അജ്ഞാതം

"താളംതെറ്റുന്ന തീരക്കടലും തീരമേഖലയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 48: വരി 48:
കേരളതീരത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന ഭൂപ്രകൃതിയാണ് കടലോര മണൽക്കൂനകൾ (മെിറ റൗില)െ. തീരത്തെ സ്വാഭാവിക മണൽ സംഭരണകേന്ദ്രങ്ങളാണ് കടലോര മണൽക്കൂനകൾ. കടലാക്രമണത്തെ ചെറുക്കാനും തീരശോഷണംമൂലം തീരമണൽ നഷ്ടപ്പെടുമ്പോൾ പകരം മണൽ തീരത്തു ലഭ്യമാക്കാനും ഇവക്കു സാധിക്കുന്നു. പഴയകാലത്ത് തിരുവനന്തപുരത്ത് ശംഖുമുഖം-തുമ്പ ഭാഗത്തും കാസർഗോഡ് കാഞ്ഞങ്ങാടു-പള്ളിക്കര ഭാഗത്തും കടലോര മണൽക്കൂനകളുടെ നിരതന്നെ ഉണ്ടായിരുന്നു. അതെല്ലാംതന്നെ മണൽഖനനം മൂലവും വികസന-നിർമാണ പ്രവർത്തനങ്ങൾ മൂലവും ഇല്ലാതായി. കടലോര മണൽക്കൂനകളിൽ വളരുന്ന പ്രത്യേകതരം ചെടികളും വള്ളിപ്പടർപ്പുകളും ഉൾപ്പെടുന്ന ആവാസവ്യവസ്ഥയും ഇതോടൊപ്പം നശിച്ചു. വളരെ വർഷങ്ങളിലൂടെ രൂപപ്പെട്ടുവന്ന കടലോര മണൽക്കൂനകളും അതിനോടൊപ്പമുള്ള ആവാസവ്യവസ്ഥയും കേരളത്തിൽനിന്ന് എന്നത്തേക്കുമായി നഷ്ടപ്പെട്ടുവെന്നു വേണം കരുതാൻ. കൃത്രിമ കടലോര മണൽക്കൂന നിർമിച്ച് തീരസംരക്ഷണം  ഉറപ്പാക്കുന്ന ഒരു പ്രവർത്തനം നടന്നുവരുന്നു.  

കാലാകാലങ്ങളായി കടലോരവാസികൾ അവരുടെ പല ആവശ്യങ്ങൾക്കും ആശ്രയിച്ചിരുന്നത് തീരത്തെ ആയിരുന്നു. മത്സ്യബന്ധനോപകരണങ്ങളും യാനങ്ങളും വച്ചിരുന്നത് വിശാലമായ കടപ്പുറത്തായിരുന്നു. മീൻ ഉണക്കാനും വലകൾ വിരിച്ച് അറ്റകുറ്റപ്പണി നടത്താനും വിശ്രമവേളകളിൽ എല്ലാവരുമൊത്ത് വിനോദിക്കാനും കടപ്പുറം ആയിരുന്നു അവർക്കാശ്രയം. ചാളത്തടികളും വള്ളങ്ങളും കടലിലേക്ക് ഇറക്കാനും മത്സ്യബന്ധനത്തിനുശേഷം കരയിലേക്കു കയറാനും മണൽത്തീരം ആവശ്യമായിരുന്നു. കരയിൽനിന്ന് കമ്പവല ഉപയോഗിച്ച് മീൻപിടിച്ച് ഉപജീവനം നടത്തിയിരുന്ന ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ തീരത്ത് അധിവസിക്കുന്നുണ്ട്. ഇവയോടൊപ്പം തന്നെ പ്രധാനമാണ് തീരദേശ വിനോദസഞ്ചാരമേഖലയിൽ ബീച്ചുകൾക്കുള്ള സ്ഥാനം. പരിസ്ഥിതി സംരക്ഷണത്തിനും ഉപജീവന സുസ്ഥിരതക്കും സാമ്പത്തിക സുസ്ഥിരതക്കും മണൽത്തീരത്തിനുള്ള പ്രാധാന്യത്തെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.  

മത്സ്യസമ്പത്ത്  
==മത്സ്യസമ്പത്ത്==
തീരത്തുനിന്നും 200 നോട്ടിക്കൽ മൈൽ കടലിലേക്കു വ്യാപിച്ചുകിടക്കുന്ന സമ്പൂർണ സാമ്പത്തികമേഖല (ഋഃരഹൗശെ്‌ല ഋരീിീാശര ദീില) ഒരു മത്സ്യക്കലവറയാണ്. ഇന്ത്യയിലെ കടൽമത്സ്യത്തിന്റെ ഏതാണ്ട് 30 ശതമാനവും കേരളത്തിന്റെ തീരക്കടൽ സമ്പത്താണ്. ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് 2015-16 ൽ 7.27 ലക്ഷം മെട്രിക് ടൺ മത്സ്യമാണ് കേരളത്തിൽ പിടിച്ചത്. അതിൽ 5.17 ലക്ഷം മെട്രിക് ടണ്ണും കടലിൽനിന്നാണ്. ഇതിൽ ഏകദേശം 1.50 ലക്ഷം മെട്രിക് ടൺ കയറ്റി അയച്ച് 4600 കോടിയിലധികം രൂപയ്ക്കു തുല്യമായ വിദേശനാണ്യം രാജ്യത്തിനു നേടിക്കൊടുക്കുന്നുമുണ്ട്. കേരളീയരുടെ പോഷകസമൃദ്ധമായ ഈ ഇഷ്ടഭോജ്യത്തിന്റെ നല്ലപങ്കും നമുക്ക് ലഭ്യമാകുന്നത് ഏതാണ്ട് 7.88 ലക്ഷം വരുന്ന കടൽമത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കഠിനാധ്വാനത്തിലൂടെയാണ്. ഇവരിൽ 1.87 ലക്ഷം വരുന്ന സജീവ മത്സ്യത്തൊഴിലാളികൾ (മരശേ്‌ല ളശവെലൃാലി) ഏതാണ്ട് നിത്യേനയെന്നോണം മത്സ്യബന്ധനത്തിലേർപ്പെടുന്നവരുമാണ്. ഇന്നും പാർശ്വവല്ക്കരിക്കപ്പെട്ട് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഈ മത്സ്യത്തൊഴിലാളി സമൂഹം ഇക്കഴിഞ്ഞ മഹാപ്രളയത്തിൽ കേരളത്തിന് വലിയ ഒരു കൈത്താങ്ങായി നിന്ന് അവരുടെ  മഹത്വം നമുക്ക് കാണിച്ചുതന്നതാണല്ലോ.

മത്സ്യബന്ധനരീതികൾ വലിയ രീതിയിൽ മാറിക്കഴിഞ്ഞു. ബോട്ടിന്റെ യാത്രാദിശ നിശ്ചയിക്കുന്നത് ജി.പി.എസ്സിന്റെ സഹായത്തോടെയാണ്. ആഴമറിയാൻ എക്കോസൗണ്ടറിനെയും മത്സ്യക്കൂട്ടങ്ങളുടെ സ്ഥാനമറിയാൻ ഇൻകോയിസി (കചഇഛകട)നെയും മത്സ്യ സാധ്യതാമേഖല (ജഎദ)യറിയാൻ ബുള്ളറ്റിനുകളേയും കാലാവസ്ഥ അറിയാൻ കാലാവസ്ഥാവകുപ്പിനെയും ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളെയാണ്  നാമിന്നു കാണുന്നത്. പണ്ട് പരമ്പരാഗതമാർഗങ്ങളും മത്സ്യബന്ധനോപകരണങ്ങളും ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയിരുന്നവർ ഇപ്പോൾ യന്ത്രവൽകൃത ബോട്ടുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. 5024 യന്ത്രവൽകൃത യാനങ്ങളും 29345 ഔട്ട് ബോർഡ് എഞ്ചിൻ വള്ളങ്ങളും ഇപ്പോൾ ഉപയോഗത്തിലുണ്ട് എന്നാണ് ഫിഷറീസ് വകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. മോട്ടോറില്ലാത്ത പരമ്പരാഗത വള്ളങ്ങൾ ഇപ്പോൾ 2300 എണ്ണം മാത്രമായി ചുരുങ്ങി. മത്സ്യബന്ധനരീതികൾക്കും മത്സബന്ധന ഉപാധികൾക്കും മാറ്റംവന്നു. ട്രോളിംഗിന് 1950 കളിൽ തുടക്കമിട്ടതോടെ മത്സ്യബന്ധനരീതിക്ക് വലിയ മാറ്റമാണ് വന്നത്. 1986 ൽ വന്ന പഴ്‌സിൻ വലകളും 1987 ൽ തുടങ്ങിയ മിനി ട്രോളിംഗും 1999 ൽ ഉപയോഗിക്കാൻ തുടങ്ങിയ റിങ്‌സിനുകളും മത്സ്യബന്ധനരീതിയിൽ വരുത്തിയ മാറ്റങ്ങൾ വളരെ പ്രകടമാണ്. നേട്ടങ്ങളോടൊപ്പം പല കോട്ടങ്ങൾക്കും സാങ്കേതികവിദ്യ കാരണമായി. അമിതചൂഷണം മൂലം മത്സ്യസമ്പത്തിനു തന്നെ കുറവ് അനുഭവപ്പെടാൻ തുടങ്ങി. മത്സ്യപ്രജനന കാലത്തുള്ള യന്ത്രവൽകൃത മത്സ്യബന്ധനം ചെറുമത്സ്യങ്ങളെയും മുട്ടകളെയും കൂട്ടമായി നശിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കി. പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങൾ കടലിലേക്ക് എത്തുന്ന തോത് വർധിച്ചു. പരമ്പരാഗത മേഖലയും യന്ത്രവൽകൃത മേഖലയും തമ്മിൽ സംഘർഷത്തിനു കാരണമായി. വലകളുടെ കണ്ണിവലുപ്പം കുറയ്ക്കുവാൻ തുടങ്ങിയതോടെ ചെറുമത്സ്യങ്ങൾ വ്യാപകമായി പിടിക്കപ്പെടാൻ തുടങ്ങി. ഇവയ്ക്കുള്ള പ്രതിവിധിയെന്നോണം വലക്കണ്ണിയുടെ ഏറ്റവും കുറഞ്ഞ വലുപ്പം 35 മി.മി. ആയി നിജപ്പെടുത്തി. 1989 മുതൽ ജൂൺ-ജൂലൈ മാസങ്ങളിൽ ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയ ആദ്യത്തെ ഒമ്പതുവർഷം മത്സ്യലഭ്യതയിൽ വർധനവുണ്ടായെങ്കിലും പിന്നീടുള്ള വർഷങ്ങളിൽ മത്സ്യലഭ്യത കുറയുകയോ ഒരേനിലയിൽ നിൽക്കുകയോ ആണ് ചെയ്തത്. ട്രോളിംഗിന്റെ അനന്തരഫലങ്ങൾ അവലോകനം ചെയ്ത് നിർദേശങ്ങൾ സമർപ്പിക്കാൻ സർക്കാർ 2012 ൽ നിയോഗിച്ച സൈറാബാനു കമ്മിറ്റി ട്രോളിംഗ് നിരോധനം 60 ദിവസത്തേക്കാക്കണമെന്നും ജൂൺ-ജൂലൈയിലും ഏപ്രിൽ-മെയിലും 30 ദിവസംവച്ച് രണ്ടു തവണയായി നിരോധനം ഏർപ്പെടുത്തണമെന്നും നിർദേശിച്ചു. ബോട്ടുകൾക്കു ലൈസൻസ് കൊടുക്കുന്നതോടൊപ്പം വലകൾക്കും ലൈസൻസ് ഏർപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളുടെ എണ്ണവും വലകളുടെ കണ്ണിവലുപ്പവും നിയന്ത്രിക്കണമെന്നുമുള്ള നിർദേശങ്ങളും വച്ചിട്ടുണ്ട്. നിർദേശങ്ങൾ എല്ലാം ഒരുപോലെ മത്സ്യത്തൊഴിലാളി സമൂഹം സ്വീകരിച്ചിട്ടില്ല. ചിലതിനോടുള്ള എതിർപ്പ് അവർ പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്താണെങ്കിലും ഉത്തരവാദിത്തപരമായ മത്സ്യബന്ധനരീതികൾ അവലംബിച്ചില്ലെങ്കിൽ, അതനുസരിച്ചുള്ള നയരൂപീകരണം നടത്തിയില്ലെങ്കിൽ മത്സ്യബന്ധനമേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നതിനു സംശയമില്ല.  

വരി 59: വരി 59:
കടലും കാലാവസ്ഥയും  
കടലും കാലാവസ്ഥയും  
കടലും കാലാവസ്ഥയും പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടുകിടക്കുന്നു. സമുദ്രജലപ്രവാഹങ്ങൾ കരയിലെ ചൂടിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് വളരെ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഗൾഫ്ജലപ്രവാഹവും ഇന്ത്യാ സമുദ്രത്തിലെ സൊമാലിജലപ്രവാഹവും കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ വഹിക്കുന്ന പങ്കും നമുക്ക് അറിയാം. കാലവർഷം (ങീിീെീി) കൊണ്ടുതരുന്നത് തെക്കൻ ഇന്ത്യാസമുദ്രത്തിൽ ഉടലെടുക്കുന്ന കാറ്റാണ്. ഈ കാറ്റ് കടലിൽകൂടി സഞ്ചരിക്കുമ്പോഴാണ് കാലവർഷത്തിന് ആവശ്യമായ നീരാവിയാൽ സമ്പുഷ്ടമാക്കപ്പെടുന്നത്. തെക്കേ അമേരിക്കയോടു ചേർന്ന് പസഫിക് സമുദ്രത്തിൽ രൂപപ്പെടുന്ന എൽനിനോ (ഋഘചശിീ)യ്ക്കും ലാനിനാ (ഘമചശിമ)യ്ക്കും നമ്മുടെ മൺസൂൺ മഴയുടെ ഏറ്റക്കുറച്ചിലുകളുമായി വളരെ ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ടല്ലോ. കിഴക്കൻ പസഫിക്കിലെ സമുദ്രജലോപരിതല താപത്തിന് സാധാരണയിൽനിന്നു വ്യത്യസ്തമായി വരുന്ന ഏറ്റക്കുറച്ചിലുകളാണല്ലോ എൽനിനോയും ലാനിനായും. സമുദ്രോപരിതലതാപം അസാധാരണമായി കൂടുമ്പോൾ എൽനിനോയും സാധാരണയിൽനിന്നും താഴുമ്പോൾ ലാനിനായും ഉണ്ടാകുന്നു. ഇതോടനുബന്ധമായി അന്തരീക്ഷത്തിൽ ഉണ്ടാകുന്ന മർദവ്യത്യാസമായ സതേൺ ഓസിലേഷനും (ടീൗവേലൃി ഛരെശഹഹമശേീി) കൂടി ചേർന്നാണ് കാലവർഷത്തെ സ്വാധീനിക്കുന്നത്. ഈ മൂന്നുംകൂടി ചേരുന്ന പ്രതിഭാസമായ എൻസോ (ഋചടഛ) ആഗോള കാലാവസ്ഥയെ ശക്തമായി സ്വാധീനിക്കുന്നതായി ഈ അടുത്ത കാലത്തെ പഠനങ്ങളിൽനിന്ന് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. ഏപ്രിൽ-മെയ് മാസങ്ങളുടെ തുടർച്ചയായി കൊടുംവേനൽ അനുഭവപ്പെടേണ്ട മാസങ്ങളാണ് ജൂണും ജൂലൈയും. മൺസൂൺ മഴയും തീരക്കടലിലുണ്ടാകുന്ന മേൽത്തള്ളലും (ൗുംലഹഹശിഴ) ആണ് കരയെയും അന്തരീക്ഷത്തെയും തണുപ്പിക്കുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടെയാണല്ലോ മൺസൂൺ എത്തുന്നത്. കാറ്റിന്റെ ഗതി മാറുന്നതോടൊപ്പം തെക്കുനിന്ന് വടക്കോട്ടുള്ള ഒഴുക്കിന്റെ ഗതി വടക്കുനിന്ന് തെക്കോട്ടാകും. കടലൊഴുക്കിന്റെ ദിശമാറുമ്പോൾ അടിയിലുള്ള തണുത്ത വെള്ളം 'മേൽത്തള്ള'ലിലൂടെ (ൗുംലഹഹശിഴ) ജലോപരിതലത്തിൽ എത്തുകയും കാറ്റ് ആ തണുപ്പ് കരയിലെത്തിക്കുകയും ചെയ്യുന്നു.  

കടലിനു മുകളിലുള്ള അന്തരീക്ഷത്തിലാണ് ചുഴലിക്കാറ്റ് രൂപംകൊള്ളുന്നത്. സമുദ്രോപരിതലം 260ഇ എങ്കിലും ഉണ്ടെങ്കിലേ ചുഴലിക്കാറ്റുകൾ രൂപംകൊള്ളുകയുള്ളൂ. ചുഴലിക്കാറ്റ് ധാരാളം മഴ കൊണ്ടുവരുന്നു. പലപ്പോഴും ശക്തമായ കാറ്റുമൂലമുള്ള നാശനഷ്ടങ്ങളും തീരമേഖലയിൽ ശക്തമായ വെള്ളക്കയറ്റവും വെള്ളപ്പൊക്കവും സൃഷ്ടിക്കുന്നു. ഇതുണ്ടാക്കുന്ന ദുരിതങ്ങൾ വളരെ വലുതുമാണ്.  

==കടലും കാലാവസ്ഥാവ്യതിയാനവും==
==കടലും കാലാവസ്ഥാവ്യതിയാനവും==
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ആർക്കും നിഷേധിക്കാനാവാത്ത തരത്തിൽ വെളിവാക്കപ്പെട്ടുകൊണ്ടിരിക്കുകയാ                ണല്ലോ. ആഗോളതാപനത്തോടൊപ്പം സമുദ്രോപരിതല താപവും വർധിക്കുന്നു. തീവ്രചുഴലിക്കാറ്റുകളുടെ എണ്ണം വർധിക്കുന്നതായും ശക്തി കൂടുന്നതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് കടലാക്രമണവും വെള്ളപ്പൊക്കവും വെള്ളക്കയറ്റവും കൂടുതൽ ശക്തമാകാനുംആവർത്തനം വർധിക്കുന്നതിനും കാരണമാകുന്നു. തിരമാലകളുടെ ദിശക്കും രീതിക്കും മാറ്റംവരും. ഇത് തീരസംരക്ഷണ സംവിധാനങ്ങളെ ബലഹീനമാക്കും. മത്സ്യബന്ധന തുറമുഖങ്ങളുടെ ശാന്തത (ൃേമിൂൗശഹശ്യേ) ഉൾപ്പെടെയുള്ള കാര്യങ്ങൾക്കു മാറ്റം സംഭവിക്കും.  

2,313

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/7692" എന്ന താളിൽനിന്ന് ശേഖരിച്ചത്