ചാലക്കുടി

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
The printable version is no longer supported and may have rendering errors. Please update your browser bookmarks and please use the default browser print function instead.
Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചാലക്കുടി മേഖല
പ്രസിഡന്റ് ഡോ. എ കെ രവീന്ദ്രൻ
സെക്രട്ടറി ടി വി ബാലൻ
ട്രഷറർ വിപിൻദാസ്
ബ്ലോക്ക് പഞ്ചായത്ത് ചാലക്കുടി
പഞ്ചായത്തുകൾ
  1. മേലൂർ
  2. കൊരട്ടി
  3. കാടുകുറ്റി
  4. പരിയാരം
  5. കോടശ്ശേരി
  6. അതിരപ്പിള്ളി
യൂണിറ്റുകൾ
  1. ചാലക്കുടി
  2. വി ആർ പുരം
  3. ചായ്പൻകുഴി
  4. പരിയാരം
  5. അന്നനാട്
  6. കൊരട്ടി
  7. പൂലാനി
[[ | ]] കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മധ്യകേരളത്തിൽ തൃശ്ശൂർ ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മേഖലയാണ്‌ ചാലക്കുടി മേഖല കമ്മിറ്റി. കിഴക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലക്കപ്പാറ മുതൽ പടിഞ്ഞാറ്‌ വെള്ളാങ്ങല്ലൂർ മേഖല വരെയും തെക്ക് എറണാകുളം ജില്ലയിലെ അങ്കമാലി മേഖല മുതൽ വടക്ക് കൊടകര മേഖല വരേയും ഉൾപ്പെടുന്ന പ്രദേശമാണ്‌ പ്രവർത്തന പരിധി

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • ഡോ. എ കെ രവീന്ദ്രൻ
വൈ.പ്രസിഡന്റ്
  • ടി എസ് മനോജ്
സെക്രട്ടറി
  • ടി വി ബാലൻ
ജോ.സെക്രട്ടറി
  • സി കെ ഉത്തമൻ
ഖജാൻജി
  • വിപിൻദാസ്

മേഖലാ കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

മീഡിയ പ്രമാണങ്ങൾ

ഭൂസംരക്ഷണ ജാഥ പൂലാനി യൂണിറ്റിലൂടെ
ഭൂസംരക്ഷണജാഥ പൂലാനി യൂണിറ്റിലേക്ക് ചാലക്കുടിപ്പുഴ മുറിച്ച് കടന്നു വരുന്നു
പെൺപിറവി നാടകയാത്ര പൂലാനി യൂണിറ്റിൽ





പ്രവർത്തനങ്ങൾ

  • ആരോഗ്യ സർവ്വേ
  • ചാലക്കുടിപ്പുഴ പഠനം
  • ബ്രിഡ്ജ് കോഴ്സ്
  • കേരള പഠനം
  • ബി ഓ ടി
  • നവകേരളോൽസവം
  • ശാസ്ത്രസാഹിത്യോൽസവം
  • എരയാംകുടി
  • അതിരപ്പിള്ളി
  • കാതിക്കുടം
  • ജില്ലാ വാർഷികം
  • യുവസംഗമം 2013

മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വവംബർ 2 ശനിയാഴ്ച ചാലക്കുടി ഗവ. ടി ടി ഐയിൽ വച്ച് യുവസംഗമം നടത്തി. ഡോ. കെ ജി രാധാകൃഷ്ണൻ (തൃശ്ശൂർ മെഡിക്കൽ കോളേജ്), കെ വി ബേബി, വി മനോജ് കുമാർ എന്നിവർ വിവിധ സെഷനുകൾ അവതരിപ്പിച്ചു

  • ശാസ്ത്രവർഷം സംസ്ഥാന പഠനക്കളരി
Sasthravarsham 1.jpg
Sasthravarsham.jpg

2009 ഏപ്രിൽ 30, മെയ് 1 തിയ്യതികളിലായി ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂളിൽ നടത്തി






യൂണിറ്റ് ഭരണ സമിതി

നമ്പർ യൂണിറ്റ് പ്രസിഡണ്ട് സെക്രട്ടറി
1 ചാലക്കുടി വൈശാഖ്
2 വി ആർ പുരം ദിലീപ്
3 ചായ്പൻകുഴി സനിൽ
4 പരിയാരം പ്രേംചന്ദ്
5 അന്നനാട് മിഥുൻ
6 കൊരട്ടി എം വി ഗോപി
7 പൂലാനി വി വി അരവിന്ദാക്ഷൻ കെ വി ശരത്ത്
"https://wiki.kssp.in/index.php?title=ചാലക്കുടി&oldid=3368" എന്ന താളിൽനിന്ന് ശേഖരിച്ചത്