അജ്ഞാതം

"ചെങ്ങോടുമല പാറഖനനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
262 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  06:43, 12 സെപ്റ്റംബർ 2019
തിരുത്തലിനു സംഗ്രഹമില്ല
വരി 27: വരി 27:
ക്വാറി ഉയർത്തുന്ന പ്രശ്നങ്ങളെ അതീവ ലളിതവത്ക്കരിച്ചു കൊണ്ടും കണ്ണിൽ പൊടിയിടാനുള്ള ചില മലർപ്പൊടികളെ പർവതീകരിച്ചുകൊണ്ടും ഉള്ള പ്രചാരണങ്ങൾ കമ്പനി അധികൃതർ നടത്തി വരികയാണ്. ഇതിന്റെ ഭാഗമായിട്ടാവാം ഈയിടെ കമ്പനിവക ഒരു വാർത്താപത്രം എല്ലാ വീടുകളിലും എത്തിച്ചിരുന്നു. അതിൽ "അശാസ്ത്രീയവാദങ്ങൾ സമൂഹത്തോടുള്ള വെല്ലുവിളി" എന്ന മുഖക്കുറിപ്പിലൂടെ അധികൃതർ നൽകുന്ന "ശാസ്ത്രീയ വിശദീകരണം" തന്നെ ജനങ്ങൾക്കു നേരെയുള്ള ഒരുതരം പുച്ഛം കലർന്ന വെല്ലുവിളിയാണ്. -- അതിൽ ഇങ്ങനെ പറയുന്നു: ഓരോ വീട്ടിലും ഒരു രോഗി വീതം ഉള്ളതിനാൽ നല്ലറോഡു വേണം. ഇവരുടെ ഡാൽറ്റാ ഗ്രൂപ്പ് കമ്പനി ഉണ്ടായതുതന്നെ കേരളത്തിൽ നിന്ന് - ജനങ്ങൾ തൊഴിൽ തേടി പുറത്തു പോകുന്നതു കുറയ്ക്കാനും അവർക്കൊക്കെ നാട്ടിൽ തൊഴിൽ നൽകാനുമാണ്. അതിനായി കമ്പനി “സൗകര്യവികസന"(?) രംഗം തെരഞ്ഞെടുത്തിരിക്കുന്നു. ഒട്ടേറെ സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഇവർ കോട്ടൂരിനെ - സമഗ്രവികസനം വഴി ഒരു ടൗൺഷിപ്പ് ആക്കി മാറ്റമത്രെ. അതിനായി ഇവിടെയുള്ള ഭൂവിഭവങ്ങൾ ഖനനം ചെയ്ത് വിൽക്കണം. ഇതിനെതിരായി ജനങ്ങൾ നടത്തുന്നതെല്ലാം അശാസ്ത്രീയം ആയതാണ്. ചുരുക്കത്തിൽ, കേരളം നേരിടുന്ന വികസന പ്രശ്നങ്ങളെല്ലാം - ഇന്നാട്ടിലെ പാറ പൊട്ടിച്ച് വിറ്റ് പരിഹരിക്കാൻ കഴിയുമെന്ന ഒരുതരം വെല്ലുവിളിയാണ് ഇക്കൂട്ടർ നടത്തിക്കൊണ്ടിരിക്കുന്നത്.

ചെങ്ങോടുമല പാറഖനനം സംബന്ധിച്ച്പരിഷത്ത് പുറത്തിയ ലഘുലേഖഇതോടൊപ്പം ചേർക്കുന്നു.  
ചെങ്ങോടുമല പാറഖനനം സംബന്ധിച്ച്പരിഷത്ത് പുറത്തിയ ലഘുലേഖയും ജനകീയ അന്വേഷണ സമിതി റിപ്പോർട്ടും ഇതോടൊപ്പം ചേർക്കുന്നു.

[[പ്രമാണം:Chengottumala press.pdf|200px|thumb|left|ജനകീയ അന്വേഷണ സമിതി റിപ്പോർട്ട്]]
 
[[പ്രമാണം:Chengottumala 16.pdf|200px|thumb|left|ലഘുലേഖ]]
[[പ്രമാണം:Chengottumala press.pdf|200px|thumb|left|alt text]]
2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8409" എന്ന താളിൽനിന്ന് ശേഖരിച്ചത്