അജ്ഞാതം

"ജനകീയാസൂത്രണം - അനുഭവങ്ങളും അടിയന്തിര കടമക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
'''ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നിലപാടുകൾ വ്യക്തമാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ച ലഘുലേഖകളിൽ ഒന്നാണിത്. ലഘുലേഖകളിലെ വിവരങ്ങളും നിലപാടുകളും അവ പ്രസിദ്ധീകരിച്ച കാലയളവിനെ അടിസ്ഥാനമാക്കിയുള്ളവയാണ്. കാലാനുസൃതമായ മാറ്റങ്ങൾ ഈ രംഗത്ത് പിന്നീട് വന്നിട്ടുണ്ടാവാം. അവ ഈ പേജിൽ പ്രതിഫലിക്കില്ല.'''

'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
'''കേരള ശാസ്ത്രസാഹിത്യ പരിഷത്ത്'''
*'''പ്രജാബോധത്തിൽനിന്ന് പൗരബോധത്തിലേക്ക് ഉയരുക'''
*'''ഗ്രാമസഭകളും അയൽക്കൂട്ടങ്ങളും ശക്തിപ്പെടുത്തുക'''
*'''പങ്കാളിത്ത ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള ക്ഷോഭങ്ങളിൽ പങ്കാളികളാവുക'''
*'''ജനകീയ ബദലുകൾക്കുള്ള അന്വേഷണത്തിൽ പങ്കാളികളാവുക'''
*'''ജനകീയാസൂത്രണം തകർക്കാനുള്ള നീക്കത്തെ ചെറുക്കുക'''
==ആമുഖം==

ലോകത്തിന്റെ മുഴുവനും ശ്രദ്ധയാകർഷിച്ച ഒരു ജനാധിപത്യ പരീക്ഷണം കഴിഞ്ഞ അഞ്ചു വർഷമായി കേരളത്തിൽ നടന്നുവരികയാണ്. ജനങ്ങൾ ഭരണവ്യവസ്ഥയിൽ പങ്കാളികളാകുന്ന പങ്കാളിത്ത ജനാധിപത്യം - participative domocracy. ഒരു വികേന്ദ്രീകൃത അധികാരഘടനയിൽ മാത്രം സാധ്യമാകുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ജനാധിപത്യപരമായ വികേന്ദ്രീകരണം എന്നും വിവക്ഷിക്കാം (democraito decentralisation) ഇത്തരമൊരു വികേന്ദ്രീകൃത ജനാധിപത്യഘടനയിൽ നടക്കുന്ന ആസൂത്രണ പ്രവർത്തനങ്ങളുടെ പ്രത്യേകത എന്തായിരിക്കും? അവയും വികേന്ദ്രീകൃതമായിരിക്കും എന്നതു തന്നെ. വികേന്ദ്രീകൃത അധികാരഘടന ആസൂത്രണ വികേന്ദ്രീകരണത്തിന് ഒരു മുൻ ഉപാധിയാണെന്നു സാരം. ഈ മൂന്നു ഘടകങ്ങളും- അധികാര വികേന്ദ്രീകരണം, വികേന്ദ്രീകൃത ആസൂത്രണം, വികേന്ദ്രീകൃത ജനാധിപത്യം ഉൾചേർന്ന ഒരു പസ്ഥാനമാണിവിടെ നടന്നു വരുന്ന “ജനകീയാസൂത്രണ പ്രസ്ഥാനം.” ഒമ്പതാം പഞ്ചവത്സരപദ്ധതി ഘട്ടത്തിലാണ് ഇതിന് തുടക്കമിട്ടത് എന്നതുകൊണ്ട് “ഒമ്പതാം പദ്ധതി ജനകീയപദ്ധതി എന്നതായിരുന്നു ഇതിന്റെ മുദ്രാവാക്യം.

വരി 36: വരി 47:

ഭരണ നേതൃത്വത്തിലുള്ളവരുടെ പ്രസ്താവനകളും പ്രസംഗങ്ങളും ഉദ്യോഗസ്ഥ പ്രഭുക്കളുടെ പ്രവർത്തനരീതി, സർക്കാർ ഉത്തരവുകൾ എന്നിവ മുതൽ നിയമസഭ അംഗീകരിച്ച പഞ്ചായത്തീരാജ് നിയമഭേദഗതിവരെ ഇത്തരം ധാരണകൾക്ക് ശക്തി പകരുകയാണ്. - കേരളത്തിന്റെ സവിശേഷമായ സാമൂഹ്യ രാഷ്ട്രീയ പശ്ചാത്തലങ്ങളുടെ പിൻബലത്തോടെ മുന്നേറിയ ഒരു ജനകീയ പ്രസ്ഥാനം, ഏവരുടേയും പ്രശംസ പിടിച്ചു പറ്റിയ ഒരു ജനാധിപത്യ പരീക്ഷണം ഇന്നെത്തി നിൽക്കുന്ന അവസ്ഥയും അതിനു കാരണമായിരിക്കാൻ ഇടയുള്ള സാഹചര്യങ്ങളും വിശദമായി പഠിക്കേണ്ടത് ഈ പ്രസ്ഥാനത്തെ വീണ്ടും മുന്നോട്ട് നയിക്കുന്നതിന് അനിവാര്യമായിത്തീ രുന്നു. പങ്കാളിത്ത ജനാധിപത്യത്തിന്റെ രാഷ്ട്രീയവും അത് ജനങ്ങളിൽ എത്തിക്കുന്നതിൽ പിഴവുകളോ പോരായ്മകളോ ഉണ്ടായിട്ടുണ്ടെങ്കിൽ അവയും വിമർശനബുദ്ധ്യാ വിലയിരുത്തപ്പെടേണ്ടതാണ്. അധികാരത്തിന്റെ യഥാർത്ഥ അവകാശികൾ അത് കയ്യേൽക്കാനും അതിനു അപചയം വരാതെ കാത്തു സൂക്ഷിക്കാനും, ജനോപകാരപ്രദമായി അതുപയോഗിക്കാനും ഉള്ള തങ്ങളുടെ പ്രാപ്തി പ്രദർശിപ്പിക്കേണ്ട സമയമാണിത്.

==പശ്ചാത്തലം==  
==പശ്ചാത്തലം==  
ഏഴു ലക്ഷത്തിലേറെ സ്വാശ്രിത്രഗ്രാമങ്ങളുടെ ഒരു ഫെഡറേഷൻ ആയിട്ടാണ് മഹാത്മജി ഇന്ത്യയെ കണ്ടിരുന്നത്. പഞ്ചായത്താജ് സംവിധാനത്തെക്കുറിച്ച് തന്റേതായ വ്യക്തമായ കാഴ്ചപ്പാട് അദ്ദേ ഹത്തിനുണ്ടായിരുന്നു. ഗാന്ധിയൻ പഞ്ചായത്താണ് സങ്കല്പങ്ങളുടെ പാരമ്പര്യമവകാശപ്പെട്ടിരുന്ന കോൺഗ്രസ് അധികാര വികേന്ദ്രീകരണം നടപ്പിലാക്കിയില്ലെന്നു മാത്രമല്ല, കൂടുതൽ കൂടുതൽ അധികാരങ്ങൾ കേന്ദ്രഭരണകൂടത്തിൽ കേന്ദ്രീകൃതമാക്കുന്ന നയങ്ങളാണ് നടപ്പിലാക്കിയത്.

വരി 123: വരി 133:

സ്വയംസഹായ സംഘങ്ങൾക്കും അയൽക്കൂട്ടങ്ങൾക്കും പ്രാദേശികമായി തൊഴിൽ സാധ്യത മെച്ചപ്പെടുത്താനാവശ്യമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിയണം. കാർഷിക ഉൽപന്നങ്ങളുടെ മൂല്യ വർധന വഴിയും ബദൽ ഉപഭോഗ വസ്തുക്കളുടെ നിർമാണം വഴിയും പ്രാദേശിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനുള്ള മാതൃകകൾ രൂപപ്പെടുത്തണം. സ്ത്രീകളുടെ നേതൃത്വത്തിൽ നടത്തുന്ന സോപ്പ് നിർമാണം പോലുള്ള പ്രവർത്തനങ്ങൾ കൂടുതൽ ഉൽപ്പന്നങ്ങളിലേക്കും കൂടുതൽ പ്രവർത്തകരിലേക്കും വ്യാപിപ്പിക്കുകയും അവയെ നിലനിർത്താനും വളർത്താനും ആവശ്യമായ പിൻബലം പ്രാദേശിക കൂട്ടായ്മകളിൽ നിന്നുണ്ടാവുകയും ചെയ്യണം. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉൽപാദന മേഖലകളിൽ ഉണർവുണ്ടാക്കാനും തൊഴിൽ സാധ്യത വർധിപ്പിക്കാനും പ്രാദേശിക കൂട്ടായ്മകളുടെ മുൻകൈകൊണ്ട് സാധിക്കുമെന്ന് തെളിയിക്കാനും കഴിയും. ഇത് ഇന്നത്തെ ആഗോളസാഹചര്യത്തിൽ സവിശേഷ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. ഇത്തരം പ്രവർത്തനങ്ങളോടൊപ്പംതന്നെ ഭരണകൂടത്തിന്റെ തെറ്റായ നയങ്ങൾ, തീരുമാനങ്ങൾ എന്നിവക്കെതിരെ ശക്തമായ ബഹുജന പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ടുവരേണ്ടതുണ്ട്. ഇതൊരു രാഷ്ടീയ സമരമാണ്. അധികാര വികേന്ദ്രീകരണവും പങ്കാളിത്ത ജനാധിപത്യവും സംരക്ഷിക്കുന്നതിനുള്ള രാഷ്ട്രീയ സമരം. ഇതൊരു വലിയ ബഹുജന സമരമായി വളരേണ്ടതാണ്. കക്ഷി. രാഷ്ട്രീയത്തിന്റെ അതിർവരമ്പുകളെ അതിജീവിച്ചുകൊണ്ട് വളരേണ്ട ഒന്നാണ് ഈ സമരം. ഇത് തുടർച്ചയായി നടത്തേണ്ട ഒന്നുമാണ്. ഭരണകൂടത്തിന്റെ വികേന്ദ്രീകരണ സമീപനത്തെയും ഉദ്യോഗസ്ഥ കോൺടാക്ടർ ലോബികളുടെ സ്ഥാപിത താൽപര്യങ്ങളെയും തുറന്നുകാണിക്കാനും പരാജയപ്പെടുത്താനും ഈ സമരം. കൊണ്ടു കഴിയണം. പ്രാദേശിക ഭരണകൂടങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പതിനാറായിരത്തിലേറേ അംഗങ്ങളാണ് പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നിർവഹണ സംവിധാനത്തിലെ മുൻനിരക്കാർ. ഇവരിൽ നല്ലൊരു വിഭാഗത്തിനും ചുറ്റും നടക്കുന്നത് എന്ത് എന്ന് വ്യക്തമായ ധാരണയുണ്ടോ എന്നുപോലും സംശയമുണ്ട്. പലർക്കും ഈ രംഗത്ത് മുൻപരിചയമില്ല; കാഴ്ചപ്പാടുമില്ല. എങ്കിലും സ്വന്തം പ്രദേശത്തെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകേണ്ടത് ഇവർതന്നയാണ്. ജനങ്ങൾക്കുള്ള അധികാരം നഷ്ടപ്പെടുന്നതോടെ ജനപ്രിതിനിധികളുടെ അധികാരവും നഷ്ടപ്പെടുമെന്നും കൈമാറിക്കിട്ടിയ അധികാരങ്ങളും പദ്ധതി വിഹിതവും നഷ്ടപ്പെടുന്നതോടെ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രസക്തി നഷ്ടമാകുമെന്നുമുള്ള സത്യം ഇവരിൽ എത്തിക്കേണ്ടതുണ്ട്. ഈ ബോധത്തിന്റെ അടി സ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ നേതൃത്വം ഏറ്റെടുക്കാൻ ഇക്കൂട്ടരെ തയ്യാറാക്കേണ്ടതുമുണ്ട്.

<small>പ്രസാധനം, വിതരണം | കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, കൊച്ചി -24 അച്ചടി. യശോദ പ്രിന്റ് എൻ പാക്ക്, കോഴിക്കോട് -20 വില: 5 രൂപ </small>
<small>KSSP1074 IE Jan 02 3K 500 T.L2/02</small>
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8644...8650" എന്ന താളിൽനിന്ന് ശേഖരിച്ചത്