അജ്ഞാതം

"ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
('{{Infobox book | name = ജനകീയ വിദ്യാഭ്യാസ നിഷേധം കേരളത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 39: വരി 39:
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ആധുനിക ഇന്ത്യൻ പശ്ചാത്തലത്തിൽ, ജനാധിപത്യം, മതനിരപേക്ഷത, രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തൽ, സോഷ്യലിസം എന്നിവയാണ് എന്നാണ് ഛഗ്‌ള പറഞ്ഞത്. ഇതിന് അനുരൂപമായ വിധത്തിൽ വിവിധ വിജ്ഞാനശാഖകൾ പഠിപ്പിക്കുന്നതു സംബന്ധിച്ചും വിദ്യാഭ്യാസ സംഘാടനം സംബന്ധിച്ചുമുള്ള നിർദേശങ്ങളാണ് കമ്മീഷനിൽനിന്നു പ്രതീക്ഷിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.   

റസ്സലും ഛഗ്‌ളയും വിഭാവനം ചെയ്ത വിദ്യാഭ്യാസലക്ഷ്യങ്ങൾ പരസ്പരവിരുദ്ധമാണെന്നു പറയാനാവില്ല. പക്ഷേ, ഊന്നലിൽ, വിശദാംശങ്ങളിൽ, ഒരളവുവരെ കാഴ്ചപ്പാടിൽപോലും വ്യത്യാസങ്ങളുണ്ട്. വിദ്യാഭ്യാസം കാലദേശഭേദമനുസരിച്ച് ഭിന്നമായിരിക്കണം എന്നത്രെ ഇതു നൽകുന്ന സൂചന.

ഇവർ രണ്ടുപേരും വിദ്യാഭ്യാസത്തിന്റെ വിശാലലക്ഷ്യങ്ങളെക്കുറിച്ചാണ് പറഞ്ഞത്. മാനവ രാശിയിലാകെ മൗലികമായ മാറ്റം വരുത്തുന്ന വിദ്യാഭ്യാസത്തെക്കുറിച്ചാണ് റസ്സൽ പറഞ്ഞതെങ്കിൽ, ഭാവി ഇന്ത്യൻ സമൂഹത്തിന്റെ അടിത്തറയാകേണ്ട ചില സങ്കല്പനങ്ങളിലായിരുന്നു ഛഗ്‌ളയുടെ ഊന്നൽ. ഇവരുടേതിൽനിന്നും വ്യത്യസ്തമായ കാഴ്ചപ്പാടാണ് മഹാത്മാഗാന്ധിക്കു വിദ്യാഭ്യാസത്തെക്കുറിച്ച് ഉണ്ടായിരുന്നത്. 1926 ആദ്യം 'യങ് ഇന്ത്യ'യിൽ അദ്ദേഹം ഇങ്ങനെ എഴുതി:   

''ഈ വിദ്യാഭ്യാസം ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർന്നുവരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ എന്നപോലെ ബറോഡയിലെ ജനങ്ങളും പ്രധാനമായി കൃഷിക്കാരാണ്. ഈ കൃഷിക്കാരുടെ കുട്ടികൾ കൂടുതൽ നല്ല കൃഷിക്കാരാകുമോ? തങ്ങൾക്കു കൈവന്ന വിദ്യാഭ്യാസംകൊണ്ട് ഭൗതികമോ സദാചാരപരമോ ആയ വല്ല അഭ്യുന്നതിയും അവർ പ്രദർശിപ്പിക്കു ന്നുണ്ടോ? അതു പരീക്ഷിച്ചറിയാൻ മതിയായ കാലയളവാണ് അമ്പതു വർഷം. ഈ അന്വേഷണത്തിനുള്ള ഉത്തരം തൃപ്തികരമായിരിക്കുമോ എന്ന കാര്യത്തിൽ എനിക്ക് ആശങ്കയുണ്ട്.''   

''ശരിയായ വിദ്യാഭ്യാസം വിദ്യ അഭ്യസിക്കേണ്ട ആൺകുട്ടികളിലും പെൺകുട്ടികളിലുമുള്ള ഏറ്റവും നല്ല കഴിവുകൾ പുറത്തുകൊണ്ടുവരലാണ്. ക്രമവിരുദ്ധവും അനാവശ്യവുമായ വിവരങ്ങൾ വിദ്യാർത്ഥികളുടെ തലയിൽ കുന്നുകൂടിയതുകൊണ്ട് ഇതു സാധ്യമാവില്ല. അവരുടെ എല്ലാം വ്യക്തിത്വത്തെ ഞെക്കിഞെരുക്കി അവരെ വെറും യന്ത്രങ്ങളാക്കുന്ന ഒരു മഹാഭാരം ആണത്. നമ്മൾ തന്നെ ആ സമ്പ്രദായത്തിന്റെ ഇരകളായിരുന്നില്ലെങ്കിൽ ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്ത് പുതിയ രീതിയിലുള്ള ബഹുജനവിദ്യാഭ്യാസംമൂലം ഉണ്ടായ വിനകൾ നാം എന്നേ മനസ്സിലാക്കുമായിരുന്നു'' (ഹരിജൻ, 1933 ഡിസംബർ).

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7730" എന്ന താളിൽനിന്ന് ശേഖരിച്ചത്