അജ്ഞാതം


"ചാവക്കാട് മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
355 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  00:54, 8 ജൂൺ 2014
തിരുത്തലിനു സംഗ്രഹമില്ല
വരി 39: വരി 39:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
മധ്യകേരളത്തിലെ തീരപ്രദേശത്ത് തൃശ്ശൂർ ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മേഖലയാണ്‌ ചാവക്കാട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് പ്രവർത്തന മേഖല. പടിഞ്ഞാറ് അറബിക്കടലും തെക്കു ഭാഗത്ത് ചേറ്റുവ പാലത്തിനപ്പുറം തൃപ്രയാർ മേഖലയും വടക്ക് മലപ്പുറം ജില്ലയും അതിർത്തി പ്രദേശങ്ങളാണ്. 8 യൂണിറ്റുകളിലായി 230 പേർ അംഗങ്ങളാണ്.  
മധ്യകേരളത്തിലെ തീരപ്രദേശത്ത് [[തൃശ്ശൂർ]] ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മേഖലയാണ്‌ ചാവക്കാട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് പ്രവർത്തന മേഖല. പടിഞ്ഞാറ് അറബിക്കടലും തെക്കു ഭാഗത്ത് ചേറ്റുവ പാലത്തിനപ്പുറം [[ 5 തൃപ്രയാർ|തൃപ്രയാർ]] മേഖലയും വടക്ക് [[മലപ്പുറം]] ജില്ലയും അതിർത്തി പ്രദേശങ്ങളാണ്. ഒരു വശത്ത് [[ 3 കുന്നംകുളം|കുന്നംകുളം]] മേഖലയും മറ്റൊരു വശത്ത് [[13 അന്തിക്കാട്|അന്തിക്കാട്]] മേഖലയും ചേർന്നു നിൽക്കുന്നു. 8 യൂണിറ്റുകളിലായി 230 പേർ അംഗങ്ങളാണ്.  
=മേഖലാ കമ്മറ്റി=
=മേഖലാ കമ്മറ്റി=
==ഭാരവാഹികൾ==
==ഭാരവാഹികൾ==
28

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5548" എന്ന താളിൽനിന്ന് ശേഖരിച്ചത്