അജ്ഞാതം

"ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
വരി 25: വരി 25:

'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
*'''പ്രജാബോധത്തിൽനിന്ന് പൗരബോധത്തിലേക്ക് ഉയരുക'''
*'''ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും ശക്തിപ്പെടുത്തുക'''
*'''പങ്കാളിത്ത ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ക്ഷോഭങ്ങളിൽ പങ്കാളികളാവുക'''
*'''ജനകീയ ബദലുകൾക്കുള്ള അന്വേഷണത്തിൽ പങ്കാളികളാവുക'''
*'''ജനകീയാസൂത്രണം തകർക്കാനുള്ള നീക്കത്തെ ചെറുക്കുക'''
<small>പ്രസാധനം, വിതരണം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി -24 അച്ചടി. യശോദ പ്രിന്റ് എൻ പാക്ക്, കോഴിക്കോട് -20 വില: 5 രൂപ </small>
<small>KSSP1074 IE Jan 02 3K 500 T.L2/02</small>

ലോകത്തിന്റെ മുഴുവനും ശ്രദ്ധയാകർഷിച്ച ഒരു ജനാധിപത്യ പരീക്ഷണം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ നടന്നുവരികയാണ്. ജനങ്ങൾ ഭരണവ്യവസ്ഥയിൽ പങ്കാളികളാകുന്ന പങ്കാളിത്ത ജനാധിപത്യം - participative domocracy. ഒരു വികേന്ദ്രീകൃത അധികാരഘടനയിൽ മാത്രം സാധ്യമാകുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ജനാധിപത്യപരമായ വികേന്ദ്രീകരണം എന്നും വിവക്ഷിക്കാം (democraito decentralisation) ഇത്തരമൊരു വികേന്ദ്രീകൃത ജനാധിപത്യഘടനയിൽ നടക്കുന്ന ആസൂത്രണ പ്രവർത്തനങ്ങളുടെ പ്രത്യേകത എന്തായിരിക്കും? അവയും വികേന്ദ്രീകൃതമായിരിക്കും എന്നതു തന്നെ. വികേന്ദ്രീകൃത അധികാരഘടന ആസൂത്രണ വികേന്ദ്രീകരണത്തിന് ഒരു മുൻ ഉപാധിയാണെന്നു സാരം. ഈ മൂന്നു ഘടകങ്ങളും- അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃത ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം ഉൾചേർന്ന ഒരു പസ്ഥാനമാണിവിടെ നടന്നു വരുന്ന “ജനകീയാസൂത്രണ പ്രസ്ഥാനം.” ഒമ്പതാം പഞ്ചവത്സരപദ്ധതി ഘട്ടത്തിലാണ് ഇതിന് തുടക്കമിട്ടത് എന്നതുകൊണ്ട് “ഒമ്പതാം പദ്ധതി ജനകീയപദ്ധതി എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8648" എന്ന താളിൽനിന്ന് ശേഖരിച്ചത്