അജ്ഞാതം

"തണ്ണീർമുക്കം ബണ്ട് പ്രതീക്ഷയും യാഥാർത്ഥ്യവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
തിരുത്തലിനു സംഗ്രഹമില്ല
('{{Infobox book | name = തണ്ണീർമുക്കം ബണ്ട് പ്രതീക്ഷയും ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 21: വരി 21:
| wikisource    =   
| wikisource    =   
}}
}}
തണ്ണീർമുക്കം ബണ്ട്
===തണ്ണീർമുക്കം ബണ്ട്
പ്രതീക്ഷയും യാഥാർത്ഥ്യവും
പ്രതീക്ഷയും യാഥാർത്ഥ്യവും===

  ? എന്താണ്  തണ്ണീർമുക്കം ബണ്ട്?
  ? എന്താണ്  തണ്ണീർമുക്കം ബണ്ട്?
വേനല്കാലത്ത് അറബിക്കടലിൽ നിന്നുള്ള ഓരുജലം വേമ്പനാട്ടുകായലിന്റെ തെക്കൻ ഭാഗത്തേയ്ക് കട ന്നു വരുന്നത് തടയുന്നതിനുവേണ്ടി കായലിന് കുറുകെ നിർമ്മിച്ചിരിക്കുന്ന ഒരു നിയന്ത്രണ സംവിധാനമാണ് തണ്ണീർമുക്കം ബണ്ട്. കായലിന്റെ ഏറ്റവും വീതി കുറഞ്ഞഭാഗത്താണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കിഴക്കേ കര കോട്ടയം ജില്ലയിലെ വെച്ചൂർ പഞ്ചായത്തിലും പടിഞ്ഞാറേ കര ആലപ്പുഴ ജില്ലയിലെ തണ്ണീർമുക്കത്തുമാണ്. ഏകദേശം 1250 മീറ്റർ ദൈർഘ്യമുണ്ട് ഈ ബണ്ടിന്.  

? എന്താണ് ബണ്ടിന്റെ ഘടന?
? എന്താണ് ബണ്ടിന്റെ ഘടന?
കായലിന് കുറുകെ ഒരു പാലം. പാലത്തിന് താഴെ അടച്ചും തുറന്നും നീരൊഴുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഷട്ടറുകൾ. വൃശ്ചിക വേലിയേറ്റ ആരംഭത്തിൽ ഷട്ടറുകൾ താഴ്തും. ഇത് ഡിസംബർ 15 എന്ന് നിജപ്പെടുത്തിയിരിക്കുന്നു. ഈ സമയത്താണ് ഓരുവെള്ളം കുട്ടനാട്ടിലേക്ക് വരേണ്ടത്. ഷട്ടറുകൾ അടഞ്ഞിരിക്കുന്നതിനാൽ ഇത് തടയപ്പെടും. നെല്പാടങ്ങളിൽ രണ്ടാം കൃഷി കഴിഞ്ഞ് കൊയ്ത്ത് പൂർത്തിയാകുമ്പോൾ ബണ്ട് തുറക്കും. ഇത് മാർച്ച് 15 എന്നും നിജപ്പെടുത്തിയിരിക്കുന്നു.  

751

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/5605" എന്ന താളിൽനിന്ന് ശേഖരിച്ചത്