അജ്ഞാതം

"ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 45: വരി 45:

1975 മുതൽക്ക് കേരളത്തിന്റെ വികസനപ്രശ്നങ്ങൾ പഠിക്കുന്നതിൽ പരിഷത്ത് താൽപര്യം പ്രകടിപ്പിച്ചിരുന്നു. വികേന്ദ്രീകൃത ആസൂത്രണം കൊണ്ടു മാത്രമേ ശാസ്ത്രീയവും സ്ഥായിയായതുമായ വികസനം സാധ്യമാകൂ എന്നും പ്രാദേശിക വിഭവങ്ങളെ (ഭൗതികവും, സാമൂഹ്യവും, വൈജ്ഞാനികവും) ആധാരമാക്കിയ വികസന മാതൃകയ്ക്കു മാത്രമേ സ്ഥിരത ഉണ്ടാകൂ എന്നും പരിഷത്ത് മനസ്സിലാക്കി. ഗ്രാമശാസ്ത്രസമിതികൾ, കേരളത്തിന്റെ വികസന സാധ്യത സംബന്ധിച്ച പഠനങ്ങൾ, സെമിനാറുകൾ, വിഭവ ഭൂപടനിർമാണം, കല്ല്യാശ്ശേരി പ്രാദേശികാസൂത്രണ പരീക്ഷണം, തെരഞ്ഞെടുത്ത പഞ്ചായത്തുകളിൽ പരീക്ഷിച്ച ജനകീയാസൂത്രണ പരിപാടി (PLDP), അധികാരം ജനങ്ങൾക്ക് എന്ന മുദ്രാവാക്യവുമായി നടത്തിയ ജനകീയ ബോധവൽക്കരണ പരിപാടികൾ എന്നിവ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് വളരെയേറെ സഹായകമായിരുന്നു. കേരളത്തിന്റെ വികസനരംഗത്ത് വൈജ്ഞാനിക തലത്തിലും, പ്രയോഗപരമായും പ്രചരണപരമായും ഏറെ സംഭാവന നൽകാൻ പരിഷത്തിനു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ വേണം 73, 74 ഭരണഘടനാ ഭേദഗതികളെ തുടർന്ന് കേരളത്തിലും നടപ്പാക്കപ്പെട്ട വികേന്ദ്രീകരണ പ്രക്രിയയെ വിലയിരുത്താൻ. 1993ൽ നിയമമായ ഭരണഘടനാ ഭേദഗതിയെ മുൻനിർത്തി സംസ്ഥാന നിയമം ഭേദഗതി ചെയ്യാൻ കുറെയേറെ സമ്മർദങ്ങളും പ്രക്ഷോഭങ്ങളും വേണ്ടി വന്നു. അതിന്റെ ഫലമായാണ് 1995മുതൽ പ്രാബല്യത്തിൽ വന്ന പഞ്ചായത്തിരാജ് - നഗര പാലികാ ആക്റ്റുകൾ കേരള നിയമസഭ പാസാക്കിയത്. ഭരണഘടനക്ക് ഭേദഗതി വരുത്തിയ കേന്ദ്ര ഭരണകൂടത്തിനും അതിനു നേതൃത്വം നൽകിയ രാഷ്ട്രീയ സംവിധാനത്തിനും അധികാര വികേന്ദ്രീകരണത്തോട് ആത്മാർത്ഥമായ ആഭിമുഖ്യം ഉണ്ടായിരുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന മൂന്ന് കാര്യങ്ങളെങ്കിലും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്.

#കേന്ദ്രഭരണകൂടത്തിന്റെ അധികാരങ്ങളൊന്നും താഴെ തട്ടുകൾക്ക് വികേന്ദ്രീകരിച്ചു നൽകാൻ തയ്യാറായില്ല.

#സംസ്ഥാന സർക്കാറുകൾക്ക് വേണമെന്നു തോന്നുന്നെങ്കിൽ മാത്രമേ അധികാരങ്ങൾ പക്ഷം വികേന്ദ്രീകരിച്ചു നൽകേണ്ടതുള്ളു.

#ഇതേ കാലത്തു നടപ്പിലാക്കിയ പാർലമെന്റംഗങ്ങളുടെ പ്രാദേശിക വികസന പദ്ധതി വികേന്ദ്രീകരണ സങ്കൽപങ്ങൾക്കു തന്നെ വിരുദ്ധമായിരുന്നു.

ഇതനുസരിച്ചുള്ള ഏതാനും ദൗർബല്യങ്ങൾ സംസ്ഥാന നിയമത്തിലും പ്രകടമായിരുന്നു. അധികാരങ്ങൾ വികേന്ദ്രീകരിച്ചു നൽകിയ രാഷ്ട്രീയ നടപടിക്കപ്പുറം ഈ അധികാരങ്ങൾ ഫലപ്രദമായി പയോഗിക്കുന്നതിനാവശ്യമായ സാമ്പത്തിക വികേന്ദ്രീകരണം നടപ്പിലാക്കാതിരുന്നതു തന്നെയാണ് പ്രധാന പോരായ്മ. എങ്കിലും പയോഗത്തിന്റെ അടിസ്ഥാനത്തിൽ പല പോരായ്മകൾക്കും പരിഹാരം നേടാൻ കഴിയും എന്ന ധാരണയിൽ ഒരു തുടക്കത്തിനാവശ്യമായ സാഹചര്യങ്ങൾ ഈ നിയമം പ്രദാനം ചെയ്തു. 1996ൽ അധികാരമേറ്റ ഇടതുപക്ഷ സർക്കാരാണ് വികേന്ദ്രീകരണ പ്രക്രിയയെ അർഥപൂർണമാക്കുന്നതിനാവശ്യമായ നടപടികൾ തുടങ്ങിവെച്ചത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി വിഹിതത്തിന്റെ 36 ശതമാനം പ്രാദേശിക ഭരണകൂടങ്ങൾക്ക് നൽകികൊണ്ട് നടപ്പിലാക്കിയ ജനകീയാസൂത്രണ പദ്ധതി വഴിയായിരുന്നു അത്. ഒമ്പതാം പദ്ധതി ജനകീയ പദ്ധതി എന്ന മുദ്രാവാക്യത്തോടെ പ്രാദേശിക ഭരണകൂടങ്ങളെ വികേന്ദ്രീകൃത ആസൂത്രണത്തിന് സജ്ജമാക്കിയത് ഈ പ്രവർത്തനമാണ്.

==ആശിച്ചതെന്ത്==
==ആശിച്ചതെന്ത്==

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8643" എന്ന താളിൽനിന്ന് ശേഖരിച്ചത്