"ജനപക്ഷ ജലനയത്തിനുവേണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 250: വരി 250:
*ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം.
*ജലവും ജീവനും ഉറപ്പുവരുത്തുന്ന വിഭവവിനിയോഗമാതൃകകൾ സൃഷ്ടിക്കപ്പെടണം. നിലം നികത്തലും, കുന്നിടിക്കലും, മണലൂറ്റലുമെല്ലാം കേരളത്തിന്റെ ജലലഭ്യതയെയും ജനജീവിതത്തേയും ദോഷകരമായി ബാധിക്കുകയാണ്. ഇവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും നിയമങ്ങളും തിരുത്തണം, ഇവ കർശനമായി തടയണം.


==കുടിവെള്ളത്തിന് മുൻഗണന നൽകണം.==
*കുടിവെള്ളത്തിന് മുൻഗണന നൽകണം


കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്.  
*കുടിവെള്ളം മനുഷ്യാവകാശമായി (Human Right) അംഗീകരിക്കണം. ഈ മനുഷ്യാവകാശം ലംഘിച്ചുകൊണ്ട് ജലചൂഷണം നടത്താൻ ഒരു ശക്തിയേയും അനുവദിക്കരുത്.  


കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല.  
*കുടിവെള്ളവിതരണം സ്റ്റേറ്റിന്റെ/തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. എൻ. ജി.ഒ.കൾ / വക സി.ബി.ഒ.കൾ എന്നിവയ്ക്കൊന്നും ഇക്കാര്യത്തിൽ റോൾ നൽകാൻ പാടില്ല.  


കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം.  
*കുടിവെള്ള സ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാകണം. ഇതിനുതകും വിധം നിയമവ്യവസ്ഥകൾ തെളിവുളളതാകണം.  


വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം.  
*വിൽപ്പനയ്ക്കായി ജലത്തെ ഉപയോഗിക്കുന്ന വ്യവസായങ്ങളെ കർശന മായി നിയന്ത്രിക്കണം. Soft drink വ്യവസായം ജലത്തെ recycle ചെയ്യാനാവാതെ പാഴാക്കുന്ന വ്യവസായങ്ങൾ എന്നിവയ്ക്കെതിരെ നടപടിയെടുക്കണം. കാർഷികാനുബന്ധ വ്യവസായങ്ങളും മറ്റു വ്യവസായങ്ങളും തമ്മിൽ വേർതിരിവുണ്ടാകണം. കാർഷികാനുബന്ധ വ്യവസായങ്ങൾക്ക് മുൻഗണന നൽകണം.  


രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല.  
*രണ്ടാം പരിഗണന ജലസേചനത്തിനായിരിക്കണം. മൂന്നാമതായി ഭക്ഷ്യാൽപാദനത്തിനും, ചെറുകിട നാമമാത കർഷകർക്കും മുൻഗണന നൽകണം. വൻകിട അഗ്രിബിസിനസ്സ് കോർപ്പറേഷനുകളെ വ്യവസായങ്ങളായി പരിഗണിച്ച് അന്തിമ മുൻഗ ണനയേ നൽകാനാവൂ. ജലം നൽകേണ്ടതില്ല.  


ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.  
*ജലം അടിസ്ഥാനപ്പെടുത്തിയുള്ള വിനോദ വ്യവസായകേന്ദ്രങ്ങൾ നിയന്ത്രിക്കണം കിണർ, കുളം, അരുവികൾ എന്നിവ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം.  


നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം.  
*നദീസംരക്ഷണം സുപ്രധാന പരിഗണനാമേഖലയാകണം.  


നദികളുടെ മലിനീകരണം തടയണം.  
*നദികളുടെ മലിനീകരണം തടയണം.  


ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം.
*ഭൂഗർഭജലമടക്കമുളള ജലസ്രോതസ്സുകൾ പൊതുസ്വത്തായി (Common Pool Resource) അംഗീകരിച്ച് നിയമനിർമ്മാണം നടത്തണം.


ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം.  
*ഭൂമിയുടെ ഉടമസ്ഥന് ഭൂഗർഭജലത്തിന്മേൽ സ്വത്തവകാശം ഉണ്ടായിരിക്കരുത്. ഇത് വ്യക്തമാക്കുന്ന വ്യവസ്ഥകൾ ഭൂഗർഭജലനിയമത്തിൽ ഉണ്ടാകണം.  


ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം.  
*ഇപ്പോൾത്തന്നെ ഉപ്പുവെള്ളം കയറ്റമുള്ള പ്രദേശങ്ങൾ മാപ്പ് ചെയ്തിട്ടുണ്ട്. ഈ പ്രദേശത്ത് പമ്പ് ഉപയോഗിച്ചുള്ള ഭൂഗർഭജലം ഊറ്റൽ തടയണം.  
 
നദികളുടെ മലിനീകരണത്തിനെതിരായി സത്വരനടപടികൾ കൈക്കൊളളണം. നദികളുടെ പ്രഭവസ്ഥാനങ്ങളിൽ വനവൽക്കരണം നടത്തി അവയെ സംരക്ഷിക്കണം.
 
ജലസാതസ്സുകളുടെ പരിപാലനവും ജനങ്ങളുടെ ന്യായമായ ശുദ്ധ ജല സംരക്ഷണവും ത്രിതലപഞ്ചായത്തുകളുടെ ബാധ്യതയും ചുമത ലയുമാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങിയവക്ക് ജലസ്രോത സ്സുകളുടെ സംരക്ഷണത്തിനുള്ള അധികാരം നൽകണം


*നദികളുടെ മലിനീകരണത്തിനെതിരായി സത്വരനടപടികൾ കൈക്കൊളളണം. നദികളുടെ പ്രഭവസ്ഥാനങ്ങളിൽ വനവൽക്കരണം നടത്തി അവയെ സംരക്ഷിക്കണം.


*ജലസ്രോതസ്സുകളുടെ പരിപാലനവും ജനങ്ങളുടെ ന്യായമായ ശുദ്ധ ജല സംരക്ഷണവും ത്രിതലപഞ്ചായത്തുകളുടെ ബാധ്യതയും ചുമത ലയുമാണ്. അയൽക്കൂട്ടങ്ങൾ, കുടുംബശ്രീ തുടങ്ങിയവക്ക് ജലസ്രോത സ്സുകളുടെ സംരക്ഷണത്തിനുള്ള അധികാരം നൽകണം


  നെൽപാടങ്ങൾ
  നെൽപാടങ്ങൾ
വരി 311: വരി 309:


  *2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം.
  *2003 - 2004 ൽ മാത്രം 23000 ഹെക്ടർ നെൽപാടമാണ് നികത്തപ്പെട്ടത്. അതായത് 2003 - 2004ൽ 17.25 കോടി ഘനമീറ്റർ സ്വാഭാവിക ജലസംഭരണശേഷി നാം നഷ്ടപ്പെടുത്തിയെന്നർത്ഥം.


പട്ടിക 2 പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ)
പട്ടിക 2 പരമാവധി ഉപയോഗിക്കാവുന്ന ജലം (Utilizable Water) (ദശലക്ഷം ഘനമീറ്ററിൽ)
"https://wiki.kssp.in/ജനപക്ഷ_ജലനയത്തിനുവേണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്