അജ്ഞാതം

"ജനകീയാസൂത്രണത്തിന്റെ രജതജൂബിലി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കൊരു വികസനപരിപ്രേക്ഷ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
| translator    =  
| translator    =  
| illustrator    =   
| illustrator    =   
| cover_artist  =  
| cover_artist  = [[പ്രമാണം:ലഘുലേഖ കവർ.jpg|thumb|]]
| language      =  മലയാളം
| language      =  മലയാളം
| series        =  
| series        =  
വരി 85: വരി 85:
ചുരുക്കത്തിൽ ജനതയ്ക്ക് തങ്ങളുടെ ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ സമീപിക്കാവുന്ന സർക്കാർ സംവിധാനമായി താഴെ തലത്തിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ മാറി. തങ്ങളുടേതെന്ന് ജനങ്ങൾക്ക് തോന്നിക്കുന്നവിധം  തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ മാറ്റിത്തീർക്കാൻ ജനകീയാസൂത്രണത്തിന്റെ രണ്ടര പതിറ്റാണ്ട് പ്രയോജനം ചെയ്തിട്ടുണ്ട്. ഇത് ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തുമില്ലാത്ത സവിശേഷതയാണ്.  

===അധികാരവികേന്ദ്രീകരണ പ്രക്രിയയിലെ പരിമിതികൾ===
==അധികാരവികേന്ദ്രീകരണ പ്രക്രിയയിലെ പരിമിതികൾ==

സംസ്ഥാനത്തെ അധികാരവികേന്ദ്രീകരണ പ്രക്രിയക്ക് ഏറെ നേട്ടങ്ങൾ അവകാശപ്പെടാൻ കഴിയുമ്പോഴും ജനാധിപത്യ അധികാരവികേന്ദ്രീകരണത്തിന്റെ തലത്തിൽ പരിശോധിക്കുമ്പോൾ നിരവധി പരിമിതികൾ ഇപ്പോഴും കാണാൻ കഴിയും.

വരി 149: വരി 149:
വികേന്ദ്രീകരണത്തിന്റെ കാൽ നൂറ്റാണ്ടിന് ശേഷവും പരിശീലനസ്ഥാപനമായ കിലയുടെ മാനവവിഭവശേഷി പരിമിതമാണ്. ഇത് ആവശ്യമായ പഠന-ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ പരിശീലനമേഖലകൾ, പരിശീലനത്തിന്റെ ഉള്ളടക്കം എന്നിവ ആസൂത്രണം ചെയ്യുന്നതിന് കിലയ്ക്ക് പരിമിതികൾ സൃഷ്ടിക്കുന്നു.

===മുൻപോട്ടുള്ള ദിശ===
==മുൻപോട്ടുള്ള ദിശ==

സുസ്ഥിരവികസനം, സാമൂഹികനീതി, ജനാധിപത്യവത്കരണം ജനങ്ങളോടുള്ള ഉത്തരവാദിത്തം, സേവനഗുണത എന്നീ അടിസ്ഥാനപ്രമാണങ്ങളിൽ ഊന്നിയ ഒരു വികസന സമീപനമാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്ക് ഉണ്ടാവേണ്ടത്. അതിന് അവരുടെ സ്വയംഭരണാവകാശവും പ്രവർത്തനശേഷിയും നിരന്തരമായി വികസിക്കുകയും യഥാർഥ പ്രാദേശിക സർക്കാരുകളായി അവ മാറുകയും വേണം.

വരി 214: വരി 214:
കഴിവുതെളിയിച്ച സ്ത്രീകൾ, ദളിതർ, ആദിവാസികൾ എന്നിവർക്ക് പൊതുസീറ്റുകളിൽ വീണ്ടും മത്സരിക്കാൻ അവസരം നൽകണം.

===തദ്ദേശഭരണസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിരത===
==തദ്ദേശഭരണസ്ഥാപനങ്ങളുടെ സാമ്പത്തികസ്ഥിരത==

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ തദ്ദേശഭരണസ്ഥാപനങ്ങളുടെ കൂട്ടത്തിൽ പലകാര്യങ്ങളിലും ഒന്നാം സ്ഥാനത്താണ് കേരളത്തിലെ സ്ഥാപനങ്ങൾ എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ അവ എത്രത്തോളം സ്വയംഭരണസ്ഥാപനങ്ങളായി വളർന്നിട്ടുണ്ട് എന്ന പരിശോധന ഒട്ടേറെ പരിമിതികൾ നമ്മെ ബോധ്യപ്പെടുത്തും. ഉദാഹരണമായി അവയുടെ സാമ്പത്തികവശം പരിശോധിക്കാം.

വരി 236: വരി 236:
ചുരുക്കത്തിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ സ്വന്തവരുമാനം വർധിപ്പിക്കുന്നതിന് നിരവധി സാധ്യതകളുണ്ട്. അവ പ്രയോജനപ്പെടുത്തുന്നതിന് പുതിയ സാഹചര്യങ്ങൾക്ക് അനുസൃതമായ നിയമഭേദഗതികളും നിയമനിർമാണവും അനിവാര്യമാണ്. നിലവിലുള്ള വ്യവസ്ഥയനുസരിച്ചുള്ള നികുതികൾ പൂർണമായും പിരിച്ചെടുത്തുകൊണ്ട് മാത്രമേ പുതിയ വരുമാനസ്രോതസ്സുകൾക്കായി വാദിക്കുവാൻ തദ്ദേശഭരണസ്ഥാപനങ്ങൾക്ക് സാധിക്കുകയുള്ളൂ. കൂടുതൽ വികസനം ഉണ്ടാകണമെങ്കിൽ നികുതിവരുമാനം വർധിപ്പിച്ചേ പറ്റൂ എന്ന കാര്യത്തിൽ പൊതുസമ്മതി രൂപപ്പെടുത്തുകയും വേണം. ഇക്കാര്യത്തിൽ രാഷ്ട്രീയപ്രസ്ഥാനങ്ങൾക്കും വലിയ ഉത്തരവാദിത്തമുണ്ട്. അധികാരവികേന്ദ്രീകരണത്തെ ശക്തിപ്പെടുത്തുവാൻ സാമ്പത്തികവികേന്ദ്രീകരണവും അനിവാര്യമാണെന്ന കാര്യം മറന്നുകൂടാത്തതാണ്.

കേരളത്തിനുമുന്നിലുള്ള സമകാലീന വെല്ലുവിളികളും  
==കേരളത്തിനുമുന്നിലുള്ള സമകാലീന വെല്ലുവിളികളും  
തദ്ദേശഭരണസ്ഥാപനങ്ങളും
തദ്ദേശഭരണസ്ഥാപനങ്ങളും==

ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ അധികാരമേൽക്കുന്ന ഭരണസമിതികൾ അധികാരവൽക്കരിച്ച ഭരണസ്ഥാപനങ്ങളുടെ ആറാം തലമുറയാണ്. കഴിഞ്ഞ രണ്ടു വ്യാഴവട്ടക്കാലത്ത് നടപ്പിലാക്കിയ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നതോടൊപ്പം ഇന്ന് കോവിഡാനന്തര കാലഘട്ടത്തിൽ കേരളം അഭിമുഖീകരിക്കുന്ന സവിശേഷപ്രശ്നങ്ങൾ പരിഹരിക്കാൻ ആവശ്യമായ പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതികൾക്ക് കഴിയണം. അതിനാവശ്യമായ പ്രവർത്തന പരിപാടികൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിച്ചുകൊണ്ട് വേണം തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ.

വരി 245: വരി 245:
ഇതുവരെയുള്ള ആസൂത്രണപ്രക്രിയയിൽ സംസ്ഥാനത്തിന്റെ സാമൂഹികസമ്പത്തും വരുമാനവും വർധിപ്പിക്കാൻ ആവശ്യമായ ഉത്പാദനമേഖല, വിശേഷിച്ചും കൃഷിയും വ്യവസായങ്ങളും അവഗണിക്കപ്പെട്ട് കിടക്കുകയായിരുന്നു. സേവനമേഖലയുടെ വികസനത്തിൽ ഊന്നി നിൽക്കുന്ന ആസൂത്രണമാണ് ഇതേവരെ ഉണ്ടായത്. അതു മാറ്റി ഉത്പാദനമേഖലകൾക്ക് പ്രാമുഖ്യം നൽകുക എന്നതായിരുന്നു ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ മുഖ്യ ലക്ഷ്യം. നമുക്ക് ആവശ്യമായ അരിയുടെ കാര്യത്തിൽ ഇന്നുള്ള കമ്മി കുറയ്ക്കുക, മറ്റു ഭക്ഷ്യസാമഗ്രികളായ പച്ചക്കറി, പഴങ്ങൾ, മത്സ്യമാംസാദികൾ, മുട്ട എന്നിവയുടെ കാര്യത്തിൽ ഓരോ പഞ്ചായത്തും സ്വയംപര്യാപ്തത നേടുക എന്നിവ ജനകീയാസൂത്രണത്തിന്റെ അടിസ്ഥാനസമീപനമാണ് (ഡോ. തോമസ് ഐസക്കിന്റെ ജനകീയാസൂത്രണം സിദ്ധാന്തവും പ്രയോഗവും എന്ന പുസ്തകത്തിന്റെ അവതാരികയിൽ നിന്ന്). അത് ഈ കോവിഡാനന്തര കാലഘട്ടത്തിൽ കൂടുതൽ പ്രസക്തമാണ്.

നാളത്തെ പഞ്ചായത്തുകൾക്കുണ്ടാകേണ്ട  
==നാളത്തെ പഞ്ചായത്തുകൾക്കുണ്ടാകേണ്ട വികസനപരിപ്രേക്ഷ്യം==
വികസനപരിപ്രേക്ഷ്യം

അവശേഷിക്കുന്ന നെൽവയലുകൾ സംരക്ഷിക്കപ്പെടണം. ഒരു ഇഞ്ച് കൃഷിഭൂമി പോലും തരിശിടാതെ കൃഷിചെയ്യണം. ഉത്പാദനക്ഷമത വർധിപ്പിക്കുന്നതോടൊപ്പം സമഗ്രകൃഷിരീതികൾ, ആവശ്യത്തിന് യന്ത്രവത്കരണം, ശാസ്ത്രീയമായ ജലസേചനരീതികൾ എന്നിവ വഴി കാർഷികമേഖലയിൽ ഒരു കുതിച്ചുചാട്ടത്തിന് പഞ്ചായത്തുകൾ നേതൃത്വം നൽകണം. കാർഷിക ഉൽപ്പന്നങ്ങളുടെ സ്റ്റോറേജ്, വിപണി എന്നിവയ്ക്കുള്ള സൗകര്യമൊരുക്കണം. പരിശീലനം സിദ്ധിച്ച ഒരു “കാർഷിക കർമസേന"യെ (കർഷകർക്ക് സഹായമായും കൃഷിഭൂമി ഏറ്റെടുത്ത് കൃഷിചെയ്യാനും) പഞ്ചായത്തിൽ സജ്ജമാക്കണം. കാർഷികോപകരണങ്ങളുടെ നിർമാണം, യന്ത്രങ്ങളുടെ പരിപാലനവും റിപ്പയറും എന്നിവ തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചുവന്ന പ്രവാസികൾ അടക്കം നിരവധി പേർക്ക് തൊഴിൽ നൽകും.

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8941...8945" എന്ന താളിൽനിന്ന് ശേഖരിച്ചത്