അജ്ഞാതം


"ചെറുതോണി യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,057 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22:30, 11 മേയ് 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 47: വരി 47:
|}
|}
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[കട്ടപ്പന  മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ചെറുതോണി .
[[ഇടുക്കി|ഇടുക്കി ജില്ലയിൽ]] [[കട്ടപ്പന  മേഖല കമ്മറ്റി]] യിൽ ഉൾപ്പെടുന്ന യൂണിറ്റാണ് ചെറുതോണി .
1975 ൽ  പ്രധാനമായും വൈദ്യുതിവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിലാണ്     ഇടുക്കി ജില്ലയിലെ  ആദ്യത്തെ പരിഷത്ത് യൂണിറ്റ് വാഴത്തോപ്പിൽ ആരംഭിക്കുന്നത്.  തുടക്കത്തിൽ നിരവധി ബോധവൽക്കരണക്ലാസുകളും സെമിനാറുകളും യൂണിറ്റിൽ നടത്തുകയുണ്ടായിട്ടുണ്ട്. 1976 മെയ് മാസത്തിൽ രണ്ടാമത്തെ പ്രവർത്തക ക്യാമ്പ് വാഴത്തോപ്പിൽ വച്ചു നടക്കുകയുണ്ടായി .പിന്നീട് സൈലൻ്റ് വാലി വിവാദത്തോടെ ഈ യൂണിറ്റ് പൂർണ്ണമായും നിശ്ചലമായി.
=യൂണിറ്റ് കമ്മറ്റി=
=യൂണിറ്റ് കമ്മറ്റി=
==ഭാരവാഹികൾ==
==ഭാരവാഹികൾ==
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11371" എന്ന താളിൽനിന്ന് ശേഖരിച്ചത്