അജ്ഞാതം


"തിരുമിറ്റക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  16:17, 15 മാർച്ച് 2022
വരി 47: വരി 47:


====== യൂണിറ്റ് വാർഷിക സമ്മേളനം ======
====== യൂണിറ്റ് വാർഷിക സമ്മേളനം ======
വെള്ള ടിക്കുന്ന് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം , പരിഷത്ത് മേഖല സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ' ഏകലോകം, ഏകാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം തന്നെ ക്ലാസ് എടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി രവികുമാർ ടി.ആർ. യൂണിറ്റ് റിപ്പോർട്ടും , മേഖല കമ്മിറ്റിയംഗം എം.എം. പരമേശ്വരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയ്ക്ക് വി.എം. രാജീവ് മാസ്റ്റർ മറുപടി പറഞ്ഞു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.നാരായണൻ നന്ദി പറഞ്ഞു. ഒമ്പതംഗ എക്സിക്യൂട്ടീവിനെയും , ഭാരവാഹികളെയും തെരഞ്ഞെടുത്തു.
വെള്ളടിക്കുന്ന് സാംസ്കാരിക നിലയത്തിൽ ചേർന്ന പരിഷത്ത് തിരുമിറ്റക്കോട് യൂണിറ്റ് വാർഷിക സമ്മേളനം , പരിഷത്ത് മേഖല സെക്രട്ടറി വി.എം. രാജീവ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ' ഏകലോകം, ഏകാരോഗ്യം' എന്ന വിഷയത്തെക്കുറിച്ച് അദ്ദേഹം തന്നെ ക്ലാസ് എടുക്കുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി രവികുമാർ ടി.ആർ. യൂണിറ്റ് റിപ്പോർട്ടും , മേഖല കമ്മിറ്റിയംഗം എം.എം. പരമേശ്വരൻ മാസ്റ്റർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് ചർച്ച നടന്നു. ചർച്ചയ്ക്ക് വി.എം. രാജീവ് മാസ്റ്റർ മറുപടി പറഞ്ഞു. കെ.രാധാകൃഷ്ണൻ അദ്ധ്യക്ഷനായ ചടങ്ങിൽ കെ.നാരായണൻ നന്ദി പറഞ്ഞു. ഒമ്പതംഗ എക്സിക്യൂട്ടീവിനെയും , ഭാരവാഹികളെയും തെരഞ്ഞെടുത്തു.


====== എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ======
====== എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ======
776

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/11291" എന്ന താളിൽനിന്ന് ശേഖരിച്ചത്