അജ്ഞാതം

"ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 60: വരി 60:
ഇതിനു സാമൂഹ്യ-സാമ്പത്തിക രംഗങ്ങളിലും ഭരണതലത്തിലും സർവോപരി ഉൽപാദന പ്രക്രിയ യിലും വരുത്തേണ്ട ഒട്ടേറെ മാറ്റങ്ങളുണ്ട്. അവയെക്കുറിച്ച് പ്രതിപാദിക്കുക ഇത്തരമൊരു ലഘുലേഖയിൽ സാധ്യമല്ലാത്തതുകൊണ്ടും ഈ ലഘുലേഖയുടെ ഉദ്ദേശ്യം അതല്ലാത്തതുകൊണ്ടും അതിനു മുതിരുന്നില്ല. ഇപ്പോൾ പ്രത്യേകിച്ചും പ്രസക്തമായ ഒരു കാര്യം ചൂണ്ടിക്കാട്ടുകമാത്രം ചെയ്യുന്നു. മേൽവിവരിച്ച രംഗങ്ങളിലെല്ലാം കേന്ദ്രീകൃതമായ വ്യവസ്ഥയാണ് കൊടികുത്തി വാഴുന്നത്. അതാകട്ടെ, ഓരോ പ്രദേശത്തെയും മൂർത്തമായ സാഹചര്യങ്ങളും പ്രശ്‌നങ്ങളും സാധ്യതകളും കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. വികസനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ഇത്തരം കേന്ദ്രീകൃത സമീപനത്തിനു ചില നേട്ടങ്ങൾ ഉണ്ടാക്കാൻ കഴിയും. ഉണ്ടാക്കിയിട്ടുമുണ്ട്. എന്നാൽ, വളർച്ചയുടെ വിവിധ തട്ടുകളിലുള്ള ജനങ്ങൾക്ക് ഈ വികസന രീതി ഒരേ തരത്തിലല്ല പ്രയോജനപ്പെടുക. താരതമ്യേന മെച്ചപ്പെട്ട സ്ഥിതിയിലുള്ളവരുടെ നില കൂടുതൽ മെച്ചപ്പെടുകയും മോശമായ സ്ഥിതി യിലുള്ളവരുടെ നില കൂടുതൽ മോശമാകുകയും ചെയ്യാൻ ഇത് ഇടയാക്കിയിട്ടുണ്ട്. ന്യൂനപക്ഷം വരുന്ന ധനികരുടെ ധനികവൽക്കരണവും ഭൂരിപക്ഷം ദരിദ്രരുടെ ദരിദ്രവൽക്കരണവും അതുമൂലം സമൂഹത്തിലെ ഉച്ചനീചത്വം വർധിച്ചുകൊണ്ടിരിക്കലും ഇനിയും തുടരാതിരിക്കണമെങ്കിൽ ഈ കേന്ദ്രീകൃത വികസന പ്രക്രിയയ്ക്കു പകരം വികേന്ദ്രീകൃത വികസന പ്രക്രിയ ആരംഭിക്കണം. ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന ത്രിതല പഞ്ചായത്തുകളും നഗരസഭകളും, ആ രൂപീകരണത്തിൽത്തന്നെ മൗലികമായ ചില തകരാറുകൾ ഉണ്ടെങ്കിലും, അതിനു നല്ലൊരു അവസരം പ്രദാനം ചെയ്യുന്നു. ഇന്ന അവസരത്തെ പ്രയോജനപ്രദമാക്ക ണമെങ്കിൽ വികേന്ദ്രീകരണ പ്രക്രിയയ്ക്ക് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കേന്ദ്രീകൃത വ്യവസ്ഥയെ ചെറുക്കാൻ ജനങ്ങൾ ബോധപൂർവം മുന്നോട്ടുവരേണ്ടതുണ്ട്. വിദ്യാഭ്യാസ വ്യവസ്ഥയിലെ വികേന്ദ്രീ കരണത്തെ വിജയിപ്പിക്കുന്നതിനു പഞ്ചായത്തുകളുടെ നേതൃത്വത്തിലുള്ള കൂട്ടായ പ്രവർത്തനങ്ങളിലൂടെ ഇതിനു തുടക്കംകുറിക്കാവുന്നതാണ്, ലോവർ പ്രൈമറി സ്‌കൂളുകളുടെ നടത്തിപ്പിൽ ഗ്രാമപഞ്ചായത്തും യു.പി.-ഹൈസ്‌കൂളുകളുടെ കാര്യത്തിൽ ജില്ലാ പഞ്ചായത്തും കിട്ടിയ അധികാരങ്ങൾ പ്രയോഗിച്ചു തുടങ്ങുന്നതോടെ ഇതിനുള്ള വഴി തുറന്നുകിട്ടും.   

യാന്ത്രികമായാണ് അതു ചെയ്യുന്നതെങ്കിൽ ഈ നടപടി ഉദ്ദിഷ്ടഫലം ചെയ്യില്ല. സ്‌കൂൾ വിദ്യാഭ്യാ സത്തിന്റെ അന്തസ്സത്ത തന്നെ മാറ്റുന്നതിനു പ്രയോജനപ്പെടുന്ന ചില നിർദേശങ്ങൾ യശ്പാൽ കമ്മിറ്റി നൽകിയിട്ടുണ്ട്. തന്റെ കുഞ്ഞ് വേഗം വലുതായി കാണാൻ ആകാംക്ഷയുള്ള അമ്മ ആഹാരം  കുത്തിക്ക യറ്റുന്നതുപോലെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാഭ്യാസാധികൃതർ സ്‌കൂൾ പാഠ്യ പദ്ധതിയിൽ വിവരഭാരം വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതുണ്ടാക്കുന്ന അജീർണം രാജ്യത്ത് ഒരു വിവാദ വിഷയമായ പ്പോൾ കേന്ദ്ര മനുഷ്യ വിഭവ വികസന വകുപ്പ് അക്കാര്യം പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ മുൻ യു. ജി.സി ചെയർമാൻ ഡോ. യശ്പാൽ അധ്യക്ഷനായി ഒരു കമ്മിറ്റിയെ നിയോഗിച്ചു. വിജ്ഞാനവും വിവരവും തമ്മിൽ തെറ്റിദ്ധരിച്ച് വിജ്ഞാനത്തിനു പകരം വിവരം അനിയന്ത്രിതമായും അശാസ്ത്രീയമായും പാഠ്യപദ്ധതിയിൽ കുത്തിക്കയറ്റിയതാണ് പ്രശ്‌നത്തിനു മുഖ്യകാരണമെന്നു ആ കമ്മിറ്റി ചൂണ്ടിക്കാട്ടി യിട്ടുണ്ട്. ഇതു സംബന്ധിച്ച ആശയക്കുഴപ്പം മഹാഭൂരിപക്ഷം രക്ഷിതാക്കളടക്കം ജനങ്ങളിലാകെ നില നിൽക്കുന്നതുകൊണ്ടും ഇതു ബ്രിട്ടീഷ് ആധിപത്യകാലം മുതൽക്കേ ഇന്ത്യൻ വിദ്യാഭ്യാസ വ്യവസ്ഥയുടെ ദോഷമായതുകൊണ്ടും കമ്മിറ്റിയുടെ റിപ്പോർട്ടിൽനിന്ന് അൽപം ദീർഘമായ ഉദ്ധരണി ആവശ്യമാ യിരിക്കുന്നു.   

''വിജ്ഞാന വിസ്‌ഫോടനം ഉണ്ടായിട്ടുണ്ട് എന്ന ധാരണ വിജ്ഞാനത്തെയും വിവരത്തെയും തൽസമങ്ങളായി പ്രത്യക്ഷത്തിൽ പരിഗണിക്കുന്നു. പുതിയ വസ്തുതകൾ കണ്ടെത്തുന്നതിലും അവയെ ശേഖരിച്ചുവയ്ക്കുന്നതിലും ഉള്ള മനുഷ്യശേഷിക്കു വമ്പിച്ച വികാസം ഉണ്ടായ കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട് എന്നതു നേരാണ്. എന്നാൽ, വിവരം ഉൽപാദിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന സങ്കൽപനങ്ങളും സിദ്ധാന്തങ്ങളും 'സ്‌ഫോടകമായ' തോതിൽ വർധിച്ചിട്ടുണ്ട് എന്നു പറയാനാവില്ല (പുതിയ വിജ്ഞാനമാകെ ഉൽപാദിപ്പിക്കുന്നത് 'മറ്റുള്ളവർ' ആണ്, നമ്മുടെ ഏക ജോലി ആ വിജ്ഞാനം 'പഠിക്കലും' ഉപഭോഗം ചെയ്യലുമാണ് എന്ന ചിന്താഗതി ഒരു മുൻ കൊളോണിയൽ സമൂഹത്തിൽ നിലനിൽക്കുന്നതു മറ്റൊരു കാര്യമാണ്). കുട്ടികളുടെ വിദ്യാഭ്യാസത്തിലെ പ്രധാന സംഗതി സങ്കൽപന രൂപീകരണവും സിദ്ധാന്ത നിർമിതിക്കുള്ള കഴിവ് വർധിപ്പിക്കലും ആയിരിക്കണം, വിപുലമായ തോതിൽ വിവരം സംഭരിച്ചു വയ്ക്കലായിരിക്കരുത്. വിവിധ വിഷയങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചു വയ്ക്കലല്ല കുട്ടിക്കാലത്തെ പഠനലക്ഷ്യം എന്നു നാം മനസ്സിലാക്കുന്നതിനെ 'വിജ്ഞാനവിസ്‌ഫോടനം' എന്ന ആശയം തടസ്സപ്പെടുത്തുന്നു. ഒരു കുട്ടിക്കു ഃ എന്ന പ്രതിഭാസത്തെക്കുറിച്ച് അറിവുണ്ട് എന്നു പറയുമ്പോൾ, ആ പ്രസ്താവന മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട് എന്നും നാം കാണണം. () പ്രതിഭാസം നെക്കുറിച്ചുള്ള വിവരം കുട്ടിക്കു നൽകപ്പെട്ടിട്ടുണ്ട്.  
''വിജ്ഞാന വിസ്‌ഫോടനം ഉണ്ടായിട്ടുണ്ട് എന്ന ധാരണ വിജ്ഞാനത്തെയും വിവരത്തെയും തൽസമങ്ങളായി പ്രത്യക്ഷത്തിൽ പരിഗണിക്കുന്നു. പുതിയ വസ്തുതകൾ കണ്ടെത്തുന്നതിലും അവയെ ശേഖരിച്ചുവയ്ക്കുന്നതിലും ഉള്ള മനുഷ്യശേഷിക്കു വമ്പിച്ച വികാസം ഉണ്ടായ കാലഘട്ടമാണ് ഇരുപതാം നൂറ്റാണ്ട് എന്നതു നേരാണ്. എന്നാൽ, വിവരം ഉൽപാദിപ്പിക്കുന്നതിനും ചിട്ടപ്പെടുത്തുന്നതിനും സഹായിക്കുന്ന സങ്കൽപനങ്ങളും സിദ്ധാന്തങ്ങളും 'സ്‌ഫോടകമായ' തോതിൽ വർധിച്ചിട്ടുണ്ട് എന്നു പറയാനാവില്ല (പുതിയ വിജ്ഞാനമാകെ ഉൽപാദിപ്പിക്കുന്നത് 'മറ്റുള്ളവർ' ആണ്, നമ്മുടെ ഏക ജോലി ആ വിജ്ഞാനം 'പഠിക്കലും' ഉപഭോഗം ചെയ്യലുമാണ് എന്ന ചിന്താഗതി ഒരു മുൻ കൊളോണിയൽ സമൂഹത്തിൽ നിലനിൽക്കുന്നതു മറ്റൊരു കാര്യമാണ്). കുട്ടികളുടെ വിദ്യാഭ്യാസത്തിലെ പ്രധാന സംഗതി സങ്കൽപന രൂപീകരണവും സിദ്ധാന്ത നിർമിതിക്കുള്ള കഴിവ് വർധിപ്പിക്കലും ആയിരിക്കണം, വിപുലമായ തോതിൽ വിവരം സംഭരിച്ചു വയ്ക്കലായിരിക്കരുത്. വിവിധ വിഷയങ്ങളെക്കുറിച്ച് വിവരം ശേഖരിച്ചു വയ്ക്കലല്ല കുട്ടിക്കാലത്തെ പഠനലക്ഷ്യം എന്നു നാം മനസ്സിലാക്കുന്നതിനെ 'വിജ്ഞാനവിസ്‌ഫോടനം' എന്ന ആശയം തടസ്സപ്പെടുത്തുന്നു. ഒരു കുട്ടിക്കു ഃ എന്ന പ്രതിഭാസത്തെക്കുറിച്ച് അറിവുണ്ട് എന്നു പറയുമ്പോൾ, ആ പ്രസ്താവന മൂന്നു തരത്തിൽ വ്യാഖ്യാനിക്കപ്പെടാൻ ഇടയുണ്ട് എന്നും നാം കാണണം. (i) പ്രതിഭാസം x നെക്കുറിച്ചുള്ള വിവരം കുട്ടിക്കു നൽകപ്പെട്ടിട്ടുണ്ട്.  
(ശശ) പ്രതിഭാസം നെക്കുറിച്ചുള്ള വിവരം കുട്ടിക്കു ഓർമിച്ചു പറയാനാവും.  
(ii) പ്രതിഭാസം x നെക്കുറിച്ചുള്ള വിവരം കുട്ടിക്കു ഓർമിച്ചു പറയാനാവും.  
(ശശശ) കുട്ടി പ്രതിഭാസം മനസ്സിലാക്കുകയും മറ്റു പ്രതിഭാസങ്ങളിൽ ആ ധാരണ പ്രയോഗിക്കാൻ ശേഷി നേടുകയും ചെയ്തിട്ടുണ്ട്.
(iii) കുട്ടി പ്രതിഭാസം x മനസ്സിലാക്കുകയും മറ്റു പ്രതിഭാസങ്ങളിൽ ആ ധാരണ പ്രയോഗിക്കാൻ ശേഷി നേടുകയും ചെയ്തിട്ടുണ്ട്.
''നമ്മുടെ രാജ്യത്തിലെ സാധാരണ വിദ്യാഭ്യാസ സാഹചര്യത്തിൽ മിക്കപ്പോഴും ഇവിടെ ആദ്യം പറഞ്ഞ രണ്ടു പ്രസ്താവനകളാണ് ശരി. ആദ്യത്തേതു രണ്ടാമത്തേതിന്റെ അടിസ്ഥാനമാണ്. 'വസ്തുതകൾ സ്വായത്തമാക്ക'ലാണ് 'മനസ്സിലാക്കൽ' എന്നു പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്നു.  

വിദ്യാഭ്യാസത്തിന്റെ ഒരു ലക്ഷ്യമാണ് 'മനസ്സിലാക്കൽ' എന്നത് അവഗണിക്കുന്നതിലേക്കു ഈ ആശയക്കുഴപ്പം നയിക്കുന്നു. പുസ്തകങ്ങൾ വഴിയോ ക്ലാസ് മുറിയിലോ കുട്ടിക്കു നൽകപ്പെടുന്ന പ്രതിഭാസങ്ങളെ ഒട്ടും മനസ്സിലാക്കാതെതന്നെ കുട്ടിക്കു മിക്കവാറും ഏതു പരീക്ഷയും പാസാകാം. നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയിൽ മനസ്സിലാക്കൽ എന്ന പ്രക്രിയയുടെ അവഗണന അത്രത്തോളം ആഴമുള്ളതാണ് എന്നു പറയുന്നത് ശരിയായിരിക്കും.''   

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7732" എന്ന താളിൽനിന്ന് ശേഖരിച്ചത്