അജ്ഞാതം

"തൃക്കരിപ്പൂർ യൂണിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പരിഷത്ത് വിക്കി സംരംഭത്തിൽ നിന്ന്
2 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19:37, 12 ഡിസംബർ 2021
തിരുത്തലിനു സംഗ്രഹമില്ല
വരി 1: വരി 1:
==ചരിത്രം==
==ചരിത്രം==
ശാസ്ത്ര സാഹിത്യ പരിഷത്ത് , ലോകത്തിലെ തന്നെ ഏറെ ജനകീയമായ ശാസ്ത്ര സംഘടന ഇന്ന് അറുപതാം പിറന്നാൾ ആഘോഷ വേളയിൽ ആണ്, 1975-76 കാലഘട്ടത്തിലാണ് തൃക്കരിപ്പൂർ യൂണിറ്റ് രൂപീകരിച്ചത്. അവിഭക്ത കണ്ണൂർ ജില്ലയുടെ ഭാഗമായി പ്രവർത്തനമാരംഭിച്ച യൂണിറ്റ് ആദ്യകാലങ്ങളിൽ പയ്യന്നൂർ മേഖലയുടെ ഭാഗമായിരുന്നു. 1962 കാലഘട്ടത്തിൽ പി പി കെ പൊതുവാൾ മാഷാണ് ആണ് തൃക്കരിപ്പൂരിൽ പരിഷത്തിൻ്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

ഭാസ്കരപ്പണിക്കരുടെയും കെ ജി അടിയോടി മാഷിൻ്റെയും പ്രചോനത്താൽ  പി പി കെ മാഷ് യുറീക്ക ശാസ്ത്രകേരളം പോലുള്ള ഉള്ള മാസികകൾ പ്രചരിപ്പിക്കാനുള്ള പ്രവർത്തനം തുടങ്ങി. ഈ മാസികകൾ സൗജന്യമായി നൽകിക്കൊണ്ടായിരുന്നു തുടക്കം കുറിച്ചത്. ശരിക്കും ഒരു ഒറ്റയാൾ പ്രവർത്തനമായിരുന്നു ആദ്യനാളുകളിൽ. പിന്നീട് 1975-76 കാലഘട്ടത്തിലാണ് തൃക്കരിപ്പൂർ യൂണിറ്റ് രൂപീകരിച്ചത്. പ്രഥമ യൂണിറ്റ് സെക്രട്ടറിയായി ആയി ഗംഗാധരൻ മാസ്റ്റർ പ്രസിഡണ്ടായി പി പി കെ പൊതുവാൾ മാഷും തെരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് പ്രവർത്തകർ മുഴുവൻ തൃക്കരിപ്പൂർ ഹൈസ്കൂളിലെ അധ്യാപകരായിരുന്നു.തൃക്കരിപ്പൂർ സ്കൂൾ ആയിരുന്നു  പ്രധാന പ്രവർത്തന കേന്ദ്രം.കൃഷ്ണൻ മാഷ് ഭാസ്കരൻ മാഷ് സുകുമാരൻ മാഷ്, രാജപ്പൻ മാഷ് ഇവരൊക്കെ ആയിരുന്നു മുൻനിര പ്രവർത്തകർ. അവർ പലരും പല സ്ഥലങ്ങളിൽനിന്നും നിന്നും വന്നു ഇവിടെ താമസിക്കുന്നവർ ആയിരുന്നു.

418

തിരുത്തലുകൾ

"https://wiki.kssp.in/പ്രത്യേകം:മൊബൈൽവ്യത്യാസം/10037" എന്ന താളിൽനിന്ന് ശേഖരിച്ചത്