അജ്ഞാതം

"തിരുമിറ്റക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
1,815 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  16:10, 15 മാർച്ച് 2022
തിരുത്തലിനു സംഗ്രഹമില്ല
വരി 43: വരി 43:

തങ്കം , ചന്ദ്രിക, തുടങ്ങിയ വനിതകൾ മേഖലാ കമ്മറ്റിയിൽ നേതൃപദവിയിലേക്ക് എത്തിയിരുന്നു. എത്രയോ സോപ്പ് നിർമ്മാണ പരിശീലന ക്യാമ്പുകൾ പഞ്ചായത്തിലുടനീളം നടത്തിയിട്ടുണ്ട്. ചാത്തനൂർ, ചാലിശ്ശേരി കലോത്സവത്തിൽ ഇളനീർ പാർലറുകൾക്ക് സഹായിക്കാൻ പ്രദേശത്തെ വനിതാ പ്രവർത്തകർ എത്തിയിരുന്നു. 90-2000 കാലങ്ങളിൽ പരിഷത്ത് പ്രദേശത്ത് സുവർണ്ണകാലം തന്നെയായിരുന്നു. സോപ്പ് നിർമ്മാണം, IRTC പഠന ക്യാമ്പുകൾ, വിനോദ യാത്രകളും മേഖല /യൂണിറ്റ് സഹകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.

=== 2022ലെ പ്രവർത്തനങ്ങൾ ===
ശാസ്ത്ര സാഹിത്യ പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം :-
വെള്ള ടിക്കുന്ന് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം , പരിഷത്ത് മേഖല സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ' ഏകലോകം, ഏകാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം തന്നെ ക്ലാസ് എടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി രവികുമാർ ടി.ആർ. യൂണിറ്റ് റിപ്പോർട്ടും , മേഖല കമ്മിറ്റിയംഗം എം.എം. പരമേശ്വരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയ്ക്ക് വി.എം. രാജീവ് മാസ്റ്റർ മറുപടി പറഞ്ഞു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.നാരായണൻ നന്ദി പറഞ്ഞു.
ഒമ്പതംഗ എക്സിക്യൂട്ടീവിനെയും , ഭാരവാഹികളെയും തെരഞ്ഞെടുത്തു.

=== ശാസ്ത്രാവബോധക്ലാസ്സ് ===
=== ശാസ്ത്രാവബോധക്ലാസ്സ് ===
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11286" എന്ന താളിൽനിന്ന് ശേഖരിച്ചത്