ചങ്ങനാശ്ശേരി മേഖല

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
01:54, 30 ഓഗസ്റ്റ് 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vimalibre (സംവാദം | സംഭാവനകൾ) ('== ആമുഖം == കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആമുഖം

കേരളത്തിലെ കോട്ടയം ജില്ലയിലുള്ള പട്ടണവും, താലൂക്കുമാണ്‌ ചങ്ങനാശ്ശേരി. പഴയ തെക്കുംകൂർ രാജ്യ തലസ്ഥാനവും, അതിനുശേഷം തിരുവിതാംകൂറിലെ വലിയ വ്യാപാരകേന്ദ്രവും ആയിരുന്ന ചങ്ങനാശ്ശേരി പട്ടണം അഞ്ചുവിളക്കിന്റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. ചങ്ങനാശ്ശേരി നഗരം 13.50 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്നു.

മേഖല ഭാരവാഹികൾ

മേഖലാ സെക്രട്ടറി-അനിയൻകുഞ്ഞ്

"https://wiki.kssp.in/index.php?title=ചങ്ങനാശ്ശേരി_മേഖല&oldid=9171" എന്ന താളിൽനിന്ന് ശേഖരിച്ചത്