഥാനകാലത്ത്‌ ആഗോളവൽക്കരണതിന്റെ പ്രയോക്താക്കൾ സൂര്യൻ അസ്‌തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യമായിരുന്നു. ഇന്ത്യൻ സമ്പത്ത്‌ കൊള്ളയടിച്ച്‌ ജനതയെ പാപ്പരാക്കുകയായിരുന്നു അവർ ചെയ്‌തത്‌. അതിനെതിരെയുള്ള ചെറുത്തുനിൽപുകളെ ദുർബലമാക്കാൻ മതസാമുദായികവാദം ശക്തിപ്പെടുത്തുകയും ചെയ്‌ത്‌ ഒടുവിൽ രാജ്യത്തെ വിഭജിച്ചുകൊണ്ടാണ്‌ ബ്രീട്ടിഷുകാർ ഇന്ത്യ വിട്ടത്‌. ഇന്ന്‌ ബ്രീട്ടിഷ്‌ സാമ്രാജ്യത്വത്തിന്റെ സ്ഥാനത്ത്‌ അമേരിക്കൻ സാമ്രാജ്യത്വമാണ്‌ ഇന്ത്യക്കുമേൽ കടന്നുകേറുവാൻ ശ്രമിക്കുന്നത്‌. അതിനവർ ഉപയോഗിക്കുന്ന രീതികളും തന്ത്രങ്ങളും വ്യത്യസ്‌തമാണെന്നു മാത്രം.

ഗാന്ധിജി തുറന്നു വെച്ച സാമ്രാജ്യത്വ വിരുദ്ധ വർഗ്ഗീയ വിരുദ്ധ സമരങ്ങൾ ഇന്ന്‌ പലരീതിയിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ചെറുതും വലുതുമായ രീതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്‌. വലുപ്പ ചെറുപ്പത്തിൽ വ്യത്യാസമുണ്ടെങ്കിലും ഇന്നത്തെ ജനകീയ സമരങ്ങളുടെയെല്ലാം പൊതുസ്വഭാവം, അവ സാമ്രാജ്യത്വ നയങ്ങളുടെ കെടുതിക്കെതിരെയോ, വർഗ്ഗീയതക്കെതിരെയോ ഉള്ളവയാണ്‌എന്നതാണ്‌. കൂടംകുളത്തും ജൈത്താപ്പൂരിലും നടക്കുന്ന ആണവ നിലയവിരുദ്ധ സമരങ്ങങ്ങളിലും പരിസ്ഥിതി നശീകരണ നടപടികൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിലും മുസഫർപ്പൂരിലെയും ഗുജറാത്തിലെയും വർഗീയതക്കെതിരെയുള്ളസമരങ്ങളിലുമെല്ലാം ഈ സംഗതി പ്രകടമാണ്‌. അതേസമയം താഴെ തലത്തിൽ കുടിവെള്ള മലിനീകരണത്തിനെതിരായും, ടോളിനെതിരെയും, അനധികൃത മണലൂറ്റലിന്നെതിരെയും, ഭൂമിയിലെ കടന്നാക്രമണത്തിനെതിരെയും വീടിന്നായും, ഭക്ഷണത്തിനായും എല്ലാം നടക്കുന്ന സമരങ്ങളിൽ ചെറിയ ചെറിയ രൂപത്തിലുള്ള സമ്രാജ്യത്വവർഗ്ഗീയ പ്രതിരോധങ്ങൾ പ്രകടമാണ്‌. ഭീകര രൂപങ്ങളെ പ്രതിരോധിക്കുകയും ജനകീയ സമരങ്ങളെ ഉയർത്തുകയും വളർത്തുകയും ചെയ്യേണ്ടത്‌ ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ്‌.

സ്വതന്ത്ര ഇന്ത്യയിൽ വരാനിരിക്കുന്ന ധാരാളം കെടുതികളുടെ ദുസ്സൂചനയായിരുന്നോ ഗാന്ധിവധം? സ്വാതന്ത്ര്യം ലഭിക്കുമ്പോഴേക്കും മഹാത്മജി എല്ലാവർക്കും ഒരു ഭാരമായി തീർന്നിരുന്നോ? മനുവിന്റെ കൈതട്ടി മാറ്റി കറുത്ത പിസ്റ്റളിൽ നിന്ന്‌ മൂന്നുതവണ നിറയൊഴിക്കുന്നതിന്‌ മുമ്പ്‌ തന്നെ ഹിന്ദുസ്ഥാനും പാക്കിസ്ഥാനുമായി ഭാരതം പിളർന്നുപോയതുവഴി തന്നെ തന്റെ മനസ്സും ശരീരവും പിളർന്ന അവസ്ഥയിലായിരുന്നു ഗാന്ധിജി. ആറ്‌ പതിറ്റാണ്ടു നീണ്ട സ്വാതന്ത്ര്യാനകാലത്ത് ഇന്ത്യ വളരെയേറെ വളർന്നിരിക്കുന്നു. എന്നാൽ വളർച്ചയുടെ നേട്ടങ്ങളെല്ലാം പകുത്തെടുത്തും മുറിച്ചെടുത്തും വിഭജിച്ചും വാരിക്കൂട്ടിയും ഒരു ചെറുവിഭാഗം ആധിപത്യമുറപ്പിച്ചിരിക്കയാണ്‌. അവസാനമായി ഇവരെല്ലാം ചേർന്ന്‌ അവശേഷിച്ച പ്രകൃതി വിഭവങ്ങൾ തന്നെ കവർന്നെടുക്കുകയാണ്‌. ഇതിന്റെ നേതൃത്വത്തിലുള്ള സമ്പന്നർക്കിടയിൽ ജാതി-മത-പ്രാദേശിക വ്യത്യാസങ്ങളൊന്നുമില്ല. അതൊക്കെ, ഇക്കൂട്ടർ, തമ്മിൽ തല്ലി മരിക്കാനായി ഭൂരിപക്ഷം വരുന്ന ദരിദ്രരെ ഏൽപ്പിച്ചിരിക്കയാണ്‌. മാത്രമല്ല അവർ നിരന്തരമെന്നോണം രാജ്‌ഘട്ടിൽ പുഷ്‌പാർച്ചന നടത്തിക്കൊണ്ടിരിക്കയാണ്‌. ഇത്തരം പുഷ്‌പാർച്ചനകൾ സമീപ ഭാവിയിൽ തന്നെ ഗാന്ധിജിയെ മറ്റൊരു ദൈവമാക്കിക്കൂടായ്‌കയില്ല.

ഗാന്ധിജിയും അദ്ദേഹം നേതൃത്വം നൽകിയ സ്വാതന്ത്ര്യ സമരവും ലക്ഷ്യമാക്കിയത്‌ ഇതൊന്നുമായിരുന്നില്ല. കാർഷിക വികസനത്തിൽ, അധികാര വികേന്ദ്രീകരണത്തിൽ, ഗ്രാമപുരോഗതിയിൽ, സ്വാശ്രയത്വത്തിൽ, സംസാസ്‌കാരിക മുന്നേറ്റത്തിൽ, മതേതരത്വത്തിൽ, സർവ്വോപരി ജനാധിപത്യത്തിൽ ഊന്നിയ സമഗ്ര രാജ്യപുരോഗതിയായിരുന്നു ഇന്ത്യ കാംക്ഷിച്ചത്‌. ഇത്തരം പ്രതീക്ഷകളുടെ നാമ്പുകളെരിയും വിധം തികച്ചും വ്യത്യസ്‌തമായൊരു ഇന്ത്യയാണ്‌ ഗാന്ധിവധത്തിന്‌ ശേഷം രൂപപ്പെട്ടുവന്നത്‌. ഗ്രാമനഗര അന്തരം, സാമ്പത്തിക അസമത്വം, അധികാര കേന്ദ്രീകരണം, മതഭ്രാന്ത്‌, വർഗ്ഗീയ കലാപങ്ങൾ, വൈദേശിക ആശ്രയത്വം എന്നിവയലധിഷ്‌ഠിതമായ പുതിയൊരു നവകൊളോണിയൽ വികസനപാതയാണ്‌ ഭരണാധികാരികൾ നമുക്ക്‌ നല്‌കിയത്‌. ഈ നവകൊളോണിയൽപാത ഇന്നത്തെ നവലിബറൽ നയങ്ങളുമായി ചേർന്ന്‌ വീണ്ടും മറ്റൊര പൂർണ്ണ കൊളോണിയൽ ആശ്രിതത്വത്തെ വരവേൽക്കുകയാണ്‌. കേന്ദ്രസ്ഥാനത്ത്‌, ബ്രിട്ടന്‌ പകരം, അമേരിക്കയാണെന്ന വ്യത്യാസമെ ഉള്ളൂ.

വർഗ്ഗീയത പ്രാദേശിക വൈകാരികതയിൽ നിന്ന്‌ കുതറിമാറി തികഞ്ഞ ഫാസിസ്റ്റ്‌ ശക്തിയായി രൂപപ്പെട്ടിരിക്കുന്നു. അതിനെ മതഭീകരവാദം കൊണ്ട്‌ നേരിടാമെന്ന നിലക്കാണ്‌ മറ്റൊരു വിഭാഗം ഇറങ്ങിപ്പുറപ്പെടുന്നത്‌. എന്നാൽ, രണ്ടും ഒരേ നാണയത്തിന്റെ ഇരുവശങ്ങൾ തന്നെയാണെന്ന തിരിച്ചറിവ്‌ പ്രധാനമാണ്‌.

നവലിബറൽ അടിമത്വത്തിന്റെയും വർഗ്ഗീയ ഫാസിസത്തിന്റെയും പൊതു ശത്രുവായി ജനാധിപത്യ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും മാറിയിരിക്കുകയാണ്‌. ശാസ്‌ത്രബോധത്തെ നിരാകരിക്കുന്നതിലും സാങ്കേതിക വിദ്യയെ കച്ചവടവൽക്കരിക്കുന്നതിലും ഇരുകൂട്ടരും ഐക്യപ്പെടുന്നു. ഈ സാഹചര്യം സാധാരണ ജനജീവിതം അസാധ്യമാക്കുന്നു. ജനാധിപത്യ മൂല്യങ്ങളെ തകർത്തെറിയുന്നു.

ഒരു ബദൽ സംസ്‌കാരവും മൂല്യബോധവും ഉയർത്തിപ്പിടിച്ചും, പ്രചരിപ്പിച്ചും കൊണ്ടുമാത്രമേ നാളെയെപ്പറ്റിയുള്ള ശുഭാപ്‌തി വിശ്വാസം ജനമസ്സുകളിൽ ഉറപ്പാക്കാൻ കഴിയൂ. ഭാവിയെപ്പറ്റി പ്രതീക്ഷയില്ലാത്ത, സ്വപ്‌നം കാണാൻ കഴിയാത്ത ജനങ്ങളിൽ നിന്ന്‌ സാമൂഹ്യമാറ്റത്തിനായി ഒന്നും പ്രതീക്ഷിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഒരു സമൂഹ സൃഷ്‌ടിക്കായി, ഗാന്ധിജിയുടെ മഹത്‌ആശയങ്ങളെ മുൻനിർത്തിയുള്ള ശാസ്‌ത്രാവബോധ സൃഷ്‌ടി അതിനാവശ്യമായിരിക്കുന്നു. അതാണ്‌ ഈ വർഷത്തെ ഗാന്ധി നാടകയാത്രയുടെ ലക്ഷ്യം

പരിപാടി

രണ്ട് നാടകസംഘങ്ങൾ ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും യാത്ര ആരംഭിക്കും.

96 കേന്ദ്രങ്ങളിൽ നാടകം അവതരിപ്പിച്ച് ഫെബ്രുവരി 19 ന് വടക്കൻ ജാഥ പാലക്കാടും തെക്കൻ ജാഥ തൃശ്ശൂരിലും സമാപിക്കും

രചന

പ്രശസ്ത കവി സച്ചിദാനന്ദൻ 1995ൽ എഴുതി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച നാടകമാണ് ഗാന്ധി. പ്രസ്തുത കൃതിയെ അധികരിച്ച് ടിവി വേണുഗോപാലൻ, എൻ വേണുഗോപാലൻ, ബിഎസ് ശ്രീകണ്ഠൻ എന്നിവർ ചേർന്ന് പുതിയ രംഗഭാഷ്യം തയ്യാറാക്കുന്നു.

സംവിധാനം

സമകാലീന മലയാള നാടക വേദിയിലെ ശ്രദ്ധേയനായ മനോജ് നാരായണനാണ് ഗാന്ധി സംവിധാനം ചെയ്യുന്നത്.

പണിപ്പുര

മഞ്ചേരി ശാന്തി ഗ്രാം യോഗക്ഷേമ സഭാ ഹാളിൽ ഗാന്ധി നാടകയാത്ര പ്രൊഡക് ഷൻ ക്യാമ്പ്‌ 2013 നവംബർ 28 മുതൽ ആരംഭിച്ചു. ക്യാമ്പ്‌ ഡിസംബർ 2 വരെ തുടരും. പ്രാദേശിക സ്വാഗതസംഘത്തിന്റെ നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്.

പരിശീലനം

റിഹേഴ്സൽ ക്യാമ്പ് കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്തിനടുത്ത പൈങ്ങോട്ടുപൂറത്ത് നടക്കും. 2013ഡിസംബർ 27 മുതൽ 2014 ജനുവരി 10 വരെ യാണ് ക്യാമ്പ്. റിഹേഴ്സൽ ക്യാമ്പിന്റെ നടത്തിപ്പിന് സ്വാഗതസംഘ രൂപീകരിച്ചു.

ജാഥാറൂട്ട്

വടക്കൻ ജാഥ

തിയതി സമയം കേന്ദ്രം
കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത് കളത്തിലെ എഴുത്ത്

തെക്കൻ ജാഥ

അംഗങ്ങൾ

സാമ്പത്തികം

"https://wiki.kssp.in/index.php?title=ഗാന്ധി_നാടകയാത്ര&oldid=3545" എന്ന താളിൽനിന്ന് ശേഖരിച്ചത്