അജ്ഞാതം

"ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox book
{{Infobox book
| name          = ജനകീയാസൂത്രണ വിവാദം ശാസ്ത്രസാഹിത്യ പരിഷത്തിന് പറയാനുള്ളത്  

| image          =[[[[പ്രമാണം:|thumb|ലഘുലേഖ]]]]
| image          =[[പ്രമാണം:Janakeeyasuthranavivadam2003kssp 0000.jpg|thumb|ലഘുലേഖ]]
| image_caption  =   
| image_caption  =   
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
| author        = കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വരി 13: വരി 13:
| genre          = [[ലഘുലേഖ]]
| genre          = [[ലഘുലേഖ]]
| publisher      =  [[കേരള ശാസ്ത്രസാഹിത്യ പരിഷത്ത്]]

| pub_date      = ജനുവരി 2002
| pub_date      = നവമ്പർ 2003
| media_type    =   
| media_type    =   
| pages          =   
| pages          =   
വരി 90: വരി 90:
ജനകീയാസൂത്രണം സി.ഡി. എസിന്റെ പദ്ധതിയാണോ? ഡച്ച് പണമാണോ അതിന്നാധാരം? ഡച്ച് പണം സി.ഐ.എ ഗൂഢാലോചനയുടെ ഫല‌മാണോ? - മൂന്നും തികച്ചും തെറ്റാണ്. ജനകീയാസൂത്രണത്തിന്റെ മൂലം കിടക്കുന്നത് ഗാന്ധിജിയുടെ ഗ്രാമസ്വരാജിലും ഇ.എം.എസിന്റെ വികേന്ദ്രീകൃത ഭരണ സങ്കൽപത്തിലുമാണ്. അവരും സി.ഐ.എ ഏജന്റുമാരാണ് എന്ന് സുധീഷും കൂട്ടരും പറഞ്ഞാൽ കേരള ജനത അത് വിശ്വസിക്കണമോ? അത് പ്രയോഗത്തിൽ കൊണ്ടുവരുന്നതിന് വേണ്ട തയ്യാറെടുപ്പുകൾ നടത്തിയത് ഒരു നിലക്ക് കോൺഗ്രസ് പാർട്ടിയും (പഞ്ചായത്ത് രാജ് ആക്ട്) മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയും (പശ്ചിമബംഗാളിൽ 20 കൊല്ലം മുമ്പ് ഇതിനു തുടക്കം കുറിച്ചിരുന്നു) കേരള ശാസ്ത്രസാഹിത്യപരിഷത്തും ആണ്. ജനങ്ങളുടെയിടയിൽ അധികാരമുണ്ടായാലേ ജനാധിപത്യമെന്നത് യാഥാർഥ്യമാകൂ എന്ന് 1974 മുതൽക്കേകണ്ട പരിഷത്ത് അതിനുവേണ്ടി പ്രവർത്തിച്ചിരുന്നു. ഗ്രാമശാസ്ത്രസമിതി (1974), ഗ്രാമീണ അക്കാദമി (1978-80), ഐ.ആർ.ടി.സി (1987) എന്നിവയും "കേരളത്തിന്റെ സമ്പത്ത്' മുതലായ പുസ്തകങ്ങളും, വാഴയൂർ സർവേ, വിഭവ ഭൂപട നിർമാണം, കല്യാശ്ശേരി പദ്ധതി മുതലായവയും ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകളായിരുന്നു. ഇവയുടെ സ്വാഭാവിക തുടർച്ച മാത്രമാണ് പി.എൽ.ഡി.പി (പഞ്ചായത്ത് ലവൽ ഡവലപ്മെന്റ് പ്ലാനിങ്). അതാരംഭിച്ചപ്പോഴും ജനകീയാസൂത്രണമെന്ന ആശയം ആരുടെയും മനസ്സിൽ ഉണ്ടായിരുന്നില്ല. 1995 ജൂലായിലാണ് അതിനുവേണ്ട തയ്യാറെടുപ്പ് തുടങ്ങിയത്. UDF ഗവൺമെന്റ് മാറി. തുടർന്ന് LDF ഗവൺമെന്റ് അധികാരത്തിൽ വന്നു അപ്പോഴാണ് നാളിതു വരെ നടത്തിയിട്ടുള്ള പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ, പഞ്ചായത്ത് രാജ് ആക്ടിന്റെയും ഗ്രാമസ്വരാജിന്റെയും സത്ത കുറയെങ്കിലും ഉൾക്കൊള്ളുന്ന ഒരു പരീക്ഷണം സാധ്യമായത്. ഈ അർഥത്തിലാണ് PLDP Project.. was the direct proge nitor of PPC (Peoples Plan Campaign) എന്നു പറഞ്ഞിട്ടുള്ളത്. CDS റിപ്പോർട്ടിൽ ഇതിനു തുടർച്ചയായി എഴുതിയിട്ടുള്ള പേജുകൾ ചേർത്തുവായിച്ചാൽ സംഗതി കൂടുതൽ വ്യക്തമാകും. KRPLLD എന്നത് CDS ഡച്ച് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണ്. അതിന്റെ ലക്ഷ്യങ്ങൾ താഴെ പറയുന്നവയാണ്:

a) സുസ്ഥിര വികസനം, ദാരിദ്ര്യനിർമാർജനം, ലിംഗനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഗവേഷണം പ്രോത്സാഹിപ്പിക്കുക. (ഇവയെല്ലാം തന്നെ ബൂർഷാ സങ്കൽപങ്ങളാണ്, സാമാജ്യത്വ പരിതങ്ങളാണ് എന്ന് സൈലന്റ് വാലി വിവാദകാലം മുതൽക്കേ വി.ബി ചെറിയാനും അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകരും ഒട്ടേറെ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്.
'''a)'''സുസ്ഥിര വികസനം, ദാരിദ്ര്യനിർമാർജനം, ലിംഗനീതി, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഗവേഷണം പ്രോത്സാഹിപ്പിക്കുക. (ഇവയെല്ലാം തന്നെ ബൂർഷാ സങ്കൽപങ്ങളാണ്, സാമാജ്യത്വ പരിതങ്ങളാണ് എന്ന് സൈലന്റ് വാലി വിവാദകാലം മുതൽക്കേ വി.ബി ചെറിയാനും അദ്ദേഹത്തിന്റെ ചില സഹപ്രവർത്തകരും ഒട്ടേറെ വേദികളിൽ പ്രസംഗിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്.

b) മേൽ ഗവേഷണം നടത്തുന്നതിനാവശ്യമായ ഗവേഷണ ശേഷികൾ വികസിപ്പിക്കുക. ഈ പരിപാടിയിൻ കീഴിൽ മുന്നൂറിലധികം ഗവേഷണ പ്രോജക്ടുകൾ നടന്നിട്ടുണ്ട്. അതിൽ ഒന്ന് - പ്രധാനപ്പെട്ട ഒന്ന് ആണ് പി.എൽ.ഡി.പി.
'''b)'''മേൽ ഗവേഷണം നടത്തുന്നതിനാവശ്യമായ ഗവേഷണ ശേഷികൾ വികസിപ്പിക്കുക. ഈ പരിപാടിയിൻ കീഴിൽ മുന്നൂറിലധികം ഗവേഷണ പ്രോജക്ടുകൾ നടന്നിട്ടുണ്ട്. അതിൽ ഒന്ന് - പ്രധാനപ്പെട്ട ഒന്ന് ആണ് പി.എൽ.ഡി.പി.

ഈ പ്രോജക്ടുകൾ ഏറ്റെടുത്ത നൂറുകണക്കിന് സാധാരണക്കാരായ അധ്യാപകരും മറ്റുള്ളവരും ഏതെങ്കിലും സമ്മർദത്തിന് വിധേയമായോ ഗൂഢാലോചനയുടെ ഭാഗമായോ ആണ് അത് ചെയ്തത് എന്നു കരുതുന്നുണ്ടാകില്ല. ഗാന്ധിജിയും ഇഎംഎസും ഒക്കെ അമേരിക്കൻ ചാരന്മാരായിരുന്നില്ല. എന്നു തെളിയിക്കുവാൻ ആർക്കു കഴിയും? അങ്ങനെ സംശയിക്കുവാനും ജനങ്ങൾക്ക് അവകാശമുണ്ട് - എന്നാണ് ചിലരിപ്പോൾ പറയുന്നത്. അതിനുത്തരം ജനങ്ങൾ തന്നെ നൽകിക്കൊള്ളും.

ഡച്ചു ഗവൺമെന്റിന്റെ MMRP (Multiannual Multi disiplinary Research Programme) ഒരു സി.ഐ.എ ആസൂത്രിത പരിപാടിയാണെന്ന് കരുതാൻ ഒരു കാരണവും കാണുന്നില്ല, ഒരു സൂചനയും ലഭിക്കുന്നുമില്ല.  

==ലോകബാങ്ക്, IMF, WTO എന്നിവയും ഐക്യരാഷ്ട ഏജൻസികളും ഒരു പോലെയാണോ?==

വരി 120: വരി 120:
==തൊലിവെളുത്തവരെല്ലാം സി. ഐ. എ. ചാരന്മാരോ==

"പാഠ'ത്തിന്റെ മേയ്-ജൂൺ പതിപ്പിൽ എസ്. സുധീഷ് എഴുതിയ ലേഖനത്തിൽ “തോമസ് ഐസക്കിനോടൊപ്പം ജനകീയാസൂത്രണത്തിന്റെ പ്രബന്ധം രചിച്ച റിച്ചാർഡ് ഫ്രാങ്കി സി. ഐ. എ . ഉദ്യോഗസ്ഥനായിരുന്നു” എന്ന് എഴുതിയിരുന്നു. ഫ്രാങ്കിനെക്കുറിച്ച് ഈ നിഗമനത്തിലെത്തിയതിന്റെ അടിസ്ഥാനം പത്രപ്രതിനിധികൾ ചോദിച്ചപ്പോൾ അതൊരു ഊഹം മാത്രമാണെന്നായിരുന്നു സുധീഷിന്റെ ഉത്തരം.

സുധീഷിന്റെ ഈ ലേഖനത്തിന്റെ മാത്രമല്ല, ഇതിനു മുമ്പ് പാഠത്തിൽ ഇത്തരത്തിലെഴുതിയ ലേഖനങ്ങളുടെ ആധികാരികതയും ഇങ്ങനെ ഊഹാധിഷ്ഠിതമാകുന്നു. ജനകീയാസൂത്രണത്തിന്റെ സൂത്രധാരന്മാർ ഡച്ച് ഗവൺമെന്റും ലോകബാങ്കും ആണ് എന്നതിനു സുധീഷ് ഹാജരാക്കുന്ന തെളിവ് സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിനു കീഴിലുള്ള കെ.ആർ.പി.എൽ. എൽ.ഡി എന്ന പദ്ധതിയുടെ റിപ്പോർട്ടാണ്. അധികാരവികേന്ദ്രീകരണം, അധികാരം ജനങ്ങൾക്ക്, വികേന്ദ്രീകൃത ആസൂത്രണം എന്നിവ സംബന്ധിച്ച് ഡച്ച് ഗവൺമെന്റും ലോകബാങ്കും ഇടപെടുന്നതിനു മുമ്പെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത വ്യക്തികളും സംഘടനകളും കേരളത്തിലുണ്ട്. അവരുടെ കൃതികളൊന്നും നോക്കാൻ സുധീഷ് തയ്യാറല്ല, നോക്കിയാൽ പിന്നെ ലേഖനത്തിനു പ്രസക്തിയില്ലാതാകും.

വരി 202: വരി 202:

പരിഷത്ത് ഒരു എൻ.ജി.ഒ അല്ല, എന്നപോലെതന്നെ അത് ഒരു "അരാഷ്ടീയ' പൗരസമൂഹമല്ല. രാഷ്ട്രീയ പൗരസമൂഹത്തിലെ (ഇത്തരം ഒരു പദം അസംബന്ധമായി തോന്നിയേക്കാം, കാരണം പൗരസമൂഹവും രാഷ്ട്രീയ സമൂഹവും പരസ്പരവർജകങ്ങളായ കാറ്റഗറികൾ ആയാണല്ലോ നിർവചിക്കപ്പെടുന്നത്) അംഗമായ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാണ് പരിഷത്ത്.

<small>വില 3 രൂപ</small>
<small>KSSP 1148 IE Nov 2003 D 1/8 5K 300 LL-11/03</small>
751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8685...8697" എന്ന താളിൽനിന്ന് ശേഖരിച്ചത്