അജ്ഞാതം

"ഡിജിറ്റൽ ക്ലാസുകൾ ഒരു പഠനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
294 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12:20, 10 ഒക്ടോബർ 2020
തിരുത്തലിനു സംഗ്രഹമില്ല
വരി 6: വരി 6:

ഡിജിറ്റൽ ക്ലാസുകൾ 2 മാസം പിന്നിട്ട ഘട്ടത്തിൽ ക്ലാസിന്റെ പ്രയോജനക്ഷമത, പ്രാപ്യത, സ്വീകാര്യത, മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ എന്നിവയെക്കുറിച്ച് ഗൗരവമായ ഒരു അന്വേഷണം അനിവാര്യമാണ് എന്ന അഭിപ്രായം പലരിൽനിന്നും ഉയർന്നുവരികയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിൽ നടന്നുവരുന്ന ഡിജിറ്റൽ ക്ലാസുകളെ കുറിച്ച് ഒരു അവസ്ഥാപനം നടത്തുന്നതിന് തീരുമാനിച്ചത്. വിദ്യാഭ്യാസ മേഖലയുടെ പ്രത്യക്ഷ ഗുണഭോക്താക്കളായ കുട്ടികൾ, രക്ഷകർത്താക്കൾ, അധ്യാപകർ എന്നിവരുടെ പ്രതികരണങ്ങളാണ് പഠനത്തിന് ആധാരമായി സ്വീകരിച്ചിട്ടുള്ളത്.

==പഠനറിപ്പോർട്ട് പൂർണരൂപം==
<div class="button">
[https://wiki.kssp.in/images/4/43/Digital_Class_a_study_KSSP.pdf പഠന റിപ്പോർട്ടിന്റെ പൂർണരൂപം ഡൗൺലോഡ് ചെയ്യുക.]
</div>

[[Category:പഠന റിപ്പോർട്ട്]]
[[Category:പഠന റിപ്പോർട്ട്]]
"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8978" എന്ന താളിൽനിന്ന് ശേഖരിച്ചത്