അജ്ഞാതം


"ചാവക്കാട് മേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
16,680 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15:27, 6 ജൂലൈ 2019
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''പ്രസിഡന്റ്'''
| '''പ്രസിഡന്റ്'''
ഷെദീദ് ടി പി
അഡ്വ. വി എസ് ശിവശങ്കരൻ
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| ''' സെക്രട്ടറി'''
| ''' സെക്രട്ടറി'''
| അഷറഫ് എം എ
| പ്രേംരാജ് കെ ആർ
|-
|-
|- style="vertical-align: top; text-align: left;"
|- style="vertical-align: top; text-align: left;"
| '''ട്രഷറർ'''
| '''ട്രഷറർ'''
| ശ്രീദാസ് കെ എസ്
| ഗോപീകൃഷ്ണ കെ പി
|-
|-
| colspan="2" bgcolor="{{{colour_html}}}"|
| colspan="2" bgcolor="{{{colour_html}}}"|
വരി 39: വരി 39:
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|[[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]
|}
|}
മധ്യകേരളത്തിലെ തീരപ്രദേശത്ത് [[തൃശ്ശൂർ]] ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മേഖലയാണ്‌ ചാവക്കാട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് പ്രവർത്തന മേഖല. പടിഞ്ഞാറ് അറബിക്കടലും തെക്കു ഭാഗത്ത് ചേറ്റുവ പാലത്തിനപ്പുറം [[ 5 തൃപ്രയാർ|തൃപ്രയാർ]] മേഖലയും വടക്ക് [[മലപ്പുറം]] ജില്ലയും അതിർത്തി പ്രദേശങ്ങളാണ്. ഒരു വശത്ത് [[ 3 കുന്നംകുളം|കുന്നംകുളം]] മേഖലയും മറ്റൊരു വശത്ത് [[13 അന്തിക്കാട്|അന്തിക്കാട്]] മേഖലയും ചേർന്നു നിൽക്കുന്നു. 8 യൂണിറ്റുകളിലായി 230 പേർ അംഗങ്ങളാണ്.  
മധ്യകേരളത്തിലെ തീരപ്രദേശത്ത് [[തൃശ്ശൂർ]] ജില്ലാകമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന മേഖലയാണ്‌ ചാവക്കാട്. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന പ്രദേശങ്ങളാണ് പ്രവർത്തന മേഖല. പടിഞ്ഞാറ് അറബിക്കടലും തെക്കു ഭാഗത്ത് ചേറ്റുവ പാലത്തിനപ്പുറം [[ 5 തൃപ്രയാർ|തൃപ്രയാർ]] മേഖലയും വടക്ക് [[മലപ്പുറം]] ജില്ലയും അതിർത്തി പ്രദേശങ്ങളാണ്. ഒരു വശത്ത് [[ 3 കുന്നംകുളം|കുന്നംകുളം]] മേഖലയും മറ്റൊരു വശത്ത് [[13 അന്തിക്കാട്|അന്തിക്കാട്]] മേഖലയും ചേർന്നു നിൽക്കുന്നു. 7 യൂണിറ്റുകളിലായി 267 പേർ അംഗങ്ങളാണ്.  
=മേഖലാ കമ്മറ്റി=
=മേഖലാ കമ്മറ്റി=
==ഭാരവാഹികൾ==
==ഭാരവാഹികൾ==
;പ്രസിഡന്റ്
;പ്രസിഡന്റ്
*ഷെദീദ് ടി പി
*അഡ്വ. വി എസ് ശിവശങ്കരൻ


തെരുവത്ത് പീടിയേക്കൽ ഹൌസ്, മണത്തല, ചാവക്കാട്, 680506
വടക്കൂട്ട് ഹൗസ്, കുരഞ്ഞിയൂർ, 680506


;വൈ.പ്രസിഡന്റ്
;വൈ.പ്രസിഡന്റ്
*പ്രൊഫ. ഹരിനാരായണൻ
*ആനന്ദവല്ലി മാമ്പുഴ


മുല്ലമംഗലം, കല്ലൂർ, വടക്കേക്കാട്, 679562
മാമ്പുഴ വീട്, തമ്പുരാൻപടി, കോട്ടപ്പടി, 680505


;സെക്രട്ടറി
;സെക്രട്ടറി
*അഷറഫ് എം എ
*പ്രേംരാജ് കെ ആർ


'ഇശൽ', മുട്ടിക്കൽ അബു നിവാസ്, ഇരിങ്ങപ്പുറം, 680103
കണ്ണച്ചംവീട്ടിൽ, ഇരിങ്ങപ്പുറം, 680103


;ജോ.സെക്രട്ടറി
;ജോ.സെക്രട്ടറി
*ശിവദാസ് സി
*അജയഘോഷ് യു എം


ചെമ്പൻ വീട്, കോട്ടപ്പുറം, തിരുവത്ര, 680516
നമ്പിയാത്ത് ഹൗസ്, കോട്ടപ്പുറം, തിരുവത്ര, 680516


;ഖജാൻജി
;ഖജാൻജി
*ശ്രീദാസ് കെ എസ്
*ഗോപീകൃഷ്ണ കെ പി


'സരോവരം', കുരഞ്ഞിയൂർ, 680506
കടങ്ങോട്ടുപറമ്പിൽ, കോട്ടപ്പടി, 680505


==മേഖലാ കമ്മറ്റി അംഗങ്ങൾ==
==മേഖലാ കമ്മറ്റി അംഗങ്ങൾ==
1. എം എ അമ്മിണി
എം എ അമ്മിണി, ആനന്ദവല്ലി മാമ്പുഴ, വി കെ സൈറാബാനു ടീച്ചർ, ഷീജ ഇരിങ്ങപ്പുറം, ബാലകൃഷ്ണൻ കെ കെ, ബാലകൃഷ്ണൻ കാഞ്ഞങ്ങാട്, അഷറഫ് വി, സായിനാഥൻ എ, ഗോപി കെ ആർ, ഷാജി എം എ, കേശവൻ എം, രാമൻ കെ എസ്, തമ്പി കെ എസ്, മോഹൻബാബു കെ പി, പ്രൊഫ. വിജയൻ മേനോൻ, ശശിധരൻ കെ ആർ, വീരജ പി എച്ച്, വേലായുധൻ കെ കെ
 
2. ആനന്ദവല്ലി മാമ്പുഴ
 
3. രത്നകുമാരി ടീച്ചർ
 
4. സൈറാബാനു ടീച്ചർ
 
5. ഷീജ ഇരിങ്ങപ്പുറം
 
6. വിജയലക്ഷ്മി കാവീട്
 
7. രാഖി വി ആർ
 
8. ബാലകൃഷ്ണൻ കെ കെ
 
9. ബാലകൃഷ്ണൻ കാഞ്ഞങ്ങാട്
 
10. അഷറഫ് വി
 
11. സായിനാഥൻ എ
 
12. ഗോപി കെ ആർ
 
13. ഷാജി എം എ
 
14. കേശവൻ എം
15. രാമൻ കെ എസ്
 
16. തമ്പി കെ എസ്
 
17. മോഹൻബാബു കെ പി
 
18. ആനന്ദ് പി നമ്പ്യാർ
 
19. പ്രൊഫ. വിജയൻ മേനോൻ
 
20. ശശിധരൻ കെ ആർ
 
21. വീരജ പി എച്ച്
 
22. വേലായുധൻ കെ കെ
 
23. മണി ചാവക്കാട്


==ഇന്റേണൽ ഓഡിറ്റർമാർ==
==ഇന്റേണൽ ഓഡിറ്റർമാർ==
വരി 120: വരി 76:
==യൂണിറ്റ് സെക്രട്ടറിമാർ==
==യൂണിറ്റ് സെക്രട്ടറിമാർ==


1. ചാവക്കാട് - അജയ്ഘോഷ് യു എം
1. ചാവക്കാട്         - ശിവദാസൻ സി


2. ഗുരുവായൂർ - ഷൈജു ടി ജി
2. ഗുരുവായൂർ - രാജഗോപാലൻ കെ കെ


3. ഇരിങ്ങപ്പുറം - ദിവിൻ എൻ ഡി
3. ഇരിങ്ങപ്പുറം - ബാബുരാജ് ഐ കെ


4. കുരഞ്ഞിയൂർ - മഹേഷ് കെ എം
4. കുരഞ്ഞിയൂർ         - അഷ്റഫ് വി


5. വടക്കേക്കാട് - ആന്റണി വാഴപ്പുള്ളി
5. വടക്കേക്കാട് - പ്രൊഫ. എം കെ ഹരിനാരായണൻ


6. തമ്പുരാൻപടി - ധനീഷ് എം എസ്
6. തമ്പുരാൻപടി         - മോഹൻബാബു കെ പി


7. തൈക്കാട് - അരുൺ കെ ആർ
7. കാവീട്                    -       പ്രേമൻ കെ
 
8. കാവീട്              -


=ചില പ്രധാന പ്രവർത്തനങ്ങൾ=
മേഖലയിൽ നടന്ന ചില പ്രധാന പ്രവർത്തനങ്ങൾ ഇനി പറയുന്നവയാണ്.
==ജലസംരക്ഷണ ജാഥ==
കുടിവെള്ളത്തെ വില്പനച്ചരക്കാക്കുന്നതിനെതിരായും മണ്ണ് - ജല സംരക്ഷണത്തിനായും പ്രചരണ ജാഥ നടത്തി. തൃശ്ശൂർ ജില്ലയിൽ നടത്തിയ 5 ജാഥകളുടെ ഉദ്ഘാടനം 2013 മെയ് 28ന് വൈകീട്ട് തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ സി പി നാരായണൻ എം പി നിർവ്വഹിച്ചു. ജൂൺ 1ന് കുന്ദംകുളം, ചാവക്കാട് മേഖലകൾ സംയുക്തമായി 9 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. ചാവക്കാട് മേഖലയിലെ വടക്കേക്കാട്, കോട്ടപ്പടി, ചാവക്കാട്, ഗുരുവായൂർ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. ജാഥ ഗുരുവായൂരിൽ സമാപിച്ചു. [[ജലം ജന്മാവകാശം]] ലഘുലേഖകൾ വ്യാപകമായി പ്രചരിപ്പിച്ചു.
==ബി ഒ ടി വിരുദ്ധ ജാഥ==
[[ദേശീയപാതയുടെ ബി.ഒ.ടി സ്വകാര്യവത്‌ക്കരണം|ബി ഒ ടി]] ഒഴിവാക്കി 30 മീറ്ററിൽ ദേശീയപാതകൾ പുനർനിർമ്മിക്കുക എന്ന ആവശ്യമുയർത്തിക്കൊണ്ട് ജില്ലാ വികസന സബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രണ്ട് കാൽനട ജാഥകൾ 2013 ആഗസ്റ്റ് 17ന് ദേശീയപാത 17ലൂടെ നടത്തി. ഡോ. കാവുമ്പായി ബാലകൃഷ്ണൻ ക്യാപ്റ്റനായ വടക്കൻ ജാഥ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ടി പി ശ്രീശങ്കറും പ്രൊഫ. പി കെ രവീന്ദ്രൻ ക്യാപ്റ്റനായ തെക്കൻ ജാഥ സംവിധായകൻ പ്രിയനന്ദനനും ഉദ്ഘാടനം ചെയ്തു. ചാവക്കാട് നിന്നും കൊടുങ്ങല്ലൂരിൽ നിന്നും ആരംഭിച്ച ജാഥകൾ വലപ്പാട് ചന്തപ്പടിയിൽ സമാപിച്ച് സമ്മേളനം നടത്തി. സമാപന സമ്മേളനം പ്രൊഫ. എം കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ മേഖലയുടെ മുൻകയ്യിൽ തയ്യാറാക്കിയ വാർത്താപത്രിക ജാഥാ സമയത്ത് വ്യാപകമായി വിതരണം ചെയ്തു.
ചാവക്കാട് ബസ് സ്റ്റാന്റ് പരിസരത്തു നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മുൻ ജില്ലാ സെക്രട്ടറി പി കെ രാജൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ഡോ. കെ പ്രദീപ്കുമാർ, ജാഥാ വൈസ് ക്യാപ്റ്റൻ കെ പി അനിത, ജാഥാ മാനേജർ എം എ മണി, ആക്ഷൻ കൌൺസിൽ നേതാക്കളായ ഇ വി മുഹമ്മദാലി,  പി കെ നൂറുദ്ദീൻ ഹാജി തുടങ്ങിയവർ പങ്കെടുത്തു.
സമ്പത്തും ദാരിദ്ര്യവും ജനജീവിതത്തിന്റെ അർത്ഥശാസ്ത്രം, ഇന്ത്യൻ ഔഷധമേഖല ഇന്നലെ ഇന്ന് എന്നീ രണ്ടു പുസ്തകങ്ങൾ പ്രചരിപ്പിച്ചായിരുന്നു സാമ്പത്തികം കണ്ടെത്തിയത്.
==ജാഗ്രതാ സായാഹ്നം==
മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം കുറക്കുന്നതിനുള്ള നീക്കത്തിനെതിരെ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2013 ഒക്ടോബർ 5ന് ചാവക്കാട് വസന്തം കോർണ്ണറിൽ 'ജാഗ്രതാ സായാഹ്നം' സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ സതീരത്നം ടീച്ചർ ഉദ്ഘാടനം ചെയ്തു. പരിഷത്ത് ജില്ലാ ജെന്റർ സബ്ബ് കമ്മിറ്റി ചെയർപേഴ്സൺ ആരിഫാബി ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ടി കെ മീരാഭായി ടീച്ചർ, പ്രോഫ. വി വിജയലക്ഷ്മി ടീച്ചർ, ഡോ. ഹസീന, കവയിത്രി കയ്യുമ്മു കോട്ടപ്പടി, കെ എച്ച് കയ്യുമ്മു ടീച്ചർ, നസീം അബു, കെ പി അനിത, കെ പ്രസന്ന തുടങ്ങിയവർ സംസാരിച്ചു.
==ജനസംവാദ സദസ്സ്==
സംസ്ഥാനതലത്തിൽ നടത്തപ്പെട്ട [[ജനസംവാദയാത്ര/തൃശ്ശൂർ ജില്ല|ജനസംവാദയാത്ര]]യുടെ ഭാഗമായി മേഖലയിലെ 3 കേന്ദ്രങ്ങളിൽ 'ജനസംവാദ സദസ്സ് ' സംഘടിപ്പിച്ചു. 2014 ജനുവരി 23ന് രാവിലെ 11 മണിക്ക് പുത്തമ്പല്ലി മേഴ്സി കോളേജിലും വൈകീട്ട് 5 മണിക്ക് തമ്പുരാൻപടി, ഇരിങ്ങപ്പുറം വായനശാലകളിലും ജനസംവാദം നടന്നു. മേഴ്സി കോളേജ്, തമ്പുരാൻപടി വായനശാല എന്നിവിടങ്ങളിൽ പി വിജയനും (മലപ്പുറം ജില്ല) ഇരിങ്ങപ്പുറം വായനശാലയിൽ എം എസ് മോഹനൻ മാസ്റ്ററും (മലപ്പുറം ജില്ല) വിഷയാവതരണം നടത്തി. വേണം മറ്റൊരു കേരളം എന്ന വിഷയത്തിലൂന്നിയായിരുന്നു അവതരണം.
മേഴ്സി കോളേജിൽ പ്രിൻസിപ്പൽ വിനോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. തമ്പുരാൻപടിയിൽ വായനശാല പ്രസിഡണ്ട് ശ്രീ കെ കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. ഇരിങ്ങപ്പുറം വായനശാലയിൽ കെ കെ വിജയൻ അധ്യക്ഷനായി. 6 വ്യത്യസ്ത വിഷയങ്ങളിലായി 70 വീതം ലഘുലേഖകൾ ഓരോ സംവാദകേന്ദ്രവുമായും ബന്ധപ്പെട്ട്  പ്രചരിപ്പിച്ചായിരുന്നു ഇതിന്റെ ചെലവ് കണ്ടെത്തിയത്.
==ഗാന്ധി നാടകയാത്ര==
പരിഷത്ത് തന്നെ മുമ്പ് പ്രസിദ്ധീകരിച്ച കവി കെ സച്ചിദാനന്ദന്റെ ഗാന്ധി എന്ന പേരിലുള്ള നാടകത്തിന്റെ അവതരണമായിരുന്നു [[ഗാന്ധി നാടകയാത്ര]]. 2014 ജനുവരി 26 ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ നിന്നും പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്നും ഉദ്ഘാടനം ചെയ്യപ്പെട്ട 2 നാടകയാത്രകൾ കേരളത്തിലെ 96 കേന്ദ്രങ്ങളിൽ പര്യടനം നടത്തി. 19ന് തൃശ്ശൂർ റീജ്യണൽ തിയ്യേറ്ററിലും പാലക്കാട് വിക്ടോറിയ കോളേജിലും വെച്ച് സമാപിച്ചു.
13ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഇൻചാർജ്ജ് പ്രൊഫ. ഷൈല ടീച്ചർ നാടകയാത്രക്ക് സ്വീകരണം നൽകി. വിദ്യാർത്ഥി യൂണിയൻ ചെയർമാൻ പി വൈ വിഷ്ണുദത്ത് സ്വാഗതമാശംസിച്ചു. വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. സ്റ്റാഫ് അഡ്വൈസർ ഡോ. വിജോയ് പി എസ്, യൂണിയൻ ജനറൽ സെക്രട്ടറി റിജോയ് എം രാജൻ എന്നിവർ ഗാന്ധി പുസ്തകം ഏറ്റുവാങ്ങിക്കൊണ്ട് ജാഥയെ അഭിവാദ്യം ചെയ്തു. തുടർന്ന് ശ്രീകൃഷ്ണ കോളേജിലെ ജൂബിലി ഓഡിറ്റോറിയത്തിൽ ഒന്നേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഗാന്ധി നാടകം അവതരിപ്പിച്ചു. ഗാന്ധിജിയുടെ ജീവിതത്തിലെ ഏറ്റവും നിർണ്ണായക മുഹൂർത്തങ്ങൾ കോർത്തിണക്കിക്കൊണ്ട് തയ്യാറാക്കിയതായിരുന്നു നാടകം.
==കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി==
മുതിർന്ന പരിഷത്ത് അംഗങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി 2014 ജൂൺ, ജൂലൈ മാസങ്ങളിലായി കമ്പ്യൂട്ടർ സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. 2014 ജൂൺ 14ന് ക്ലാസ്സ് ആരംഭിച്ചു. വീട്ടിൽ സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഉണ്ടെങ്കിലും കമ്പ്യൂട്ടർ ഉപയോഗിക്കാനറിയാത്ത നിരവധി പരിഷത്ത് അംഗങ്ങൾ മേഖലയിലുണ്ട്. ആശയവിനിമയം എളുപ്പമാക്കുന്നതിന് വിവരസാങ്കേതിക വിദ്യയെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന രീതി വ്യാപകമായിട്ടും മേഖലയിൽ അതിന്റെ ഗുണം ലഭിക്കാതിരുന്നത് സജീവ പരിഷത്ത് പ്രവർത്തകരുടെ കമ്പ്യൂട്ടർ നിരക്ഷരത മൂലമായിരുന്നു. ഇതിനെ മറികടക്കുന്നതിനായാണ്, ഇവരെ കമ്പ്യൂട്ടറിന്റെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിക്കുന്നതിന് ഗുരുവായൂർ മേഴ്സി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 'കൈവിളക്ക് ' പദ്ധതിയുമായി ചേർന്ന് ക്ലാസ്സ് ആസൂത്രണം ചെയ്തത്. തുടർച്ചയായ അഞ്ച് ആഴ്ചകളിലെ ചൊവ്വാഴ്ചയും ശനിയാഴ്ചയും ഉപയോഗപ്പെടുത്തി 15 മണിക്കൂർ ദൈർഘ്യമുള്ള പാഠ്യപദ്ധതിയിലൂടെ ഇ-മെയിൽ, ഓൺലൈൻ ബില്ലടക്കൽ തുടങ്ങിയവ ഉൾപ്പെടെ നിത്യജീവിതത്തിൽ ആവശ്യമുള്ള കാര്യങ്ങളിൽ പ്രാപ്തരാക്കുവാനാണ് ശ്രമിച്ചത്. മേഖലയിലെ 18 പരിഷത്ത് പ്രവർത്തകർ പങ്കെടുത്തു. ജൂലൈ 19 ന് സമാപിച്ചു.
==ശുക്രസംതരണം==
അന്ധവിശ്വാസങ്ങളിൽ വലിയൊരു പങ്കു് ജ്യോതിഷവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ടവയാണ്. അതുകൊണ്ട് ജ്യോതിശാസ്ത്രം ജനങ്ങൾക്കിടയിൽ ചർച്ച ചെയ്യാനും വാനനിരീക്ഷണം പോലുള്ള പ്രവർത്തനങ്ങൾ കൂട്ടായി നടത്താനും ശ്രമിക്കേണ്ടത് ആവശ്യമാണ്. ഇതിന്റെ ഭാഗമായി നൂറ്റാണ്ടിലെ ആകാശവിസ്മയമായ [[ശുക്രസംതരണം_2012|ശുക്രസംതരണം]] (Transit Of Venus) പൊതുജനങ്ങൾക്ക് വീക്ഷിക്കാൻ അവസരമൊരുക്കി. 2012 ജൂൺ 6ന് ചാവക്കാട് ബസ്സ് സ്റ്റാന്റ്, സിവിൽ സ്റ്റേഷൻ പരിസരം, തമ്പുരാൻപടി സെന്റർ , ഇരിങ്ങപ്പുറം കൃഷ്ണപ്പിള്ള നഗർ എന്നിവിടങ്ങളിലും ചാവക്കാട് എം ആർ രാമൻ മെമ്മോറിയൽ ഹൈസ്ക്കൂൾ , ചാവക്കാട് ഗവ. ഹൈസ്ക്കൂൾ , ഒരുമനയുർ എ യു പി സ്ക്കൂൾ , ഗുരുവായൂർ ശ്രീകൃഷ്ണ ഹൈസ്ക്കൂൾ , കൊച്ചന്നൂർ ഗവ. ഹൈസ്ക്കൂൾ തുടങ്ങി വിവിധ സ്ക്കൂളുകളിലും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും പരിഷത്ത് പ്രത്യേകം തയ്യാറാക്കിയ കണ്ണടകൾ ഉപയോഗിച്ച് ശുക്രസംതരണം വീക്ഷിക്കാൻ സൗകര്യമൊരുക്കി. പൊതുജനങ്ങളിൽ നിന്നും വളരെ നല്ല പ്രതികരണമായിരുന്നു കിട്ടിയത്.
=ചിത്രങ്ങളിലൂടെ=
=ചിത്രങ്ങളിലൂടെ=
<gallery widths=150px height=120px perrow="5" align="center">
<gallery widths=150px height=120px perrow="5" align="center">
പ്രമാണം:Veetumutta Class at Manayil Vijayan's residence.jpg|നവകേരളോത്സവത്തിന്റെ ഭാഗമായി ഇരിങ്ങപ്പുറം യൂണിറ്റിൽ നടന്ന വീട്ടുമുറ്റക്ലാസ്സ്  
പ്രമാണം:Veetumutta Class at Manayil Vijayan's residence.jpg|നവകേരളോത്സവത്തിന്റെ ഭാഗമായി ഇരിങ്ങപ്പുറം യൂണിറ്റിൽ നടന്ന വീട്ടുമുറ്റക്ലാസ്സ്  
പ്രമാണം:Jagratha sayahnam.JPG|മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ചാവക്കാട് നടന്ന ജാഗ്രതാ സായാഹ്നം
പ്രമാണം:Jagratha sayahnam.JPG|മുസ്ലീം പെൺകുട്ടികളുടെ വിവാഹപ്രായം കുറയ്ക്കാനുള്ള നീക്കത്തിനെതിരെ ചാവക്കാട് നടന്ന ജാഗ്രതാ സായാഹ്നം
പ്രമാണം:Chavakkad 2.png|ജനസംവാദ യാത്രയുടെ ഭാഗമായി തമ്പുരാൻപടി വായനശാലയിൽ കെ വിജയൻ വിഷയാവതരണം നടത്തുന്നു
പ്രമാണം:E literacy.jpg|മുതിർന്ന പരിഷത്ത് അംഗങ്ങളെ കമ്പ്യൂട്ടർ ഉപയോഗിക്കാൻ പരിശീലിപ്പിക്കുക എന്ന ലക്ഷ്യവുമായി ഗുരുവായൂർ മേഴ്സി ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തിയ ക്ലാസ്സ്.
</gallery>
</gallery>


[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]]
[[വർഗ്ഗം:മേഖലാ കമ്മറ്റികൾ]]
28

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5581...8357" എന്ന താളിൽനിന്ന് ശേഖരിച്ചത്