"ചെർപ്പുളശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 114: വരി 114:
സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 വൈകുന്നേരം അഞ്ചുമണിക്ക്  ചെർപുളശ്ശേരി ബസ്‌സ്റ്റാൻഡ~ പരിസരത്ത് വെച്ച്  വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക , അക്കാദമിക്‌ നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ കോളേജുകളുടെ നാലയലത്ത് പോലും വരാത്ത സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടണമെന്ന കോടതിയുടെ നിരീക്ഷണം നടപ്പിലാക്കുക,  വിദ്യാഭ്യാസഅവകാശനിയമത്തിൽ നിന്ന് എയ്‌ഡഡ് സ്കൂളുകളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം പോതുജനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ജനകീയ അഭിപ്രായങ്ങൾ ഉയർത്തുന്നതിനുവേണ്ടി നടത്തിയ കൂട്ടായ്മയിൽ  പരിഷദ് സംസ്ഥാന നിർവാഹകസമിതി അംഗവും മുൻ ഹയർ സെക്കണ്ടറി ഡയരക്ടരുമായ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിഷദ് ജില്ലാ  വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചു. പരിഷദ് ചെർപുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതവും ദാസ്.എം.ഡി.നന്ദിയും പറഞ്ഞു.

=പ്രവർത്തനചിത്രങ്ങൾ=
==പ്രവർത്തനചിത്രങ്ങൾ==

'''ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക'''
'''ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക'''

'''ബാലവേദി ഓണോത്സവം'''
===ബാലവേദി ഓണോത്സവം===
<gallery widths=150px height=120px perrow="5" align="center">
പ്രമാണം:316.JPG|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ
പ്രമാണം:318.JPG|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ
പ്രമാണം:0320.JPG|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ
പ്രമാണം:0319.JPG|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ
</gallery>

[[പ്രമാണം:316.JPG|thump|250px|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ]] [[പ്രമാണം:318.JPG|thump|250px|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ]] [[പ്രമാണം:0320.JPG|thump|250px|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ]] [[പ്രമാണം:0319.JPG|thump|250px|തൂത വടക്കുമുറി എ.എൽ.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല ബാലവേദി ഓണോത്സവത്തിവന്റേ ദൃശ്യങ്ങൾ]]
==വിദ്യാഭ്യാസകൂട്ടായ്മ(ചെർപ്പുളശ്ശേരി)==
<gallery widths=150px height=120px perrow="5" align="center">
'''വിദ്യാഭ്യാസകൂട്ടായ്മ(ചെർപ്പുളശ്ശേരി)'''
പ്രമാണം:1.jpg||വിദ്യാഭ്യാസകൂട്ടായ്മ|സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 ന് നടത്തിയ വിദ്യാഭ്യാസ കൂട്ടായ്മയിൽ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.
 
പ്രമാണം:5.jpg|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ചെർപുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതം പറയുന്ന
[[പ്രമാണം:1.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 ന് നടത്തിയ വിദ്യാഭ്യാസ കൂട്ടായ്മയിൽ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കുന്നു.]] [[പ്രമാണം:5.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ചെർപുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതം പറയുന്നു.]] [[പ്രമാണം:cpy.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചുസംസാരിക്കുന്നു.]] [[പ്രമാണം:cpy1.jpg|thump|250px|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ചെര്പുളശ്ശേരി മേഖല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ സംസാരിക്കുന്നു.]]
പ്രമാണം:cpy.jpg|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചുസംസാരിക്കുന്നു.
പ്രമാണം:cpy1.jpg|വിദ്യാഭ്യാസകൂട്ടായ്മ|പരിഷദ് ചെര്പുളശ്ശേരി മേഖല പ്രസിഡണ്ട്‌ ശ്രീനിവാസൻ മാസ്റ്റർ സംസാരിക്കുന്നു.
</gallery>

'''ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്'''
'''ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്'''

08:21, 4 ഒക്ടോബർ 2012-നു നിലവിലുണ്ടായിരുന്ന രൂപം

Viswa Manavan KSSP Logo 1.jpg
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ചെർപ്പുളശ്ശേരി മേഖല
പ്രസിഡന്റ് ശ്രീനിവാസൻ.കെ
സെക്രട്ടറി ഗീത.എൻ.എം
ട്രഷറർ ബാലസുബ്രമണ്ണൃൻ.കെ
ബ്ലോക്ക് പഞ്ചായത്ത് ശ്രീകൃഷ്ണപുരം
പഞ്ചായത്തുകൾ ചെർപ്പുളശ്ശേരി, വെള്ളിനേഴി, ശ്രീകൃഷ്ണപുരം, കടമ്പഴിപുറം, കരിമ്പുഴ, പൂക്കോട്ടുകാവ്, ത്രിക്കിടീരി
യൂണിറ്റുകൾ ചെ൪പ്പുളശ്ശേരി, കാറൽമണ്ണ ,കരുമാനാംകുറുശ്ശി, വെള്ളിനേഴി, കരിമ്പുഴ, മുന്നൂ൪കോട് , കീഴൂർ
പാലക്കാട് ജില്ല കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേഖലാ കമ്മറ്റി

ഭാരവാഹികൾ

പ്രസിഡന്റ്
  • ശ്രീനിവാസൻ.കെ
വൈ.പ്രസിഡന്റ്
  • സുരേദ്രൻ.വി.എം
സെക്രട്ടറി
  • ഗീത.എൻ.എം
ജോ.സെക്രട്ടറി
  • അനിൽകുമാർ
ഖജാൻജി
  • ബാലസുബ്രമണ്ണൃൻ.കെ

മേഖലാ കമ്മറ്റി അംഗങ്ങൾ

ഇന്റേണൽ ഓഡിറ്റർമാർ

യൂണിറ്റ് സെക്രട്ടറിമാർ

യുവസമിതി

ചെർപ്പുളശ്ശേരി മേഖലാ യുവസമിതി രൂപീകരണവും യുവസംഗമവും 05.08.2012 ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ന് വെള്ളിനേഴി HSS ൽ വെച്ചുനടന്നു, 24 പേർ പങ്കെടുത്ത യുവസംഗമം പൂക്കോട്ടുകാവു ഗ്രാമ പഞ്ചായത്ത് അംഗം സി.രാധാകൃഷ്ണൻ മാസ്ററർ ഉത്ഘാടനം ചെയ്തു.മേഖലാസെക്രട്ടറി ഗീതടീച്ചർ സ്വാഗതം പറയുകയും ജില്ലാവിദ്യാഭ്യാസവിഷയസമിതി കൺവീനർ സനോജ്മാസ്ററർ സാക്ഷരതാഗാനം പാടിതുടങ്ങുകയും ചെയ്ത സംഗമത്തിന് യുവസമിതി സംസ്ഥാനകോർകമ്മിറ്റിഅംഗം പ്രജീഷ് നേതൃത്വം നൽകി. യുവസമിതി പ്രസി‍‍ഡണ്ടായി കിരൺകൃഷ്ണ, വൈസ് പ്രസിഡണ്ടായി മുജീബ്റഹ് മാൻ, സെക്രട്ടറിആയി കോമറേഡ്, ജോയിന്റ്സെക്രട്ടറിആയി അനുപമ എന്നിവരെതിരഞ്ഞെടുത്തു.. കമ്മിറ്റിഅംഗങ്ങളായി ജിതിൻരാജ്, സാജൻ, ശ്രീദിത്, കാർത്തിക, മൻജു, സീമ എന്നിവരേയും തിരഞ്ഞെടുത്തു.

ബാലവേദി

ബാലവേദി ഓണോത്സവം മേഖലാകമ്മിറ്റിയുടെആഭിമുഖ്യത്തിൽ ബാലവേദി ഓണോത്സവം 31.08.2012 വെള്ളിയാഴ്ച രാവിലെ പത്തുമണിമുതൽ തൂത വടക്കുമുറി എ.എൽ.പിസ്കൂളിൽ വെച്ചു നടത്തി.മുപ്പതോളംകുട്ടികൾ പങ്കെടുത്ത ഓണോത്സവത്തിന് കേരള ശാസ്ത്രസാഹിത്യ പരിഷത് സംസ്ഥാനനിർവാഹകസമിതിഅംഗം മനോഹരൻമാസ്ററർ, ജില്ലാ വിദ്യാഭ്യാസവിഷയസമിതികൺവീനർ സനോജ് മാസ്ററർ, മേഖലാസെക്രട്ടറി ഗീതടീച്ചർ, ജിതിൻരാജ്, സാജൻ എന്നിവർ നേതൃത്വംനൽകി.കുട്ടികളുടെ കളികളും,കവിതകളും,പഠനപ്രവർത്തനങ്ങളും,സംവാദങ്ങളുമായി നടന്നക്യാമ്പ് വൈകീട്ട് നാലുമണിക്കാണ് അവസാനിച്ചത്. വളരെനല്ലഅനുഭവസമ്പത്തുമായാണ് ഓണക്കാലത്തുനടന്ന ഈ ക്യാമ്പിൽ പങ്കെടുത്തഎല്ലാവരും പിരി‌‌‌‌ഞു പോയത്.

പ്രധാന പ്രവർത്തനങ്ങൾ

മദ്യപാനം അന്തസ്സല്ല, അപമാനമാണ്,ക്യാമ്പേയ് ൻ

വർദ്ധിച്ചുവരുന്ന മദ്യാസക്തിക്കും മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും എതിരെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഒക്ടോബർ 2 മുതൽ നവമ്പർ 1 വരെ 'മദ്യപാനം അന്തസ്സല്ല, അപമാനമാണ് എന്ന സന്തേശമുയർത്തി നടത്തുന്ന ക്യാമ്പേയ് ന്റെ ഭാഗമായി ചെർപ്പുളശ്ശേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ചെർപ്പുളശ്ശേരി ബസ്ററാൻഡ് പരിസരത്തു വെച്ചു് 02.10.2012 ചൊവ്വാഴ്ച വൈകീട്ട് 5 മണിക്കു് ക്ലാസ്,സംവാദം,വീഡിയോ പ്രദർശനം എന്നിവ നടന്നു. മദ്യത്തിന്റെ ദൂഷ്യഭലങ്ങളെക്കുറിച്ച് പരിഷത് സംസ്ഥാന നിർവാഹകസമിതി അംഗം മനോഹരൻ മാസ്ററർ, മേഖലാസെക്രട്ടറി ഗീതടീച്ചർ, ജില്ലാ വിദ്യാഭ്യാസ വിഷയസമിതി കൺവീനർ സനോജ് എന്നിവർ സംസാരിച്ചു. അതിനുശേഷം മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് പരിഷത് തയ്യാറാക്കിയ ഡോക്യുമെന്ററി യുടെ പ്രദർശനവും നടന്നു. വിവിധ ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഈ ക്യാമ്പേയിന് പരിഷത് ജില്ലാകമ്മിറ്റി അംഗം നാരായണൺകുട്ടി സ്വാഗതം പറയുകയും മേഖലാ പ്രസിഡന്റ് ശ്രീനിവാസൻ മാസ്ററർ നന്ദി പറയുകയും ചെയ്തു.

പുതിയ യൂനിറ്റ്രൂപീകരണം

കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖലയുടെ കീഴിൽ ചളവറ പഞ്ചായത്തിലുള്ള മുണ്ടക്കോട്ടുകുറുശ്ശിയിൽ പുതിയ യൂനിറ്റുരൂപീകരണം 23.09.2012 ഞായറാഴ്ച വൈകുന്നേരം അവിടത്തെ വായനശാലയിൽ വെച്ചുനടന്നു. മുണ്ടക്കോട്ടുകുറുശ്ശി വായനശാല സെക്രട്ടറി സുഭാഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന രൂപീകരണയോഗത്തിൽ കേരള ശാസ്ത്രസാഹിത്യപരിഷത് സംസ്ഥാന നിർവാഹകസമിതിഅംഗം മനോഹരൻമാസ്ററർ,ചളവറ ഗോവിന്ദൻകുട്ടിമാസ്ററർ,ചെർപ്പുളശ്ശേരി യൂനിറ്റ് പ്രസിഡന്റ് ദേവദാസ് എന്നിവർ പങ്കെടുത്തു. 18 പേർ പങ്കെടുത്തയോഗത്തിൽ സ്വയം പരിചയപ്പെടലിനുശേഷം ഗോവിന്ദൻകുട്ടിമാസ്ററർ, മനോഹരൻമാസ്ററർ എന്നിവർ പരിഷത്തിന്റെ ചരിത്രവും,പ്രസക്തിയും വിവരിച്ചു. അതിനുശേഷം നടന്ന സജീവചർച്ചയിൽ മിക്കഅംഗങ്ങളും പങ്കെടുത്തു. മുണ്ടക്കോട്ടുകുറുശ്ശി യൂനിറ്റ് ഭാരവാഹികളായി മനോജ്-പ്രസിഡന്റ്(9846278559), റസാക്ക്-വൈസ് പ്രസിഡന്റ്, യൂസഫ്.വി.ടി-സെക്രട്ടറി(9846145921), ഷിയാൽ-ജൊ.സെക്രട്ടറി എന്നിവരേയും തിരഞ്ഞെടുത്തു. വായനശാല സെക്രട്ടറി സുഭാഷ് കുമാർ സ്വാഗതം പറഞ്ഞയോഗം പുതിയസെക്രട്ടറി യൂസഫ് നന്ദി പറഞ്ഞതോടെ അവസാനിച്ചു.

ചെർപ്പുളശ്ശേരി മേഖല കുടുബസംഗമം

കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 09.09.2012 ‍ഞായറാഴ്ച വൈകുന്നേരം നാലുമണി മുതൽ തിരുവാഴിയോട് കെ.എസ്.ടി.എ മന്ദിരത്തിൽ വെച്ചു നടത്തിയ കുടുബസംഗമത്തിൽ രണ്ടര വയസ്സുമുതൽ എഴുപത്തിഅഞ്ചുവയസ്സുവരെയുള്ളവർ പങ്കെടുത്തു. പരിഷത് ചെർപ്പുളശ്ശേരി മേഖലാസെക്രട്ടറി ഗീതടീച്ചർ സ്വാഗതംപറഞ്ഞകുടുബസംഗമം പാലക്കാട് ഡയറ്റിലെ ഗണിതാദ്ധ്യാപകൻ പുലാമന്തോൾ നാരായണനുണ്ണിയുടെ ഗണിത ക്ലാസ്സോടെ തുടങ്ങി. മുതിർന്ന പ്രവർത്തകർ പരിഷത് അനുഭവങ്ങൾ പങ്കുവെച്ചു.അതിൽ പരിഷത്തുമായി പിണങ്ങിയവരും വീണ്ടും തിരിച്ചുവന്നവരും എല്ലാം ഉണ്ടായിരുന്നു. കേന്ദ്രനിർവാഹകസമിതി അംഗം മനോഹരൻമാസ്ററർ കടുംബസമേതം പങ്കെടുക്കുകയും ശാസ്ത്രസാഹിത്യപരിഷത്തിന്റെപ്രസക്തികേരളസമൂഹത്തിൽ എന്നവിഷയത്തെക്കുറിച്ച് ക്ലാസ്സെടുക്കുകയുംചെയ്തു.യുവസമിതിയിലൂടെവന്ന ആറുപേർ കുടുബസംഗമത്തിനെത്തിയിരുന്നു.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.ഏഴുമണിക്ക് അവസാനിച്ച കുടുബസംഗമത്തിന് പരിഷത് പാലക്കാട് ജില്ലാകമ്മിറ്റിഅംഗം നാരായണൻകുട്ടി നന്ദി പറഞ്ഞു.

ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്

ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ് 29.07.2012 ന് കീഴൂർ യു.പി.സ്കൂളിൽ വെച്ചു നടന്നു. 23.06.2012,24.06.2012 എന്നീദിവസങ്ങളിൽ കൊല്ലങ്കോടു വെച്ചുനടന്നസംസ്ഥാനപ്രവർത്തക ക്യാമ്പിന്റെ റിപ്പോർട്ടിങ്ങ് ശാസ്ത്രസാഹിത്യപരിഷത്ജില്ലാഭാരവാഹികളായ മുസ്തഫ മാസ്ററർ അരവിന്ദാക്ഷൻ,അജില എന്നിവർ നടത്തുകയും തുടർന്നുള്ള ചർച്ചകളിൽ ഇടപെട്ട് അംഗങ്ങളുടെ സംശയങ്ങൾക്കു മറുപടിപറയുകയും ചെയ്തു. ജില്ലാപ്രസിഡൻ ണ്ട് ശ്രീനിവാസൻമാ സ്ററ൪ അദ്ദ്യക്ഷതവഹിക്കുകയും മേഖലാസെക്രട്ടറി ഗീതടീച്ചർസ്വാഗതംപറയുകയുംചെയ്ത ക്യാമ്പിൽ മേഖലകളിലെ യൂനിറ്റുകളിൽനിന്ന് ഇരുപത്തിഅൻചോളം പേർപങ്കെടുത്തു.

വിദ്യാഭ്യാസ കൂട്ടായ്മ

സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾകക് എതിരെ കേരള ശാസ്ത്രസഹിത്യപരിഷദ് ചെർപുളശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 12.07.2012 വൈകുന്നേരം അഞ്ചുമണിക്ക് ചെർപുളശ്ശേരി ബസ്‌സ്റ്റാൻഡ~ പരിസരത്ത് വെച്ച് വിദ്യാഭ്യാസ കൂട്ടായ്മ സംഘടിപ്പിച്ചു. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കുക , അക്കാദമിക്‌ നിലവാരത്തിന്റെ കാര്യത്തിൽ സർക്കാർ കോളേജുകളുടെ നാലയലത്ത് പോലും വരാത്ത സ്വാശ്രയ കോളേജുകൾ അടച്ചു പൂട്ടണമെന്ന കോടതിയുടെ നിരീക്ഷണം നടപ്പിലാക്കുക, വിദ്യാഭ്യാസഅവകാശനിയമത്തിൽ നിന്ന് എയ്‌ഡഡ് സ്കൂളുകളെ ഒഴിവാക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിഷയങ്ങളിലെല്ലാം പോതുജനങ്ങളുടെയും വിദ്യാഭ്യാസ വിദഗ്ദരുടെയും ജനകീയ അഭിപ്രായങ്ങൾ ഉയർത്തുന്നതിനുവേണ്ടി നടത്തിയ കൂട്ടായ്മയിൽ പരിഷദ് സംസ്ഥാന നിർവാഹകസമിതി അംഗവും മുൻ ഹയർ സെക്കണ്ടറി ഡയരക്ടരുമായ പ്രോഫ്ഫസർ.സി.പി.ചിത്ര വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. പരിഷദ് ജില്ലാ വിദ്യാഭ്യാസവിഷയസമിതി കൺവീനർ ശ്രീ.സി.സനോജ് അധ്യക്ഷ്‌തവഹിച്ചു. പരിഷദ് ചെർപുളശ്ശേരി മേഖല സെക്രട്ടറി ശ്രീമതി.എൻ.എം.ഗീത സ്വാഗതവും ദാസ്.എം.ഡി.നന്ദിയും പറഞ്ഞു.

പ്രവർത്തനചിത്രങ്ങൾ

ചിത്രത്തിലെ എഴുത്തു കാണാൻ ചിത്രത്തിനു മുകളിൽ കർസർ വെക്കുക

ബാലവേദി ഓണോത്സവം

വിദ്യാഭ്യാസകൂട്ടായ്മ(ചെർപ്പുളശ്ശേരി)

ചെർപ്പുളശ്ശേരി മേഖല സംഘടനാ പഠന ക്യാമ്പ്

കീഴൂർ യു.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല പഠനക്യാമ്പിന്റെ ദൃശ്യങ്ങൾ കീഴൂർ യു.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല പഠനക്യാമ്പിന്റെ ദൃശ്യങ്ങൾ കീഴൂർ യു.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല പഠനക്യാമ്പിന്റെ ദൃശ്യങ്ങൾ കീഴൂർ യു.പി.സ്കൂളിൽ വെച്ചുനടന്ന ചെർപ്പുളശ്ശേരി മേഖല പഠനക്യാമ്പിന്റെ ദൃശ്യങ്ങൾ

"https://wiki.kssp.in/index.php?title=ചെർപ്പുളശ്ശേരി&oldid=1692" എന്ന താളിൽനിന്ന് ശേഖരിച്ചത്