"ജനനവ ക്യാമ്പയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 505: വരി 505:


=== ഫോട്ടോ ഗാലറി ===
=== ഫോട്ടോ ഗാലറി ===
=== ഡിസൈൻ ടൂൾകിറ്റ് ===
[https://drive.google.com/drive/folders/1WrY7NdQgn84-rYBOgWGsQVk0CUQzmHR1 പദയാത്ര ലോഗോയും പോസ്റ്റർ സോഫ്റ്റ്കോപ്പിയും]

14:12, 26 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

പദയാത്ര.png

സംസ്ഥാന പദയാത്ര

ശാസ്ത്രബോധത്തിൽ അധിഷ്ഠിതമായ സാമൂഹ്യ മാറ്റത്തിനായി ജനങ്ങളോട് അഭ്യർത്ഥിച്ചുകൊണ്ട് ശാസ്ത്രസാഹിത്യ പരിഷത്ത് ആരംഭിച്ചിരിക്കുന്ന ജനകീയ ക്യാമ്പയിന്റെ ആദ്യഘട്ടം പൂർണതയിലേക്ക് എത്തുകയാണ്. ശാസ്ത്രം ജനനന്മക്ക്, ശാസ്ത്രം നവകേരള ത്തിന്' എന്ന മുദ്രാവാക്യവുമായാണ് പരിഷത്ത് ജനങ്ങളോടൊപ്പം സഞ്ചരിക്കുന്നത്. പതിനായിരം ശാസ്ത്ര ബോധന ക്ലാസുകൾ, പതിനെട്ട് സംസ്ഥാന സെമിനാ റുകൾ, എൺപതിലധികം പ്രാദേശിക പഠനങ്ങളും സെമി നാറുകളും, ഗ്രാമീണ സ്ത്രീകൾക്ക് വേണ്ടിയുള്ള അന്താ രാഷ്ട്ര ദിനാചരണങ്ങളും അനുബന്ധ പഠനങ്ങളും പൂർത്തിയാക്കിയാണ് സമാപനഘട്ടത്തിലേക്ക് കടക്കുന്നത്. ഇതിന്റെ ഭാഗമായുള്ള കേരള പദയാത്ര 2023 ജനുവരി 26ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നിന്ന് തുടങ്ങുന്നു. ഫെബ്രുവരി 28-ന് തിരുവനന്തപുരം ഗാന്ധിപാർക്കിൽ സമാപിക്കും. കേരളം നേരിടുന്ന ആന്ത രിക ദൗർബല്യങ്ങൾ പരിഹരിച്ച് കൂടുതൽ മികച്ച കേരളം സൃഷ്ടിക്കുന്നതിന് ഒന്നിച്ച് പരിശ്രമിക്കാം എന്ന അഭ്യർ നയാണ് ഈ ക്യാമ്പയിൻ. അതിന് സഹായകമായ രീതിയിൽ കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ നേതൃത്വ മാകെ തന്നെ ഈ പദയാത്രയോടൊപ്പമുണ്ടെന്ന് ഇതിന്റെ കാര്യപരിപാടിയിലൂടെ കടന്നുപോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. 34 ദിവസങ്ങളിലായി പതിനായിരത്തിലധി കം പേർ ഈ പദയാത്രയിൽ പങ്കാളികളാകുന്നതിന് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദയാത്രയ്ക്കൊപ്പം പരിഷത്ത് കലാഗ്രൂപ്പ് അവതരിപ്പിക്കുന്ന കലാജാഥയും ഉണ്ടാകും കലാജാഥയും പദയാത്രയും കാണുന്നതിനും കേൾക്കു ന്നതിനും യാത്രയെ സ്വീകരിക്കുന്നതിനും താങ്കളേയും സുഹൃത്തുക്കളേയും ഹാർദമായി ക്ഷണിക്കുന്നു.

പദയാത്രാ റൂട്ട്

വികസന പദയാത്ര

2023 ജനുവരി 26 മുതൽ ഫെബ്രുവരി 28 വരെ

(റിപബ്ലിക് ദിനം മുതൽ ശാസ്ത്രദിനം വരെ)

ദിവസം തീയ്യതി ജില്ല ഉൽഘാടനം സമാപനം സ്വീകരണകേന്ദ്രങ്ങൾ
1 കാഞ്ഞങ്ങാട്

26/01/2023

ഉദ്‌ഘാടനം: ജസ്റ്റിസ്‌ ചന്ദ്രു
2 കാസർഗോഡ്

27/01/2023

കാഞ്ഞങ്ങാട്- ചെറുവത്തൂർ (കാടങ്കോട്) 1 നെഹ്റു കോളജ്

2 നീലേശ്വരം

3 തുരുത്തി

4 ചെറുവത്തൂർ

3 കാസർഗോഡ്

കണ്ണൂർ28/01/2023

ചെറുവത്തൂർ-

പയ്യന്നൂർ

5 പിലിക്കോട്

6 ഉദിനൂർ

7 ഇളമ്പച്ചി

8 പയ്യന്നൂർ

4

കണ്ണൂർ

29/01/2023

പയ്യന്നൂർ-

ചെറുകുന്ന്

9 എടാട്ട്

10 അമ്പലംറോഡ്

11 പഴയങ്ങാടി

12 ചെറുകുന്ന് തറ

5കണ്ണൂർ

30/01/2023

ചെറുകുന്ന്-

കണ്ണൂർ

13 ഇരണാവ്

14 പാപ്പിനിശ്ശേരി

15 പുതിയതെരു

16 കണ്ണൂർ

6കണ്ണൂർ

31/01/2023

കണ്ണൂർ-

കൂത്തുപറമ്പ്

17ചാല

18 പേരളശ്ശേരി

19 മമ്പറം

20 കൂത്തുപറമ്പ്

7കണ്ണൂർ

01/02/2023

കൂത്തുപറമ്പ്-

ചൊക്ലി

21 കോട്ടയോടി

22 പാനൂർ

23 പൂക്കോത്

24 ചൊക്ലി

8

കോഴിക്കോട്

2/02/2023

ചൊക്ലി -

മൊകേരി

25 ഇരിങ്ങണ്ണൂർ

26 നാദാപുരം

27 കല്ലാച്ചി

28 മൊകേരി

9 കോഴിക്കോട്

03/02/2023

മൊകേരി

പേരാമ്പ്ര

29 കുറ്റ്യാടി

30 പാലേരി

31 കൂത്താളി

32 പേരാമ്പ്ര

10കോഴിക്കോട്

04/02/2023

പേരാമ്പ്ര

ബാലുശ്ശേരി

33 വെള്ളിയൂർ

34 നടുവണ്ണൂർ

35 ഉള്ളിയേരി

36 ബാലുശ്ശേരി

11 കോഴിക്കോട്

05/02/2023

ബാലുശ്ശേരി

ചാത്തമംഗലം

37 നന്മണ്ട

38 നരിക്കുനി

39 മടവൂർ

40 ചാത്തമംഗലം

12 കോഴിക്കോട്

06/02/2023

ചാത്തമംഗലം

പന്നിക്കോട്

41 കാട്ടാങ്ങൽ

42മണാശ്ശേരി

43മുക്കം

44 പന്നിക്കോട്

13 മലപ്പുറം

07/02/2023

പന്നിക്കോട്

എളയൂർ

45 വാലില്ലാപ്പുഴ

46 പൂവത്തികണ്ണി

47 അരീക്കോട്

48 എളയുർ

14 മലപ്പുറം

08/02/2023

ഏളയൂർ

മലപ്പുറം

49 കാരപറമ്പു

50 മഞ്ചേരി

51 ആനക്കയം

52 മലപ്പുറം

15 മലപ്പുറം

09/02/2023

മലപ്പുറം

അങ്ങാടിപ്പുറം

53കൂട്ടിലങ്ങാടി

54 മക്കരപറമ്പ്

55 രാമപുരം

56 അങ്ങാടിപ്പുറം

16 മലപ്പുറം പാലക്കാട്

10/02/2023

അങ്ങാടിപ്പുറം

ചെർപ്പുളശ്ശേരി

57 പെരിന്തൽമണ്ണ

58 ആനമാങ്ങാട്

59 തൂത

60 ചെർപ്പുളശ്ശേരി-

17 പാലക്കാട്

11/02/2023

ചെർപ്പുളശ്ശേരി

ഷൊർണ്ണൂർ

61 നെല്ലായ

62 കയിലിയാട്

63 കുളപ്പുള്ളി-

64 ഷൊർണ്ണൂർ

18 തൃശ്ശൂർ

12/02/2023

ഷൊർണ്ണൂർ

അത്താണി

65 ചെറുതുരുത്തി

66 മുള്ളൂർക്കര

67 വടക്കാഞ്ചേരി

68 അത്താണി.

19 തൃശ്ശൂർ

13/02/2023

അത്താണി-

ആനക്കല്ല്

69 കോലഴി

70 തൃശ്ശൂർ

71 കൂർക്കഞ്ചേരി

72 ആനക്കല്ല്

20 തൃശ്ശൂർ

14/02/2023

അനക്കല്ല്

നന്ദിക്കര

73 ആമ്പല്ലൂർ

74 പുതുക്കാട്

74 നന്ദിക്കര

76 കൊടകര

21 തൃശ്ശൂർ

15/02/2023

നന്ദിക്കര

കറുകുറ്റി

77 പോട്ട

78 ചാലക്കുടി-

79 കൊരട്ടി-

80 കറുകുറ്റി-

22 എറണാകുളം

16/02/2023

കറുകുറ്റി

കടുങ്ങല്ലൂർ

81 അങ്കമാലി

82 അത്താണി

83 ദേശം

84 കടുങ്ങല്ലൂർ

23 എറണാകുളം

കോട്ടയം

17/02/2023

കടുങ്ങല്ലൂർ

കാക്കനാട്

85 പാതാളം

86 കളമശ്ശേരി

87 ഇടപ്പള്ളി

88 കാക്കനാട്

24 എറണാകുളം

18/02/2023

കാക്കനാട്

നടക്കാവ്

89 എരൂർ നോർത്ത്

90 ലായം കൂത്തമ്പലം

91 പുതിയകാവ്

92 നടക്കാവ്

25 കോട്ടയം

19/02/2023

നടക്കാവ്

വൈക്കം

93 പൂത്തോട്ട

94 ചെമ്പ്

95 മറവൻതുരുത്തി

96 വൈക്കം

26 കോട്ടയം ആലപ്പുഴ

20/02/2023

വൈക്കം

മുഹമ്മ

97 തലയാഴം

98 അംബികമാർക്കറ്റ്

99 പുത്തനങ്ങാടി

100 മുഹമ്മ

27 ആലപ്പുഴ

21/02/2023

മുഹമ്മ

പുന്നപ്ര

101 മണ്ണഞ്ചേരി

102 ആലപ്പുഴ

103 പറവൂർ

104 പുന്നപ്ര

28 ആലപ്പുഴ

22/02/2023

പുന്നപ്ര

പുല്ലുകുളങ്ങര

105 പല്ലന

106 മഹാദേവികാട്

107 കാർത്തികപള്ളി

108 പുല്ല്കുളങ്ങര

29 ആലപ്പുഴ പത്തനംതിട്ട

23/02/2023

പുല്ലുകുളങ്ങര

പാലമേൽ

107 കായംകുളം ടൗൺ

108 ഭരണിക്കാവ്

109 ചാരുമൂട്

110 പാലമേൽ

30 പത്തനംതിട്ട

24/02/2023

പാലമേൽ

ഏനാത്ത്

113 പഴകുളം

114 അടൂർ

115 വടക്കടത്തകാവ്

116 ഏനാത്ത്

31കൊല്ലം

25/02/2023

ഏനാത്ത്

വാളകം

117 കലയപുരം

118 കൊട്ടാരക്കര

119 സദാനന്തപുരം

120 വാളകം

32

26/02/2023

കൊല്ലം

തിരുവനന്തപുരം

വാളകം

കിളിമാനൂർ

121 ആയുർ

122 ചടയമംഗലം

123 നിലമേൽ

124 കിളിമാനൂർ

33

27/02/2023

തിരുവനന്തപുരം

കിളിമാനൂർ

വെമ്പായം

125 കാരേററ്റ്

126 വെഞ്ഞാറമൂട്

127 പിരപ്പൻകോട്

128 വെമ്പായം

34

28/02/2023

തിരുവനന്തപുരം

വെമ്പായം

തിരുവനന്തപുരം

129 വട്ടപ്പാറ

130 കേശവദാസപ്പുറം

131 തിരുവനന്തപുരം ഗാന്ധി പാർക്

ബ്രോഷറുകൾ

പദയാത്ര - ബ്രോഷർ
പദയാത്ര പേജ് 2.jpg

പോസ്റ്ററുകൾ

സെമിനാറുകൾ

ലഘുലേഖകൾ

പഠനറിപ്പോർട്ടുകൾ

ഫോട്ടോ ഗാലറി

ഡിസൈൻ ടൂൾകിറ്റ്

പദയാത്ര ലോഗോയും പോസ്റ്റർ സോഫ്റ്റ്കോപ്പിയും

"https://wiki.kssp.in/index.php?title=ജനനവ_ക്യാമ്പയിൻ&oldid=11539" എന്ന താളിൽനിന്ന് ശേഖരിച്ചത്