അജ്ഞാതം

"തിരുമിറ്റക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
5,196 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:17, 15 മാർച്ച് 2022
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 43: വരി 43:

തങ്കം , ചന്ദ്രിക, തുടങ്ങിയ വനിതകൾ മേഖലാ കമ്മറ്റിയിൽ നേതൃപദവിയിലേക്ക് എത്തിയിരുന്നു. എത്രയോ സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പുകൾ പഞ്ചായത്തിലുടനീളം നടത്തിയിട്ടുണ്ട്. ചാത്തനൂർ, ചാലിശ്ശേരി കലോത്സവത്തിൽ ഇളനീർ പാർലറുകൾക്ക് സഹായിക്കാൻ പ്രദേശത്തെ വനിതാ പ്രവർത്തകർ എത്തിയിരുന്നു. 90-2000 കാലങ്ങളിൽ പരിഷത്ത് പ്രദേശത്ത് സുവർണ്ണകാലം തന്നെയായിരുന്നു. സോപ്പ് നിർമ്മാണം, IRTC പഠന ക്യാമ്പുകൾ, വിനോദ യാത്രകളും മേഖല /യൂണിറ്റ് സഹകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

=== 2022ലെ പ്രവർത്തനങ്ങൾ ===
====== യൂണിറ്റ് വാർഷിക സമ്മേളനം ======
വെള്ളടിക്കുന്ന് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം , പരിഷത്ത് മേഖല സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ' ഏകലോകം, ഏകാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം തന്നെ ക്ലാസ് എടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി രവികുമാർ ടി.ആർ. യൂണിറ്റ് റിപ്പോർട്ടും , മേഖല കമ്മിറ്റിയംഗം എം.എം. പരമേശ്വരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയ്ക്ക് വി.എം. രാജീവ് മാസ്റ്റർ മറുപടി പറഞ്ഞു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.നാരായണൻ നന്ദി പറഞ്ഞു. ഒമ്പതംഗ എക്സിക്യൂട്ടീവിനെയും , ഭാരവാഹികളെയും തെരഞ്ഞെടുത്തു.
====== എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ======
*രാധാകൃഷ്ണൻ.കെ.
*നാരായണൻ.കെ.
*ശ്രീരാഗ്
*രവികുമാർ
*ഷിജി
*മായ .എൻ . ജെ.
*മഹേഷ്
*സച്ചിദാനന്ദൻ
*ഹരിഹരൻ

=== ശാസ്ത്രാവബോധക്ലാസ്സ് ===
=== ശാസ്ത്രാവബോധക്ലാസ്സ് ===
വരി 48: വരി 64:
ജനകീയ വായനശാല, നെല്ലിക്കാട്ടിരിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റും ചേർന്ന് ശാസ്ത്രാവബോധ ക്ലാസ്സും സാംസ്കാരിക നായകരെ അനുസ്മരിക്കലും നടത്തി. സർവ്വശ്രീ. നെടുമുടി വേണു, വി.കെ.ശശിധരൻ , കാർട്ടൂണിസ്റ്റ് യേശുദാസൻ , വി എം. കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ അനുസ്മരിച്ച് ശ്രീ.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നമ്മുടെ ലോകം, നമ്മുടെ കാലം എന്നീ രണ്ടു ഭാഗങ്ങളിലായി , ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സെക്രട്ടറി , ശ്രീ.വി.എം. രാജീവ് മാസ്റ്റർ ശാസ്ത്രാവബോധ ക്ലാസ്സെടുത്തു. ഡോ : സൽമ, മണികണ്ഠൻ, സച്ചിദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി.  21 പേർ പങ്കെടുത്തവും ഉണ്ടായി.
വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി.  21 പേരുടെ പങ്കാളിത്തവും ഉണ്ടായി.
 
== വിജ്ഞാനോത്സവം ==
യുറീക്ക-ശാസ്ത്രകേരളം വിജ്ഞാനോൽസവം തിരുമിറ്റക്കോട് പഞ്ചായത്ത് സംഘാടകസമിതി രൂപീകരണ യോഗം  9-11-21  7.30 pm മുതൽ 8.15 pm വരെ ചേർന്നു. 35 പേർ പങ്കെടുത്തു. സുമ ടീച്ചറുടെ അദ്ധ്യക്ഷതയിൽ തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുഹറ യോഗം ഉദ്ഘാടനം ചെയ്തു. വിജ്ഞാനോത്സവത്തെയും അതിന്റെ പ്രാധാന്യത്തെയും കുറിച്ച് തൃത്താല മേഖലാ വിജ്ഞാനോത്സവ ഉപസമിതി കൺവീനർ പി. നാരായണൻ വിശദീകരിച്ചു. യൂണിറ്റ് സെക്രട്ടറി രവികുമാർ ടി ആർ സ്വാഗതവും പ്രസിഡന്റ് രാധാകൃഷ്ണൻ കെ നന്ദിയും പറഞ്ഞു. താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
 
==== വിജ്ഞാനോത്സവം 2021-22 ഭാരവാഹികൾ ====
 
* ചെയർ പേർസൺ - സുഹറ ടി. (തിരുമിറ്റക്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്)
* വൈസ് ചെയർമാൻമാർ - രേഷ്മ (പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), ഉണ്ണികൃഷ്ണൻ മാസ്റ്റർ ( HM, GHSS ചാത്തന്നൂർ ), മനോമോഹനൻ (പഞ്ചായത്ത് വൈസ് പ്രസിഡന്റ്, PTA പ്രസിഡന്റുമാരുടെ പ്രതിനിധി), രാധാകൃഷ്ണൻ കെ. (പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് )
* കൺവീനർ - രവികുമാർ.ടി.ആർ (പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് സെക്രട്ടറി)
* ജോ. കൺവീനർമാർ : സുമ ടീച്ചർ ( HM , തിരുമിറ്റക്കോട് LP സ്കൂൾ, ജയലക്ഷ്മി ടീച്ചർ ( HM , HM , ALPS പള്ളിപ്പാടം, പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വൈസ് പ്രസിഡന്റ്), രാജേന്ദ്രൻ . എ.വി. (പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് ജോ.സെക്രട്ടറി )
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/9478...11291" എന്ന താളിൽനിന്ന് ശേഖരിച്ചത്