അജ്ഞാതം

"ചാലിയാർ മലിനീകരണം: ഗ്രാസിം വ്യവസായത്തെ പ്രോസിക്യൂട്ട് ചെയ്യുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 198: വരി 198:

ഈ പശ്ചാത്തലത്തിലാണ്‌ ശാസ്‌ത്രീയമായ ഒരു സർവെ നടത്താൻ ഈ പഠനസംഘം തയ്യാറായത്‌. ഒരു സാമ്പിൾ സർവെ മാത്രമാണ്‌ നടന്നത്‌. വാഴക്കാട്‌ പഞ്ചായത്തിൽപെട്ടതും ചാലിയാറിന്റെ തെക്കൻ തീരത്തുള്ളതുമായ 5, 8 എന്നീ വാർഡുകളിൽനിന്നും മലിനീകരണം നേരിട്ട്‌ ഏറ്റിട്ടില്ലാത്ത 4-ാം വാർഡിൽനിന്നും തികച്ചും ക്രമരഹിതമായ (random) 165 വീടുകളാണ്‌ സർവേയിൽ പെടുത്തിയത്‌. ഈ വീടുകളിലെ പുരുഷൻമാർ, സ്‌ത്രീകൾ, കുട്ടികൾ എന്നിവരുടെ വയസ്സ്‌, തൊഴിൽ, ആരോഗ്യം, ഭക്ഷണം എന്നീ വിവരങ്ങൾക്കുപുറമേ അവരവർക്കുണ്ടെന്ന്‌ പറഞ്ഞ രോഗവിവരങ്ങളും രേഖപ്പെടുത്തി. ആളുകളെ നേരിൽ കണ്ട്‌ അവരുടെ ആരോഗ്യനില A, B, C, D എന്നീ നാലു തരമാക്കി തിരിച്ചു. കുട്ടികളടക്കം 776 പേരെപ്പറ്റിയാണ്‌ വിവരങ്ങൾ ശേഖരിച്ചത്‌. അത്‌ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.

{| class="wikitable"
|-
! colspan="6" style="background:#f0f0f0;" |'''ആരോഗ്യനില'''

വയസ്സ്‌ വയസ്സ്‌ ആരോഗ്യനില*
|-
ഗ്രൂപ്പ്‌ റെയ്‌ഞ്ച്‌ A B C D
! വയസ്സ്‌ ഗ്രൂപ്പ്‌||വയസ്സ്‌ റെയ്‌ഞ്ച്‌||A||B||C||D
1 1-5 6 60 18 -
|-
2 5-19 34 187 90 4
| 1||1-5||6||60||18||-
3 20-39 29 127 50 4
|-
4 40-50 8 64 32 2
| 2||5-19||34||187||90||4
5 50+ 5 30 25 1
|-
82 468 215 11
| 3||20-39||29||127||50||4
|-
| 4||40-50||8||64||32||2
|-
| 5||50+||5||30||25||1
|-
| ആകെ||||82||468||215||11
|-
|}
ആകെ 776
ആകെ 776
*A-പൂർണാരോഗ്യം. B-ഇന്ത്യൻ ഗ്രാമപ്രദേശത്തെ സാമാന്യ ആരോഗ്യം. C-ആരോഗ്യം കുറവ്‌. D- തീരെ ആരോഗ്യമില്ലാത്ത അവസ്ഥ.
 
''*A-പൂർണാരോഗ്യം. B-ഇന്ത്യൻ ഗ്രാമപ്രദേശത്തെ സാമാന്യ ആരോഗ്യം. C-ആരോഗ്യം കുറവ്‌. D- തീരെ ആരോഗ്യമില്ലാത്ത അവസ്ഥ''

അതിനുശേഷം പ്രഥമദൃഷ്‌ട്യാ രോഗമുള്ളവരെന്ന്‌ സർവെയിൽ തോന്നിയവരിൽ 186 പേരെ പ്രാഥമിക വൈദ്യപരിശോധനയ്‌ക്ക്‌ തെരഞ്ഞെടുത്തു. 1979-ൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട്‌ ശാഖയുടേയും മെഡിക്കൽ കോളേജ്‌ നാഷനൽ സർവീസ്‌ സ്‌കീം യുണിറ്റിന്റേയും ആഭിമുഖ്യത്തിൽ നടത്തിയ വൈദ്യപരിശോധനയ്‌ക്ക്‌ 102 പേരെ വിധേയരാക്കി. ഈ പ്രാഥമിക വൈദ്യപരിശോധനയിൽ 51 പേർ വിശദമായ പരിശോധനയ്‌ക്കു വിധേയരാകേണ്ടതാണെന്ന നിഗമനത്തിലാണെത്തിയത്‌. അതായത്‌ ആകെ പരിശോധിച്ചവരിൽ 50% പേർ രോഗികളായിരുന്നു.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/4641" എന്ന താളിൽനിന്ന് ശേഖരിച്ചത്