"തിരുമിറ്റക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
വരി 45: വരി 45:

=== ശാസ്ത്രാവബോധക്ലാസ്സ് ===
=== ശാസ്ത്രാവബോധക്ലാസ്സ് ===
[[പ്രമാണം:നെല്ലിക്കാട്ടിരി.jpg|ലഘുചിത്രം|മേഖലാ സെക്രട്ടറി വി.എം. രാജീവ് ക്ലാസ്സ് എടുക്കുന്നു.]]
ജനകീയ വായനശാല, നെല്ലിക്കാട്ടിരിയും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റും ചേർന്ന് ശാസ്ത്രാവബോധ ക്ലാസ്സും സാംസ്കാരിക നായകരെ അനുസ്മരിക്കലും നടത്തി. സർവ്വശ്രീ. നെടുമുടി വേണു, വി.കെ.ശശിധരൻ , കാർട്ടൂണിസ്റ്റ് യേശുദാസൻ , വി എം. കുട്ടി, പാലക്കീഴ് നാരായണൻ എന്നിവരെ അനുസ്മരിച്ച് ശ്രീ.കെ. ചന്ദ്രൻ മാസ്റ്റർ സംസാരിച്ചു. നമ്മുടെ ലോകം, നമ്മുടെ കാലം എന്നീ രണ്ടു ഭാഗങ്ങളിലായി , ശാസ്ത്ര സാഹിത്യ പരിഷത്ത് തൃത്താല മേഖല സെക്രട്ടറി , ശ്രീ.വി.എം. രാജീവ് മാസ്റ്റർ ശാസ്ത്രാവബോധ ക്ലാസ്സെടുത്തു. ഡോ : സൽമ, മണികണ്ഠൻ, സച്ചിദാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

വായനശാല പ്രസിഡന്റ് കെ.മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, വായനശാല സെക്രട്ടറി രവികുമാർ ടി.ആർ സ്വാഗതവും പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 7:11:21 ഞായറാഴ്ച രാവിലെ 10 തുടങ്ങിയ ക്ലാസ്സ് ഉച്ചക്ക് 12.30 വരെ ഉണ്ടായി.  21 പേർ പങ്കെടുത്തവും ഉണ്ടായി.

"https://wiki.kssp.in/തിരുമിറ്റക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്