ചാരുംമൂട്

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
13:08, 21 മേയ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sanu (സംവാദം | സംഭാവനകൾ) ('ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആലപ്പുഴ ജില്ലയുടെ തെക്ക് കിഴക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന മേഖല. കിഴക്ക് പത്തനംതിട്ട ജില്ലയും തെക്ക് കൊല്ലം ജില്ലയും സ്ഥിതിചെട്ടുന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള 6 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ചാരുംമൂട് മേഖല.

"https://wiki.kssp.in/index.php?title=ചാരുംമൂട്&oldid=228" എന്ന താളിൽനിന്ന് ശേഖരിച്ചത്